ഭാ​ര​ത് ജോ​ഡോ​യോ സീ​റ്റ് ജോ​ഡോ​യോ; പ​രി​ഹാ​സ​വു​മാ​യി സി​പി​എം

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്‌​ക്കെ​തി​രെ പ​രി​ഹാ​സ​വു​മാ​യി സി​പി​എം. പാ​ര്‍​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ പേ​ജി​ലൂ​ടെ​യാ​ണ് പ​രി​ഹാ​സം.

ബി​ജെ​പി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ​ദ​യാ​ത്ര കേ​ര​ള​ത്തി​ല്‍ 18 ദി​വ​സ​മാ​ണ്. അ​തേ​സ​മ​യം ബി​ജെ​പി ഭ​രി​ക്കു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ര​ണ്ട് ദി​വ​സം മാ​ത്ര​മാ​ണ് യാ​ത്ര ന​ട​ത്തു​ന്ന​തെ​ന്നും പോ​സ്റ്റ​റി​ല്‍ പ​റ​യു​ന്നു. ബി​ജെ​പി​യോ​ട് പോ​രാ​ടാ​നു​ള്ള വി​ചി​ത്ര​മാ​യ വ​ഴി​യാ​ണി​തെ​ന്നും പോ​സ്റ്റ​റി​ല്‍ പ​രി​ഹാ​സ​മു​ണ്ട്.

http://<blockquote class=”twitter-tweet”><p lang=”zxx” dir=”ltr”><a href=”https://t.co/lpDpy1jVRm”>pic.twitter.com/lpDpy1jVRm</a></p>&mdash; CPI (M) (@cpimspeak) <a href=”https://twitter.com/cpimspeak/status/1569241051235491844?ref_src=twsrc%5Etfw”>September 12, 2022</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

ഭാ​ര​ത​ത്തി​ന്‍റെ ഐ​ക്യ​ത്തി​നു വേ​ണ്ടി​യു​ള്ള ഭാ​ര​ത് ജോ​ഡോ ആ​ണോ അ​തോ സീ​റ്റി​നു​വേ​ണ്ടി മാ​ത്ര​മു​ള്ള സീ​റ്റ് ജോ​ഡോ ആ​ണോ ഇ​തി​നു പി​ന്നി​ലെ ല​ക്ഷ്യ​മെ​ന്നും പോ​സ്റ്റ​റി​ല്‍ പ​രാ​മ​ര്‍​ശ​മു​ണ്ട്. രാ​ഹു​ലി​ന്‍റെ കാ​രി​ക്കേ​ച്ച​ര്‍ ഉ​ള്‍​പ്പെ​ടെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടാ​ണ് പോ​സ്റ്റ​ര്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment