ബി​ജെ​പി​യെ തു​ര​ത്തി മ​ത​നി​ര​പേ​ക്ഷ ജ​നാ​ധി​പ​ത്യ​ത്തിനു ​ക​ള​മൊ​രു​ക്കാ​ൻ ഇ​ട​തു​സം​ഘ​ട​ന​ക​ൾ കോ​ൺ​ഗ്ര​സിനൊപ്പം ​  നി​ല്ക്ക​ണമെന്ന് ബി​ന്ദു​കൃ​ഷ്ണ

ക​രു​നാ​ഗ​പ്പ​ള്ളി: ബി​ജെ​പി​യെ തു​ര​ത്തി മ​ത​നി​ര​പേ​ക്ഷ ജ​നാ​ധി​പ​ത്യ​ത്തിനു ​ക​ള​മൊ​രു​ക്കാ​ൻ ഇ​ട​തു​സം​ഘ ട​ന​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ വി​രോ​ധം മാ​റ്റി​വ ച്ച് ​കോ​ൺ​ഗ്ര​സിനൊപ്പം നി​ല്ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്റ് ബി​ന്ദു കൃ​ഷ്ണ.കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി ​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെയ്തുപ്രസംഗിക്കുകയായിരുന്നു അവർ.

സ​ർ​ക്കാ​ർ​ഖ​ജ​നാ​വ് ധൂ​ർ​ത്ത​ടി​ക്കു​ന്ന​ത​ല്ലാ​തെ പു​തി​യ ഒ​രു പ​ദ്ധ​തി​യും ന​ട​പ്പാ​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ബിന്ദുകൃഷ്ണ ആ​രോ​പി​ച്ചു .യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ .​സി .രാ​ജ​ൻ അ​ധ്യ ക്ഷ​നാ​യി. കെ ​ജി ര​വി , കെ .​സു​രേ​ഷ്ബാ ബു ​ടി .ത​ങ്ക​ച്ച​ൻ , കെ ​സി വ​ര​ദ​രാ ജ​ൻ​പി​ള്ള , എ​ൻ അ​ജ​യ​കു​മാ​ർ , തൊ​ടി​യൂ​ർ രാ​മ​ച​ന്ദ്ര​ൻ , ജി ​സ്റ്റീ​ഫ​ൻ പു​ത്തേ​ഴ​ത്ത് , ആ​ർ രാ​ജ​ശേ ഖ​ര​ൻ , ചെ​ട്ടി​യ​ത്ത് രാ​മ​കൃ​ഷ്ണ പി​ള്ള , ഡി​അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .

പ്ര​തി​നി​ധി സ​മ്മേ​ള​നം അ​സോ സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ് ന്റ് ​അ​യ​ത്തി​ൽ ത​ങ്ക​പ്പ​ൻ ഉ​ദ്ഘാ​ട നം ​ചെ​യ്തു .ജി​ല്ലാ പ്ര​സി​ഡ​ന്റ് ജി ​ജ്യോ​തി പ്ര​കാ​ശ് അ​ധ്യ​ക്ഷ​നാ​യി .ഡി ​അ​രവി​ന്ദാ​ക്ഷ​ൻ , കൈ​ത​വ​ന​ത്ത​റ ശ​ങ്കര​ൻ​കു​ട്ടി , മ​ങ്ങാ​ട്ട് രാ​ജേ​ന്ദ്ര​ൻ , ജി ​പി ര​മേ​ശ്വ​ര​ൻ​നാ​യ​ർ , ജി ​രാ​ജ​ൻ , പി ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​നാ​യ​ർ , മു​ന മ്പ​ത്ത് വ​ഹാ​ബ് , ര​മാ​ഗോ​പാ​ല കൃ​ഷ്ണ​ൻ , തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു .സിം​പോ​സി​യം ഡി ​ചി​ദം​ബ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു .

ആ​ർ രാ​ജ​ൻ കു​രു​ക്ക​ൾ , ജി ​സു​ന്ദ​രേ​ശ​ൻ , ആ​ർ വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗിച്ചു. വ​നി​താ സ​മ്മേ​ള​നം വ​നി​താ ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് നാ​ദി​റ സു​രേ​ഷ് ഉ​ദ്ഘാ​ട​നം​ചെ​യ്തു .ആ​ർ രാ​ജ​മ​ണി ,എ​ൽ കെ ​ശ്രീ​ദേ​വി , ജെ​യി​ൻ ആ​ൻ​സി​ൽ , യു ​വ​ഹീ​ദ , എ ​ന​സിം​ബീ​വി , എ​സ് എ​സ് ഗീ​താ ഭാ​യി , എം ​ആ​ർ അം​ബി​കാ​ദേ​വി , എ​സ് വി​ജ​യ​കു​മാ​രി , തുടങ്ങിയവർ പ്ര​സം​ഗി​ച്ചു .

Related posts