മ​ധ്യ​പ്ര​ദേ​ശി​ൽ ആ​ശ്വാ​സ​ത്തി​ന്‍റെ കാ​റ്റ് വീശുന്നത് ബി​ജെ​പി​യി​ലേ​ക്കോ?

മ​ധ്യ​പ്ര​ദേ​ശി​ൽ ലീ​ഡ് ഉ​യ​ർ​ത്തി ബി​ജെ​പി. പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ എ​ണ്ണി തീ​ർ​ത്ത് ഇ​വി​എം വോ​ട്ടു​ക​ളി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ ലീ​ഡ് നി​ല മാ​റി മ​റി​ഞ്ഞു. ഛത്തീ​സ്ഗ​ഡി​ലും തെ​ല​ങ്കാ​ന​യി​ലും കോ​ൺ​ഗ്ര​സ് മു​ന്നി​ൽ. മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തു​ട​ർ​ച്ച ഉ​ണ്ടാ​കു​മെ​ന്നാ​ണ് എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പ്ര​വ​ചി​ച്ചി​രു​ന്ന​ത്.

മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ഛത്തീ​സ്ഗ​ഡ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ത​മ്മി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്.

മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി 150, കോ​ൺ​ഗ്ര​സ് 78, തെ​ല​ങ്കാ​ന​യി​ൽ കോ​ൺ​ഗ്ര​സ് 60 ബി​ആ​ർ​എ​സ് 40, രാ​ജ​സ്ഥാ​നി​ൽ കോ​ൺ​ഗ്ര​സ് 76, ബി​ജെ​പി 109, ഛത്തീ​സ്ഗ​ഡ് കോ​ൺ​ഗ്ര​സ് 45, ബി​ജെ​പി 43 എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ലെ ലീ​ഡ് നി​ല.

രാ​വി​ലെ 8 മ​ണി മു​ത​ൽ വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങf. പ​ത്ത് മ​ണി​യോ​ടെ ജ​ന​വി​ധി ആ​റി​യു​വാ​ൻ സാ​ധി​ക്കും. മി​സോ​റ​മി​ലെ വോ​ട്ടെ​ണ്ണ​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് ന​ട​ക്കു​ന്ന​ത്.

രാ​ജ​സ്ഥാ​നി​ലും മ​ധ്യ​പ്ര​ദേ​ശി​ലും ബി​ജെ​പി​ക്കും, തെ​ല​ങ്കാ​ന​യി​ലും ഛത്തീ​സ്ഗ​ഡി​ലും കോ​ൺ​ഗ്ര​സി​നു​മാ​ണ് സാ​ധ്യ​ത​യെ​ന്ന് വോ​ട്ടെ​ടു​പ്പി​ന് പി​ന്നാ​ലെ പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ളു​ക​ൾ പ്ര​വ​ച്ചി​രു​ന്ന​ത്.

Related posts

Leave a Comment