തുലാത്തതിലും തലസ്ഥാനം സമരചൂടിൽ; തോമസ് ചാണ്ടിയുടെ രാജിക്കാര്യ ത്തിൽ ബിജെപിയുടെ സെക്രട്ടേറിയറ്റ് ഉപരോധം, യൂത്ത് കോൺഗ്രസിന്‍റെ ക്ലിഫ് ഹൗസ് മാർച്ചും

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ത​ല​സ്ഥാ​നം ഇ​ന്ന് സ​മ​ര​ചൂ​ടി​ൽ. ബി​ജെ​പി​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സും സ​മ​ര​പ​രി​പാ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യ​തോ​ടെ ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന് പോ​ലീ​സ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ്പ്പെ​ടു​ത്തി. ബി​ജെ​പി​യു​ടെ സെ​ക്രട്ടേറിയ​റ്റ് ഉ​പ​രോ​ധം ഇ​ന്ന് രാ​വി​ലെ ഏ​ഴു മ​ണി​യോ​ടെ ആ​രം​ഭി​ച്ചു.

സെ​ക്ര​ട്ടേറിയ​റ്റി​ലെ മൂ​ന്ന് ഗേ​റ്റു​ക​ളും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ച്ചു. തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പ്ര​ക്ഷോ​ഭ രം​ഗ​ത്തു​ണ്ട്. തോ​മ​സ് ചാ​ണ്ടി​യെ മു​ഖ്യ​മ​ന്ത്രി സം​ര​ക്ഷി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​ന്നു​ണ്ട്. സ​മ​പ​പ​രി​പാ​ടി​ക​ളെ​യും ഉ​പ​രോ​ധ​ത്തെ​യും നേ​രി​ടാ​ൻ കൂ​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Related posts