ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​നു പ്ര​ണാ​മ​വു​മാ​യി ബ്ലു ​ഫാ​ൽ​ക്ക​ൺ

ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ലെ ധീ​ര​ജ​വാ​ന്മാ​ർ​ക്ക് പ്ര​ണാ​മം അ​ർ​പ്പി​ച്ചു​കൊ​ണ്ട് ഒ​രു ചി​ത്രം അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു.​ “ബ്ലൂ ഫാ​ൽ​ക്കൺ’ എ​ന്ന് പേ​രി​ട്ട ഈ ​ചി​ത്രം മെ​ഹ​ബൂ​ബ് വ​ട​ക്കാ​ഞ്ചേ​രി സം​വി​ധാ​നം ചെ​യ്യു​ന്നു.

ചിത്രത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ച​തും മെ​ഹ​ബൂ​ബ് വ​ട​ക്കാ​ഞ്ചേ​രി ത​ന്നെ​യാ​ണ്. പ്രി​യ, ര​മ്യ നി​ഖി​ൽ, ബി​നു ശ​ശീ​ധ​ര​ൻ, ല​ത്തീ​ഫ് തൊ​യ്ക്കാ​വ്, ഫാ​മി​ൽ മൊ​ൻ​സീ​ൻ, അ​ൻ​സാ​ർ മ​ഹി, ആ​സി​ഫ് അ​സീ​സ്, എ​ന്നി​വ​രാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. ത്രീ ​ഡ​യ​മെ​ൻ​ഷ​നു വേ​ണ്ടി എംബിഎം ക​ന്പ​നിയാണ് ചിത്രം നിർമിക്കുന്നത്.

Related posts