ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​നി​ടെ ത​മ്മി​ല‌​ടി; ബ്ര​സീ​ലി​നെ​തി​രെ ന​ട​പ​ടി​ക്ക് സാ​ധ്യ​ത

റി​യോ ഡി ​ജ​നീ​റോ: അ​ർ​ജ​ന്‍റീ​ന – ബ്ര​സീ​ൽ ഫു‌​ട്ബോ​ൾ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​നി​ടെ ആ​രാ​ധ​ക​ർ ത​മ്മി​ല‌​ടി​ച്ച സം​ഭ​വ​ത്തി​ൽ ഫി​ഫ ക​ടു​ത്ത ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്നു. മാ​റ​ക്കാ​ന​യി​ൽ മ​ത്സ​രം തു​ട​ങ്ങും മു​ന്പ് അ​ർ​ജ​ന്‍റീ​ന‌​യു​ടെ ആ​രാ​ധ​ക​രെ ബ്ര​സീ​ൽ ആ​രാ​ധ​ക​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ർ​ജ​ന്‍റീ​ന ടീം ​ക​ളി​ക്ക​ളം വി​ട്ടു​പോ​യി​രു​ന്നു. ഹോം ​മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് കാ​ണി​ക​ളെ വി​ല​ക്കു​ക, പി​ഴ ചു​മ​ത്തു​ക, ഒ​രു പോ​യി​ന്‍റ് വെ​ട്ടി​ക്കു​റ​യ്ക്കു​ക എ​ന്നി​വ​യി​ലൊ​രു ന​ട​പ​ടി​യാ​ണ് ബ്ര​സീ​ലി​നെ കാ​ത്തി​രി​ക്കു​ന്ന​ത്.

മാ​റ​ക്കാ​ന​യി​ലെ ബ്ര​സീ​ൽ-​അ​ര്‍​ജ​ന്‍റീ​ന പോ​രാ​ട്ട​ത്തി​ന്‍റെ കി​ക്കോ​ഫി​ന് തൊ​ട്ടു​മു​മ്പാ​ണ് ഗ്യാ​ല​റി​യി​ൽ ആ​രാ​ധ​ക​ര്‍ ഏ​റ്റു​മു​ട്ടി​യ​ത്.

ദേ​ശീ​യ​ഗാ​ന സ​മ​യ​ത്ത് ബ്ര​സീ​ൽ ആ​രാ​ധ​ക​ര്‍ കൂ​ക്കി​വി​ളി​ച്ചെ​ന്നും എ​വേ ടീ​മി​ന് അ​നു​വ​ദി​ച്ച സ്ഥ​ലം കൂ​ടി കൈ‌​യേ​റാ​ൻ ശ്ര​മി​ച്ചെ​ന്നും അ​ര്‍​ജ​ന്‍റീ​ന​യു​ടെ​ആ​രാ​ധ​ക​ര്‍ ആ​രോ​പി​ച്ചു. ഗ്യാ​ല​റി​യി​ലെ അ​നി​ഷ്‌​ട​സം​ഭ​വ​ങ്ങ​ളെ തു​ട​ര്‍​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം താ​മ​സി​ച്ചാ​ണ് ബ്ര​സീ​ല്‍-​അ​ര്‍​ജ​ന്‍റീ​ന മ​ത്സ​രം തു​ട​ങ്ങി​യ​ത്.

Related posts

Leave a Comment