പുല്ലിനൊപ്പം പോളിത്തീന്‍ കവറുകളും കഴിച്ചു!‘ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുകയും ശരീരം ശോഷിക്കുകയും ചെയ്ത കാളയ്ക്ക് ശസ്ത്രക്രിയ; സാക്ഷ്യംവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും

പു​​​​ല്ലി​​​​നൊ​​​​പ്പം ആ​​​​ഹാ​​​​ര​​​​മെ​​​​ന്നു ക​​​​രു​​​​തി ക​​​​ഴി​​​​ച്ച പോ​​​​ളി​​​​ത്തീ​​​​ൻ ക​​​​വ​​​​റു​​​​ക​​​​ൾ കാ​​​​ള​​​​യു​​​​ടെ ആ​​​​മാ​​​​ശ​​​​യത്തി​​​​ലെ ദ​​​​ഹ​​​​ന​​​​ത്തെ സാ​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ച്ച​​​​പ്പോ​​​​ൾ വെ​​​​റ്റ​​​​റി​​​​ന​​​​റി ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തി അ​​​​തു നീ​​​​ക്കം ചെ​​​​യ്യാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കു സാ​​​​ക്ഷ്യം​​​​വ​​​​ഹി​​​​ച്ച​​​​താ​​​​വ​​​​ട്ടെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യും.

വാ​​​​രാ​​​​ണ​​​​സി​​​​യി​​​​ൽ ക​​​​ന്നു​​​​കാ​​​​ലി​​​​ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി ന​​​​ട​​​​ത്തി​​​​യ പ​​​​ശു​​​​ധ​​​​ൻ ആ​​​​രോ​​​​ഗ്യ എ​​​​ന്ന മെ​​​​ഡി​​​​ക്ക​​​​ൽ ക്യാ​​​​ന്പി​​​​ലാ​​​​ണ് സം​​​​ഭ​​​​വം. ബ​​​​റേ​​​​ലി​​​​യി​​​​ലെ ഇ​​​​ന്ത്യ​​​​ൻ വെ​​​​റ്റ​​​​റി​​​​ന​​​​റി റി​​​​സ​​​​ർ​​​​ച്ച് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ലെ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സ​​​​യ​​​​ന്‍റി​​​​സ്റ്റ് ഡോ. ​​​​അ​​​​മ​​​​ർ​​​​പാ​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​ദ​​​​ഗ്ധ സം​​​​ഘ​​​​മാ​​​​ണ് ക്യാ​​​​ന്പ് ന​​​​ട​​​​ത്തി​​​​യ​​​​ത്. ക്യാ​​​​ന്പി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നെ​​​​ത്തി​​​​യ പ്ര​​​​ധാ​​​ന​​​​മ​​​​ന്ത്രി ശ​​​​സ്ത്ര​​​​ക്രി​​​​യ പ​​​​ത്തു മി​​​​നി​​​​റ്റ് ക​​​​ണ്ടു​​​ നി​​​​ന്നു. കാ​​ള​​യു​​ടെ ഉ​​ട​​മ​​യാ​​യ ക​​ർ​​ഷ​​ക​​നോ​​ട് വി​​വ​​ര​​ങ്ങ​​ൾ തി​​ര​​ക്കി​​യ​​ശേ​​ഷ​​മാ​​ണ് അ​​ദ്ദേ​​ഹം ക്യാ​​ന്പ് വി​​ട്ട​​ത്. ശ​​​​സ്ത്ര​​​​ക്രി​​​​യ പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ൻ ര​​​​ണ്ടു മ​​​​ണി​​​​ക്കൂ​​​​ർ വേ​​​​ണ്ടി​​​​വ​​​​ന്നു.

ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്കാ​​​​ൻ മ​​​​ടി കാ​​​​ണി​​​​ക്കു​​​​ക​​​​യും ശ​​​​രീ​​​​രം ശോ​​​​ഷി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​ണ് കാ​​​​ള​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​നാ​​​​യ ക​​​​ർ​​​​ഷ​​​​ക​​​​ൻ മെ​​​​ഡി​​​​​​​​ക്ക​​​​ൽ ക്യാ​​​​ന്പി​​​​ലെ​​​​ത്തി​​​​യ​​​​ത്. വെ​​​​റ്റ​​​​റി​​​​ന​​​​റി ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ വി​​​​ശ​​​​ദ​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ആ​​​​മാ​​​​ശ​​​​യ​​​​ത്തി​​​​ന്‍റെ ഒ​​​​ന്നാ​​​​മ​​​​ത്തെ അ​​​​റ​​​​യി​​​​ൽ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ അ​​​​ണു​​​​ബാ​​​​ധ ക​​​​ണ്ടെ​​​​ത്തി. ദ​​​​ഹി​​​​ക്കാ​​​​ത്ത വ​​​​സ്തു​​​​ക്ക​​​​ൾ ഉ​​​​ള്ളി​​​​ൽ ചെ​​​​ല്ലു​​​​ന്പോ​​​​ഴാ​​​​ണ് ഈ ​​​​അ​​​​വ​​​​സ്ഥ വ​​​​രു​​​​ന്ന​​​​ത്. കാ​​​​ള​​​​യു​​​​ടെ അ​​​​വ​​​​സ്ഥ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്താ​​​​ൻ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ക​​​ന്നു​​​കാ​​​ലി​​​ക​​​ളു​​​ടെ​​​യു​​​ള്ളി​​​ൽ പ്ലാ​​​സ്റ്റി​​​ക് പോ​​​ലു​​​ള്ള വ​​​സ്തു​​​ക്ക​​​ൾ ചെ​​​ന്നാ​​​ൽ അ​​​ത് ദ​​ഹി​​പ്പി​​ക്കാ​​ൻ ക​​ഴി​​യി​​ല്ല. ശ​​സ്ത്ര​​ക്രി​​യ​​യി​​ലൂ​​ടെ മാ​​ത്ര​​മേ അ​​തു നീ​​ക്കംചെ​​യ്യാ​​ൻ ക​​ഴി​​യൂ. പ്ലാ​​സ്റ്റി​​ക് വ​​സ്തു​​ക്ക​​ൾ ക​​ഴി​​ക്കാ​​തെ പ്ര​​ത്യേ​​കം ശ്ര​​ദ്ധി​​ക്കു​​ക​​യാ​​ണ് ഇ​​ത്ത​​രം സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ ഉ​​ണ്ടാ​​വാ​​തി​​രി​​ക്കാ​​നു​​ള്ള വ​​ഴി. എ​​ന്തു ക​​ണ്ടാ​​ലും ക​​ന്നു​​കാ​​ലി​​ക​​ൾ ഭ​​ക്ഷി​​ച്ചെ​​ന്നു​​വ​​രും. ക​​ന്നു​​കാ​​ലി​​ക​​ളു​​ടെ ആ​​രോ​​ഗ്യ​​ത്തി​​ന് ന​​ല്ല​​തും ചീ​​ത്ത​​യും ഏ​​തെ​​ന്ന് ഉ​​ട​​മ​​സ്ഥ​​ർ തി​​രി​​ച്ച​​റി​​യ​​ണം- ഡോ. ​​അ​​മ​​ർ​​പാ​​ൽ പ​​റ​​ഞ്ഞു.

Related posts