ബ​സ് ചാ​ർ​ജ് വർധിപ്പിക്കാൻ ശി​പാ​ർ​ശ; മി​നി​മം ചാ​ർ​ജ് എ​ട്ട് രൂ​പ​ തന്നെയാണെങ്കിൽ ദൂരത്തിന്‍റെ കാര്യത്തിൽ മാറ്റങ്ങൾ…

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് കാ​ല​ത്ത് ബ​സ് നി​ര​ക്ക് വർധിപ്പിക്കാൻ ശി​പാ​ർ​ശ. മി​നി​മം നി​ര​ക്ക് പ​ത്തോ പ​ന്ത്ര​ണ്ടോ രൂ​പ​യാ​ക്കാ​നാ​ണ് ശി​പാ​ർ​ശ. ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​ൻ ഇ​തു​സം​ബ​ന്ധി​ച്ച ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് ന​ൽ​കി.

മി​നി​മം ചാ​ർ​ജ് എ​ട്ട് രൂ​പ​യാ​യി തു​ട​രു​ക​യാ​ണെ​ങ്കി​ൽ ദു​രം കു​റ​യ്ക്ക​ണ​മെ​ന്നും ശി​പാ​ർ​ശ​യു​ണ്ട്. റി​പ്പോ​ർ​ട്ട് ച​ർ​ച്ച ചെ​യ്യാ​ൻ രാ​വി​ലെ 11ന് ​ഗ​താ​ഗ​ത മ​ന്ത്രി യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്നു മി​ക്ക ബ​സു​ക​ളി​ലും ട്രി​പ്പു​ക​ളും ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​വും കു​റ​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment