ബ​സ് ചാ​ർ​ജ് വ​ർ​ധന​വ് ; വെള്ളിയാഴ്ച മു​ത​ൽ ന​ട​ത്താ​നി​രു​ന്ന സ്വകാര്യബസ് സമരം മാറ്റിവച്ചു

കോ​ട്ട​യം: നാ​ളെ മു​ത​ൽ ന​ട​ത്താ​നി​രു​ന്ന സ്വ​കാ​ര്യ ബ​സ് സ​മ​രം മാ​റ്റി​വ​ച്ചു. ബ​സ് ചാ​ർ​ജ് വ​ർ​ധന​വ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണു സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ സ​മ​രം ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ച​ത്.

ജ​സ്റ്റി​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷം ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു സ​മ​രം മാ​റ്റി​വ​ച്ച​ത്. ക​ഴി​ഞ്ഞ നാ​ലു മു​ത​ലാ​ണ് സ്വ​കാ​ര്യ ബ​സ് ഉ​മ​ട​ക​ൾ സ​മ​ര​ത്തി​നു ആ​ഹ്വാ​നം ചെ​യ്ത​ത്.

എ​ന്നാ​ൽ ക​ഴി​ഞ്ഞ മൂ​ന്നി​നു മു​ഖ്യ​ന്ത്രി, ഗ​താ​ഗ​ത​മ​ന്ത്രി എ​ന്നി​വ​രു​മാ​യി ബ​സ് ഉ​ട​മ​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷം ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നു അ​റി​യി​ച്ചി​രു​ന്നു.

ചാ​ർ​ജ് വ​ർ​ധന​വ് ന​ട​പ്പാ​ക്കാ​ത്ത​പ​ക്ഷം 20നു​ശേ​ഷം സ​മ​രം ന​ട​ത്തു​മെ​ന്ന് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​ക​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്നു എ​റ​ണാ​കു​ള​ത്ത് യോ​ഗം ചേ​രു​ന്നു​ണ്ട്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു സ​മ​രം മാ​റ്റി​വ​യ്ക്കു​ന്ന​തെ​ന്ന് ഉ​ട​മ​ക​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment