“ബ്യൂ​ട്ടി സ്ലീ​പിം​ഗ് സി​ൻ​ഡ്രോം’; യു​വ​തി തു​ട​ർ​ച്ച​യാ​യി ഉ​റ​ങ്ങി​യ​ത് മൂ​ന്ന് ആ​ഴ്ച്ച

ഒ​രു വ്യ​ക്തി​ക്ക് എ​ട്ട് മ​ണി​ക്കൂ​ർ ഉ​റ​ക്കം നി​ർ​ബ​ന്ധ​മാ​യും ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ആ​ഴ്ച്ച കി​ട​ന്നു​റ​ങ്ങി​യ ഒ​രു യു​വ​തി​യാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​മ്പ​ര​പ്പു​ള​വാ​ക്കു​ന്ന​ത്. ഇം​ഗ്ല​ണ്ടി​ൽ നി​ന്നു​ള്ള 21 വ​യ​സു​കാ​രി​യാ​യ ഇ​വ​രു​ടെ പേ​ര് റോ​ഡാ റോ​ഡ്റി​ഗ​സ് ഡ​യ​സ് എ​ന്നാ​ണ്.

സ്ലീ​പിം​ഗ് ബ്യൂ​ട്ടി സി​ൻ​ഡ്രോം എ​ന്ന അ​സു​ഖം കാ​ര​ണ​മാ​ണ് ഇ​വ​ർ ഇ​ത്രെ​യും സ​മ​യം കി​ട​ന്നു​റ​ങ്ങു​ന്ന​ത്. ഈ ​രോ​ഗ​മു​ള്ള​വ​ർ തു​ട​ർ​ച്ച​യാ​യി 22 മ​ണി​ക്കൂ​ർ വ​രെ ഉ​റ​ങ്ങു​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഉ​റ​ങ്ങി​പ്പോ​യ​തു കാ​ര​ണം പ​രീ​ക്ഷ എ​ഴു​തു​വാ​ൻ പോ​ലും ഇ​വ​ർ​ക്കു സാ​ധി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് ഇ​വ​രി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

എ​ന്‍റെ അ​വ​സ്ഥ അ​റി​യാ​തെ പ​ല​രും എ​ന്നെ മ​ടി​ച്ചി എ​ന്ന് വി​ളി​ക്കാ​റു​ണ്ട്. അ​ത് വ​ള​രെ വ​ലി​യ രീ​തി​യി​ലാ​ണ് എ​ന്നെ വേ​ദ​നി​പ്പി​ക്കു​ന്ന​ത്. ഈ ​ജീ​വി​തം മു​ഴു​വ​ൻ രോ​ഗ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കു​വാ​ൻ എ​നി​ക്ക് ആ​ഗ്ര​ഹ​മി​ല്ല. ഞാ​ൻ വെ​റും നി​സ​ഹാ​യ ആ​ണ്. റോ​ഡാ പ​റ​ഞ്ഞു.

Related posts