സ്പേസ് സ്യൂട്ടില്ല; വനിതകളുടെ ആകാശനടത്തം റദ്ദാക്കി

വ​​​നി​​​ത​​​ക​​​ൾ മാ​​​ത്രം പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ആ​​​കാ​​​ശ​​​ന​​​ട​​​ത്തം (​​സ്പേ​​സ് വാ​​ക്ക്) ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്നു യു​​​എ​​​സ് ബ​​​ഹി​​​രാ​​​കാ​​​ശ ഏ​​​ജ​​​ൻ​​​സി നാ​​​സ അ​​​റി​​​യി​​​ച്ചു. ര​​​ണ്ടു വ​​​നി​​​ത​​​ക​​​ൾ​​​ക്കു വേ​​​ണ്ട സ്പേ​​​സ് സ്യൂ​​​ട്ടു​​​ക​​​ൾ ഇ​​​ല്ലാ​​​ത്ത​​​താ​​​ണു കാ​​​ര​​​ണം.

മാ​​​ർ​​​ച്ച് 29നു ​​​വ​​​നി​​​ത​​​ക​​​ൾ മാ​​​ത്രം ആ​​​കാ​​​ശ​​​ത്തു ന​​​ട​​​ന്ന് ച​​​രി​​​ത്ര​​​മെ​​​ഴു​​​തു​​​മെ​​​ന്നാ​​​ണ് നാ​​​സ മു​​​ന്പു പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. മു​​​ന്പ​​​ത്തെ ആ​​​കാ​​​ശ ന​​​ട​​​ത്ത​​​ങ്ങ​​​ളി​​​ൽ വ​​​നി​​​ത​​​ക​​​ൾ​​​ക്കൊ​​​പ്പം പു​​​രു​​​ഷ​​​ന്മാ​​​രു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

ക്രി​​​സ്റ്റീ​​​ന കോ​​​ച്ച്, ആ​​​നി മ​​​ക്‌​​​ക്ലെ​​​യി​​​ൻ എ​​​ന്നീ വ​​നി​​ത​​​ക​​​ളെ​​​യാ​​​ണ് പ​​​ദ്ധ​​​തി​​​ക്കാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.
എ​​​ന്നാ​​​ൽ ഇ​​​തി​​​ൽ ഒ​​​രാ​​​ൾ​​ക്കു ചേ​​​രു​​​ന്ന സ്പേ​​​സ് സ്യൂ​​​ട്ട് (​​​ബ​​​ഹി​​​രാ​​​ക​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ വ​​​സ്ത്രം) മാ​​​ത്ര​​​മേ ഉ​​​ള്ളൂ. അ​​​തി​​​നാ​​​ൽ ആ​​​നി​​​യെ ഒ​​​ഴി​​​വാ​​​ക്കി. പ​​​ക​​​രം നി​​​ക്ക് ഹേ​​​ഗ് എ​​​ന്ന പു​​​രു​​​ഷസ​​​ഞ്ചാ​​​രി ക്രി​​​സ്റ്റീ​​​ന​​​യ്ക്കൊ​​​പ്പം ആ​​​കാ​​​ശ​​​ന​​​ട​​​ത്ത​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​കും.

Related posts