സ്ഥാ​ന​ത്തെ 19 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ; വോ​ട്ടെ​ണ്ണ​ൽ മേ​യ് 31ന് ​


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 19 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ നാ​ളെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കും. നാ​ളെ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണു വോ​ട്ടെ​ടു​പ്പ്. വോ​ട്ടെ​ണ്ണ​ൽ മേ​യ് 31ന് ​ന​ട​ക്കും.

  • ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വാ​ർ​ഡു​ക​ൾ:
  • തി​രു​വ​ന​ന്ത​പു​രം ജി​ല്ല: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ- മു​ട്ട​ട. പ​ഴ​യ​കു​ന്നു​മ്മേ​ൽ പ​ഞ്ചാ​യ​ത്ത്- കാ​ന​റ.
  • കൊ​ല്ലം: അ​ഞ്ച​ൽ പ​ഞ്ചാ​യ​ത്ത് ത​ഴ​മേ​ൽ.
  • പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര പ​ഞ്ചാ​യ​ത്ത്- പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ്
  • ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല മു​നി​സി​പ്പാ​ലി​റ്റി: മു​നി​സി​പ്പ​ൽ ഓ​ഫീ​സ്
  • കോ​ട്ട​യം: കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി- പു​ത്ത​ൻ​തോ​ട്, മ​ണി​മ​ല പ​ഞ്ചാ​യ​ത്ത്- മു​ക്ക​ട, പൂ​ഞ്ഞാ​ർ പ​ഞ്ചാ​യ​ത്ത്- പെ​രു​ന്നി​ലം
  • എ​റ​ണാ​കു​ളം: നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത്-​തു​ളു​ശേ​രി​ക്ക​വ​ല
  • പാ​ല​ക്കാ​ട്: പെ​രി​ങ്ങോ​ട്ടു​കു​റി​ശി പ​ഞ്ചാ​യ​ത്ത്- ബ​മ്മ​ണ്ണൂ​ർ, മു​ത​ല​മ​ട- പ​ഞ്ചാ​യ​ത്ത്- പ​റ​യ​ന്പ​ള്ളം, ല​ക്കി​ടി പേ​രൂ​ർ പ​ഞ്ചാ​യ​ത്ത്- അ​ക​ലൂ​ർ ഈ​സ്റ്റ്, കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത്- ക​ല്ല​മ​ല, ക​രി​ന്പ പ​ഞ്ചാ​യ​ത്ത്- ക​പ്പ​ടം.
  • കോ​ഴി​ക്കോ​ട്: ചെ​ങ്ങോ​ട്ടു​കാ​വ് പ​ഞ്ചാ​യ​ത്ത് ചേ​ലി​യ ടൗ​ണ്‍, പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത്- ക​ണ​ലാ​ട്, വേ​ളം പ​ഞ്ചാ​യ​ത്ത്-​കു​റി​ച്ച​കം
  • ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​ള്ളി​പ്രം, ചെ​റു​താ​ഴം പ​ഞ്ചാ​യ​ത്ത്- ക​ക്കോ​ണി.

Related posts

Leave a Comment