പ്രണയചേ​ഷ്ട​ക​ൾ കാമ്പസി​ൽ വേ​ണ്ട; വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും അ​ലോ​സ​ര​മു​ണ്ടാ​ക്കു​ന്നു

കോ​ഴി​ക്കോ​ട്: പ​ര​സ്യ​മാ​യ പ്രണയ​ചേ​ഷ്ട​ക​ൾ കാന്പസി​ൽ പാ​ടി​ല്ലെ​ന്നു നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി (എ​ൻ​ഐ​ടി) ഡീ​നി​ന്‍റെ സ​ർ​ക്കു​ല​ർ.

കാന്പസി​ലെ മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും അ​ലോ​സ​ര​മു​ണ്ടാ​ക്കു​ന്ന​തും സ്ഥാ​പ​ന​ത്തി​ലെ സൗ​ഹൃ​ദാ​ന്ത​രീ​ക്ഷ​ത്തി​നു കോ​ട്ടം ത​ട്ടി​ക്കു​ന്ന​തു​മാ​യ അ​ത്ത​രം സ്വ​കാ​ര്യ പ്ര​വൃ​ത്തി​ക​ൾ പാ​ടി​ല്ലെ​ന്നും അ​വ സ്ഥാ​പ​ന​ത്തി​ന്‍റെ ന​യ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​ണെ​ന്നും ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ സ്റ്റു​ഡ​ന്‍റ്സ് ഡീ​ൻ ഡോ. ​ജി.​കെ.​ ര​ജ​നീ​കാ​ന്ത് പ​റ​യു​ന്നു.

Related posts

Leave a Comment