ന​ടു​വേ​ദ​ന കൊ​ണ്ട് ഇ​രു​ന്ന​വ​ര്‍ പോ​ലും പ​റ​ന്ന് ഡാ​ന്‍​സ് ക​ളി​ക്കു​ന്നു ! സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​കേ​ക്കി​ല്‍ ക​ഞ്ചാ​വ് ചേ​ര്‍​ത്ത​തി​നെ കു​റി​ച്ച് യു​വാ​വ് പ​റ​യു​ന്ന​തി​ങ്ങ​നെ…

ക​ഞ്ചാ​വ് ചേ​ര്‍​ത്ത കേ​ക്കു​ക​ളു​ടെ ക​ഥ​ക​ള്‍ ന​മ്മ​ള്‍ ഇ​ട​യ്ക്കി​ടെ കേ​ള്‍​ക്കാ​റു​ണ്ട്. സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​ക്കേ​ക്കി​ല്‍ ക​ഞ്ചാ​വ് ചേ​ര്‍​ത്ത​തി​നെ​ക്കു​റി​ച്ച് ഒ​രു യു​വാ​വി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്.

ചി​ലി​യി​ലു​ള്ള അ​ല്‍​വാ​രോ റോ​ഡി​ഗ്ര​സ് എ​ന്ന 29കാ​ര​നാ​ണ് ഏ​ഴ് ത​ട്ടു​ക​ളാ​യു​ള്ള സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​കേ​ക്കി​ല്‍ ക​ഞ്ചാ​വ് ചേ​ര്‍​ത്ത​ത്. 20 മ​ണി​ക്കൂ​ര്‍ നേ​രം കൊ​ണ്ടാ​ണ് കേ​ക്ക് ത​യ്യാ​റാ​ക്കി​യ​ത്.

വൈ​റ്റ് ക്രീ​മി​ന് പു​റ​മേ പൂ​ക്ക​ള്‍​കൊ​ണ്ട് അ​ല​ങ്ക​രി​ച്ച കേ​ക്കി​ന്റെ ഒ​രു ത​ട്ടി​ല്‍ ആ​ണ് ക​ഞ്ചാ​വ് ചേ​ര്‍​ത്ത​ത്. ഈ ​തീ​രു​മാ​ന​ത്തി​ന് സ​ഹോ​ദ​രി​യു​ടെ കൂ​ടി പി​ന്തു​ണ ഉ​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

അ​തേ​സ​മ​യം, ക​ഞ്ചാ​വ് ചേ​ര്‍​ത്ത കേ​ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​യ അ​തി​ഥി​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് ന​ല്‍​കി​യ​ത്.

ഈ ​കേ​ക്ക് ന​ല്‍​കി​യ​പ്പോ​ഴു​ള്ള അ​തി​ഥി​ക​ളു​ടെ പ്ര​തി​ക​ര​ണം ര​സ​ക​ര​മാ​യി​രു​ന്നു​വെ​ന്നും റോ​ഡി​ഗ്ര​സ് പ​റ​യു​ന്നു.

ന​ടു​വേ​ദ​ന മൂ​ലം ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്ന ത​ന്റെ ബ​ന്ധു ക​ഞ്ചാ​വ് കേ​ക്ക് ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ വേ​ദ​ന മ​റ​ന്ന് നൃ​ത്തം ചെ​യ്തു​വെ​ന്നും റോ​ഡി​ഗ്ര​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ചി​ലി​യി​ല്‍ സ്വ​കാ​ര്യ​യി​ട​ങ്ങ​ളി​ല്‍ ക​ഞ്ചാ​വ് ഉ​പ​യോ​ഗ​ത്തി​ന് നി​രോ​ധ​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ റോ​ഡി​ഗ്ര​സി​നെ​തി​രെ കേ​സു​ണ്ടാ​വി​ല്ലെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment