റ​​യ​​ലി​​ൽ ക​​ളി​​ക്കു​​ക സ്വ​​പ്നം: നെ​​യ്മ​​ർ

സ്പാ​​നി​​ഷ് വ​​ന്പ​​ൻ ക്ല​​ബ്ബാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ൽ ക​​ളി​​ക്കാ​​നു​​ള്ള താ​​ത്പ​​ര്യം വ്യ​​ക്ത​​മാ​​ക്കി ബ്ര​​സീ​​ൽ സൂ​​പ്പ​​ർ ഫു​​ട്ബോ​​ള​​ർ നെ​​യ്മ​​ർ. കാ​​ര്യ​​ങ്ങ​​ൾ അ​​നു​​കൂ​​ല​​മാ​​യാ​​ൽ ഭാ​​വി​​യി​​ൽ റ​​യ​​ലി​​നൊ​​പ്പം ക​​ളി​​ച്ചേ​​ക്കു​​മെ​​ന്നും ബ്ര​​സീ​​ൽ ടെ​​ലി​​വി​​ഷ​​നു ന​​ല്കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ നെ​​യ്മ​​ർ പ​​റ​​ഞ്ഞു. സ്പാ​​നി​​ഷ് സൂ​​പ്പ​​ർ ക്ല​​ബ്ബാ​​യ ബാ​​ഴ്സ​​ലോ​​ണ​​യി​​ൽ​​നി​​ന്ന് 2017ൽ ​​ഫ്ര​​ഞ്ച് ടീ​​മാ​​യ പി​​എ​​സ്ജി​​യി​​ലെ​​ത്തി​​യ നെ​​യ്മ​​ർ നി​​ല​​വി​​ൽ പ​​രി​​ക്കേ​​റ്റ് വി​​ശ്ര​​മ​​ത്തി​​ലാ​​ണ്. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം സീ​​സ​​ണി​​ലാ​​ണ് നെ​​യ്മ​​റി​​ന്‍റെ കാ​​ലി​​നു പ​​രി​​ക്കേ​​ൽ​​ക്കു​​ന്ന​​ത്.

റ​​യ​​ൽ മാ​​ഡ്രി​​ഡി​​ലേ​​ക്ക് കൂ​​ടു​​മാ​​റു​​ക​​യാ​​ണെ​​ന്നു പ​​റ​​യു​​ന്നി​​ല്ല. ബാ​​ഴ്സ​​ലോ​​ണ​​യ്ക്കൊ​​പ്പം ക​​ളി​​ക്ക​​ണ​​മെ​​ന്ന സ്വ​​പ്നം ഫ​​ലം​​ക​​ണ്ടു. ലോ​​ക​​ത്തി​​ലെ വ​​ന്പ​​ൻ ക്ല​​ബ്ബു​​ക​​ളി​​ൽ ഒ​​ന്നാ​​ണ് റ​​യ​​ൽ. അ​​വ​​ർ​​ക്കൊ​​പ്പം ക​​ളി​​ക്ക​​ണ​​മെ​​ന്ന് ഏ​​തൊ​​രു ക​​ളി​​ക്കാ​​ര​​നും ആ​​ഗ്ര​​ഹ​​മു​​ണ്ടാ​​കും. നി​​ല​​വി​​ൽ ഞാ​​ൻ പാ​​രീ​​സി​​ൽ സ​​ന്തു​​ഷ്ട​​നാ​​ണ് – നെ​​യ്മ​​ർ പ​​റ​​ഞ്ഞു.

പി​​എ​​സ്ജി​​യി​​ൽ സ​​ഹ​​താ​​ര​​മാ​​യ കൈ​​ലി​​യ​​ൻ എം​​ബാ​​പ്പെ ലോ​​ക ഫു​​ട്ബോ​​ളി​​ൽ എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഇ​​ടം​​പി​​ടി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Related posts