അ​​ല്‍​കാ​​ര​​സ് സെ​​മി​​യി​​ല്‍

ക​ലി​ഫോ​ര്‍​ണി​യ: ഇ​ന്ത്യ​ന്‍ വെ​ല്‍​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​ര​മാ​യ സ്‌​പെ​യി​നി​ന്‍റെ കാ​ര്‍​ലോ​സ് അ​ല്‍​കാ​ര​സ് സെ​മി​യി​ല്‍. ക്വാ​ര്‍​ട്ട​റി​ല്‍ ബ്രി​ട്ട​ന്‍റെ കാ​മ​റൂ​ണ്‍ നോ​റി​നെ​യാ​ണ് അ​ല്‍​കാ​ര​സ് കീ​ഴ​ട​ക്കി​യ​ത്.

സ്‌​കോ​ര്‍: 6-3, 6-4. റ​ഷ്യ​യു​ടെ ഡാ​നി​ല്‍ മെ​ദ്‌​വ​ദേ​വാ​ണ് സെ​മി​യി​ല്‍ അ​ല്‍​കാ​ര​സി​ന്‍റെ എ​തി​രാ​ളി. ബ്രി​ട്ട​ന്‍റെ ജാ​ക് ഡ്രെ​പ്പ​റി​നെ 1-6, 5-7നു ​കീ​ഴ​ട​ക്കി​യാ​ണ് റ​ഷ്യ​ന്‍ താ​രം സെ​മി ഫൈ​ന​ലി​ലെ​ത്തി​യ​ത്. ജ​ര്‍​മ​നി​യു​ടെ അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വും ഇ​റ്റ​ലി​യു​ടെ യാ​നി​ക് സി​ന്ന​റും ത​മ്മി​ലാ​ണ് മ​റ്റൊ​രു പു​രു​ഷ സിം​ഗി​ൾ​സ് സെ​മി.

വ​നി​ത​ക​ളി​ല്‍ ബെ​ലാ​റൂ​സി​ന്‍റെ ലോ​ക ഒ​ന്നാം ന​മ്പ​റാ​യ അ​രീ​ന സ​ബ​ലെ​ങ്ക, ക​സാ​ക്കി​സ്ഥാ​ന്‍റെ എ​ലെ​ന റെ​ബാ​കി​ന, യു​ക്രെ​യ്‌​ന്‍റെ എ​ലി​ന സ്വി​റ്റോ​ളി​ന, ചെ​ക്കി​ന്‍റെ ലി​ന്‍​ഡ നോ​സ്‌​കോ​വ എ​ന്നി​വ​ര്‍ സെ​മി​യി​ലെ​ത്തി. പോ​ള​ണ്ടി​ന്‍റെ ഇ​ഗ ഷ്യാ​ങ്‌​ടെ​ക്കി​നെ കീ​ഴ​ട​ക്കി​യാ​ണ് സ്വി​റ്റോ​ളി​ന​യു​ടെ സെ​മി പ്ര​വേ​ശം. സ്‌​കോ​ര്‍: 6-2, 4-6, 6-4.

Related posts

Leave a Comment