നീ ​എ​ന്താ പെ​ണ്ണാ​യി ന​ട​ക്കാ​ന്‍ നോ​ക്കു​ക​യാ​ണോ ! വി​ദ്യാ​ര്‍​ഥി​യെ അ​ധി​ക്ഷേ​പി​ച്ച പ്രി​ന്‍​സി​പ്പ​ലി​നെ​തി​രേ കേ​സ്…

പാ​ന്റി​ന് നീ​ളം ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ് വി​ദ്യാ​ര്‍​ഥി​യെ അ​ധി​ക്ഷേ​പി​ച്ച സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലി​നെ​തി​രേ കേ​സ്. വി​ദ്യാ​ര്‍​ഥി​യു​ടെ പ​രാ​തി​യി​ല്‍ ചൈ​ല്‍​ഡ്ലൈ​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പാ​ളി​ന് എ​തി​രെ​യാ​ണ് പ​രാ​തി. നീ ​എ​ന്താ പെ​ണ്ണാ​യി ന​ട​ക്കാ​ന്‍ നോ​ക്കു​ക​യാ​ണോ? എ​ന്നാ​ലൊ​ട്ട് പെ​ണ്ണ് ആ​വു​ക​യും ഇ​ല്ല എ​ന്നാ​ണ് പ്രി​ന്‍​സി​പ്പാ​ള്‍ പ​റ​ഞ്ഞ​തെ​ന്ന് കു​ട്ടി പ​റ​യു​ന്നു.

അ​പ​മാ​നം കാ​ര​ണം ക്ലാ​സി​ല്‍ പോ​കാ​ന്‍ ക​ഴി​യു​ന്നി​ല്ല. ക്ലാ​സി​ല്‍ വ​രാ​തി​രു​ന്നി​ട്ടും സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​ന്വേ​ഷി​ക്കു​ന്നി​ല്ല.

മു​ടി നീ​ട്ടി വ​ള​ര്‍​ത്തി​യ​തി​ന്റെ പേ​രി​ലും പ്രി​ന്‍​സി​പ്പാ​ള്‍ അ​ധി​ക്ഷേ​പി​ച്ച​താ​യി കു​ട്ടി പ​റ​യു​ന്നു.

Related posts

Leave a Comment