ഒ​രു കാ​ര​ണ​വ​ശാ​ലും ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും ഒ​രു​മി​ച്ചി​രി​ക്ക​രു​ത് ! വി​വാ​ദ സ​ര്‍​ക്കു​ല​റി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​നോ​ദ​യാ​ത്ര​യു​മാ​യി ചേ​ര്‍​ത്ത് കൊ​ല്ലം എ​സ്എ​ന്‍ കോ​ള​ജി​ന്റെ പേ​രി​ല്‍ പ്ര​ച​രി​ക്കു​ന്ന സ​ര്‍​ക്കു​ല​റു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ നി​ഷ ത​റ​യി​ല്‍. വി​നോ​ദ​യാ​ത്ര​യ്ക്കു പോ​കു​മ്പോ​ള്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ പാ​ലി​ക്കേ​ണ്ട മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ എ​ന്ന പേ​രി​ലാ​ണ് സ​ര്‍​ക്കു​ല​ര്‍ പ്ര​ച​രി​ച്ച​ത്. ഇ​ത് വ​ലി​യ വി​വാ​ദ​മാ​കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ്, ഈ ​സ​ര്‍​ക്കു​ല​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ള​ജ് മാ​നേ​ജ്‌​മെ​ന്റി​നോ പ്രി​ന്‍​സി​പ്പ​ലി​നോ യാ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്ത​വു​മി​ല്ല എ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ വി​ശ​ദീ​ക​രി​ച്ച​ത്. പ്രി​ന്‍​സി​പ്പ​ലി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​എ​സ്എ​ന്‍ കോ​ള​ജി​ല്‍​നി​ന്ന് സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്ക​ണ​മെ​ങ്കി​ല്‍ അ​തി​ന്റെ പ്രി​ന്‍​സി​പ്പ​ലാ​യ ഞാ​നാ​ണ് ചെ​യ്യേ​ണ്ട​ത്. ഞാ​ന്‍ ഒ​രു സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കു​മ്പോ​ള്‍ അ​ത് എ​ന്റെ ലെ​റ്റ​ര്‍ പാ​ഡി​ലാ​യി​രി​ക്കും. അ​തി​ല്‍ എ​ന്റെ ഒ​പ്പു കാ​ണും. സീ​ലും കാ​ണും. ഇ​ങ്ങ​നെ​യൊ​ന്നും കാ​ണാ​ത്ത ഒ​രു സ​ര്‍​ക്ക​ലു​റാ​ണ് ഇ​പ്പോ​ള്‍ പ്ര​ച​രി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും ഞാ​ന്‍ അ​റി​ഞ്ഞു​കൊ​ണ്ട് അ​ങ്ങ​നെ​യൊ​രു സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കി​യി​ട്ടി​ല്ല. ഇ​വി​ടെ​നി​ന്ന് കു​ട്ടി​ക​ള്‍ വി​നോ​ദ​യാ​ത്ര​യ്ക്കു പോ​യി​ട്ടു​ണ്ട് എ​ന്ന​തു ശ​രി​യാ​ണ്. അ​തി​ല്‍ ലാ​സ്റ്റ് ബാ​ച്ച് ഇ​ന്ന് തി​രി​ച്ചെ​ത്തി. അ​വ​രും ഇ​തു​വ​രെ യാ​തൊ​രു​വി​ധ…

Read More

മു​ടി വെ​ട്ടി​വ​രാ​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍ മൊ​ട്ട​യ​ടി​ച്ചെ​ത്തി വി​ദ്യാ​ര്‍​ഥി ! ചോ​ദ്യം ചെ​യ്ത പ്രി​ന്‍​സി​പ്പ​ലി​ന്റെ ക​ര​ണ​ത്ത​ടി​ച്ച ശേ​ഷം ഇ​റ​ങ്ങി​യോ​ടി; സം​ഭ​വം അ​ങ്ക​മാ​ലി​യി​ല്‍…

പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യു​ടെ ക്രൂ​ര​മ​ര്‍​ദ്ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലി​നെ അ​ങ്ക​മാ​ലി​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രാ​ഴ്ച മു​ന്‍​പ് മു​ടി ന​ന്നാ​യി വെ​ട്ടി വൃ​ത്തി​യാ​യി സ്‌​കൂ​ളി​ല്‍ വ​ര​ണ​മെ​ന്ന് ക്ലാ​സ് അ​ധ്യാ​പി​ക വി​ദ്യാ​ര്‍​ത്ഥി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ത​ല മൊ​ട്ട​യ​ടി​ച്ചാ​ണ് വി​ദ്യാ​ര്‍​ഥി സ്‌​കൂ​ളി​ല്‍ എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് അ​ധ്യാ​പി​ക പ്രി​ന്‍​സി​പ്പ​ലി​നെ ക​ണ്ടു​വ​രാ​ന്‍ പ​റ​ഞ്ഞ​യ​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ര്‍​ത്ഥി ക​ഴു​ത്തി​നു പി​ടി​ച്ച് ഞെ​ക്കു​ക​യും മു​ഖ​ത്തി​ടി​ക്കു​ക​യും ചെ​യ്തു. ശേ​ഷം ഇ​റ​ങ്ങി​യോ​ടി​യ വി​ദ്യാ​ര്‍​ത്ഥി​യെ അ​ധ്യാ​പ​ക​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് തി​രി​കെ സ്‌​കൂ​ളി​ലെ​ത്തി​ച്ചു. വി​ദ്യാ​ര്‍​ത്ഥി വീ​ണ്ടും അ​ധ്യാ​പ​ക​നോ​ട് വെ​ല്ലു​വി​ളി ഭാ​വ​ത്തി​ല്‍ സം​സാ​രി​ച്ചു. നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് കാ​ല​ടി പോ​ലീ​സെ​ത്തി വി​ദ്യാ​ര്‍​ത്ഥി​യു​ടെ മാ​താ​പി​താ​ക്ക​ളെ വി​ളി​പ്പി​ച്ചു. മ​ര്‍​ദ്ദ​ന​മേ​റ്റ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ല. വി​ദ്യാ​ര്‍​ത്ഥി​ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​തി​നാ​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​മി​ല്ല. അ​ധ്യാ​പ​ക​ന്റെ പ​രാ​തി ല​ഭി​ച്ചാ​ല്‍ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് കാ​ല​ടി പോ​ലീ​സ് പ​റ​ഞ്ഞു.

Read More

നീ ​എ​ന്താ പെ​ണ്ണാ​യി ന​ട​ക്കാ​ന്‍ നോ​ക്കു​ക​യാ​ണോ ! വി​ദ്യാ​ര്‍​ഥി​യെ അ​ധി​ക്ഷേ​പി​ച്ച പ്രി​ന്‍​സി​പ്പ​ലി​നെ​തി​രേ കേ​സ്…

പാ​ന്റി​ന് നീ​ളം ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ് വി​ദ്യാ​ര്‍​ഥി​യെ അ​ധി​ക്ഷേ​പി​ച്ച സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലി​നെ​തി​രേ കേ​സ്. വി​ദ്യാ​ര്‍​ഥി​യു​ടെ പ​രാ​തി​യി​ല്‍ ചൈ​ല്‍​ഡ്ലൈ​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പാ​ളി​ന് എ​തി​രെ​യാ​ണ് പ​രാ​തി. നീ ​എ​ന്താ പെ​ണ്ണാ​യി ന​ട​ക്കാ​ന്‍ നോ​ക്കു​ക​യാ​ണോ? എ​ന്നാ​ലൊ​ട്ട് പെ​ണ്ണ് ആ​വു​ക​യും ഇ​ല്ല എ​ന്നാ​ണ് പ്രി​ന്‍​സി​പ്പാ​ള്‍ പ​റ​ഞ്ഞ​തെ​ന്ന് കു​ട്ടി പ​റ​യു​ന്നു. അ​പ​മാ​നം കാ​ര​ണം ക്ലാ​സി​ല്‍ പോ​കാ​ന്‍ ക​ഴി​യു​ന്നി​ല്ല. ക്ലാ​സി​ല്‍ വ​രാ​തി​രു​ന്നി​ട്ടും സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​ന്വേ​ഷി​ക്കു​ന്നി​ല്ല. മു​ടി നീ​ട്ടി വ​ള​ര്‍​ത്തി​യ​തി​ന്റെ പേ​രി​ലും പ്രി​ന്‍​സി​പ്പാ​ള്‍ അ​ധി​ക്ഷേ​പി​ച്ച​താ​യി കു​ട്ടി പ​റ​യു​ന്നു.

Read More

വി​ദ്യാ​ര്‍​ഥി​ക​ളെ ക​യ​റ്റാ​ത്ത പോ​കു​ന്ന ബ​സ് നെ​ഞ്ചു​വി​രി​ച്ച് ത​ട​ഞ്ഞു നി​ര്‍​ത്താ​ന്‍ പ​റ്റു​മോ സ​ക്കീ​ര്‍ ഭാ​യ്ക്ക് ! എ​ന്നാ​ല്‍ ഈ ​സ​ക്കീ​ര്‍ ഭാ​യ്ക്ക് അ​തൊ​ക്കെ​പ്പ​റ്റും…

സ്‌​കൂ​ളി​ന് മു​മ്പി​ല്‍ ബ​സ് നി​ര്‍​ത്താ​തെ പോ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​മ്പോ​ള്‍ നെ​ഞ്ചും വി​രി​ച്ച് അ​ത്ത​ര​ത്തി​ലൊ​രു ബ​സ് ത​ട​ഞ്ഞ ഒ​രു പ്രി​ന്‍​സി​പ്പ​ലാ​ണ് ഇ​പ്പോ​ള്‍ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യു​ന്ന​ത്. മ​ല​പ്പു​റം താ​ഴെ​ക്കോ​ട് കാ​പ്പു​പ​റ​മ്പ് പി​ടി​എം എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സ​ക്കീ​ര്‍ എ​ന്ന സൈ​നു​ദ്ദീ​നാ​ണ് ബ​സ് ത​ട​ഞ്ഞ​ത്. ഇ​ദ്ദേ​ഹം പ്രി​ന്‍​സി​പ്പ​ല്‍​മാ​രു​ടെ സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്റു​മാ​ണ്. സം​ഘ​ര്‍​ഷ സാ​ധ്യ​ത മു​ന്നി​ല്‍​ക്ക​ണ്ട് കൂ​ടു​ത​ല്‍ ആ​രെ​യും അ​റി​യി​ക്കാ​തെ ഇ​ദ്ദേ​ഹം ത​നി​ച്ച് റോ​ഡി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട് റൂ​ട്ടി​ല്‍ സ​ര്‍​വി​സ് ന​ട​ത്തു​ന്ന ‘രാ​ജ​പ്ര​ഭ’ എ​ന്ന സ്വ​കാ​ര്യ ബ​സ് സ്ഥി​ര​മാ​യി സ്റ്റോ​പ്പി​ല്‍ നി​ര്‍​ത്തു​ന്നി​ല്ലെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​പ​ക​ട​ക​ര​മാം അ​മി​ത​വേ​ഗ​ത​യി​ല്‍ ഓ​ടി​ച്ചു പോ​കു​ന്നു​വെ​ന്നും പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി പോ​ലീ​സി​ല്‍ ന​ല്‍​കി​യി​രു​ന്നെ​ന്നും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സ​ക്കീ​ര്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ബ​സ് ത​ട​യാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും അ​മി​ത​വേ​ഗ​ത​യി​ല്‍ ക​ട​ന്നു പോ​യി. ഇ​തേ തു​ട​ര്‍​ന്ന് റോ​ഡി​ലെ ഡി​വൈ​ഡ​ര്‍ ക്ര​മീ​ക​രി​ച്ചാ​ണ് പ്രി​ന്‍​സി​പ്പ​ല്‍ ബ​സി​നെ ‘പി​ടി​കൂ​ടി​യ​ത്’. ബ​സ് ത​ട​യു​ന്ന…

Read More

ഭാ​ര്യ പ​തി​വാ​യി മ​ര്‍​ദ്ദി​ക്കും ! തെ​ളി​വാ​യി ഭാ​ര്യ ക്രി​ക്ക​റ്റ് ബാ​റ്റ് കൊ​ണ്ട് ത​ല്ലു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ച് പ്രി​ന്‍​സി​പ്പ​ലാ​യ ഭ​ര്‍​ത്താ​വ്; വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

സ്ത്രീ​ക​ള്‍​ക്കെ​തി​രേ​യു​ള്ള ഗാ​ര്‍​ഹി​ക പീ​ഡ​ന​ങ്ങ​ളു​ടെ വാ​ര്‍​ത്ത ദി​നം​പ്ര​തി മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രാ​റു​ണ്ട്. എ​ന്നാ​ല്‍ പു​രു​ഷ​നെ സ്ത്രീ​ക​ള്‍ പീ​ഡി​പ്പി​ച്ചാ​ല്‍ എ​ന്താ​വും അ​വ​സ്ഥ. ഇ​പ്പോ​ഴി​താ വി​ചി​ത്ര​മാ​യ ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​ന്റെ വീ​ഡി​യോ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് അ​ജി​ത് സിം​ഗ് യാ​ദ​വ് എ​ന്ന സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍. രാ​ജ​സ്ഥാ​നി​ലെ അ​ല്‍​വാ​ര്‍ ജി​ല്ല​യി​ലാ​ണ് ഭാ​ര്യ മ​ര്‍​ദ്ദി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​മാ​യി ഭ​ര്‍​ത്താ​വ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഭാ​ര്യ​യി​ല്‍ നി​ന്നു​ള്ള ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പീ​ഡ​ന​ങ്ങ​ള്‍ സ​ഹി​ക്കാ​നാ​വാ​തെ​യാ​ണ് ഭ​ര്‍​ത്താ​വ് കോ​ട​തി​യി​ല്‍ അ​ഭ​യം തേ​ടി​യ​ത്. പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന പാ​ന്‍, വ​ടി, ക്രി​ക്ക​റ്റ് ബാ​റ്റ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ ത​ന്നെ ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ പൊ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​രോ​പി​ച്ചു. കു​ഴ​ഞ്ഞു​വീ​ണ പ്രി​ന്‍​സി​പ​ല്‍ തെ​ളി​വെ​ടു​പ്പി​നാ​യി വീ​ട്ടി​ല്‍ സി​സി​ടി​വി ക്യാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നു. ട്വി​റ്റ​റി​ലൂ​ടെ പ്ര​ച​രി​ച്ച വീ​ഡി​യോ​യി​ല്‍ ക്രി​ക്ക​റ്റ് ബാ​റ്റു കൊ​ണ്ട് പ്രി​ന്‍​സി​പ്പ​ലി​നെ മ​ര്‍​ദ്ദി​ക്കു​ന്ന സ്ത്രീ​യെ​യും അ​ത് അ​വ​രു​ടെ മ​ക​ന്‍ നോ​ക്കി നി​ല്‍​ക്കു​ന്ന​തും കാ​ണാം. പ്രി​ന്‍​സി​പ്പ​ലി​ന് സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ഹ​രി​യാ​ന​യി​ലെ സോ​നി​പ​ത്…

Read More

ഫോണില്‍ അശ്ലീലം കണ്ടത് വിദ്യാര്‍ഥി ! ശിക്ഷ കിട്ടിയതാവട്ടെ മാതാപിതാക്കള്‍ക്കും പ്രിന്‍സിപ്പലിനും; കിമ്മിന്റെ ശിക്ഷാ രീതി ഇങ്ങനെ…

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ എപ്പോള്‍ എന്തു ചെയ്യുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. ഇപ്പോള്‍ രാജ്യത്ത് അശ്ലീലം കാണുന്നവര്‍ക്കെതിരേ നിയമ കര്‍ശനമാക്കിയിരിക്കുകയാണ് കിം. ഇതിന്‍പ്രകാരം ഫോണില്‍ അശ്ലീലം കണ്ട വിദ്യാര്‍ഥിയെ കഴിഞ്ഞ ദിവസം പിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കിം ജോങ് ഉന്‍ പോണ്‍ കാണുന്നവര്‍ക്ക് കഠിന ശിക്ഷ നല്‍കാന്‍ ഉത്തരവിട്ടത്. ഇതിന്റെ ഭാഗമായി ഉത്തര കൊറിയന്‍ സര്‍ക്കാര്‍ രാജ്യത്തുടനീളം അശ്ലീലത്തിനെതിരെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ അശ്ലീലതയ്ക്കെതിരെ ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടി ബോധവല്‍ക്കരണ ക്യാംപെയ്‌നും തുടങ്ങി. ഉത്തര കൊറിയയില്‍ ഇനി മുതല്‍ അശ്ലീല ഉള്ളടക്കങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും വധശിക്ഷ പോലും ലഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. അശ്ലീലം കാണുന്നത് സമൂഹത്തെ നശിപ്പിക്കുമെന്നാണ് കിം ജോങ് ഉന്നിന്റെ അഭിപ്രായം. അശ്ലീലം കണ്ട വിദ്യാര്‍ഥിയെ കിം ജോങ് ഉന്‍ കഠിന ശിക്ഷയ്ക്ക് വിധേയനാക്കിയതിന്റെ കാരണവും ഇതാണ്. ഫോണിലെ ഐപി…

Read More

സ്‌കൂള്‍ സ്‌റ്റോറുമില്‍ പ്രണയം പങ്കിട്ട് പ്രിന്‍സിപ്പലും അധ്യാപികയും ! ആലിംഗനബദ്ധരാകുന്ന വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ട് കുട്ടികള്‍;സംഗതി വൈറലായതോടെ ഇരുവര്‍ക്കും കിട്ടിയത് നല്ല ഉഗ്രന്‍ പണി…

സ്‌കൂള്‍ സ്റ്റോറൂം പ്രണയം പങ്കിടാനുള്ള വേദിയാക്കിയ അധ്യാപികയ്ക്കും പ്രിന്‍സിപ്പലിനുമെതിരേ നടപടിയെടുത്ത് സ്‌കൂള്‍ അധികൃതര്‍. ഇരുവരും ആലിംഗന ബദ്ധരായി നില്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് നടപടി. കര്‍ണാടകയിലെ ശിവമോഗയിലുള്ള മാലൂരു ഗ്രാമത്തിലെ മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ സ്‌റ്റോര്‍ റൂമില്‍ വച്ച് ഇരുവരും പരിസരം മറന്ന് ആലിംഗന ബദ്ധരാകുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ ആരോ ജനാല വഴി ദൃശ്യങ്ങള്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. വീഡിയോ വൈറല്‍ ആയതോടെയാണ് ഇരുവരെയും പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് കര്‍ണാടക റസിഡന്‍ഷ്യല്‍ എജ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സൊസൈറ്റി ഭാരവാഹിയായ നന്ദന്‍കുമാര്‍ ജെ വി അറിയിച്ചു. ഈ സ്‌കൂളില്‍ ഏകദേശം 250 വിദ്യാര്‍ത്ഥികളും 20 സ്റ്റാഫുകളുമാണുള്ളത്. അവര്‍ക്ക് എന്ത് സന്ദേശമാണ് ഈ പ്രവര്‍ത്തിയിലൂടെ പ്രിന്‍സിപ്പലും അധ്യാപികയും നല്‍കുന്നത്? ഇത്തരത്തിലുള്ള അസാന്മാര്‍ഗിക പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്ന് ഇരുവരുടെയും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ അധികൃതര്‍ രേഖപ്പെടുത്തി.സംഭവത്തില്‍ ജില്ലാ കളക്ടറും…

Read More

ഡമ്മിയെ വച്ച് പരീക്ഷയെഴുതാന്‍ സഹായിക്കുന്നതിന് പിന്നാലെ പ്രിന്‍സിപ്പല്‍ പതിനാറുകാരിയെ പീഡിപ്പിച്ചു; പ്രിന്‍സിപ്പലും സഹായികളായ രണ്ടു സ്ത്രീകളും ഒളിവില്‍…

  ചണ്ഡിഗഡ്: പത്താംക്ലാസ് പരീക്ഷയില്‍ ജയിക്കാന്‍ ഡമ്മി വിദ്യാര്‍ഥിയെ അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രിന്‍സിപ്പല്‍ പതിനാറുകാരിയെ മാനഭംഗപ്പെടുത്തി.ചൊവ്വാഴ്ച ഹരിയാനയിലെ സോനിപത്തിലാണു സംഭവം. ഫിസിക്കല്‍ എഡ്യൂക്കേഷന്റെ പരീക്ഷ പ്രിന്‍സിപ്പലിന്റെ അനുവാദത്തോടെ പതിനാറുകാരിക്കു പകരം മറ്റൊരാളാണ് എഴുതിയത്. ഈ സമയത്ത് അയല്‍വീട്ടില്‍ വച്ചായിരുന്നു മാനഭംഗം. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പ്രിന്‍സിപ്പലിനും രണ്ടു വനിതകള്‍ക്കുമെതിരെ കേസെടുത്തു. ഇവര്‍ മൂവരും ഇപ്പോള്‍ ഒളിവിലാണ്. മകളെ പത്താംക്ലാസ് പരീക്ഷ ജയിപ്പിക്കുന്നതിനായി 10000 രൂപ നല്‍കാന്‍ പിതാവ് തയ്യാറായിരുന്നുവെന്ന് പിതാവ് പറയുന്നു.ഈമാസം എട്ടിന് പ്രിന്‍സിപ്പല്‍ തന്നെയും മകളെയും സ്‌കൂളിലേക്കു വിളിപ്പിച്ചു. പെണ്‍കുട്ടിയെ പ്രിന്‍സിപ്പലിന്റെ ബന്ധുവീട്ടില്‍ നിര്‍ത്തി പോകാന്‍ നിര്‍ദേശിക്കുകയും അവള്‍ക്കു പകരം മറ്റൊരാള്‍ പരീക്ഷ എഴുതുമെന്ന് അറിയിക്കുകയുമായിരുന്നുവെന്നും പിതാവ് പൊലീസിനോടു പറഞ്ഞു. പരീക്ഷ കഴിഞ്ഞശേഷം പെണ്‍കുട്ടിയെ വിളിച്ചു കൊണ്ടുപോകാന്‍ എത്തിയപ്പോഴണ് പീഡനവിവരം പുറത്തറിയുന്നത്. പ്രിന്‍സിപ്പല്‍, സ്ത്രീകളുടെ സഹായത്തോടെ തന്നെ പീഡിപ്പിച്ചെന്ന വിവരം അവള്‍തന്നെ പിതാവിനെ അറിയിക്കുകയായിരുന്നു.…

Read More