ആ​ദ്യം ‘അ​ഡ്ജ​സ്റ്റ്‌​മെ​ന്റ്’ പി​ന്നെ അ​ഭി​ന​യം ! സം​വി​ധാ​യ​ക​ന്‍ വ​ഴി നാ​യി​ക​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട് എ​സ്‌​ജെ സൂ​ര്യ; ഗു​രു​ത​ര​മാ​യ ആ​രോ​പ​ണം

കാ​മ​റ​യ്ക്കു മു​ന്നി​ലും പി​ന്നി​ലും ഒ​രു​പോ​ലെ തി​ള​ങ്ങി​യ അ​പൂ​ര്‍​വം ആ​ളു​ക​ളി​ല്‍ ഒ​രാ​ളാ​ണ് എ​സ്‌​ജെ സൂ​ര്യ. സം​വി​ധാ​യ​ക​നാ​യും ന​ട​നാ​യും സൂ​പ്പ​ര്‍​ഹി​റ്റു​ക​ള്‍ തീ​ര്‍​ത്ത താ​ര​മാ​ണി​ദ്ദേ​ഹം.

ഏ​റെ​നാ​ള​ത്തെ ക​ഷ്ട​പ്പാ​ടി​ലൂ​ടെ​യാ​ണ് എ​സ്ജെ സൂ​ര്യ സം​വി​ധാ​യ​ക​നാ​യി മാ​റു​ന്ന​ത്. നീ​ണ്ട നാ​ള്‍ പ​ല പ്ര​മു​ഖ സം​വി​ധാ​യ​ക​രു​ടേ​യും സ​ഹാ​യി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

പി​ന്നീ​ട് വാ​ലി, ഖു​ഷി തു​ട​ങ്ങി​യ സൂ​പ്പ​ര്‍ ഹി​റ്റ് സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​നാ​യി മാ​റി. സം​വി​ധാ​ന​ത്തി​ല്‍ ക​യ്യ​ടി നേ​ടി​യ എ​സ്ജെ സൂ​ര്യ അ​ഭി​ന​യ​ത്തി​ലേ​ക്ക് ചു​വ​ടു​മാ​റ്റി​യ​പ്പോ​ഴും ആ ​വി​ജ​യം ആ​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു.

നാ​യ​ക​നാ​യും വി​ല്ല​നാ​യും സ​ഹ​ന​ട​നാ​യു​മെ​ല്ലാം എ​സ്ജെ സൂ​ര്യ ക​യ്യ​ടി നേ​ടി​യി​ട്ടു​ണ്ട്. ഇ​ര​വി, മാ​നാ​ട്, സ്പൈ​ഡ​ര്‍ തു​ട​ങ്ങി ത​ന്റെ പ്ര​ക​ട​നം കൊ​ണ്ട് എ​സ്ജെ സൂ​ര്യ ഗം​ഭീ​ര​മാ​ക്കി​യ സി​നി​മ​ക​ള്‍ നി​ര​വ​ധി​യാ​ണ്.

എ​ന്നാ​ല്‍ ഇ​തി​നി​ടെ ഇ​പ്പോ​ഴി​താ എ​സ്ജെ സൂ​ര്യ​യ്ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് പ്ര​ശ്സ​ത നി​രൂ​പ​ക​ന്‍ വി​ധ​ക​ന്‍ ശേ​ഖ​ര്‍. എ​സ്ജെ സൂ​ര്യ ന​ടി​മാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്നാ​ണ് ശേ​ഖ​റി​ന്റെ ആ​രോ​പ​ണം.

ത​മി​ഴ് സി​നി​മാ​ലോ​ക​ത്തി​ന്റെ പി​ന്നാ​മ്പു​റ​ത്തെ​ക്കു​റി​ച്ച് ആ​ര്‍​ക്കും അ​റി​യാ​ത്ത ക​ഥ​ക​ള്‍ യൂ​ട്യൂ​ബി​ലൂ​ടെ പ​ങ്കു​വെ​ക്കാ​റു​ണ്ട് ശേ​ഖ​ര്‍.

എ​ന്നാ​ല്‍ പ​ല​പ്പോ​ഴും ഈ ​തു​റ​ന്നു പ​റ​ച്ചി​ലു​ക​ള്‍​ക്ക് തെ​ളി​വു​ക​ളൊ​ന്നും ഉ​ണ്ടാ​കാ​റി​ല്ല. വി​വാ​ദ​ങ്ങ​ളാ​യി മാ​റു​ന്ന പ്ര​സ്താ​വ​ന​ക​ളാ​ണ് ശേ​ഖ​ര്‍ ന​ട​ത്താ​റു​ള്ള​ത്.

എ​സ്ജെ സൂ​ര്യ ത​ന്റെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ന് മു​മ്പ് നാ​യി​ക​മാ​രോ​ട് അ​ഡ്ജ​സ്റ്റ്മെ​ന്റി​ന് ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ടെ​ന്നാ​ണ് ശേ​ഖ​റി​ന്റെ പു​തി​യ ആ​രോ​പ​ണം.

എ​സ്ജെ സൂ​ര്യ​യു​ടെ സി​നി​മ​യി​ല്‍ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കാ​നി​രു​ന്ന​ത് ത​ന്റെ സു​ഹൃ​ത്താ​യ ന​ടി​യാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ഭി​ന​യം തു​ട​ങ്ങും മു​മ്പ് അ​ഡ്ജ​സ്റ്റ്മെ​ന്റി​ന് ത​യ്യാ​റാ​ക​ണ​മെ​ന്ന് ന​ടി​യോ​ട് സം​വി​ധാ​യ​ക​ന്‍ വ​ഴി എ​സ്ജെ സൂ​ര്യ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നാ​ണ് ശേ​ഖ​റി​ന്റെ ആ​രോ​പ​ണം.

ഇ​തോ​ടെ ത​ന്റെ സു​ഹൃ​ത്താ​യ ന​ടി ആ ​സി​നി​മ​യി​ല്‍ നി​ന്നും പി​ന്മാ​റി. പി​ന്നീ​ട് അ​വ​ര്‍​ക്ക് പ​ക​രം പ്രി​യ ഭ​വാ​നി ശ​ങ്ക​റി​നെ ആ ​സി​നി​മ​യി​ല്‍ നാ​യി​ക​യാ​ക്കി​യെ​ന്നാ​ണ് ശേ​ഖ​ര്‍ പ​റ​യു​ന്ന​ത്.

എ​സ്ജെ സൂ​ര്യ​യ്ക്കൊ​പ്പം ര​ണ്ട് സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട് പ്രി​യ ഭ​വാ​നി ശ​ങ്ക​ര്‍. പ്രി​യ​യ്ക്കും സ​മാ​ന​മാ​യ അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ഇ​ല്ലെ​ന്നാ​ണ് ശേ​ഖ​ര്‍ പ​റ​ഞ്ഞ​ത്.

പ്രി​യ ഭ​വാ​നി മ​റ്റൊ​രാ​ളു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണ്. നേ​ര​ത്തെ ത​ന്നെ സീ​രീ​സു​ക​ളും സി​നി​മ​ക​ളു​മൊ​ക്കെ ചെ​യ്ത് പേ​രെ​ടു​ത്തി​ട്ടു​ണ്ട്.

എ​സ്ജെ സൂ​ര്യ​യ്ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ക​യും ചെ​യ്ത​തി​നാ​ല്‍ അ​വ​രോ​ട് അ​ത്ത​ര​ത്തി​ലൊ​രു ആ​വ​ശ്യം മു​ന്നോ​ട്ട് വ​ച്ചി​ട്ടി​ല്ല എ​ന്നാ​ണ് ശേ​ഖ​ര്‍ പ​റ​യു​ന്ന​ത്. ശേ​ഖ​റി​ന്റെ ആ​രോ​പ​ണം ത​മി​ഴ് സി​നി​മാ ലോ​ക​ത്ത് ച​ര്‍​ച്ച​യാ​യി മാ​റു​ക​യാ​ണ്.

അ​ജി​ത്ത് നാ​യ​ക​നാ​യ വാ​ലി​യി​ലൂ​ടെ​യാ​ണ് എ​സ്ജെ സൂ​ര്യ സം​വി​ധാ​യ​ക​നാ​കു​ന്ന​ത്.​ചി​ത്രം വ​ലി​യ വി​ജ​യ​മാ​യ​തോ​ടെ പി​ന്നെ തി​രി​ഞ്ഞു നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. പി​ന്നാ​ലെ വി​ജ​യ് നാ​യ​ക​നാ​യ ഖു​ഷി​യും സൂ​പ്പ​ര്‍ ഹി​റ്റാ​യി.

ന്യൂ ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ​ത്തി​ലും സ​ജീ​വ​മാ​കു​ന്ന​ത്. ചി​ത്ര​ത്തി​ന്റെ സം​വി​ധാ​ന​വും അ​ദ്ദേ​ഹം ത​ന്നെ​യാ​യി​രു​ന്നു.

ഇ​സൈ​യാ​ണ് ഒ​ടു​വി​ല്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം. ഗാ​യ​ക​ന്‍, ഗാ​ന​ര​ച​യി​താ​വ് എ​ന്ന നി​ല​യി​ലും എ​സ്‌​ജെ സൂ​ര്യ സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ണ്ട്.

സി​നി​മ​ക​ള്‍​ക്ക് പു​റ​മെ വെ​ബ് സീ​രീ​സി​ലും എ​സ്ജെ സൂ​ര്യ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. വ​ദ​ന്ദി​യാ​ണ് എ​സ്ജെ സൂ​ര്യ അ​ഭി​ന​യി​ച്ച സീ​രീ​സ്.

ഇ​ന്ത്യ​ന്‍ 2, ഗെ​യിം ചേ​ഞ്ച​ര്‍, ലി​യോ, ജി​ഗ​ര്‍ ത​ണ്ട ഡ​ബി​ള്‍ എ​ക്സ്, മാ​ര്‍​ക്ക് ആ​ന്റ​ണി എ​ന്നി​വ​യാ​ണ് അ​ണി​യ​റ​യി​ലു​ള്ള സി​നി​മ​ക​ള്‍. എ​ന്താ​യാ​ലും വി​വാ​ദ​ത്തോ​ട് എ​സ്‌​ജെ സൂ​ര്യ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment