വ​യ​നാ​ട്ടി​ല്‍ പ​തി​നാ​റു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി ! യു​വാ​വ് അ​റ​സ്റ്റി​ല്‍…

ക​ണി​യാ​മ്പ​റ്റ​യി​ല്‍ 16കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ല്‍. മി​ല്ലു​മു​ക്ക് അ​ണി​യേ​രി റ​ഷീ​ദ് (43)നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​മ്പ​ള​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ക​ണി​യാ​മ്പ​റ്റ​യി​ലാ​ണ് പ​തി​നാ​റു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി.

കു​ട്ടി​യെ ഒ​രു ത​വ​ണ പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യും പി​ന്നീ​ട് പീ​ഡ​ന​ത്തി​ന് ശ്ര​മി​ക്കു​ക​യും ചെ​യു​ക​യാ​യി​രു​ന്നു.

കു​ട്ടി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നാ​ലെ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

അ​ടു​ത്തി​ടെ കൊ​ച്ചി​യി​ല്‍ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ച​മ​ഞ്ഞ് 17-കാ​ര​നെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ യു​വാ​വ് പി​ടി​യി​ലാ​യി​രു​ന്നു.

മ​ല​പ്പു​റം വാ​ണി​യ​മ്പ​ലം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ലു​ഖ്മാ​നെ​യാ​ണ് (37) എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ ടി.​എ​സ്.​ര​തീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ള്‍ കു​ട്ടി​യെ മാ​ത്ര​മ​ല്ല. കു​ട്ടി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ മ​റ്റു ര​ണ്ടു​പേ​രെ​യും ഇ​ത്ത​ര​ത്തി​ല്‍ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു​വി​ട്ട​താ​യി തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ഇ​യാ​ള്‍ പ​ല​രി​ല്‍ നി​ന്നും വ​ന്‍ തു​ക കൈ​പ്പ​റ്റി​യ​താ​യും പ​രാ​തി​യു​ണ്ട്.

Related posts

Leave a Comment