പേവിഷം അതിമാരകം; നേരിയ പോറൽ പോലും അവഗണിക്കരുത്

മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇ‌ടപെടുന്പോൾ ഉണ്ടാകുന്ന ചെറിയ പോറലുകൾ, മുറിവുകൾ എന്നിവ അവഗണി ക്കരുത്. മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തി വയ്പ് എടുക്കാം. പേവിഷബാധ തടയാം. പേവിഷ ബാധ- പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങൾ കാറ്റഗറി 1മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക – കുത്തിവയ്പ് നല്കേണ്ടതില്ല. സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ചു കഴുകുക. കാറ്റഗറി 2തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ– പ്രതിരോധ കുത്തിവയ്പ് എടുക്കണം കാറ്റഗറി 3രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി– ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ (ഐഡിആർവി), ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ(എച്ച്ആർഐജി) മുറിവിനു ചുറ്റുമായി എടുക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ പെട്ടെന്ന് പ്രതിരോധം നല്കുന്നു. ഐഡിആർവി ശരീരത്തിൽ പ്രതിരോധ ആന്‍റിബോഡികൾ ഉണ്ടാക്കാനെടുക്കുന്ന കാലയളവിൽ ഇമ്യൂണോഗ്ലോബുലിൻ…

Read More

തു​​​​​​​ലാ​​​​​​​സി​​​​​​​ന്‍റെ ത​​​​​​​ട്ടി​​​​​​​ന് ചാ​​​​​​​യ്‌​​​​​​​വോ ചാ​​​​​​​ഞ്ചാ​​​​​​​ട്ട​​​​​​​മോ?

“ബ്യൂ​റോ​ക്ര​സി യ​ജ​മാ​ന​ന്മാ​ര​ല്ല, ജ​നാ​ധി​പ​ത്യ സേ​വ​ക​രാ​ണ്.”“പൊ​തു​സ്ഥ​ല​ത്ത് മോ​ശ​മാ​യി പെ​രു​മാ​റി​യ ആ​ളെ “പാ​ഠം പ​ഠി​പ്പി​ക്ക​ൽ’ ആ​യി​രു​ന്നു അ​യാ​ളു​ടെ ക​സ്റ്റ​ഡി​മ​ര​ണ​ത്തി​നു കാ​ര​ണ​ക്കാ​രാ​യ പോ​ലീ​സു​കാ​രു​ടെ ഉ​ദ്ദേ​ശ്യം.”മേ​ൽ​പ്പ​റ​ഞ്ഞ ര​ണ്ടു വാ​ക്യ​വും ര​ണ്ടു നി​രീ​ക്ഷ​ണ​മാ​ണ്. ര​ണ്ടും ഹൈ​ക്കോ​ട​തി​ക​ളു​ടേ​ത്. ആ​ദ്യ​ത്തേ​ത് കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടേ​ത്; ഛത്തീ​സ്ഗ​ഡ് ഹൈ​ക്കോ​ട​തി​യാ​ണു ര​ണ്ടാ​മ​ത്തെ നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ജ​നാ​ധി​പ​ത്യ​വ്യ​വ​സ്ഥ​യി​ൽ ബ്യൂ​റോ​ക്ര​സി​യു​ടെ സ്ഥാ​നം വ്യ​ക്ത​മാ​യി നി​ർ​വ​ചി​ക്കു​ന്ന​താ​ണ് കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. സ​ർ​ക്കാ​രി​നും ജ​ന​ങ്ങ​ൾ​ക്കു​മി​ട​യി​ൽ സ​ഹാ​നു​ഭൂ​തി പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ൽ ബ്യൂ​റോ​ക്ര​സി​ക്കു നി​ർ​ണാ​യ​ക പ​ങ്കു​ണ്ടെ​ന്നാ​ണ് കോ​ട​തി പ​റ​ഞ്ഞു​വ​യ്ക്കു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഭ​ര​ണ​ത്തി​നൊ​പ്പം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​നു​ഷ്യ​ത്വം​കൂ​ടി ചേ​രു​ന്പോ​ഴേ ജ​നാ​ധി​പ​ത്യം വി​ജ​യി​ക്കൂ എ​ന്നും, ഉ​ദ്യോ​ഗ​സ്ഥ​രി​ൽ മാ​നു​ഷി​ക​സ്പ​ർ​ശം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​രു​ക​ൾ പ​രാ​ജ​യ​മാ​കു​മെ​ന്നും ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ പ​റ​ഞ്ഞു​വ​ച്ചു. ഒ​രു നീ​തി​ന്യാ​യ കോ​ട​തി​യി​ൽ​നി​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലു​ള്ള പ്ര​സ്താ​വ​ന. ഛത്തീ​സ്ഗ​ഡ് ഹൈ​ക്കോ​ട​തി​യു​ടെ പ​രാ​മ​ർ​ശ​മാ​ക​ട്ടെ, നി​യ​മ​വാ​ഴ്ച​യോ​ട് വി​ധേ​യ​ത്വം പു​ല​ർ​ത്തു​ന്ന ആ​രെ​യും അ​സ്വ​സ്ഥ​മാ​ക്കു​ന്ന​തും ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​തു​മാ​ണ്. സം​ഭ​വ​മി​ങ്ങ​നെ: പൊ​തു​സ്ഥ​ല​ത്ത് മോ​ശ​മാ​യി പെ​രു​മാ​റി എ​ന്നാ​രോ​പി​ച്ച് ഒ​രു ദ​ളി​ത് യു​വാ​വ് അ​റ​സ്റ്റി​ലാ​കു​ന്നു. അ​റ​സ്റ്റ് സ​മ​യ​ത്തെ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ…

Read More

അ​യ​ൽവാ​സി​ക​ളാ​യ യു​വാ​ക്ക​ൾ​ക്കൊ​പ്പം ക്ഷേ​ത്ര​ത്തി​ൽ​പോ​യി; കാ​ർ യാ​ത്ര​ക്കി​ടെ യു​വ​തി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച് സു​ഹൃ​ത്തു​ക്ക​ൾ; ര​ക്ഷ​ക​രാ​യി ചെ​ക്ക് പോ​സ്റ്റി​ലെ പോ​ലീ​സു​കാ​ർ

അ​ഗ​ര്‍​ത്ത​ല: ഓ​ടു​ന്ന കാ​റി​നു​ള​ളി​ല്‍ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ അ​യ​ല്‍​വാ​സി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ല്‍. മി​ഥു​ന്‍ ദേ​ബ്‌​നാ​ഥ്, ബൗ​വ​ര്‍ ദേ​ബ​ര്‍​മ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ത്രി​പു​ര ഗോ​മ​തി ജി​ല്ല​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഗോ​മ​തി ജി​ല്ല​യി​ലെ ഉ​ദ​യ്പു​ര്‍ പ​ട്ട​ണ​ത്തി​ലെ ത്രി​പു​രേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ല്‍ യു​വ​തി​ക്കൊ​പ്പം തൊ​ഴാ​ന്‍ പോ​യ​താ​യാ​ണ് മി​ഥു​നും ബൗ​വ​റും. ക്ഷേ​ത്ര​സ​ന്ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് കാ​റി​ല്‍ യു​വ​തി​യു​മാ​യി പ്ര​തി​ക​ള്‍ ഉ​ദ​യ്പു​ര്‍ റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ലേ​ക്ക് യാ​ത്ര​തി​രി​ച്ചു. ഈ ​യാ​ത്ര​യി​ലാ​ണ് കാ​റി​നു​ള്ളി​ല്‍​വ​ച്ച് യു​വ​തി​യെ ഇ​രു​വ​രും ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. ഇ​തി​നു​ശേ​ഷം മ​ട​ങ്ങും​വ​ഴി കാ​ര്‍ ഒ​രു പോ​ലീ​സ് ചെ​ക്ക്‌​പോ​സ്റ്റി​ല്‍ നി​ര്‍​ത്തി​യ​പ്പോ​ൾ ന​ട​ന്ന സം​ഭ​വം യു​വ​തി പോ​ലീ​സി​നോ​ട് വി​ശ​ദീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് ചോ​ദ്യം​ചെ​യ്യ​ലി​നാ​യി മി​ഥു​നെ​യും ബൗ​വ​റി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച യു​വ​തി​യു​ടെ കു​ടും​ബം ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മി​ഥു​നും ബൗ​വ​റി​നു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Read More

ബ​ഹു​സ്വ​ര ഇ​ന്ത്യ​ക്കു​മേ​ൽ ‘രാ​ജ്യ​ദ്രോ​ഹ’​ത്തി​ന്‍റെ വാ​ൾ

കു​രു​ക്കു മു​റു​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ജ​ൻ​ഡ കൂ​ടു​ത​ൽ കൂ​ടു​ത​ൽ വ്യ​ക്ത​മാ​കു​ന്നു. ഒ​രു രാ​ജ്യം, ഒ​രു വി​കാ​രം എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള ദൂ​രം കു​റ​ഞ്ഞു​കു​റ​ഞ്ഞു വ​രു​ന്നു. ആ ​വി​കാ​രം ‘ഭ​യം’ എ​ന്ന​താ​കു​ന്പോ​ൾ ചോ​ദ്യ​ങ്ങ​ൾ പു​റ​ത്തു​വ​രാ​താ​കും. അ​ടി​ച്ചേ​ൽപ്പി​ക്കു​ന്ന ഉ​ത്ത​ര​ങ്ങ​ൾ ച​ലി​ക്കു​ന്ന വെ​റും പാ​വ​ക​ളാ​ക്കി മ​നു​ഷ്യ​രെ മാ​റ്റും. ഭാ​ര​തീ​യ ന്യാ​യ​സം​ഹി​ത​യു​ടെ 152-ാം വ​കു​പ്പ് എന്ന വാ​ളി​നു​ മു​ന്നി​ൽ സി​ദ്ധാ​ർ​ഥ് വ​ര​ദ​രാ​ജ​നും ക​ര​ൺ ഥാ​പ്പ​റും വ​ന്ന​ത് യാ​ദൃ​ച്ഛി​ക​മാ​കാ​നി​ട​യി​ല്ല. അ​വ​രു​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ര​ഹ​സ്യ​മ​ല്ല. അ​വ​രു​യ​ർ​ത്തു​ന്ന ചോ​ദ്യ​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ ക​ലു​ഷ​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ്ര​ക​ന്പ​നം കൊ​ള്ളു​ന്നു​ണ്ട്. അ​വ​രു​ടെ നി​ല​പാ​ടു​ത​റ​യാ​യ ‘ദ ​വ​യ​ർ’ എ​ന്ന മാ​ധ്യ​മ​സ്ഥാ​പ​നം ജ​ന​പ​ക്ഷ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഉ​ച്ച​ഭാ​ഷി​ണി​യാ​ണ്. ആ​സാം പോ​ലീ​സി​ലെ ഇ​ൻ​സ്പെ​ക്‌​ട​ർ സൗ​മ​ർ ജ്യോ​തി റേ ​ബി​എ​ൻ​സ് 152, (രാ​ജ്യ​ദ്രോ​ഹം), 196 (മ​തം, വം​ശം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ത്രു​ത വ​ള​ർ​ത്ത​ൽ) തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി ഈ ​ര​ണ്ടു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ല്കി​യ സ​മ​ൻ​സി​ൽ​നി​ന്ന് പി​റ​കോ​ട്ട് സ​ഞ്ച​രി​ച്ചാ​ൽ 2007ലെ ​ഒ​രു…

Read More

ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം

അ​​​​​​​ത്യ​​​​​​​ന്തം നാ​​​​​​​ട​​​​​​​കീ​​​​​​​യ​​​​​​​ രം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ് ഇ​​​​​​​ന്ന​​​​​​​ലെ പാ​​​​​​​ർ​​​​​​​ല​​​​​​​മെ​​​​​​​ന്‍റി​​​​​​​ലു​​​​​​​ണ്ടാ​​​​​​​യ​​​​​​​ത്. പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷ​​​​​​​ത്തി​​​​​​​ന്‍റെ ക​​​​​​​ടു​​​​​​​ത്ത പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​വും ബ​​​​​​​ഹ​​​​​​​ള​​​​​​​വും. അ​​​​​​​ഞ്ചു വ​​​​​​​ർ​​​​​​​ഷ​​​​​​​മോ അ​​​​​​​തി​​​​​​​ല​​​​​​​ധി​​​​​​​ക​​​​​​​മോ ശി​​​​​​​ക്ഷ ല​​​​​​​ഭി​​​​​​​ക്കാ​​​​​​​വു​​​​​​​ന്ന കു​​​​​​​റ്റ​​​​​​​ത്തി​​​​​​​ന് അ​​​​​​​റ​​​​​​​സ്റ്റി​​​​​​​ലാ​​​​​​​യി 30 ദി​​​​​​​വ​​​​​​​സം ജ​​​​​​​യി​​​​​​​ലി​​​​​​​ൽ കി​​​​​​​ട​​​​​​​ന്ന മ​​​​​​​ന്ത്രി​​​​​​​മാ​​​​​​​രെ പ​​​​​​​ദ​​​​​​​വി​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് പു​​​​​​​റ​​​​​​​ത്താ​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​ള്ള ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യു​​​​​​​ടെ 130-ാം ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി ബി​​​​​​​ൽ അ​​​​​​​വ​​​​​​​ത​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​ണ് പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷ ബ​​​​​​​ഹ​​​​​​​ള​​​​​​​ത്തി​​​​​​​ൽ ക​​​​​​​ലാ​​​​​​​ശി​​​​​​​ച്ച​​​​​​​ത്. കേ​​​​​​​ന്ദ്ര ആ​​​​​​​ഭ്യ​​​​​​​ന്ത​​​​​​​രമ​​​​​​​ന്ത്രി അ​​​​​​​മി​​​​​​​ത് ഷാ ​​​​​​​അ​​​​​​​വ​​​​​​​ത​​​​​​​രി​​​​​​​പ്പി​​​​​​​ച്ച ബി​​​​​​​ൽ സം​​​​​​​യു​​​​​​​ക്ത പാ​​​​​​​ർ​​​​​​​ല​​​​​​​മെ​​​​​​​ന്‍റ​​​​​​​റി സ​​​​​​​മി​​​​​​​തി​​​​​​​യു​​​​​​​ടെ പ​​​​​​​രി​​​​​​​ഗ​​​​​​​ണ​​​​​​​ന​​​​​​​യ്ക്ക് വി​​​​​​​ട്ടി​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്. കേ​​​​​​​സു​​​​​​​ക​​​​​​​ളി​​​​​​​ൽ അ​​​​​​​റ​​​​​​​സ്റ്റി​​​​​​​ലാ​​​​​​​യാ​​​​​​​ൽ മ​​​​​​​ന്ത്രി​​​​​​​മാ​​​​​​​രെ​​​​​​​യും മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി​​​​​​​മാ​​​​​​​രെ​​​​​​​യും പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി​​​​​​​യെ​​​​​​​യും പു​​​​​​​റ​​​​​​​ത്താ​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള അ​​​​​​​ധി​​​​​​​കാ​​​​​​​രം നൽകു​​​​​​​ന്ന ബി​​​​​​​ൽ ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​നാ​​​​​​​വി​​​​​​​രു​​​​​​​ദ്ധ​​​​​​​വും ഫെ​​​​​​​ഡ​​​​​​​റ​​​​​​​ൽ ത​​​​​​​ത്വ​​​​​​​ങ്ങ​​​​​​​ൾ അ​​​​​​​ട്ടി​​​​​​​മ​​​​​​​റി​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള ശ്ര​​​​​​​മ​​​​​​​വു​​​​​​​മാ​​​​​​​ണെ​​​​​​​ന്നാ​​​​​​​ണ് പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷ ആ​​​​​​​രോ​​​​​​​പ​​​​​​​ണം. ബി​​​​​​ജെ​​​​​​പി നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ലു​​​​​​ള്ള എ​​​​​​ൻ​​​​​​ഡി​​​​​​എ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ൽ വ​​​​​​ന്ന​​​​​​തു​​​​​​ മു​​​​​​ത​​​​​​ൽ പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​ത്തെ ഇ​​​​​​ല്ലാ​​​​​​താ​​​​​​ക്കാ​​​​​​നു​​​​​​ള്ള ശ്ര​​​​​​മ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. ‘കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് മു​​​​​​ക്ത ഭാ​​​​​​ര​​​​​​തം’ എ​​​​​​ന്ന തി​​​​​​ക​​​​​​ച്ചും ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​വി​​​​​​രു​​​​​​ദ്ധ​​​​​​മാ​​​​​​യ മു​​​​​​ദ്രാ​​​​​​വാ​​​​​​ക്യ​​​​​​വു​​​​​​മാ​​​​​​യി വ​​​​​​ന്ന അ​​​​​​വ​​​​​​രു​​​​​​ടെ അ​​​​​​സ​​​​​​ഹി​​​​​​ഷ്ണു​​​​​​ത പ​​​​​​ത്തു​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ലേ​​​​​​റെ​​​​​​യാ​​​​​​യി കൂ​​​​​​ടി​​​​വ​​​​​​രി​​​​​​ക​​​​​​യാ​​​​​​ണ്. വ്യ​​​​​​ക്ത​​​​​​മാ​​​​​​യ ല​​​​​​ക്ഷ്യം. കൃ​​​​​​ത്യ​​​​​​മാ​​​​​​യ പ​​​​​​ദ്ധ​​​​​​തി. ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ലൂ​​​​​​ടെ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ലേ​​​​​​റി ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തെ പ​​​​​​തു​​​​​​ക്കെ​​​​​​പ്പ​​​​​​തു​​​​​​ക്കെ ഇ​​​​​​ല്ലാ​​​​​​യ്മ ചെ​​​​​​യ്യാ​​​​​​നു​​​​​​ള്ള നീ​​​​​​ക്ക​​​​​​ങ്ങ​​​​​​ൾ…

Read More

ആ​ർ​ക്കു​വേ​ണ്ടി​യാ​ണീ ‘ശ്വാ​നരാ​ഷ്‌​ട്രീ​യം’?

വ്യാ​ജ വോ​ട്ട​ർ​പ​ട്ടി​ക​യാ​ണോ വ​ന്യ​ജീ​വി-​തെ​രു​വുനാ​യ ശ​ല്യ​മാ​ണോ വ​ലു​തെ​ന്നു ചോ​ദി​ച്ചാ​ൽ ആ​ദ്യ​ത്തേ​ത് ജ​നാ​ധി​പ​ത്യ​ത്തെ​യും ര​ണ്ടാ​മ​ത്തേ​ത് ജ​ന​ത്തെ​യും കൊ​ല്ലു​ന്നു​വെ​ന്നാ​ണ് ഉ​ത്ത​രം. വ​ന്യ​ജീ​വി-​തെ​രു​വു​നാ​യ ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ അ​ന്പേ പ​രാ​ജ​യ​പ്പെ​ട്ട കേ​ന്ദ്ര-​സം​സ്ഥാ​ന ഭ​ര​ണ​കൂ​ട​ങ്ങ​ളെ തി​രു​ത്താ​ൻ പ്ര​തി​പ​ക്ഷ​വു​മി​ല്ല. ജ​നാ​ധി​പ​ത്യ​ഹ​ത്യ​ക്കെ​തി​രേ ചു​വ​പ്പു​കൊ​ടി കാ​ണി​ക്കു​ന്ന രാ​ഹു​ൽ ഗാ​ന്ധി മ​റു​കൈ​കൊ​ണ്ട് തെ​രു​വു​നാ​യ​ക​ളു​ടെ ജ​ന​ഹ​ത്യ​ക്കു പ​ച്ച​ക്കൊ​ടി കാ​ണി​ക്കു​ന്നു. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ പ്രി​യ​ങ്ക ഗാ​ന്ധി​യും ക​രി​നി​യ​മ​ങ്ങ​ളെ പി​ന്തു​ണ​ച്ചു. മ​നു​ഷ്യ​മാം​സം ക​ടി​ച്ചു​പി​ടി​ച്ചി​രി​ക്കു​ന്ന പ​ട്ടി​ക​ളെ​യോ​ർ​ത്ത് പൊ​ട്ടി​ക്ക​ര​യു​ന്ന രാ​ഷ്‌​ട്രീ​യ​ക്കാ​രും ക​പ​ട​ മൃ​ഗ​സ്നേ​ഹി​ക​ളുമ​ല്ല കാ​ര്യം തീ​രു​മാ​നി​ക്കേ​ണ്ട​ത്; നി​ര​ന്ത​രം കൊ​ല്ല​പ്പെ​ടാ​നും ചോ​ര​ചി​ന്താ​നും വി​ധി​ക്ക​പ്പെ​ട്ട പാ​വ​പ്പെ​ട്ട മ​നു​ഷ്യ​രാ​ണ്. പ​ക്ഷേ, അ​വ​രോ​ട് ഒ​രു സ​ർ​ക്കാ​രും ഒ​രു കോ​ട​തി​യും അ​ഭി​പ്രാ​യം ചോ​ദി​ക്കി​ല്ല. ഇ​താ​ണ്, യ​ജ​മാ​ന​ന്മാ​ർ മാ​ത്രം തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന, ജ​ന​ത്തെ ക​ടി​ച്ചു​കു​ട​യു​ന്ന ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​പ​ച​യം. കു​ട്ടി​ക​ളെ ത​നി​ച്ചു സ്കൂ​ളി​ൽ വി​ടാ​നാ​കാ​ത്ത, പേ​വി​ഷ​ബാ​ധ സെ​ല്ലു​ക​ളി​ൽ നു​ര​യും പ​ത​യു​മൊ​ലി​പ്പി​ച്ചു കു​ര​ച്ചു ന​ര​കി​ക്കേ​ണ്ടി​വ​രു​ന്ന, തു​ള്ളി വെ​ള്ളം കു​ടി​ക്കാ​നാ​കാ​തെ അ​ന്ത്യ​ശ്വാ​സം വ​ലി​ക്കേ​ണ്ടി​വ​രു​ന്ന ന​ര​ക​ത്തി​ലാ​ണ് സാ​ധാ​ര​ണ​ക്കാ​ർ ജീ​വി​ക്കു​ന്ന​ത്. ഭ​രി​ക്കു​ന്ന​വ​ർ നി​യ​മ​നി​ർ​മാ​ണ സ​ഭ​ക​ളി​ൽ…

Read More

പു​​​​​തു​​​​​സം​​​​​​​രം​​​​​​​ഭ​​​​​​​ക​​​​​​​രി​​​​​ലേ​​​​​ക്ക് ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സം പ​​​​​ക​​​​​രാം

“സ്വ​​​​​​​​യം​​​​​​​​പ​​​​​​​​ര്യാ​​​​​​​​പ്ത​​​​​​​​ത എ​​​​​​​​ന്ന​​​​​​​​ത് കേ​​​​​​​​വ​​​​​​​​ലം സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക സ്വാ​​​​​​​​ത​​​​​​​​ന്ത്ര്യ​​​​​​​​മ​​​​​​​​ല്ല, അ​​​​​​​​ത് വ്യ​​​​​​​​ക്തി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ആ​​​​​​​​ത്മ​​​​​​​​വി​​​​​​​​ശ്വാ​​​​​​​​സ​​​​​​​വും ആ​​​​​​​​ത്മാ​​​​​​​​ഭി​​​​​​​​മാ​​​​​​​​ന​​​​​​​​വും വ​​​​​​​​ള​​​​​​​​ർ​​​​​​​​ത്തു​​​​​​​​ന്ന​​​​​താ​​​​​ണ്.” ​​​​​​​ഇ​​​​​​​തു പ​​​​​​​റ​​​​​​​ഞ്ഞ​​​​​​​ത് രാ​​​​​​​ഷ്‌​​​​​​​ട്ര​​​​​​​പി​​​​​​​താ​​​​​​​വാ​​​​​​​യ ഗാ​​​​​​​ന്ധി​​​​​​​ജി​​​​​​​യാ​​​​​​​ണ്. അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ സ്വ​​​​​​​പ്ന​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു ഗ്രാ​​​​​​​മ​​​​​​​സ്വ​​​​​​​രാ​​​​​​​ജ്. സ്വ​​​​​​​യം​​​​​​​പ​​​​​​​ര്യാ​​​​​​​പ്ത​​​​​​​മാ​​​​​​​യ ഗ്രാ​​​​​​​മ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ക​​​​​​​ണം ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ ആ​​​​​​​ത്മാ​​​​​​​വെ​​​​​​​ന്ന് അ​​​​​​​ദ്ദേ​​​​​​​ഹം ക​​​​​​​രു​​​​​​​തി. സ്വാ​​​​​​​​ശ്ര​​​​​​​​യ ഭാ​​​​​​​​ര​​​​​​​​തം എ​​​​​​​​ന്ന ആ​​​​​​​​ശ​​​​​​​​യം വെ​​​​​​​​റും സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക ല​​​​​​​​ക്ഷ്യ​​​​​​​​ത്തി​​​​​​​​ന​​​​​​​​പ്പു​​​​​​​​റം, രാ​​​​​​​​ജ്യ​​​​​​​​ത്തി​​​​​​​​ന്‍റെ സ്വ​​​​​​​​യം​​​​​​​​പ​​​​​​​​ര്യാ​​​​​​​​പ്ത​​​​​​​​ത ഉ​​​​​​​​റ​​​​​​​​പ്പാ​​​​​​​​ക്കു​​​​​​​​ന്ന ഒ​​​​​​​​രു ജീ​​​​​​​​വി​​​​​​​​ത​​​​​​​​ശൈ​​​​​​​​ലി​​​​​​​​യാ​​​​​​​​ണെ​​​​​​​ന്ന ബോ​​​​​​​ധ്യ​​​​​​​ത്തോ​​​​​​​ടെ​​​​​​​ത​​​​​​​ന്നെ​​​​​​​യാ​​​​​​​ണ് സ്വാ​​​​​​​ത​​​​​​​ന്ത്ര്യാ​​​​​​​ന​​​​​​​ന്ത​​​​​​​ര ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ട​​​​​​​ങ്ങ​​​​​​​ൾ ചെ​​​​​​​റു​​​​​​​കി​​​​​​​ട-​​​​​​​ഇ​​​​​​​ട​​​​​​​ത്ത​​​​​​​രം വ്യ​​​​​​​വ​​​​​​​സാ​​​​​​​യ സം​​​​​​​രം​​​​​​​ഭ​​​​​​​ങ്ങ​​​​​​​ളെ പ്രോ​​​​​​​ത്സാ​​​​​​​ഹി​​​​​​​പ്പി​​​​​​​ച്ച​​​​​​​ത്. അ​​​​​​​പ്പോ​​​​​​​ഴും, അ​​​​​​​ഴി​​​​​​​ക്കു​​​​​​​ന്തോ​​​​​​​റും മു​​​​​​​റു​​​​​​​കു​​​​​​​ന്ന ചു​​​​​​​വ​​​​​​​പ്പു​​​​​​​നാ​​​​​​​ട​​​​​​​യു​​​​​​​ടെ കു​​​​​​​രു​​​​​​​ക്കു​​​​​​​ക​​​​​​​ളും ‘ലൈ​​​​​​​സ​​​​​​​ൻ​​​​​​​സ് രാ​​​​​​​ജി’ന്‍റെ താ​​​​​​​ങ്ങാ​​​​​​​നാ​​​​​​​കാ​​​​​​​ത്ത സ​​​​​​​മ്മ​​​​​​​ർ​​​​​​​ദ​​​​​​​വും വ്യ​​​​​​​വ​​​​​​​സാ​​​​​​​യ​​ സം​​​​​​​രം​​​​​​​ഭ​​​​​​​ക​​​​​​​രെ വ​​​​​​​ല​​​​​​​ച്ചു. തു​​​​​​​ട​​​​​​​ർ​​​​​​​ന്നു​​​​​​​ള്ള വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ വ്യ​​​​​​​വ​​​​​​​സാ​​​​​​​യ സം​​​​​​​രം​​​​​​​ഭം തു​​​​​​​ട​​​​​​​ങ്ങു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​ള്ള ക​​​​​​​ടു​​​​​​​ത്ത നൂ​​​​​​​ലാ​​​​​​​മാ​​​​​​​ല​​​​​​​ക​​​​​​​ളും മ​​​​​​​റ്റു ക​​​​​​​ട​​​​​​​ന്പ​​​​​​​ക​​​​​​​ളും ല​​​​​​​ഘൂ​​​​​​​ക​​​​​​​രി​​​​​​​ക്കാ​​​​​നു​​​​​ള്ള ശ്ര​​​​​മ​​​​​മു​​​​​ണ്ടാ​​​​​യി. ഇ​​​​​​​ത്ത​​​​​​​രം ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ളി​​​​​​​ൽ ഏ​​​​​​​റ്റ​​​​​​​വും ഒ​​​​​​​ടു​​​​​​​വി​​​​​​​ല​​​​​​​ത്തേ​​​​​​​താ​​​​​​​ണ് വീ​​​​​​​ടു​​​​​​​ക​​​​​​​ളു​​​​​​​ടെ ആ​​​​​​​കെ വി​​​​​​​സ്തീ​​​​​​​ർ​​​​​​​ണ​​​​​​​ത്തി​​​​​​​ന്‍റെ പ​​​​​​​കു​​​​​​​തി​​​​​​​സ്ഥ​​​​​​​ല​​​​​​​ത്ത് വ്യ​​​​​​​വ​​​​​​​സാ​​​​​​​യ​​​​​​​സം​​​​​​​രം​​​​​​​ഭ​​​​​​​ങ്ങ​​​​​​​ൾ തു​​​​​​​ട​​​​​​​ങ്ങാ​​​​​​​നാ​​​​​​​കും​​​​​​​വി​​​​​​​ധം ലൈ​​​​​​​സ​​​​​​​ൻ​​​​​​​സ് വ്യ​​​​​​​വ​​​​​​​സ്ഥ​​​​​​​ക​​​​​​​ൾ പ​​​​​​​രി​​​​​​​ഷ്ക​​​​​​​രി​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള സം​​​​​​​സ്ഥാ​​​​​​​ന സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന്‍റെ തീ​​​​​​​രു​​​​​​​മാ​​​​​​​നം. ഇ​​​​​​​തു​​​​​​​സം​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ച വി​​​​​​​ജ്ഞാ​​​​​​​പ​​​​​​​നം പു​​​​​​​റ​​​​​​​ത്തു​​​​​​​വ​​​​​​​ന്നി​​​​​​​ട്ടു​​​​​​​ണ്ട്. മൂ​​​​​​​ല​​​​​​​ധ​​​​​​​ന നി​​​​​​​ക്ഷേ​​​​​​​പ​​​​​​​ത്തി​​​​​​​ന്‍റെ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​ൽ ലൈ​​​​​​​സ​​​​​​​ൻ​​​​​​​സ്, അ​​​​​​​നു​​​​​​​മ​​​​​​​തി, ര​​​​​​​ജി​​​​​​​സ്ട്രേ​​​​​​​ഷ​​​​​​​ൻ…

Read More

തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ ന​​യം വ്യ​​ക്ത​​മാ​​ക്കി

ഓ​​ടു​​ പൊ​​ളി​​ച്ചി​​റ​​ങ്ങി​​യ​​വ​​രാ​​ണോ അ​​ധി​​കാ​​ര​​ത്തി​​ലു​​ള്ള​​തെ​​ന്ന ചോ​​ദ്യം ലോ​​ക​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ജ​​നാ​​ധി​​പ​​ത്യ​രാ​​ജ്യ​​ത്ത് നീ​​റി​​പ്പു​​ക​​യു​​ക​​യാ​​ണ്. പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് രാ​​ഹു​​ൽ​​ ഗാ​​ന്ധി​​യു​​ടെ ആ​​രോ​​പ​​ണ​​ത്തോ​​ടു പ്ര​​തി​​ക​​രി​​ക്കാ​​ൻ പ​ത്താം​നാ​​ൾ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ നി​​ർ​​ബ​​ന്ധി​​ത​​മാ​​യെ​​ങ്കി​​ലും വ്യാ​​ജ​​ വോ​​ട്ട​​ർപ​​ട്ടി​​ക സം​​ബ​​ന്ധി​​ച്ചോ ബി​​ഹാ​​റി​​ലെ 65 ല​​ക്ഷം വോ​​ട്ട​​ർ​​മാ​​ർ പ​​ട്ടി​​ക​​യി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട​​തി​​നെ​​ക്കു​​റി​​ച്ചോ തൃ​​പ്തി​​ക​​ര​​മാ​​യ മ​​റു​​പ​​ടി​​യി​​ല്ല. തെ​​റ്റു​​ക​​ൾ​​ക്കു സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നു സ​​മ്മ​​തി​​ച്ച ക​​മ്മീ​​ഷ​​ൻ അ​​ന്വേ​​ഷ​​ണ​​മി​​ല്ലെ​​ന്നും പ​​റ​​ഞ്ഞു. അ​​വ​​ർ ന​​യം വ്യ​​ക്ത​​മാ​​ക്കി. ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ അ​​ടി​​ത്ത​​റ​​യാ​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ക്രി​​യ സം​​ശു​​ദ്ധ​​മാ​​ണെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്താ​​ൻ നി​​യ​​മ​​സം​​വി​​ധാ​​ന​​ങ്ങ​​ൾ ഇ​​ട​​പെ​​ടേ​​ണ്ട സ്ഥി​​തി​​യി​​ലേ​​ക്കാ​​ണു കാ​​ര്യ​​ങ്ങ​​ൾ നീ​​ങ്ങു​​ന്ന​​ത്. അ​​തേ​​സ​​മ​​യം, ബി​​ജെ​​പി ജ​​യി​​ക്കു​​ന്ന​​തു ക​​ള്ള​​വോ​​ട്ടുകൊ​​ണ്ടാ​​ണെ​​ന്നും തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ ചോ​​ദ്യ​​ങ്ങ​​ൾ​​ക്കൊ​​ന്നും മ​​റു​​പ​​ടി പ​​റ​​യു​​ന്നി​​ല്ലെ​​ന്നും രാ​​ഹു​​ൽ ഗാ​​ന്ധി ഇ​​ന്ന​​ലെ​​യും ആ​​രോ​​പി​​ച്ചു. “വോ​​ട്ട് ​ക​​വ​​ര്‍​ച്ച’’ ആ​​രോ​​പ​​ണ​​മു​​ന്ന​​യി​​ച്ചു രാ​​ഹു​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ത്യ മു​​ന്ന​​ണി ഇ​​ന്ന​​ലെ ബി​​ഹാ​​റി​​ലെ സ​​സാ​​റാ​​മി​​ൽ ആ​​രം​​ഭി​​ച്ച 1300 കി​​ലോ​​മീ​​റ്റ​​ര്‍ “വോ​​ട്ട​​ർ അ​​ധി​​കാ​​ര്‍’’ യാ​​ത്ര​​യി​​ലാ​​ണ് പ​രാ​മ​​ർ​​ശം. തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നു കൃ​​ത്യ​​മാ​​യ മ​​റു​​പ​​ടി ഇ​​ല്ലാ​​താ​​യ​​തോ​​ടെ വോ​​ട്ട് മോ​​ഷ​​ണ ആ​​രോ​​പ​​ണം പു​​തി​​യ ത​​ല​​ത്തി​​ലെ​​ത്തി.…

Read More

പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് പ​ത്തു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു: ഒ​ന്പ​തു​പേ​ര്‍​ക്ക് പ​രി​ക്ക്

ബം​ഗ​ളൂ​രു: വി​ല്‍​സ​ണ്‍ ഗാ​ര്‍​ഡ​നി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​ത്തു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ഒ​ന്പ​തു​പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ന്നം​ഗ കു​ടും​ബം വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലാ​ണ് സ്‌​ഫോ​ട​നം ന​ട​ന്ന​ത്. ഗൃ​ഹ​നാ​ഥ​ന്‍ രാ​വി​ലെ ജോ​ലി​ക്കു പോ​യി​രു​ന്നു. ഭാ​ര്യ​യും കു​ഞ്ഞു​മാ​ണ് അ​പ​ക​ട​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. തൊ​ട്ടു​തൊ​ട്ട് വീ​ടു​ക​ള്‍ സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ പൊ​ട്ടി​ത്തെ​റി​യി​ൽ സ​മീ​പ​ത്തെ ആ​റോ​ളം വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് മ​രി​ച്ച കു​ട്ടി​യു​ടെ കു​ടും​ബ​ത്തോ​ട് അ​നു​ശോ​ച​നം അ​റി​യി​ച്ചു. കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് അ​ഞ്ച് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ല്‍​കു​മെ​ന്നും പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സാ ചെ​ല​വ് സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ങ്കി​ലും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു.

Read More

ഭീ​​തി​​ദി​​ന​​മ​​ല്ല, വേ​​ണ്ട​​ത് ഐ​​ക്യ​​ദി​​നം

സ്വാ​​ത​​ന്ത്ര്യ​​ദി​​നാ​​ഘോ​​ഷ​​ത്തി​​ന് ഒ​​രു​​ങ്ങു​​ന്ന ജ​​ന​​ത​​യോ​​ട് ഭ​​യാ​​ന​​ക​​മാ​​യ ഇ​​ന്ത്യാ​​വി​​ഭ​​ജ​​ന സ്മ​​ര​​ണ​​യു​​ണ​​ർ​​ത്തു​​ന്ന ‘വി​​ഭ​​ജ​​ന​​ഭീ​​തി​​ദി​​നം’ ആ​​ച​​രി​​ച്ചു​​കൊ​​ള്ളാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത് ഗ​​വ​​ർ​​ണ​​ർ രാ​​ജേ​​ന്ദ്ര വി​​ശ്വ​​നാ​​ഥ് അ​​ർ​​ലേ​​ക്ക​​റാ​​ണ്. സ്വാ​​ത​​ന്ത്ര്യ​​ദി​​ന​​ത്ത​​ലേ​​ന്ന് ഒ​​രു ക​​രി​​ങ്കൊ​​ടി ഉ​​യ​​ർ​​ത്തു​​ന്ന​​തു​​പോ​​ലെ​​യാ​​യി അ​​ത്. ഇ​​ന്ത്യാ​​വി​​ഭ​​ജ​​നം ച​​രി​​ത്ര​​ത്തി​​ൽ​​നി​​ന്ന് കീ​​റി​​ക്ക​​ള​​യാ​​നാ​​കാ​​ത്ത ക​​റു​​ത്ത യാ​​ഥാ​​ർ​​ഥ്യ​​മാ​​ണ്. ആ​​വ​​ർ​​ത്തി​​ക്കാ​​തി​​രി​​ക്കാ​​നും മ​​ത​​വി​​ദ്വേ​​ഷ​​ത്തെ ചെ​​റു​​ക്കാ​​നും അ​​തു പ​​ഠി​​ക്കേ​​ണ്ട​​തു​​മാ​​ണ്. അ​​തി​​ന​​പ്പു​​റ​​മു​​ള്ള എ​​ഴു​​ന്ന​​ള്ളി​​പ്പി​​ന്‍റെ ഉ​​ദ്ദേ​​ശ്യ​​ശു​​ദ്ധി സം​​ശ​​യി​​ക്ക​​പ്പെ​​ടും. ഇ​​ര​​ക​​ളാ​​യ ഹി​​ന്ദു​​ക്ക​​ളും മു​​സ്‌​​ലിം​​ക​​ളും ഉ​​ൾ​​പ്പെ​​ടെ സ്വ​​ബോ​​ധ​​മു​​ള്ള ആ​​രും വി​​ഭ​​ജ​​ന​​കാ​​ല ഹിം​​സ​​യെ ന്യാ​​യീ​​ക​​രി​​ക്കു​​ന്നി​​ല്ലെ​​ന്നും ഓ​​ർ​​ക്ക​​ണം. വി​​ഭ​​ജ​​ന​​ദി​​നാ​​ച​​ര​​ണ​​ത്തി​​ല​​ല്ല, ഉ​​ള്ള​​ട​​ക്ക​​ത്തി​​ൽ വി​​ഭ​​ജ​​ന​​മു​​ണ്ടോ എ​​ന്ന​​തി​​ലാ​​ണ് ആ​​ശ​​ങ്ക.ഓ​​ഗ​​സ്റ്റ് 14ന് ‘​​വി​​ഭ​​ജ​​നഭീ​​തിദി​​നം’ ആ​​ച​​രി​​ക്ക​​ണ​​മെ​​ന്ന സ​​ർ​​ക്കു​​ല​​റാ​​ണ് ഗ​​വ​​ർ​​ണ​​ർ രാ​​ജേ​​ന്ദ്ര വി​​ശ്വ​​നാ​​ഥ് അ​​ർ​​ലേ​​ക്ക​​ർ വെെ​​സ് ചാ​​ൻ​​സ​​ല​​ർ​​മാ​​ർ​​ക്കു ന​​ൽ​​കി​​യ​​ത്. എ​​ല്ലാ വെെ​​സ് ചാ​​ൻ​​സ​​ല​​ർ​​മാ​​രും വി​​ദ്യാ​​ർ​​ഥി​​ക​​ളും ദി​​നാ​​ച​​ര​​ണ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു നി​​ർ​​ദേ​​ശം. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ​​ക്ക് വി​​ഷ​​യ​​ത്തി​​ൽ സെ​​മി​​നാ​​റു​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കാ​​നും വി​​ഭ​​ജ​​ന​​ത്തി​​ന്‍റെ ഭീ​​ക​​ര​​ത തു​​റ​​ന്നുകാ​​ട്ടു​​ന്ന നാ​​ട​​ക​​ങ്ങ​​ൾ സം​​ഘ​​ടി​​പ്പി​​ക്കാ​​നും നി​​ർ​​ദേ​​ശ​​മു​​ണ്ട്. 2021ൽ ​​ഈ ആ​​ശ​​യ​​വു​​മാ​​യെ​​ത്തി​​യ​​ത് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​ മോ​​ദി​​യാ​​ണ്. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം യു​​ജി​​സി​​യും സ​​മാ​​ന നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​രു​​ന്നു. ഇ​​താ​​ണ് കേ​​ര​​ള​​ത്തി​​ലും ന​​ട​​പ്പാ​​ക്കാ​​ൻ ശ്ര​​മി​​ച്ച​​ത്.…

Read More