എ​യ​ർ​പോ​ർ​ട്ട്‌ ലി​ങ്ക്‌ റോ​ഡ്‌;അ​ങ്ക​ലാ​പ്പു​ണ്ടാ​ക്കി ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള ശ്ര​മം വി​ല​പ്പോ​കി​ല്ലെന്ന് എ​ൽ​ഡി​എ​ഫ്‌

ത​ളി​പ്പ​റ​മ്പ്: ചൊ​റു​ക്ക​ള-​ബാ​വു​പ്പ​റ​മ്പ്-മ​യ്യി​ൽ-കൊ​ളോ​ളം-ചാ​ലോ​ട്‌ വി​മാ​ന​ത്താ​വ​ള ലി​ങ്ക് റോ​ഡ്‌ നി​ർ​മാ​ണം മ​നഃ​പൂ​ർ​വം വൈ​കി​പ്പി​ക്കു​ന്ന യു​ഡി​എ​ഫ്‌ സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രെ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു. യു​ഡി​എ​ഫ്‌ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ്‌ ഒ​രു മാ​സ​മാ​കാ​റാ​യി​ട്ടും റോ​ഡ്‌ പ​ണി പു​ന​രാ​രം​ഭി​ക്കാ​ൻ ഒ​രു ന​ട​പ​ടി​യും കൈ​ക്കൊ​ണ്ടി​ല്ല. റോ​ഡ്‌ പ​ണി വൈ​കി​പ്പി​ച്ച്‌ പ​ദ്ധ​തി​ക്ക്‌ തു​ര​ങ്കം വ​യ്‌​ക്കാ​നു​ള്ള യു​ഡി​എ​ഫ്‌ ശ്ര​മം വി​ല​പ്പോ​കി​ല്ലെ​ന്ന്‌ എ​ൽ​ഡി​എ​ഫ്‌ ത​ളി​പ്പ​റ​ന്പ്‌ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ. ​സ​ന്തോ​ഷ്‌ പ​റ​ഞ്ഞു. നേ​ര​ത്തെ എം.​വി. ഗോ​വി​ന്ദ​ൻ എം​എ​ൽ​എ​യാ​യി​രി​ക്കു​ന്പോ​ഴാ​ണ്‌ നി​ര​വ​ധി സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളും കോ​ട​തി ന​ട​പ​ടി​ക​ളും മ​റി​ക​ട​ന്ന്‌ റോ​ഡ്‌ നി​ർ​മാ​ണ​ത്തി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്‌​ഘാ​ട​നം ന​ട​ത്തി​യ​ത്‌. ഇ​തോ​ടൊ​പ്പം എ​ൻ. അ​നി​ൽ​കു​മാ​ർ ക​ൺ​വീ​ന​റാ​യും പി.​കെ. കു​ഞ്ഞി​രാ​മ​ൻ ചെ​യ​ർ​മാ​നാ​യും റോ​ഡ്‌ സം​ര​ക്ഷ​ണ സ​മി​തി​യും രൂ​പീ​ക​രി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ്‌ പ്ര​ഖ്യാ​പി​ച്ച​തോ​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റി​ട്ടും റോ​ഡ്‌ പ​ണി പു​ന​രാ​രം​ഭി​ച്ചി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, അ​തി​ന്‍റെ സാ​ങ്കേ​തി​ക ന​ട​പ​ടി​യും വൈ​കി​പ്പി​ക്കു​ക​യാ​ണ്. മു​സ്‌​ലിം​ലീ​ഗ്‌ ഭ​രി​ക്കു​ന്ന പ്ര​ദേ​ശ​ത്ത്‌ ദേ​ശീ​യ​പാ​താ നി​ർ​മാ​ണ​ത്തി​ൽ​വ​രെ ഇ​ട​പെ​ടു​ന്ന യു​ഡി​എ​ഫ്‌ എം​എ​ൽ​എ​യാ​ണ്‌ എ​ൽ​ഡി​എ​ഫ്‌…

Read More

ക​ടു​വാ​ഭീ​തി​യി​ൽ അ​ര​ണ​ക്ക​ൽ: സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി

വ​ണ്ടി​പ്പെ​രി​യാ​ർ: ക​ടു​വ ശ​ല്യം രൂ​ക്ഷ​മാ​യ അ​ര​ണ​ക്ക​ൽ എ​സ്റ്റേ​റ്റി​ൽ അ​ഡ്വ. സി​റി​യ​ക് തോ​മ​സ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി ക​ടു​വ ഭീ​തി​യി​ലാ​ണ് അ​ര​ണ​ക്ക​ൽ എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ. ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​ര​ണ​ക്ക​ൽ സ്വ​ദേ​ശി സൂ​ര്യ​യു​ടെ പ​ശു​വി​നെ ക​ടു​വ ആ​ക്ര​മി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ളും മ​റ്റും ചേ​ർ​ന്ന്, പ്ര​ദേ​ശ​ത്ത് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന വ​ന​പാ​ല​ക സം​ഘ​ത്തെ ത​ട​ഞ്ഞു​വ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ഹ​രി​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി മ​റ്റ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​മെ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.തു​ട​ർ​ന്ന് എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, തോ​ട്ടം മാ​നേ​ജ്മെ​ന്‍റ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ അ​ര​ണ​ക്ക​ല്ലി​ൽ യോ​ഗം ചേ​ർ​ന്നു. നി​ല​വി​ലു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ​കൂ​ടാ​തെ ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​മു​ള്ള ഇ​ട​ങ്ങ​ളി​ലു​മാ​യി പ​തി​ന​ഞ്ചോ​ളം നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. കൂ​ടാ​തെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കോ​ട്ട​യം ഡി​എ​ഫ്ഒ…

Read More

സം​സ്ഥാ​ന​ത്ത് 102 റെ​യി​ൽ​വേ സ്റ്റേഷ​നു​ക​ളി​ൽ സെ​ൽ​ഫ് ടി​ക്ക​റ്റിം​ഗ് സോ​ണു​ക​ൾ വ​രു​ന്നു

പ​ര​വൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ളി​ലെ നീ​ണ്ട ക്യൂ​വി​ന് പ​രി​ഹാ​ര​മാ​യി അ​ത്യാ​ധു​നി​ക ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ൻ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ങ്ങ​ൾ ആ​ധു​നി​ക​വ​ൽ​ക്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ റെ​യി​ൽ​വ​ൺ സെ​ൽ​ഫ് ടി​ക്ക​റ്റിം​ഗ് സോ​ൺ കേ​ര​ള​ത്തി​ൽ സ്ഥാ​പി​ക്കു​ന്നു. എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ, തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ, ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ഈ ​സം​വി​ധാ​നം ആ​ദ്യ ഘ​ട്ട​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു സാ​ങ്കേ​തി​ക​വി​ദ്യാ​ധി​ഷ്ഠി​ത മേ​ഖ​ല യാ​ത്ര​ക്കാ​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്. ഡി​ജി​റ്റ​ൽ ടി​ക്ക​റ്റിം​ഗി​ന്‍റെ വ​ർ​ധി​ച്ചു​വ​രു​ന്ന ജ​ന​പ്രീ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും നി​ത്യേ​ന​യു​ള്ള യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ ല​ഘൂ​ക​രി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ലേ​ല ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യും എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യു​ള്ള സ്വ​കാ​ര്യ ക​മ്പ​നി ക​രാ​ർ സ്വ​ന്ത​മാ​ക്കി​യ​താ​യും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ടി​ക്ക​റ്റിം​ഗ് കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​കോ​ഴ്‌​സ് പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലാ​ണ് ഈ ​പ്ര​ത്യേ​ക സോ​ണു​ക​ൾ സ്ഥാ​പി​ക്കു​ക. യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ എ​ളു​പ്പ​ത്തി​ൽ പ​തി​യു​ന്ന പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലാ​യി​രി​ക്കും ഇ​വ​യു​ടെ…

Read More

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വേ​ദ​ന, ഇ​ന്ത്യ​വി​ടു​ന്ന ബ്രി​ട്ടീ​ഷു​കാ​ര​ന്‍റെ വൈ​കാ​രി​ക​മാ​യ കു​റി​പ്പ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളെ കീ​ഴ​ട​ക്കു​ന്നു

ബ്രി​ട്ടീ​ഷ് ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ഡേ​വ് ഫ്ലൂ ​ഇ​ന്ത്യ​യോ​ട് വി​ട​പ​റ​ഞ്ഞു​കൊ​ണ്ട് പ​ങ്കു​വെ​ച്ച വൈ​കാ​രി​ക​മാ​യ ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. ഇ​ന്ത്യ​യി​ലെ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളോ​ട് വി​ട​പ​റ​ഞ്ഞ് മ​ട​ങ്ങു​ന്ന​ത് “ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വേ​ദ​ന” എ​ന്നാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ വീ​ഡി​യോ​യി​ൽ വി​ശേ​ഷി​പ്പി​ച്ച​ത്. ഇ​ന്ത്യ വി​ടു​ന്നു, ഏ​റ്റ​വും പ്ര​യാ​സ​മേ​റി​യ വി​ട​പ​റ​ച്ചി​ലു​ക​ളി​ൽ ഒ​ന്നാ​ണ്, എ​ന്നാ​ണ് ബ്ര​ട്ടീ​ഷ് ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ഡെ​വ് ഫ്ലൂ, ​ത​ന്‍റെ വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ന്ത്യ​യി​ലെ സു​ഹൃ​ത്തു​ക്ക​ളോ​ട് വി​ട​പ​റ​യു​ന്ന​തും ഞാ​ൻ ഇ​വി​ടെ​നി​ന്ന് പോ​വു​ക​യാ​ണെ​ന്ന് ഓ​ർ​ക്കു​ന്ന​തു​മാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വേ​ദ​ന. ഓ​രോ ത​വ​ണ ഇ​ന്ത്യ വി​ടു​മ്പോ​ഴും എ​നി​ക്ക് ആ ​തോ​ന്ന​ൽ വെ​റു​പ്പാ​ണ്. മ​റ്റൊ​രു രാ​ജ്യ​ത്തെ​യും ഞാ​ൻ ഇ​തു​പോ​ലെ സ്നേ​ഹി​ച്ചി​ട്ടി​ല്ല” എ​ന്ന് അ​ദ്ദേ​ഹം വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. തി​രി​കെ യു​കെ​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണെ​ങ്കി​ലും, ജീ​വി​തം മു​ന്നോ​ട്ട് പോ​കു​മെ​ന്നും താ​ൻ ഉ​ട​ൻ ത​ന്നെ ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​മെ​ന്നും ‘ജ​യ് ഹി​ന്ദ്’ പ​റ​ഞ്ഞു​കൊ​ണ്ട് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ ​പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ഇ​ന്ത്യ​ക്കാ​രാ​ണ്…

Read More

വി​ദേ​ശ​നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​ൻ കേ​ന്ദ്രം; ക്യാ​പി​റ്റ​ൽ ഗെ​യി​ൻ​സ് ടാ​ക്സ് ഒ​ഴി​വാ​ക്കും

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ൽ രാ​ജ്യ​ത്തേ​ക്കു വി​ദേ​ശ മൂ​ല​ധ​ന​നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്രം. രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ ഇ​റാ​ൻ യു​ദ്ധം സൃ​ഷ്ടി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു നീ​ക്കം. വി​ദേ​ശ പോ​ർ​ട്ട്‌​ഫോ​ളി​യോ (എ​ഫ്പി​ഐ) നി​ക്ഷേ​പ​ക​ർ​ക്ക് സ​ർ​ക്കാ​ർ സെ​ക്യൂ​രി​റ്റി​ക​ളി​ലു​ള്ള ക്യാ​പി​റ്റ​ൽ ഗെ​യി​ൻ​സ് ടാ​ക്സ് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ കേ​ന്ദ്ര മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ച​താ​യി സൂ​ച​ന​ക​ൾ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ​യോ​ഗം ഇ​തു​സം​ബ​ന്ധി​ച്ച ആ​ദാ​യ​നി​കു​തി നി​യ​മ ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. രാ​ഷ്‌​ട്ര​പ​തി​യു​ടെ അ​നു​മ​തി ല​ഭി​ക്കു​ന്ന​തോ​ടെ ഓ​ർ​ഡി​ന​ൻ​സ് പ്രാ​ബ​ല്യ​ത്തി​ൽ വ​രും.നി​ല​വി​ൽ, പ​ന്ത്ര​ണ്ട് മാ​സ​ത്തി​ൽ കൂ​ടു​ത​ൽ കൈ​വ​ശം വ​യ്ക്കു​ന്ന ബോ​ണ്ടു​ക​ൾ​ക്കും ഓ​ഹ​രി​ക​ൾ​ക്കും വി​ദേ​ശ നി​ക്ഷേ​പ​ക​ർ 12.5 ശ​ത​മാ​നം ദീ​ർ​ഘ​കാ​ല മൂ​ല​ധ​ന നേ​ട്ട നി​കു​തി ന​ൽ​കേ​ണ്ട​തു​ണ്ട്. ഇ​തി​നു​പു​റ​മെ, സ​ർ​ക്കാ​ർ ബോ​ണ്ടു​ക​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന പ​ലി​ശ​യ്ക്ക് ഇ​രു​പ​തു ശ​ത​മാ​നം വി​ത്‌​ഹോ​ൾ​ഡിം​ഗ് ടാ​ക്സും ഈ​ടാ​ക്കു​ന്നു​ണ്ട്. നേ​ര​ത്തെ, നി​ക്ഷേ​പ​ക​ർ​ക്കു ന​ൽ​കി​യി​രു​ന്ന അ​ഞ്ചു ശ​ത​മാ​ന​ത്തി​ന്‍റെ ഇ​ള​വ് 2023-ൽ ​സ​ർ​ക്കാ​ർ നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു.ചൈ​നീ​സ് വി​പ​ണി​ക​ളി​ലെ മാ​റ്റ​ങ്ങ​ളും ആ​ഗോ​ള…

Read More

ജി. ​സു​ധാ​ക​ര​ൻ പ്ര​വ​ർ​ത്ത​ക​രെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് അവ​സാ​നി​പ്പി​ക്ക​ണം: ശ​ക്ത​മാ​യ ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് സി​പി​എം

അ​മ്പ​ല​പ്പു​ഴ: സി​പി​എം പ്ര​വ​ർ​ത്ത​ക​രെ പൊ​തു പ​രി​പാ​ടി​ക​ളി​ൽ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സി​പി​എം ഏ​രി​യ ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. മൈ​ക്ക് കി​ട്ടി​യാ​ൽ അ​മ്പ​ല​പ്പു​ഴ​യി​ലെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ അ​ധി​ക്ഷേ​പി​ക്കും വി​ധ​ത്തി​ലു​ള്ള പ്ര​സം​ഗ​ങ്ങ​ളാ​ണ് സു​ധാ​ക​ര​ൻ ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞദി​വ​സം ന​ട​ന്ന സ്‌​കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ ബോ​ധ​പൂ​ർ​വം അ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യാ​യി​രു​ന്നു. വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ എ​സ്എം​സി ഭാ​ര​വാ​ഹി​ക​ളാ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ക​ട​ന്നാ​ക്ര​മി​ച്ചു​ക​ള​യാം എ​ന്ന മ​നോ​ഭാ​വ​ത്തി​ലാ​ണ് ഇ​ത്ത​രം പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ എ​ന്തെ​ങ്കി​ലും കു​റ​വു​ക​ളു​ണ്ട​ങ്കി​ൽ അ​ത് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​തി​നു പ​ക​രം സി​പി​എം പ്ര​വ​ർ​ത്ത​ക​രെ മൈ​ക്കി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു. രാ​ഷ്‌​ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​തെ​ല്ലാം. ആ​രു​ടെ​യെ​ങ്കി​ലും അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ട്ട് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ അ​നാ​വ​ശ്യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണ്. നി​രു​ത്ത​ര​വാ​ദ പ്ര​സം​ഗ​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ഏ​രി​യ സെ​ക്ര​ട്ട​റി സി. ​ഷാം​ജി പ്ര​സ്താ​വ​നി​യി​ൽ പ​റ​ഞ്ഞു.

Read More

ത​ട്ടി​പ്പി​ൽ വീ​ഴ​രു​തേ… ഗൂ​ഗി​ൾ പേ​യു​ടെ പേ​രി​ലും ത​ട്ടി​പ്പ്: ഉ​പ​ഭോ​ക്താ​ക്ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സൈ​ബ​ർ വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ്

പ​ര​വൂ​ർ: ഗൂ​ഗി​ൾ പേ​യു​ടെ പേ​രി​ലും ഓ​ഫ​ർ ത​ട്ടി​പ്പ് പ്ര​ച​രി​ക്കു​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സൈ​ബ​ർ വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.​ഗൂ​ഗി​ൾ പേ​യു​ടെ ഒ​മ്പ​താം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ചു​ള്ള ഓ​ഫ​ർ എ​ന്ന നി​ല​യി​ലാ​ണ് വാ​ട്‌​സ് ആ​പ്പി​ൽ വ്യാ​ജ ഓ​ഫ​ർ വ്യാ​പ​ക​മാ​യി പ്ര​ചോ​ര​ത്തി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യാ​ണ് ഇ​ത് മി​ക്ക വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും എ​ത്തി​യി​ട്ടു​ള​ത്. വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗൂ​ഗി​ൾ പേ ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ൽ 6,000 രൂ​പ ബാ​ല​ൻ​സാ​യി ന​ൽ​കു​ന്നു എ​ന്നാ​ണ് സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. ഞ​ങ്ങ​ൾ​ക്ക് അ​ത് ഇ​പ്പോ​ൾ ല​ഭി​ച്ചു. നി​ങ്ങ​ൾ​ക്കും കി​ട്ടി​യി​ട്ടു​ണ്ടോ എ​ന്ന് നോ​ക്കാ​നാ​ണ് സ​ന്ദേ​ശ​ത്തി​ൽ തു​ട​ർ​ന്ന് പ​റ​യു​ന്ന​ത്. അ​ത് പ​രി​ശോ​ധി​ക്കാ​ൻ താ​ഴെ കൊ​ടു​ത്തി​ട്ടു​ള്ള ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യു​ക എ​ന്ന നി​ർ​ദേ​ശ​ത്തോ​ടെ​യാ​ണ് സ​ന്ദേ​ശം അ​വ​സാ​നി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​ര​മൊ​രു സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്ന് ഗൂ​ഗി​ൾ പേ ​അ​ധി​കൃ​ത​ർ ത​ന്നെ വ്യ​ക്ത​മാ​ക്കി ക​ഴി​ഞ്ഞു. പ​ണം അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ൽ​കു​ന്ന ഒ​രു ഓ​ഫ​റും ഗൂ​ഗി​ൾ പേ ​ന​ൽ​കാ​റി​ല്ല​ന്നും അ​ധി​കൃ​ത​ർ…

Read More

ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ തെ​രു​വു​നാ​യ​ശ​ല്യം: വ​ൻ ദു​ര​ന്ത​ത്തി​ന് വ​ഴി​തു​റ​ക്കും മു​ന്പ് അ​ധി​കൃ​ത​ർ ഉ​ണ​രു​മോ?

ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി പ​രി​സ​ര​ത്തും ഒ​പി കൗ​ണ്ട​റി​നു മു​ന്നി​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​കു​ന്നു. അ​ധി​കൃ​ത​രു​ടെ ക​ടു​ത്ത നി​സം​ഗ​ത​യ്ക്കെ​തി​രെ വ​ലി​യ ജ​ന​രോ​ഷ​മാ​ണ് പ്ര​ദേ​ശ​ത്ത് ഉ​യ​രു​ന്ന​ത്.ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി കാ​ഷ്വാ​ലി​റ്റി​യി​ലെ ശു​ചി​മു​റി​യി​ൽ പ​ത്തൊ​ൻ​പ​തു​കാ​രി പ്ര​സ​വി​ച്ച ഉ​ട​ൻ കു​ഞ്ഞി​നെ ജ​ന​ലി​ലൂ​ടെ പു​റ​ത്തെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ സ​മ​യ​ബ​ന്ധി​ത​മാ​യ ഇ​ട​പെ​ട​ൽ കൊ​ണ്ടു​മാ​ത്ര​മാ​ണ് വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യ​ത്. ക​ല്ലു​ക​ൾ​ക്കും ഇ​രു​മ്പ് ക​മ്പി​ക​ൾ​ക്കും ഇ​ട​യി​ലാ​ണ് കു​ഞ്ഞ് വീ​ണ​ത്. കാ​ഷ്വാ​ലി​റ്റി​ക്കും തൊ​ട്ട​ടു​ത്ത് ത​ന്നെ നി​ര​വ​ധി തെ​രു​വു​നാ​യ്ക്ക​ൾ സ്ഥി​ര​മാ​യി വി​ല​സു​ന്ന​തി​നാ​ൽ, അ​ൽ​പ്പ​സ​മ​യം വൈ​കി​യി​രു​ന്നെ​ങ്കി​ൽ ചോ​ര​ക്കു​ഞ്ഞ് അ​വ​യു​ടെ ഇ​ര​യാ​കു​മാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ ഭീ​തി​യോ​ടെ ഓ​ർ​ക്കു​ന്നു. ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ നി​ര​വ​ധി രോ​ഗി​ക​ൾ​ക്ക് ഇ​തി​നോ​ട​കം ത​ന്നെ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് വെ​ച്ച് നാ​യ​യു​ടെ ക​ടി​യേ​റ്റി​ട്ടു​ണ്ട്. ചോ​ര​ക്കു​ഞ്ഞി​നെ പു​റ​ത്തെ​റി​ഞ്ഞ ന​ടു​ക്കു​ന്ന സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​കൂ​ടി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​നി​ന്നു​ള്ള പു​തി​യ ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. കാ​ഷ്വാ​ലി​റ്റി പോ​ർ​ച്ചി​ലെ ഷെ​ഡും നാ​യകൾ കൈയട​ക്കു​ന്നുപ്ര​ദേ​ശ​ത്ത് ഇ​പ്പോ​ൾ പെ​യ്യു​ന്ന…

Read More

മാ​താ​വി​ന്‍റെ ദോ​ഷം മാ​റാ​ന്‍ ശാ​രീ​രി​ക ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ടണം; പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത സ​ഹോ​ദ​രി​മാ​രെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് മ​ന്ത്ര​വാ​ദി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ മ​റ​വി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത സ​ഹോ​ദ​രി​മാ​രെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മ​ന്ത്ര​വാ​ദി അ​റ​സ്റ്റി​ൽ. ക​ട​യ്ക്ക​ല്‍ ചി​ങ്ങോ​ലി സ്വ​ദേ​ശി ശ​ര​ത്ബാ​ബു​വി​നെ​യാ​ണ് കി​ളി​മാ​നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​വി​ന്‍റെ ദോ​ഷം മാ​റാ​ന്‍ താ​നു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ട​ണ​മെ​ന്ന് ഇ​യാ​ള്‍ കു​ട്ടി​ക​ളെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ​ല സ്ഥ​ല​ത്ത് വ​ച്ചും പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. സ്‌​കൂ​ളി​ലെ കൗ​ണ്‍​സി​ലിം​ഗി​നി​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി​ക​ള്‍ പീ​ഡ​ന വി​വ​രം പു​റ​ത്ത് പ​റ​ഞ്ഞ​ത്. ഇ​തേ തു​ട​ര്‍​ന്ന് സ്‌​കു​ള്‍ അ​ധി​കൃ​ത​ര്‍ വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ​തി​മൂ​ന്നും പ​തി​നേ​ഴും വ​യ​സു​ള്ള സ​ഹോ​ദ​രി​മാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​മാ​യി ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ച് വ​ന്നി​രു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പു​സ്ത​ക​ങ്ങ​ളു​ടെ വ്യാ​ജ പി​ഡി​എ​ഫ് വി​ല്‍​പ്പ​ന: പ്ര​തി അ​റ​സ്റ്റി​ല്‍

കോ​ട്ട​യം: പു​സ്ത​ക​ങ്ങ​ളു​ടെ വ്യാ​ജ പി​ഡി​എ​ഫ് പ​തി​പ്പു​ണ്ടാ​ക്കി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​ല്‍​പ്പ​ന ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. മ​ല​പ്പു​റം പ​ള്ള​റ​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ പ​ള്ള​റ തെ​ക്കേ​ക്ക​ണ്ടി വീ​ട്ടി​ല്‍ പി.​സി. ഹി​ബാ​ത്തു​ല്‍ റ​ഹ്മാ​നെ​യാ​ണ് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് മ​ല​പ്പു​റ​ത്തു​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ഡി​സി ബു​ക്‌​സി​നു​മാ​ത്രം പ​ക​ര്‍​പ്പ​വ​കാ​ശ​മു​ള്ള പു​സ്ത​ക​ങ്ങ​ള്‍ പി​ഡി​എ​ഫ് ഫോ​ര്‍​മാ​റ്റി​ലേ​ക്ക് മാ​റ്റി വ്യാ​ജ​കോ​പ്പി​ക​ള്‍ നി​ര്‍​മി​ക്കു​ക​യും വാ​ട്‌​സ് ആ​പ്പ്, ഇ​ന്‍​സ്റ്റ​ഗ്രാം തു​ട​ങ്ങി​യ ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്ഫോ​മു​ക​ള്‍ വ​ഴി വി​ല്‍​ക്കു​ക​യു​മാ​യി​രു​ന്നു പ്ര​തി. ഒ.​വി. വി​ജ​യ​ന്‍, ടി.​ഡി. രാ​മ​കൃ​ഷ്ണ​ന്‍, ബ​ഷീ​ര്‍, ജോ​സ​ഫ് അ​ന്നം​കു​ട്ടി ജോ​സ് തു​ട​ങ്ങി നി​ര​വ​ധി എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ളാ​ണ് പ്ര​തി വി​റ്റ​ത്. പ​ക​ര്‍​പ്പ​വ​കാ​ശ ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും പു​സ്ത​ക പ്ര​സാ​ധ​ന​മേ​ഖ​ല​യെ ത​ക​ര്‍​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ഓ​ള്‍ കേ​ര​ള ബു​ക്ക് സെ​ല്ലേ​ഴ്‌​സ് ആ​ൻ​ഡ് പ​ബ്ലി​ഷേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

Read More