Set us Home Page

ഹ്യുണ്ടാ​യ് വെ​ർ​ണ ആ​നി​വേ​ഴ്സ​റി എ​ഡി​ഷ​ൻ പു​റ​ത്തി​റ​ക്കി

കൊ​​​ച്ചി: ഹ്യുണ്ടാ​​​യ് മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് വെ​​​ർ​​​ണ​​യു​​ടെ ആ​​​നി​​​വേ​​​ഴ്സ​​​റി എ​​​ഡി​​​ഷ​​​ൻ പു​​​റ​​​ത്തി​​​റ​​​ക്കി. ആ​​യി​​രം വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണ് ഹ്യുണ്ടാ​​​യ് ആ​​​നി​​​വേ​​​ഴ്സ​​​റി എ​​​ഡി​​​ഷ​​​നാ​​​യി പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​ന്ത്യ​​​യി​​​ൽ 52,482 കാ​​​റു​​​ക​​​ളും അ​​​ന്താ​​​രാ​​​ഷ്‌ട്ര ത​​​ല​​​ത്തി​​​ൽ 27,126 കാ​​​റു​​​ക​​​ളും വെ​​​ർ​​​ണ വി​​​റ്റ​​​ഴി​​​ച്ച​​​താ​​​യി ഹ്യുണ്ടാ​​​യ് മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ വൈ.​​​കെ​​. കു ​പ​​​റ​​​ഞ്ഞു. ഡി​​​സ്ക് പ്ലേ​​​റ്റ്, ബ്ലാ​​​ക്ക് റി​​​യ​​​ർ വ്യൂ ​​​മി​​​റ​​​ർ, വ​​​യ​​​ർ​​​ലെ​​സ് ചാ​​​ർ​​​ജിം​​​ഗ്, സ​​​ണ്‍ റൂ​​​ഫ്, വെ​​​ന്‍റി​​​ലേ​​​റ്റ​​​ഡ് സീ​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വ​​​യാ​​​ണ് പു​​​തി​​​യ വെ​​​ർ​​​ണ​​​യു​​​ടെ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ൾ. മാ​​​ന്വ​​​ൽ,...[ read more ]

ഒറ്റ ചോദ്യം; എന്തുകൊണ്ട് എൻഫീൽഡ് പെഗാസസിൽ എബിഎസ് ഉൾപ്പെടുത്തിയില്ല?

റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് അ​ടു​ത്തി​ടെ അ​വ​ത​രി​പ്പി​ച്ച ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ മോ​ട്ടോ​ർ​സൈ​ക്കി​ളാ​യ പെ​ഗാ​സ​സ് 500ന് ​വ​ലി​യ പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. ലോ​ക​ത്താ​കെ 1000 വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കി​യ​തി​ൽ ഇ​ന്ത്യ​യി​ൽ 250 എ​ണ്ണം മാ​ത്ര​മാ​ണ് ക​മ്പ​നി വി​റ്റ​ത്. അ​തു മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ വി​റ്റു​പോ​കു​ക​യും ചെ​യ്തു. ഫ്യു​വ​ൽ ടാ​ങ്കി​ൽ വെ​ളുത്ത നി​റ​ത്തി​ൽ പ്രി​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന ന​ന്പ​റു​ക​ളാ​ണ് പെ​ഗാ​സ​സ് 500ന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണം. ഓ​ൺ റോ​ഡ് വി​ല​യി​ൽ 2.65 ല​ക്ഷം രൂ​പ വ​രെ ന​ല്കി​യാ​ണ് പെ​ഗാ​സ​സ് പ്രേ​മി​ക​ൾ വാ​ഹ​നം വാ​ങ്ങി​യ​ത്. ആ​ദ്യ​ത്തെ...[ read more ]

മഹീന്ദ്ര മറാസോ വിപണിയിൽ

നാ​​സി​​ക്: മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര പു​​തി​​യ മ​​ൾ​​ട്ടി പ​​ർ​​പ്പ​​സ് വെ​​ഹി​​ക്കി​​ൾ (എം​​പി​​വി) മ​​റാ​​സോ വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. മ​​ഹാ​​രാ​​ഷ്‌​​ട്ര നാ​​സി​​കി​​ലെ നി​​ർ​​മാ​​ണ യൂ​​ണി​​റ്റി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര എ​​ക്സി​​ക്യൂ​​ട്ടീ​​വ് ചെ​​യ​​ർ​​മാ​​ൻ ആ​​ന​​ന്ദ് മ​​ഹീ​​ന്ദ്ര​​യും മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ പ​​വ​​ൻ ഗോ​​യ​​ങ്ക​​യും ചേ​​ർ​​ന്നാ​​ണ് പു​​തി​​യ വാ​​ഹ​​നം അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. മ​​ഹീ​​ന്ദ്ര ഓ​​ട്ടോ​​മോ​​ട്ടീ​​വ് നോ​​ർ​​ത്ത് അ​​മേ​​രി​​ക്ക​​യു​​ടെ​​യും മ​​ഹീ​​ന്ദ്ര റി​​സ​​ർ​​ച്ച് വാ​​ലി​​യു​​ടെ​​യും സം​​യു​​ക്ത സ​​ഹ​​ക​​ര​​ണ​​ത്തി​​ൽ​​നി​​ന്നു​​ള്ള ഉ​​ത്പ​​ന്ന​​മാ​​ണ് മ​​റാ​​സോ എ​​ന്ന് ആ​​ന​​ന്ദ് മ​​ഹീ​​ന്ദ്ര പ​​റ​​ഞ്ഞു. ഇ​​റ്റാ​​ലി​​യ​​ൻ ഡി​​സൈ​​നിം​​ഗ്...[ read more ]

എയർബാഗ് തകരാർ: മാരുതി സുസുക്കി 1,200 കാറുകൾ തിരികെ വിളിക്കുന്നു

മുംബൈ: പ്രമുഖ വാഹനനിർമാതാക്കളായ മാരുതി സുസുക്കി 1,200 കാറുകൾ തിരികെ വിളിക്കുന്നു. എയർബാഗ് കൺട്രോളർ യൂണിറ്റിലെ തകരാറിനെ തുടർന്നാണ് പുതിയ സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസയർ തുടങ്ങിയ കാറുകൾ തിരികെ വിളിക്കാൻ കന്പനി തീരുമാനിച്ചത്. 2018 മേയ് ഏഴ് മുതൽ ജൂലൈ അഞ്ചു വരെ നിർമിച്ച കാറുകളിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്. 566 സ്വിഫ്റ്റ് കാറുകളും 713 സ്വിഫ്റ്റ് ഡിസയർ കാറുകളുമാണ് തിരിച്ചുവിളിച്ചത്. വാഹനങ്ങളുടെ അറ്റകുറ്റപ്പണി സൗജന്യമായി നടത്തിനൽകുമെന്ന് കന്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഒരു ടച്ചിൽ കാറിനെയും സ്മാർട്ടാക്കാം

മഴക്കാലത്ത് മഴയുടെ തീവ്രതയ്ക്കനുസരിച്ച് വൈപ്പർ ഒരു ടച്ചുകൊണ്ടോ ശബ്ദംകൊണ്ടോ ക്രമീകരിക്കാൻ കഴിയുന്നു. പവർ വിൻഡോസ്, മ്യൂസിക് സിസ്റ്റം എന്നിവയെല്ലാം ഇങ്ങനെ ടച്ചിലൂടെയും ശബ്ദത്തിലൂടെയും നിയന്ത്രിക്കുന്നു. ഒരു കാറിന് സ്മാർട് ലുക്ക് കിട്ടാൻ ഇതിൽ പരം എന്തുവേണമെല്ലെ? പക്ഷേ, ഇതൊക്കെ പ്രീമിയം കാറുകളിലല്ലെ ലഭിക്കൂ എന്നു ചോദിക്കാൻ വരട്ടെ. ഇക്കണോമി കാറുകളിലും സെക്കൻഡ്ഹാൻഡ് കാറുകളിലും ഈ സൗകര്യങ്ങൾ ലഭ്യമായാലോ. ഇത്തരമൊരു സൗകര്യവുമായാണ് പാലക്കാട് കോട്ടായി സ്വദേശി സി.ആർ വിമൽകുമാറിന്‍റെ വിഐ ഇന്നോവേഷൻസ്...[ read more ]

വെ​ള്ള​ക്കെ​ട്ടി​ൽ വ​ണ്ടി ഇറക്കുംമുമ്പ് ഇത് ശ്രദ്ധിക്കുക..!

വെ​​ള്ള​​ക്കെ​​ട്ടി​​ലും കു​​ത്തൊ​​ഴു​​ക്കി​​ലും ഏ​​തു​​വാ​​ഹ​​ന​​മാ​​യാ​​ലും ഓ​​ടി​​ക്കാ​​തി​​രി​​ക്കു​​ന്ന​​താ​​ണു വ​​ണ്ടി​​ക്കും യാ​​ത്ര​​ക്കാ​​ർ​​ക്കും സു​​ര​​ക്ഷി​​തം. പ്ര​​ത്യേ​​കി​​ച്ചും ട​​യ​​ർ​​മൂ​​ടു​​ന്ന ഉ​​യ​​ര​​ത്തി​​ലാ​​ണു വെ​​ള്ള​​മെ​​ങ്കി​​ൽ വാ​​ഹ​​ന​​ത്തി​​നു പ​​ല​​വി​​ധം കേ​​ടു​​ക​​ൾ വ​​രാ​​ൻ സാ​​ധ്യ​​ത. വെ​​ള്ള​​ക്കെ​​ട്ടി​​ൽ ഓ​​ടി​​ച്ചാ​​ൽ കാ​​റു​​ക​​ളു​​ടെ സൈ​​ല​​ൻ​​സ​​റി​​ലും എ​​ൻ​​ജി​​നി​​ലും വെ​​ള്ളം ക​​യ​​റും. സെ​​ൻ​​സ​​ർ താ​​റു​​മാ​​റാ​​കും. ബ​​സ് ലോ​​റി തു​​ട​​ങ്ങി​​യ വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ എ​​ൻ​​ജി​​നും മ​​റ്റും ബോ​​ഡി​​യു​​ടെ ഉ​​യ​​ര​​ത്തി​​ലാ​​ണെ​​ങ്കി​​ലും ട​​യ​​റി​​നു​​ള്ളി​​ലെ ഗ്രീ​​സ് ന​​ഷ്ട​​മാ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്. പി​​ന്നീ​​ട് ഓ​​ട്ട​​ത്തി​​നി​​ടെ ട​​യ​​ർ ഊ​​രി​​പ്പോ​​യേ​​ക്കാം. ന​​ട്ട്, ബോ​​ട്ട്, ബ​​യ​​റിം​​ഗി​​നും കേ​​ടു​​പാ​​ടു​​ണ്ടാ​​കാം. ഒ​​ഴി​​വാ​​ക്കാ​​നാ​​വാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കാ​​റു​​ക​​ളോ വ​​ലി​​യ...[ read more ]

ഹോണ്ട ജാസ്: മൈലേജ് – 27.30 കിലോമീറ്റർ

മൈലേജ് – 27.30 കിലോമീറ്റർ. മാരുതി ബലേനോയ്ക്കും ഹ്യുണ്ടായി എലൈറ്റ് ഐ 20 യ്ക്കും എതിരാളി.ഏറ്റവും വിശാലമായ ഇന്‍റീരിയറാണ് ജാസിന്‍റെ ഹൈലൈറ്റ്. ഹോണ്ടയുടെ മുന്തിയ ബ്രാൻഡ് മൂല്യം , ഈടുറ്റ നിർമിതി, മികച്ച സർവീസ് എന്നിവയും ജാസിന് വിപണിയിൽ കരുത്ത് പകരുന്നു. അമെയ്സ് സെഡാനിൽ ഹോണ്ട അവതരിപ്പിച്ച 100 ബിഎച്ച്പി കരുത്തുള്ള 1.5 ലിറ്റർ, ഐഡിടെക് എൻജിനാണ് ജാസിനും.ആറ് സ്പീഡ് മാന്വൽ ആണ് ഗീയർബോക്സ്. വില 7.46 ലക്ഷം രൂപ...[ read more ]

ലംബോർഗിനി വാശി കൊണ്ടുവന്ന വിജയം

കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ കേരളത്തിലെ സോഷ്യൽ മീഡിയയിലും പത്രങ്ങളിലും സാധാരണക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയ വാർത്തകളിലൊന്ന് മലയാളത്തിലെ യുവസൂപ്പർസറ്റാർ പൃഥിരാജ് സുകുമാരൻ പുതിയ ലംബോർഗിനി കാർ വാങ്ങിയതായിരുന്നു. ഇതിലെ വാർത്താപ്രാധാന്യം എന്തായിരുന്നുവെന്നോ? വാഹനപ്രിയരായവരുടെ സ്വപ്നവാഹനമായ ലംബോർഗിനി ബ്രാൻഡ് കാറുള്ള ഒരേയൊരു മലയാള സിനിമാ നടൻ പൃഥിരാജാണ്. എൽപി.580-2 മോഡൽ റിയർ വീൽ ഡ്രൈവ് കാറാണ് പൃഥിരാജ് വാങ്ങിയത്. ഈ മോഡലിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ സ്പീഡിലെത്താൻ വെറും 3.4...[ read more ]

നാലാം വരവിനൊരുങ്ങി ജിംനി

ചെ​റി​യ ഫോ​ർ വീ​ൽ ഡ്രൈ​വ് ഓ​ഫ് റോ​ഡ് കാ​റു​ക​ൾ, മി​നി എ​സ്‌​യു​വി​ക​ൾ തു​ട​ങ്ങി​യ ശ്രേ​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ജിം​നി​യെ ജാ​പ്പ​നീ​സ് കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ സു​സു​കി 1970ക​ളി​ൽ നി​ര​ത്തി​ലെ​ത്തി​ച്ച​താ​ണ്. അ​ര നൂ​റ്റാ​ണ്ടി​ന്‍റെ പാ​ര​ന്പ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും നി​രത്തു​ക​ളി​ൽ സ​ജീ​വ​മാ​യി കു​തി​ക്കു​ന്ന ജിം​നി​യു​ടെ നാ​ലാം ത​ല​മു​റ​യു​ടെ സ​ന്താ​ന​ങ്ങ​ളെ സു​സു​കി വൈ​കാ​തെ വി​പ​ണി​യി​ലി​റ​ക്കും. ‌ര​ണ്ടാം ത​ല​മു​റ ജിം​നി​യു​ടെ ഇ​ന്ത്യ​ൻ പ​തി​പ്പാ​യ മാ​രു​തി ജി​പ്സി​യാ​ണ് ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ൾ​ക്കു പ​രി​ച​യം. സോ​ഫ്റ്റ് ടോ​പ്, ഹാ​ർ​ഡ് ടോ​പ് അ​വ​താ​ര​ങ്ങ​ളി​ലെ​ത്തി​യ ജി​പ്സി​ക്ക് ഇ​ന്നും...[ read more ]

യാരിസ് വേറേ ലെവലാ

ഓട്ടോസ്പോട്ട്/ഐബി ജാ​പ്പ​നീ​സ് വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ടൊ​യോ​ട്ട എ​ന്നും ഇ​ന്ത്യ​ൻ വാ​ഹ​ന​പ്രേ​മി​ക​ളെ ഞെ​ട്ടി​ച്ചി​ട്ടേ​യു​ള്ളൂ. ഓ​രോ വാ​ഹ​ന​ത്തി​ലും ഒ​രു​ക്കി​വ​ച്ചി​രി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ജാ​പ്പ​നീ​സ് നി​ല​വാ​ര​ത്തി​ൽ​ത​ന്നെ ഇ​ന്ത്യ​യി​ലും അ​വ​ത​രി​പ്പി​ക്കാ​ൻ ടൊ​യോ​ട്ട ശ്ര​ദ്ധി​ക്കാ​റു​ണ്ട്. മി​ഡ് സൈ​സ് സെ​ഡാ​ൻ വി​ഭാ​ഗ​ത്തി​ൽ അ​ടു​ത്തി​ടെ ടൊ​യോ​ട്ട അ​വ​ത​രി​പ്പി​ച്ച യാ​രി​സ് സാ​ങ്കേ​തി​ക​ത്തി​ക​വു​കൊ​ണ്ട് മി​ക​വു​റ്റ​താ​ണ്. ഒ​പ്പം പെ​ട്രോ​ൾ എ​ൻ​ജി​ൻ മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ബംപർ ശ്ര​ദ്ധാ​കേ​ന്ദ്രം മ​റ്റു സെ​ഡാ​ൻ മോ​ഡ​ലു​ക​ളെ അ​പേ​ക്ഷി​ച്ച് ബം​പ​റി​നു കൂ​ടു​ത​ൽ വ​ലു​പ്പം ന​ല്കി​യി​ട്ടു​ണ്ട്. എ​യ​ർ ഡാം ​വ​ലു​താ​യ​പ്പോൾ ഗ്രി​ൽ...[ read more ]

LATEST NEWS