കു​റ​ഞ്ഞ വി​ല​യി​ൽ വി​ൽ​ക്കാ​ൻ ക​ഴി​യി​ല്ല; നാനോ നിർമാണം നിർത്തുന്നു

ന്യൂ​ഡ​ൽ​ഹി: നാ​നോ കാ​റി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ടാ​റ്റാ ക​ന്പ​നി. 2020 ഏ​പ്രി​ലി​ൽ നാ​നോ കാ​റി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നാ​ണ് ക​ന്പ​നി ന​ൽ​കു​ന്ന വി​വ​രം. 2008 ൽ ​വി​പ​ണി​യി​ലെ​ത്തി​യ നാ​നോ കാ​റി​ന്‍റെ വി​ല ഒ​രു​ല​ക്ഷം രൂ​പ​യാ​യി​രു​ന്നു. അ​തു​വ​രെ​യാ​രും കാ​ണാ​ത്ത സ്വ​പ്ന​മാ​യി​രു​ന്നു ര​ത്ത​ൻ ടാ​റ്റ ക​ണ്ട​തും യാ​ഥാ​ർ​ത്ഥ്യ​മാ​ക്കി​യ​തും.

ഇ​ത്ര​യും ചു​രു​ങ്ങി​യ വി​ല​യി​ൽ ടാ​റ്റ നാ​നോ​യെ വി​ൽ​പ്പ​ന​യ്ക്കെ​ത്തി​ച്ച​പ്പോ​ൾ ലോ​കം ശ​രി​ക്കും അ​ന്പ​ര​ന്നു. പു​തി​യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ​യും മ​റ്റും പാ​ലി​ക്കാ​ൻ കൂ​ടു​ത​ൽ നി​ക്ഷേ​പം ആ​വ​ശ്യ​മാ​യി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​നോ​യു​ടെ നി​ർ​മാ​ണം നി​ർ​ത്തു​ന്ന​തെ​ന്നാ​ണ് ക​ന്പ​നി ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

Related posts