Set us Home Page

നാലാം വരവിനൊരുങ്ങി ജിംനി

ചെ​റി​യ ഫോ​ർ വീ​ൽ ഡ്രൈ​വ് ഓ​ഫ് റോ​ഡ് കാ​റു​ക​ൾ, മി​നി എ​സ്‌​യു​വി​ക​ൾ തു​ട​ങ്ങി​യ ശ്രേ​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ജിം​നി​യെ ജാ​പ്പ​നീ​സ് കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ സു​സു​കി 1970ക​ളി​ൽ നി​ര​ത്തി​ലെ​ത്തി​ച്ച​താ​ണ്. അ​ര നൂ​റ്റാ​ണ്ടി​ന്‍റെ പാ​ര​ന്പ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും നി​രത്തു​ക​ളി​ൽ സ​ജീ​വ​മാ​യി കു​തി​ക്കു​ന്ന ജിം​നി​യു​ടെ നാ​ലാം ത​ല​മു​റ​യു​ടെ സ​ന്താ​ന​ങ്ങ​ളെ സു​സു​കി വൈ​കാ​തെ വി​പ​ണി​യി​ലി​റ​ക്കും. ‌ര​ണ്ടാം ത​ല​മു​റ ജിം​നി​യു​ടെ ഇ​ന്ത്യ​ൻ പ​തി​പ്പാ​യ മാ​രു​തി ജി​പ്സി​യാ​ണ് ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ൾ​ക്കു പ​രി​ച​യം. സോ​ഫ്റ്റ് ടോ​പ്, ഹാ​ർ​ഡ് ടോ​പ് അ​വ​താ​ര​ങ്ങ​ളി​ലെ​ത്തി​യ ജി​പ്സി​ക്ക് ഇ​ന്നും...[ read more ]

യാരിസ് വേറേ ലെവലാ

ഓട്ടോസ്പോട്ട്/ഐബി ജാ​പ്പ​നീ​സ് വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ടൊ​യോ​ട്ട എ​ന്നും ഇ​ന്ത്യ​ൻ വാ​ഹ​ന​പ്രേ​മി​ക​ളെ ഞെ​ട്ടി​ച്ചി​ട്ടേ​യു​ള്ളൂ. ഓ​രോ വാ​ഹ​ന​ത്തി​ലും ഒ​രു​ക്കി​വ​ച്ചി​രി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ജാ​പ്പ​നീ​സ് നി​ല​വാ​ര​ത്തി​ൽ​ത​ന്നെ ഇ​ന്ത്യ​യി​ലും അ​വ​ത​രി​പ്പി​ക്കാ​ൻ ടൊ​യോ​ട്ട ശ്ര​ദ്ധി​ക്കാ​റു​ണ്ട്. മി​ഡ് സൈ​സ് സെ​ഡാ​ൻ വി​ഭാ​ഗ​ത്തി​ൽ അ​ടു​ത്തി​ടെ ടൊ​യോ​ട്ട അ​വ​ത​രി​പ്പി​ച്ച യാ​രി​സ് സാ​ങ്കേ​തി​ക​ത്തി​ക​വു​കൊ​ണ്ട് മി​ക​വു​റ്റ​താ​ണ്. ഒ​പ്പം പെ​ട്രോ​ൾ എ​ൻ​ജി​ൻ മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ബംപർ ശ്ര​ദ്ധാ​കേ​ന്ദ്രം മ​റ്റു സെ​ഡാ​ൻ മോ​ഡ​ലു​ക​ളെ അ​പേ​ക്ഷി​ച്ച് ബം​പ​റി​നു കൂ​ടു​ത​ൽ വ​ലു​പ്പം ന​ല്കി​യി​ട്ടു​ണ്ട്. എ​യ​ർ ഡാം ​വ​ലു​താ​യ​പ്പോൾ ഗ്രി​ൽ...[ read more ]

ഏറെ പുതുമകളോടെ ക്രെ​റ്റ ഫേ​​സ്‌ലി​​ഫ്റ്റ്

2018ൽ ​​ഇ​​ന്ത്യ​​യി​​ലെ വാ​​ഹ​​ന​​പ്രേ​​മി​​ക​​ൾ ഏ​​റെ കാ​​ത്തി​​രു​​ന്ന ഹ്യു​​ണ്ടാ​​യ് ക്രെ​​റ്റ ഫേ​​സ് ലി​​ഫ്റ്റ് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. പു​​തി​​യ ഫീ​​ച്ച​​റു​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി പു​​ത്ത​​ൻ​​ രൂ​​പ​​ത്തി​​ലും ഭാ​​വ​​ത്തി​​ലു​​മു​​ള്ള ക്രെ​​റ്റ​​യു​​ടെ ഫേ​​സ് ലി​​ഫ്റ്റ് മോ​​ഡ​​ലി​​ന്‍റെ ടോ​​പ് വേ​​രി​​യ​​ന്‍റി​​ൽ സ​​ണ്‍​റൂ​​ഫ് ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. എ​​ക്സ്റ്റീ​​രി​​യ​​ർ പു​​തി​​യ ഗ്രി​​ൽ ആ​​ണ് എ​​ടു​​ത്തു​​പ​​റ​​യാ​​വു​​ന്ന മാ​​റ്റം. ഹെ​​ഡ് ലാ​​ന്പു​​ക​​ളി​​ലേ​​ക്കു ക​​യ​​റി​​നി​​ൽ​​ക്കു​​ന്ന വീ​​തി​​യേ​​റി​​യ ക്രോം ​​ആ​​വ​​ര​​ണ​​വും പു​​തി​​യ ഡി​​സൈ​​നി​​ലു​​ള്ള ഹെ​​ഡ് ലാ​​ന്പു​​ക​​ളും ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​തി​​നൊ​​പ്പം ഡേ ​​ടൈം റ​​ണ്ണിം​​ഗ് ലാ​​ന്പു​​ക​​ളു​​ടെ സ്ഥാ​​നം പു​​തി​​യ ഡി​​സൈ​​നി​​ലു​​ള്ള...[ read more ]

ഹാർലി ഡെവിഡ്സന്‍റെ റിക്കാർഡ് വിലയുള്ള ബൈക്ക്

ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ മോ​ട്ടോ​ർ സൈ​ക്കി​ൾ ലേ​ബ​ലു​മാ​യി ഹാ​ർ​ലി ഡേ​വി​ഡ്സ​ൺ പു​തി​യ ബ്ലൂ ​എ​ഡി​ഷ​ൻ ബൈ​ക്ക് വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. 12.19 കോ​ടി രൂ​പ വി​ല വ​രു​ന്ന (നി​കു​തി​യും ഇ​റ​ക്കു​മ​തി​ച്ചു​ങ്ക​വും കൂ​ട്ടാ​തെ) വാ​ഹ​ന​ത്തി​ൽ നി​ര​വ​ധി കൗ​തു​ക​ങ്ങ​ളും ക​മ്പ​നി ഒ​രു​ക്കി​യി​ട്ടു​ണ്ട്. പെ​ട്രോ​ൾ ടാ​ങ്കി​ൽ സ്പീ​ഡോ​മീ​റ്റ​ർ ഘ​ടി​പ്പി​ച്ച​തു​കൂ​ടാ​തെ ടാ​ങ്കി​ന്‍റെ ഇ​ട​തു വ​ശ​ത്ത് തു​റ​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ള്ള സേ​ഫി​ൽ വ​ജ്ര​മോ​തി​രം വ​ച്ചി​ട്ടു​ണ്ട്. ബു​ച്ച​റെ​ർ ഫൈ​ൻ ജ്വ​ല്ല​റി നി​ർ​മി​ച്ച മോ​തി​ര​ത്തി​ൽ 5.40 കാ​ര​റ്റ് വ​ജ്ര​മാ​ണു​ള്ള​ത്. വ​ല​തു​വ​ശ​ത്ത്...[ read more ]

മോഹിപ്പിക്കും മൂന്നാം തലമുറ സ്വിഫ്റ്റ്

ഇന്ത്യൻ കാറുകളിലെ മാദകസുന്ദരി എന്നു വിശേഷിപ്പിക്കാം മാരുതി സ്വിഫ്റ്റിനെ. സെക്സി ലുക്ക് കൊണ്ട് മാത്രമല്ല, മികച്ച എൻജിൻ പെർഫോമൻസ്, മികച്ച മൈലേജ്, കുറഞ്ഞ പരിപാലനച്ചെലവ് എന്നിവ കൊണ്ടും ഇന്ത്യക്കാരുടെ ഇഷ്ടകാറായി സ്വിഫ്റ്റ് മാറി. സാധാരണക്കാരുടെ മിനി കൂപ്പർ എന്നു വിളിക്കാവുന്ന സ്വിഫ്റ്റ് 2005 ലാണ് ആദ്യമായി ഇന്ത്യൻ വിപണിയിലെത്തിയത്. ഇതിനോടകം 18 ലക്ഷത്തിൽ പരം സ്വിഫറ്റ് കാറുകൾ നിരത്തിലിറങ്ങിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വിൽപ്പനയുള്ള മൂന്ന് കാറുകളിൽ ഒന്നായ സ്വിഫ്റ്റിന്‍റെ മൂന്നാം...[ read more ]

മിനി കൺട്രിമാൻ കുഞ്ഞനെങ്കിലും വന്പൻ

ജർമൻ ഓട്ടോ ഭീ​മ​നാ​യ ബി​എം​എ​ഡ​ബ്ല്യു​വി​ന്‍റെ പ്രീ​മി​യം ചെ​റു​കാ​ർ ബ്രാ​ൻ​ഡ് ആ​യ മി​നി ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടാം ത​ല​മു​റ ഓ​ൾ ന്യൂ ​ക​ണ്‍ട്രി​മാ​ൻ അ​വ​ത​രി​പ്പി​ച്ചു. ജൂ​ണ്‍ മു​ത​ൽ വാ​ഹ​നം വി​പ​ണി​യി​ൽ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും. 2012 മു​ത​ൽ ഇ​ന്ത്യ​ൻ വാ​ഹ​ന​വി​പ​ണി​യി​ൽ സാ​ന്നി​ധ്യ​മ​റി​യി​ച്ചി​ട്ടു​ള്ള മി​നി​യി​ൽ​നി​ന്ന് മി​നി 3 ഡോ​ർ, മി​നി 5 ഡോ​ർ, മി​നി ക​ണ്‍വേ​ർ​ട്ടി​ബി​ൾ, മി​നി ക്ല​ബ്മാ​ൻ തു​ട​ങ്ങി​യ മോ​ഡ​ലു​ക​ളും ഇ​റ​ങ്ങു​ന്നു​ണ്ട്. പു​റം​മോ​ടി പ്രീ​മി​യം കാ​ര​ക്ട​ർ ഒ​ട്ടും ചോ​രാ​തെ​യാ​ണ് പു​തി​യ ക​ണ്‍ട്രി​മാ​ന്‍റെ രൂ​പ​ക​ല്പ​ന. ഹെ​ക്സ​ഗ​ണ​ൽ...[ read more ]

ഡുക്കാട്ടി മോണ്‍സ്റ്റര്‍ 821 ഇന്ത്യയില്‍

മും​ബൈ: ഡു​ക്കാ​ട്ടി​യു​ടെ പു​തി​യ മോ​ഡ​ലാ​യ മോ​ണ്‍സ്റ്റ​ര്‍ 821 ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. 9.51 ല​ക്ഷം രൂ​പ എ​ക്സ് ഷോ​റൂം വി​ല​യു​ള്ള ബൈ​ക്ക് മോ​ണ്‍സ്റ്റ​ര്‍ 900ന്‍റെ പൈ​തൃ​ക​ത്തോ​ടെ​യാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. പൂ​ര്‍ണ​മാ​യും റീ​ഡി​സൈ​ന്‍ ചെ​യ്ത ടാ​ങ്ക്, ടെ​യി​ല്‍, പു​തി​യ എ​ക്സ്ഹോ​സ്റ്റ്, ഹെ​ഡ്‌​ലൈ​റ്റ് എ​ന്നി​വ വാ​ഹ​ന​ത്തെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​തി​നൊ​പ്പം ഏ​ത് ഗി​യ​റി​ലാ​ണ് വാ​ഹ​നം ഓ​ടു​ന്ന​ത്, ഇ​ന്ധ​ന അ​ള​വ് തു​ട​ങ്ങി​യ​വ അ​റി​യാ​ന്‍ സാ​ധി​ക്കു​ന്ന ക​ള​ര്‍ ടി​എ​ഫ്ടി ഡി​സ്പ്ലേ ആ​ദ്യ​മാ​യി ഈ ​വാ​ഹ​ന​ത്തി​ലൂ​ടെ ഡു​ക്കാ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. മൂ​ന്നു നി​റ​ങ്ങ​ളി​ല്‍...[ read more ]

ബി​എം​ഡ​ബ്ല്യു എം 5 ​സെ​ഡാ​ൻ വി​പ​ണി​യി​ൽ

ആ​റാം ത​ല​മു​റ ബി​എം​ഡ​ബ്ല്യു എം5 ​സെ​ഡാ​ൻ ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തി. കം​പ്ലീ​റ്റ് ബി​ൽ​റ്റ്-​അ​പ്പ് യൂ​ണി​റ്റാ​യി ല​ഭി​ക്കും. പെ​ട്രോ​ൾ പ​തി​പ്പി​ന്‍റെ എ​ക്സ് ഷോ​റൂം വി​ല 1,43,90,000 രൂ​പ. മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ളാ​യി ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സ്പോ​ർ​ട്ടിം​ഗ്, ഡൈ​നാ​മി​ക് എ​ക്സി​ക്യൂ​ട്ടീ​വ് സെ​ഡാ​നാ​യി എം5 ​തു​ട​രു​ക​യാ​ണെ​ന്ന് ബി​എം​ഡ​ബ്ല്യു ഗ്രൂ​പ്പ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് വി​ക്രം പ​വ പ​റ​ഞ്ഞു. സൂ​പ്പ​ർ സ്പോ​ർ​ട്സ് കാ​റി​ന്‍റെ റോ​ളും ഇ​തി​നു​ണ്ട്. വ്യ​ത്യ​സ്ത​മാ​യ എ​യ​ർ ഇ​ൻ​ലെ​റ്റ്സ്, ഡ​ബി​ൾ സ്ലാ​റ്റു​ക​ൾ, അ​ലൂ​മി​നി​യം ബോ​ണ​സു​ള്ള വ​ലി​യ കി​ഡ്നി...[ read more ]

ആർടിആർ 160 4വി: സുന്ദരൻ, സുശക്തൻ

സ്പോ​ർ​ട്ടി മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ളി​ൽ റേ​സിം​ഗ് ന​ട​ത്താ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന​വ​രു​ടെ ഇ​ഷ്ട മോ​ഡ​ലു​ക​ളി​ലൊ​ന്നാ​ണ് ടി​വി​എ​സ് അ​പ്പാ​ച്ചെ ആ​ർ​ടി​ആ​ർ. തു​ട​ർ​ച്ച​യാ​യ പ​രി​ണാ​മ​ങ്ങ​ളി​ലൂ​ടെ അ​പ്പാ​ച്ചെ ആ​ർ​ടി​ആ​ർ നി​ര​വ​ധി ത​വ​ണ പ​രി​ഷ്ക​രി​ച്ച് നി​ര​ത്തി​ലെ​ത്തി​ക്കാ​ൻ ടി​വി​എ​സ് ശ്ര​മി​ച്ചി​ട്ടു​മു​ണ്ട്. രൂ​പ​ത്തി​ലും ഭാ​വ​ത്തി​നും ക​രു​ത്തി​ലും അ​ടി​മു​ടി മാ​റ്റ​വു​മാ​യി​ട്ടാ​ണ് ഇ​ത്ത​വ​ണ ടി​വി​എ​സ് അ​പ്പാ​ച്ചെ മോ​ഡ​ലി​നെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്, അ​പ്പാ​ച്ചെ ആ​ർ​ടി​ആ​ർ 160 4വി ​എ​ന്ന പേ​രി​ൽ. ദേ​ശീ​യ ചാ​ന്പ്യ​ൻ: ആ​റു ത​വ​ണ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ മോ​ട്ടോ​ർ​സൈ​ക്കി​ൾ റേ​സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ചാ​ന്പ്യ​നാ​യ പി​ൻ​ബ​ല​മു​ണ്ട് അ​പ്പാ​ച്ചെ​ക്ക്. ഇ​തി​ന്‍റെ ക​രു​ത്തി​ലാ​ണ്...[ read more ]

കാ​ൾ​മാ​ൻ കിം​ഗ്! കാണാൻ ഒരു ലുക്കില്ലെന്നേയുള്ളൂ, ഭയങ്കര വിലയാ…

മ​സെ​രാ​റ്റി ലെ​വാ​ന്‍റെ (1.45 കോ​ടി രൂ​പ), ലം​ബോ​ർ​ഗി​നി ഉറ​സ് (മൂ​ന്നു കോ​ടി രൂ​പ), ബെ​ന്‍റ്‌​ലി ബെ​ന്‍റായ്ഗ (3.85 കോ​ടി രൂ​പ) തു​ട​ങ്ങി​യ മോ​ഡ​ലു​ക​ളാ​യി​രി​ക്കും ആഡംബര എ​സ്‌​യു​വി വി​ഭാ​ഗ​ത്തി​ൽ വി​ല​യി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. എ​ങ്കി​ലും, കീ​ശ​യ്ക്കു ക​ന​മു​ണ്ടെ​ങ്കി​ൽ അ​താ​യ​ത്, ഇ​തി​ലും പ​ണ​മു​ണ്ടെ​ങ്കി​ൽ വ്യ​ത്യ​സ്ത​മാ​യ വി​ല കൂ​ടി​യ ഒ​രു എ​സ്‌​യു​വി സ്വ​ന്ത​മാ​ക്കാം, പേ​ര് കാ​ൾ​മാ​ൻ കിം​ഗ്. ക​ഴി​ഞ്ഞ വ​ർ​ഷം ദു​ബാ​യ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മോ​ട്ടോ​ർ ഷോ​യി​ൽ അ​വ​ത​രി​പ്പി​ച്ച കാ​ൾ​മാ​ൻ കിം​ഗി​നാ​ണ് ലോ​ക​ത്തെ ഏ​റ്റ​വും വി​ല​യേ​റി​യ...[ read more ]

LATEST NEWS