മോഹന്‍ലാലിന്റെ അടക്കം നായികയായി തിളങ്ങി നില്‍ക്കേ പ്രണയത്തിനു വേണ്ടി സാഹസം, മൂന്നുവര്‍ഷത്തെ വാസത്തിനൊടുവില്‍ മടങ്ങിപ്പോക്ക്, നടി ഐശ്വര്യയുടെ ജീവിതത്തില്‍ സംഭവിച്ചത്

ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ഒരുകാലത്ത് തിളങ്ങി നിന്ന നടിയായിരുന്നു ഐശ്വര്യ. മോഹന്‍ലാല്‍, വിക്രം, ചിരഞ്ജീവി തുടങ്ങി സൂപ്പര്‍ താരങ്ങളുടെ നായികയായിട്ടായിരുന്നു അക്കാലത്ത് ഐശ്വര്യ അഭിനയിച്ചിരുന്നത്. എന്നാല്‍ പ്രണയം തലയ്ക്കു പിടിച്ചതോടെ കരിയറും വ്യക്തിജീവിതവും അപകടത്തിലാക്കി ഈ സുന്ദരി. മൂന്നു വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ വിവാഹ മോചിതയായ ഐശ്വര്യ ഇപ്പോള്‍ സീരിയലുകളിലും സിനിമയില്‍ അമ്മ വേഷത്തിലും സജീവമാണ്. സിനിമ പോലെ തന്നെയായിരുന്നു ഐശ്വര്യയുടെ ജീവിതവും. കാമുകന്‍ തന്‍വീറുമൊത്ത് ജീവിക്കാന്‍ ഐശ്വര്യ മതംമാറി. എന്നാല്‍ തന്‍വീറുമായുള്ള ബന്ധം അധികകാലം നീണ്ടു നിന്നില്ല. മൂന്നു വര്ഷം മാത്രം നീണ്ടു നിന്ന ആ ദാമ്പത്യം വേര്‍പിരിഞ്ഞു. കൈകുഞ്ഞുമായി വീണ്ടും അമ്മയുടെ അരികിലേയ്ക്ക് താരം തിരിച്ചെത്തി. മകളുടെ നല്ല ഭാവി സ്വപ്നം കണ്ടു കൊണ്ട് ജീവിക്കാനും സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുവാനും വീണ്ടും അഭിനയത്തില്‍ സജീവമായി. നായികയില്‍ നിന്നും അമ്മ റോളുകളിലെയ്ക്ക് കാലത്തിന്റെ മാറ്റം അനുസരിച്ച് മാറിസഞ്ചരിച്ചു. ഇടക്കാലത്ത്…

Read More

ജെസ്‌ന മരിയയുടെ തിരോധാനത്തെക്കുറിച്ച് തുമ്പൊന്നുമില്ല! വിദ്യാര്‍ത്ഥിനിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചതിന് പുറമേ പത്രപരസ്യം നല്‍കി പോലീസ്

റാന്നി കൊല്ലമുളയില്‍ നിന്ന് കാണാതായ കാഞ്ഞിരപ്പള്ളിയിലെ കോളജ് വിദ്യാര്‍ത്ഥിനി ജെസ്‌ന മരിയ ജെയിംസിനെ സംബന്ധിച്ച് വിവരങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍, ജെസ്‌നയെ കാണ്‍മാനില്ല എന്ന പത്രപരസ്യം നല്‍കി പോലീസ്. ജെസ്‌നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പത്രപരസ്യം. പത്തനംതിട്ട ഡിവൈഎസ്പിയുടെ പേരിലാണ് ജെസ്‌നയുടെ ഫോട്ടോയും വിശദവിവരങ്ങളും അടങ്ങിയ പരസ്യം നല്‍കിയിരിക്കുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ക്ക് അറിയിക്കുന്നതിനായി ഡിവൈഎസ്പിയുടെ അഡ്രസും ഫോണ്‍നമ്പറും മെയില്‍ ഐഡിയും നല്‍കിയിട്ടുണ്ട്. റാന്നി കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജെസ്‌ന മരിയ ജയിംസിനെ മാര്‍ച്ച് 22നു രാവിലെ 10.30ന് ആണ് കാണാതായത്. പിതൃസഹോദരിയുടെ വീട്ടിലേക്കു പുറപ്പെട്ട ജെസ്‌നയെക്കുറിച്ചു പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല. എന്നാല്‍ ഏകദേശം ഒരു മാസത്തിനുശേഷം, ബംഗളൂരുവിന് അടുത്ത് ധര്‍മരാമിലെ ആശ്വാസഭവനില്‍ ജെസ്‌നയെ കണ്ടെന്ന പാല സ്വദേശിയുടെ വെളിപ്പെടുത്തലുണ്ടായി. ഇതേത്തുടര്‍ന്ന് ബംഗളൂരുവിലും മൈസൂരുവിലും പോലീസ് നടത്തിയ അന്വേഷണത്തില്‍ ജെസ്‌ന അവിടെ എത്തിയതായി തെളിവ്…

Read More

ഡി. കെ. ദ ബിഗ് ബോസ്! കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കോടീശ്വരന്‍; ബിജെപി പോലും ഭയക്കുന്ന പ്രബലന്‍

ബിജെപി ഏറ്റവുമധികം ഭയക്കുന്ന നേതാവ് ആരായിരിക്കും? രാഹുല്‍ ഗാന്ധി, മമതാ ബാനര്‍ജി, അല്ലെങ്കില്‍ സീതാറാം യെച്ചൂരി എന്നീ പേരുകളാണ് മനസില്‍ തെളിയുകയെങ്കില്‍ നിങ്ങള്‍ക്ക് ഡി.കെ. ശിവകുമാര്‍ എന്ന നേതാവിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകില്ല. അതേ സാക്ഷാല്‍ അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും ഉറക്കം കെടുത്ത നേതാവ് ഈ കര്‍ണാടക എംഎല്‍എയാണ്. കുതിരക്കച്ചവടത്തിന് ഇറങ്ങി തിരിച്ച ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് പാളയത്തില്‍ പട നയിക്കുന്നത് ഈ ശതകോടീശ്വരനാണ്. സിദ്ധരാമയ്യ മന്ത്രിസഭയിലെ മന്ത്രിയായിരുന്നു അദേഹം. ഡി.കെ. എന്ന പേര് കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ ആദ്യം ചര്‍ച്ചയാകുന്നത് ഗുജറാത്ത് രാജ്യസഭ തെരഞ്ഞടുപ്പ് കാലത്താണ്. അന്ന് അഹമ്മദ് പട്ടേലിനെ തോല്പിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ കോടികളുമായി ബിജെപി പാഞ്ഞു നടന്നപ്പോള്‍ രക്ഷകനായത് ശിവകുമാറായിരുന്നു. രാത്രിക്കു രാത്രി ഗുജറാത്തില്‍ നിന്ന് എംഎല്‍എമാരെ ബംഗളൂരുവില്‍ എത്തിച്ചു. കര്‍ണാടകയിലെത്തിയ എംഎല്‍എമാരെ പാട്ടിലാക്കാന്‍ ബിജെപി പഠിച്ച പണി പതിനെട്ടും നടത്തിയിട്ടും…

Read More

കല്യാണം കഴിഞ്ഞിട്ട് 21 വര്‍ഷം, ഭാര്യയെ സംശയം തുടങ്ങിയതോടെ പ്രവാസി വീട്ടില്‍ ഒളിക്യാമറ വച്ചു, ക്യാമറയും മെമ്മറി കാര്‍ഡും കണ്ടുപിടിച്ചതോടെ ഭര്‍ത്താവിന് പണികിട്ടി

ഭാര്യയെ നിരീക്ഷിക്കാന്‍ ഒളിക്യാമറ വച്ച ഭര്‍ത്താവ് കുടുങ്ങി. കേരളത്തിലല്ല അങ്ങ് മഹാരാഷ്ട്രയിലാണ് സംഭവം. പൂനെയില്‍ സ്ഥിരതാമസമാക്കിയ 46നെതിരേയാണ് 41കാരിയായ ഭാര്യ പോലീസിനെ സമീപിച്ചത്. 21 വര്‍ഷം മുന്‍പ് വിവാഹിതരായെങ്കിലും ഭാര്യയുടെ സ്വഭാവത്തില്‍ സംശയം തോന്നിയതോടെയാണ് ഭര്‍ത്താവ് ക്യാമറ സ്ഥാപിച്ചത്. ഇരുവരും 1996 ല്‍ വിവാഹിതരായതാണ്. 12 വയസുള്ള മകനുമുണ്ട്. വിവാഹം കഴിഞ്ഞ് അധികം കഴിയുന്നതിന് മുന്‍പേ ഭര്‍ത്താവ് വിദേശത്തേക്ക് പോയി. ഇടയ്ക്കിടെ മാത്രമായിരുന്നു നാട്ടില്‍ വന്നിരുന്നത്. പ്രവാസം അവസാനിപ്പിച്ച് തിരിച്ചുവന്ന നാള്‍ മുതല്‍ ഭാര്യയെ ഇയാള്‍ സംശയിച്ച് തുടങ്ങി. എട്ട് മാസത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചുവെങ്കിലും പ്രശ്‌നങ്ങള്‍ക്ക് അവസാനമുണ്ടായില്ല. ഇതോടെ ഇയാള്‍ ബംഗളുരുവില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസം മാറ്റി. യുവതി പൂനെയിലെ ഫ്‌ളാറ്റില്‍ തന്നെ തുടര്‍ന്നു. ഇതിനിടെ ഒരുദിവസം ഭാര്യയുടെ വീട്ടിലെത്തിയാണ് ക്യാമറ സെറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉപയോഗമില്ലാത്ത വാട്ടര്‍ പ്യൂരിഫെയര്‍ വേലക്കാരിക്ക് കൊടുക്കാനായി പുറത്തെടുത്തപ്പോഴാണ് അതിനുള്ളില്‍…

Read More

അമ്മയും വളര്‍ത്തച്ഛനും ചേര്‍ന്ന് പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്ക് കാഴ്ച്ചവച്ചത് വന്‍തുകയ്ക്ക്, കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍, തെന്മലയില്‍ സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍

തെന്മലയില്‍ 14 കാരിയെ കൂട്ട മാനഭംഗം നടത്തിയ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കുട്ടിയെ പലര്‍ക്കായ് കാഴ്ചവച്ചത് സ്വന്തം മാതാവും വളര്‍ത്തച്ഛനും ചേര്‍ന്ന്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസ് ചോദ്യം ചെയ്യലില്‍ പുറത്തായിരിക്കുന്നത്. കേസില്‍ കുട്ടിയുടെ മാതാവ്, വളര്‍ത്തച്ഛന്റെ ബന്ധു എന്നിവരടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വളര്‍ത്തച്ഛന്‍ അടക്കം അഞ്ചില്‍ അധികംപേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇവര്‍ ഒളിവിലാണ്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ പീഡനം നടന്ന സ്വകാര്യ തോട്ടത്തില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി വരികയാണ്. വര്‍ഷങ്ങളായി മാതാവും വളര്‍ത്തച്ഛനും ചേര്‍ന്ന് കുട്ടിയെ വന്‍തുകക്ക് മറ്റുള്ളവര്‍ക്ക് കാഴ്ചവയ്ക്കുകയായിരുന്നു എന്നാണു പോലീസ് കണ്ടെത്തല്‍. സംഭവത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടുഎന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കുളത്തുപ്പുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി .എല്‍ സുധീര്‍ പറഞ്ഞു. കേരളം-തമിഴ്‌നാട് അതിര്‍ത്തിയിലെ ഒരു ഫാമില്‍ ജോലി ചെയ്യുകയായിരുന്നു തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയും കുടുംബവും.…

Read More

ഭര്‍ത്താവിന് കൂട്ടുകാരനുമായി പ്രകൃതിവിരുദ്ധ ബന്ധം, നാലു ലക്ഷം രൂപയ്ക്കുവേണ്ടി കൂട്ടുകാരന്റെ കിടക്ക പങ്കിടാനും നിര്‍ബന്ധിച്ചു, ഗള്‍ഫില്‍ നിന്നെത്തിയ കാസര്‍ഗോട്ടെ പത്തൊമ്പതുകാരിയുടെ പരാതി ഇങ്ങനെ

കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് പോലീസില്‍ അപൂര്‍വമായൊരു പരാതിയെത്തി. ഒരുവര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ പത്തൊമ്പതുകാരിയാണ് പരാതിക്കാരി. ഭര്‍ത്താവിന്റെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം മൂലം ജീവിതം വഴിമുട്ടിയെന്നും പരിഹാരം ഉണ്ടാക്കി തരണമെന്നുമാണ് ചിത്താരി സ്വദേശിയായ പെണ്‍കുട്ടിയുടെ ആവശ്യം. 2017 ജൂലായ് 20നാണ് യുവതിയും കോട്ടിക്കുളം സ്വദേശിയായ ഗള്‍ഫുകാരനുമായുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസത്തിനകം തന്നെ ഭര്‍ത്താവ് അബുദാബിയിലേക്ക് പോയി. പിന്നീട് ഭാര്യയെയും യുവാവ് അബുദാബിയിലേക്ക് കൊണ്ടുവന്നു. എന്നാല്‍ വിവാഹശേഷം ഭര്‍ത്താവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. വീട്ടിലും ഗള്‍ഫിലും വീട്ടുപണി മാത്രമായിരുന്നു യുവതി ചെയ്തിരുന്നത്. ഇതിനിടയില്‍ ബാല്യകാല സുഹൃത്തുമായി ഭര്‍ത്താവിന് സ്വവര്‍ഗ രതിയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഭാര്യ പ്രസവത്തിനായി നാട്ടിലേക്ക് പോയതോടെ സുഹൃത്തിന്റെ വീട്ടുപണി പോലും യുവതിയെക്കൊണ്ട് ചെയ്യിച്ചു. ഇതിനിടെ സുഹൃത്തുമായി കിടക്ക പങ്കിടാനും ഭര്‍ത്താവ് യുവതിയെ നിര്‍ബന്ധിച്ചു. സുഹൃത്തുമായി കിടക്ക പങ്കിട്ടാല്‍ നാലുലക്ഷം രൂപ…

Read More

ബംഗാളില്‍ തകര്‍ന്നടിഞ്ഞ് സിപിഎം, എതിരാളികളില്ലാതെ കുതിച്ച് മമതയുടെ തൃണമൂല്‍, മുഖ്യ പ്രതിപക്ഷ സ്ഥാനത്തേക്ക് ബിജെപി, ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സൂചനകള്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും സമ്മാനിക്കുന്നത് നിരാശ

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പേ ബംഗാള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നോമിനേഷന്‍ കൊടുത്തവരെ തൃണമൂല്‍ മര്‍ദിക്കുകയും കൊന്നൊടുക്കുകയും ചെയ്‌തെന്ന ആരോപണങ്ങള്‍ക്കിടയിലാണ് വോട്ടെടുപ്പ് നടന്നത്. ഇപ്പോള്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബംഗാളില്‍ മമത ബാനര്‍ജിയുടെ പാര്‍ട്ടി ബഹുദൂരം മുന്നിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഒരുകാലത്ത് ബംഗാള്‍ രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന സിപിഎം വീണ്ടും ദുര്‍ബലമാകുന്ന കാഴ്ച്ചയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കാണുന്നത്. അഞ്ചുവര്‍ഷത്തിനിടെ ബംഗാള്‍ പിടിക്കുമെന്ന ബിജെപിയുടെ അവകാശവാദത്തെ തെരഞ്ഞെടുപ്പ് ഫലം സാധൂകരിക്കുന്നില്ലെങ്കിലും സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും മറികടന്ന് മുഖ്യ പ്രതിപക്ഷത്തിന്റെ റോളിലേക്ക് ബിജെപി വരുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും നാമമാത്ര സീറ്റുകള്‍ മാത്രം ലഭിച്ചപ്പോള്‍ ബിജെപി പലയിടത്തും തൃണമൂലിന് കനത്ത മത്സരമാണ് നല്കിയത്. ജില്ലാ പഞ്ചായത്തുകള്‍ തൃണമൂല്‍ തൂത്തുവാരി. ഇതുവരെ ഫലമറിഞ്ഞ 221 ജില്ലാ പഞ്ചായത്തുകളിലും തൃണമൂല്‍ തന്നെയാണ് ജയിച്ചത്. ആകെ 825 ജില്ലാ പഞ്ചായത്തുകളാണുള്ളത്. ഇടത്, കോണ്‍ഗ്രസ്,…

Read More

കർണാടകയിലെ 97 ശതമാനം എംഎൽഎമാരും കോടീശ്വരന്മാർ; കോൺ​ഗ്ര​സ് എം​എ​ൽ​എ എ​ൻ. നാ​ഗ​രാ​ജുവിന്‍റെ ആസ്തി 1,015 കോ​ടി​ രൂപ; 41 ശതമാനം ബിജെപി എംഎൽഎമാര്‌ക്കെതിരേയും ക്രിമിനൽ കേസ്

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​യി​ലെ പു​തി​യ എം​എ​ൽ​എ​മാ​രി​ൽ 97 ശ​ത​മാ​നം പേ​രും കോ​ടീശ്വ​ര​ന്മാ​ർ. ക​ർ​ണാ​ട​ക ഇ​ല​ക്ഷ​ൻ വാ​ച്ച് ആ​ൻ​ഡ് അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സ് (എ​ഡി​ആ​ർ) പു​റ​ത്തു വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്. 221 എം​എ​ൽ​എ​മാ​രി​ൽ 215 പേ​രും കോ​ടീശ്വ​ര​ന്മാ​രാ​ണ്. ഒ​രാ​ളു​ടെ ശ​രാ​ശ​രി ആ​സ്തി 35 കോ​ടി രൂ​പ​യാ​ണ്. 2013ൽ ​ഇ​ത് 11 കോ​ടി രൂ​പ​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ന്‍റെ 99 ശ​ത​മാ​നം എം​എ​ൽ​എ​മാ​രും കോ​ടീശ്വ​ര​ന്മാ​രാ​കു​ന്പോ​ൾ ബി​ജെ​പി​യു​ടെ 98 ശ​ത​മാ​നം പേ​രും കോ​ടീശ്വ​ര​ന്മാ​രാ​ണ്. കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രു​ടെ ശ​രാ​ശ​രി ആ​സ്തി 60 കോ​ടി രൂ​പ​യാ​ണ്. ബി​ജെ​പി എം​എ​ൽ​എ​മാ​രു​ടെ ആ​സ്തി 17 കോ​ടി രൂ​പ​യാ​ണ്. ജെ​ഡി​എ​സി​ന്‍റെ 95 ശ​ത​മാ​നം എം​എ​ൽ​എ​മാ​രു​ടെ ആ​സ്തി 24 കോ​ടി രൂ​പ​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് കാ​ണി​ക്കു​ന്ന​ത്. ഹൊ​സ​കോ​ട്ടി​ൽ നി​ന്ന് വി​ജ​യി​ച്ച കോ​ൺ​ഗ്ര​സ് എം​എ​ൽ​എ എ​ൻ. നാ​ഗ​രാ​ജാ​ണ് കോ​ടീശ്വ​ര​ന്മാ​രി​ൽ ​ഒ​ന്നാ​മ​ൻ. 1,015 കോ​ടി​ രൂപയാ​ണ് അ​ദേ​ഹ​ത്തി​ന്‍റെ ആ​സ്തി. അ​തേ​സ​മ​യം ക്രി​മി​ന​ല്‌ കേ​സു​ക​ളി​ൽ മു​ന്നി​ൽ ബി​ജെ​പി എം​എ​ൽ​എ​മാ​രാ​ണ്. 41…

Read More

ഒടുവില്‍ യുവതിക്ക് മനസിലായി, വിജേഷ് ചതിക്കുകയാണെന്ന്..! കലൂരിലെ വില്ലന്‍ ‘കിളിയുടെ വലയില്‍ വീണത് നിരവധി സ്ത്രീകള്‍; ഫോണില്‍ യുവതികളുടെ നഗ്‌നചിത്രങ്ങളും

പ്രണയം നടിച്ചു സ്ത്രീകളെ പീഡിപ്പിക്കുന്നതു പതിവാക്കിയ യുവാവ് അറസ്റ്റില്‍. സ്വകാര്യ ബസ് ജീവനക്കാരനായ അരൂര്‍ അരമുറിപ്പറമ്പില്‍ താമസിക്കുന്ന ചേര്‍ത്തല എഴുപുന്ന സ്വദേശി വിജേഷ് (33) ആണ് എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്. ചെല്ലാനം-കലൂര്‍ പാതയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസിലെ ഡോര്‍ ചെക്കറായ ഇയാള്‍ ഈ ബസില്‍ സ്ഥിരമായി സഞ്ചരിക്കുന്ന യുവതിയെ പ്രണയം നടിച്ചു വശീകരിക്കുകയായിരുന്നു. അവിവാഹിതനാണെന്നും വിവാഹം കഴിക്കാമെന്നും യുവതിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇതിനിടെ മറ്റു സ്ത്രീകള്‍ക്കൊപ്പം വിജേഷ് നില്‍ക്കുന്ന ചിത്രങ്ങള്‍ ഇയാളുടെ ഫോണില്‍ കണ്ടപ്പോഴാണു വിവാഹിതനാണെന്നും കബളിപ്പിക്കപ്പെട്ടതായും യുവതി മനസിലാക്കിയത്. ഇയാളില്‍നിന്ന് അകലാന്‍ ശ്രമിച്ചതോടെ യുവതിയുമായി അടുപ്പം പുലര്‍ത്തുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പലപ്പോഴായി 50,000 രൂപയോളം തട്ടിയെടുത്തു. എയര്‍കണ്ടീഷണര്‍, ടെലിവിഷന്‍ തുടങ്ങിയ ഗൃഹോപകരണങ്ങളും യുവതിയെകൊണ്ടു വാങ്ങിപ്പിച്ചു. ഇതിനുശേഷവും തനിക്കൊപ്പം വരണമെന്നു വിജേഷ് നിരന്തരം…

Read More

മണ്‍സൂണ്‍ നന്നായാല്‍ പൊതുതെരഞ്ഞെടുപ്പ് ഡിസംബറില്‍, നല്ല സമയത്ത് പോരാട്ടത്തിനിറങ്ങാന്‍ മോദി, പ്രതിപക്ഷത്തിന് അവസരം നല്കാതിരിക്കുക ലക്ഷ്യം, അണിയറയില്‍ ഒരുങ്ങുന്ന യുദ്ധതന്ത്രം ഇങ്ങനെ

എംജിഎസ് പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 2019ലെ വേനല്‍ക്കാലം വരെ കാത്തിരിക്കുമോ? സംശയമാണ്. സാഹചര്യം അനുകൂലമാകുമ്പോള്‍ യുദ്ധത്തിനിറങ്ങുകയെന്ന സാഹസത്തിന് ബിജെപി തുനിഞ്ഞാല്‍ ഈ വര്‍ഷം അവസാനം രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് അമരും. ലോക്‌സഭ തെരഞ്ഞെടുപ്പ് നേരത്തേയാക്കാനുള്ള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്ന ഘടകങ്ങള്‍ പലതാണ്. മണ്‍സൂണ്‍ മുതല്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വരെ ഇത്തരമൊരു നീക്കത്തിന് കാരണമാകും. മണ്‍സുണ്‍ ഇന്ത്യയിലെ രാഷ്ട്രീയവും മഴയും തമ്മില്‍ വേര്‍തിരിക്കാനാകാത്ത ബന്ധമുണ്ട്. പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍. നല്ല മഴയും വിളവും കിട്ടിയാല്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകര്‍ ഹാപ്പിയാണ്. അതുകൊണ്ട് തന്നെ ചെറിയ ഭരണവിരുദ്ധ വികാരമൊക്കെ ആ മഴയത്ത് ഒലിച്ചുപോകും. മോദി നോക്കുന്നതും ഇത്തരമൊരു നല്ല മണ്‍സൂണിനെ തന്നെയാണ്. ഇത്തവണ കാലവര്‍ഷം ചതിക്കാതിരുന്നാല്‍ ഡിസംബറില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത കൂടുതലാണ്. രാജസ്ഥാന്‍, മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഡിസംബറിലാണ് മധ്യപ്രദേശിലും രാജസ്ഥാനിലും നിയമസഭ…

Read More