മഹാരാഷ്ട്രയില്‍ 50,000ത്തിലധികം കര്‍ഷകരെ ഒരു ചരടിലെന്ന പോലെ കോര്‍ത്തത് വിജു കൃഷ്ണന്‍ എന്ന മലയാളി, വന്‍ ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ച് കര്‍ഷകരുടെ ഇടയിലേക്ക് ഇറങ്ങിയ മലയാളിയുടെ കഥ ഇങ്ങനെ

അവഗണിക്കപ്പെടുന്നതിന്റെ അമര്‍ഷം മനസില്‍ കിടന്നു പുകഞ്ഞപ്പോള്‍ അവര്‍ക്ക് 180 കിലോമീറ്റര്‍ നിസാര ദൂരം മാത്രമായിരുന്നു. ലോകശ്രദ്ധ പിടിച്ചുപറ്റിയ കിസാന്‍ സഭയുടെ സമരത്തില്‍ വിജയം കര്‍ഷകര്‍ക്കൊപ്പം നിന്നപ്പോള്‍ മനസു നിറഞ്ഞ സന്തോഷവുമായി ഒരാള്‍ ആരുടെയും ശ്രദ്ധയില്‍ പെടാതെ നിന്നു. മുന്‍ ജെഎന്‍യു വിദ്യാര്‍ഥിയായ വിജു കൃഷ്ണന് ഇത് ഫലേച്ഛയില്ലാത്ത കര്‍മം മാത്രമായിരുന്നു. 50000 കര്‍ഷകരെ പങ്കെടുപ്പിച്ച് സമരം നടത്തുക എന്ന ആശയം ഉരുത്തിരിഞ്ഞത് ഈ മലയാളിയുടെ തലയിലായിരുന്നു. ആഹാരത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി 1946 ഡിസംബര്‍ 20ന് കര്‍ഷകസംഘം അന്നത്തെ മലബാറിന്റെ ഭാഗമായ കരിവള്ളൂരില്‍ നടത്തിയ സമരത്തില്‍ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. അന്ന് മലബാര്‍ സ്‌പെഷ്യല്‍ പോലീസിന്റെ വെടിയേറ്റ് തിടില്‍ കണ്ണന്‍,കീലേരി കുഞ്ഞമ്പു എന്നിങ്ങനെ രണ്ടു കര്‍ഷകരുടെ ജീവന്‍ പൊലിയുകയും ചെയ്തു. അവിടെ നിന്ന് ഏഴു നൂറ്റാണ്ടിനിപ്പുറം അതേ ആവശ്യങ്ങളുമായി മഹാരാഷ്ട്രയിലെ 50000 കര്‍ഷകര്‍ മുംബൈയിലേക്ക് മാര്‍ച്ച് ചെയ്തപ്പോള്‍ ചുക്കാന്‍…

Read More

ടീച്ചറുമായി അരുതാത്ത ബന്ധം, മകളെ വിലക്കിയ അമ്മയ്ക്ക് ദാരുണാന്ത്യം, 18കാരി ചെയ്തത് മനുഷത്വം മരവിക്കുന്ന ക്രൂരത, മകള്‍ക്കെതിരേ പിതാവ് രംഗത്ത്

സ്വന്തം അധ്യാപികയുമായുള്ള അരുതാത്ത ബന്ധം ചോദ്യം ചെയ്ത അമ്മയെ മകള്‍ കൊലപ്പെടുത്തി. പതിനെട്ടുകാരിയായ കോളജ് വിദ്യാര്‍ഥിനിയാണ് അമ്മയെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കഴിഞ്ഞ കുറേ മാസങ്ങളായി തന്റെ മകളും അദ്ധ്യാപികയും തമ്മില്‍ വഴിവിട്ട ബന്ധം തുടര്‍ന്ന് വരികയായിരുന്നുവെന്ന് പിതാവിന്റെ പരാതി. ഇരുവരും ചേര്‍ന്ന് ഒളിച്ചോടാനും പദ്ധതിയിട്ടിരുന്നു. ഈ ബന്ധത്തെ എതിര്‍ത്തതിന്റെ പേരിലാണ് തന്റെ ഭാര്യയെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച്ച തന്റെ ഇളയ മകള്‍ സ്&്വംിഷ;കൂള്‍ വിട്ട് വന്നപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ മാതാവിന്റെ ശരീരം കാണുന്നതെന്നും പിതാവ് മൊഴി നല്‍കി. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഞായറാഴ്&്വംിഷ;ച മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തിലെ നിജസ്ഥിതി കൂടുതല്‍ അന്വേഷണത്തിന് ശേഷമേ പറയാന്‍ കഴിയൂ എന്നും പോലീസ് വൃത്തങ്ങള്‍ പ്രതികരിച്ചു. സംഭവത്തില്‍…

Read More

കഥകള്‍ പുറത്തുവരുന്നു, പ്രായക്കൂടുതലുള്ള ഹസിന്‍ മുഹമ്മദ് ഷമിയെ കെട്ടുന്നത് മുന്‍ഭര്‍ത്താവിനെ ഉപേക്ഷിച്ച്, ഒരുനാള്‍ തന്നോട് ഒന്നും പറയാതെ വിട്ടുപോയെന്ന് സൈഫുദീന്‍, ക്രിക്കറ്ററുടെ ജീവിതം ട്വിസ്റ്റ് ഇവിടെ വരെ

ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയുടെ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ നാട്ടില്‍ മുഴുവന്‍ പാട്ടാണ്. ഷമിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നും കോഴ വാങ്ങിയിട്ടുണ്ടെന്നും തന്നെ ഷമിയുടെ സഹോദരനൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നുമൊക്ക ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ അന്നൊന്നും ഹസിന്റെ പൂര്‍വചരിത്രത്തെപ്പറ്റി ലോകം അറിഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ ഹസിന്റെ പൂര്‍വചരിത്രവും പരസ്യമായിരിക്കുകയാണ്. ഹസിനെപ്പറ്റി ഞെട്ടിക്കുന്ന വിവരങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് അവരുടെ മുന്‍ ഭര്‍ത്താവാണ്. താനുമായുള്ള വിവാഹബന്ധം പോലും വിഛേദിക്കാതെയാണ് ഹസിന്‍ ഷമിയെ വിവാഹം ചെയ്തതെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എസ്.കെ. സൈഫുദീന്‍ ആണ്. ഷമിയുമായുള്ള വിവാഹം നടക്കുമ്പോള്‍ ഹസിന്‍ ജഹാന്‍ വിവാഹ മോചിതയും രണ്ട് കുട്ടികളുടെ അമ്മയും ആയിരുന്നു. രണ്ട് പെണ്‍കുട്ടികളായിരുന്നു വിവാഹസമയത്ത് ഹസിന്‍ ജഹാന് ഉണ്ടായിരുന്നത്. ആദ്യ വിവാഹ ബന്ധം പല കാരണങ്ങള്‍ കൊണ്ടും അധികനാളുകള്‍ നീണ്ടു നിന്നിരുന്നില്ല. ഹസിന്‍ ജഹാന്റെ മൂത്ത മകള്‍ പത്താം ക്ലാസുകാരിയാണ്. ഇളയ മകള്‍ ആറാം…

Read More

കേരള തീരത്തെ അടുക്കുന്നത് കനത്ത മഴ, വേനല്‍ച്ചൂടില്‍ ഉരുകുന്ന മലയാളികള്‍ക്ക് ആശ്വാസമാകും, ഓഖി അവശേഷിപ്പിച്ച നാശങ്ങളുടെ ഭീതിയില്‍ തീരദേശവും, ഒരു ന്യൂനമര്‍ദം കൂടി എത്തുമ്പോള്‍

കേരള തീരത്ത് ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നുവെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയവരെ തിരിച്ചെത്തിയ്ക്കാന്‍ അധീകൃതര്‍ ശ്രമം തുടങ്ങി. കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മേന്റ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയവരെ തിരിച്ചെത്തിക്കാന്‍ ഊര്‍ജിത നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. കന്യാകുമാരിക്ക് തെക്ക് രൂപം കൊണ്ട ന്യൂനമര്‍ദ്ദം വടക്കോട്ട് നീങ്ങുകയാണെന്നും രണ്ട് ദിവസത്തിനകം കേരളത്തിന്റെ തെക്കന്‍ തീരത്ത് എത്തുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. കടലിലും തീരത്തും മണിക്കൂറില്‍ 60 കിലോ മീറ്ററില്‍പ്പരം വേഗതയില്‍ കൊടുങ്കാറ്റുണ്ടാകുമെന്നും കടല്‍ തിരമാലകള്‍ ഉയരുമെന്നുമായിരുന്നു മുന്നറിയിപ്പ്. കൂടാതെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എല്ലാ ജില്ലാ കളക്ടര്‍മാരോടും ജില്ലാ പോലീസ് മേധാവികളോടും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടങ്ങള്‍ ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍…

Read More

പാമ്പുകളുടെ കൂട്ടുകാരി! വിളിയെത്തിയാല്‍ രാജി പറന്നെത്തും ബുള്ളറ്റില്‍… മുര്‍ഖനോ രാജവെമ്പാലയോ അണലിയോ എന്തുമാകട്ടെ, രാജി ചാക്കിലാക്കിയിരിക്കും

രാജി പാ​ന്പു​ക​ളെ പി​ടി​ക്കു​ക​യ​ല്ല, പാ​ന്പു​ക​ളെ സം​ര​ക്ഷി​ക്കു​ക​യാ​ണ്. വീ​ടു​ക​ൾ​ക്കു പ​രി​സ​ര​ത്തും മ​റ്റും പ​ത്തി​വി​ട​ർ​ത്തി ഭീ​തി വി​ത​യ്ക്കു​ന്ന മൂ​ർ​ഖ​നെ​യും മ​റ്റും രാ​ജി വ​രു​തി​യി​ലാ​ക്കി കാ​ട്ടി​ലെ​ത്തി​ക്കു​ന്നു. അ​തെ, ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി തി​രു​വ​ന​ന്ത​പു​രം ന​ന്ദി​യോ​ട് സ്വ​ദേ​ശി​നി ജെ.​ആ​ർ. രാ​ജി​യെ​ന്ന 34കാ​രി പാ​ന്പു​ക​ളെ പി​ടി​ക്കു​ക​യാ​ണ്. ത​ന്‍റെ ഫോ​ണി​ലേ​ക്ക് ഒ​രു വി​ളി​യെ​ത്തി​യാ​ൽ മ​തി. രാ​ജി ത​ന്‍റെ ബു​ള്ള​റ്റ് ബൈ​ക്കി​ൽ അ​വി​ടേ​ക്കു പു​റ​പ്പെ​ടു​ക​യാ​യി. മു​ർ​ഖ​നോ രാ​ജ​വെ​ന്പാ​ല​യോ അ​ണ​ലി​യോ പെ​രു​ന്പാ​ന്പോ എ​ന്തു​മാ​ക​ട്ടെ, രാ​ജി ചാ​ക്കി​ലാ​ക്കി​യി​രി​ക്കും. അ​തി​നു രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ ഭേ​ദ​മി​ല്ല. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി അ​ഞ്ഞൂ​റോ​ളം പാ​ന്പു​ക​ളെ രാ​ജി ചാ​ക്കി​ലാ​ക്കി കാ​ട്ടി​ൽ വി​ട്ടു​ക​ഴി​ഞ്ഞു. ഇ​തി​ൽ നീ​ർ​ക്കോ​ലി​യും ചേ​ര​യും മു​ത​ൽ പെ​രു​ന്പാ​ന്പും രാ​ജ​വെ​ന്പാ​ല​യും വ​രെ ഉ​ൾ​പ്പെ​ടും. ചെ​റു​പ്പ​ത്തി​ൽ തോ​ന്നി​യ ഇ​ഷ്ടം പാ​ന്പു​ക​ളെ​ക്കു​റി​ച്ചു പേ​ടി​പ്പി​ക്കു​ന്ന ക​ഥ​കളാ​യി​രു​ന്നു കു​ട്ടി​ക്കാ​ലം മു​ത​ൽ എ​ല്ലാ​വ​രും രാ​ജി​യോ​ടു പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ രാ​ജി​ക്കു പാ​ന്പു​ക​ളോ​ടു തോ​ന്നി​യ​ത് ഇ​ഷ്ടം മാ​ത്രം. ത​നി​ക്കു പാ​ന്പു​ക​ളോ​ടു​ള്ള താ​ൽ​പ​ര്യം കു​ട്ടി​ക്കാ​ല​ത്തു…

Read More

സഹകരിച്ചില്ലെങ്കിൽ അറസ്റ്റ്! മാനഭംഗശ്രമം, കൊലപാതക ശ്രമം, ഭീഷണിപ്പെടുത്തൽ… ഷാമിയുടെ ലക്ഷ്യം കോ​ഹ്‌​ലി​യെ​പ്പോ​ലെ നടിയെ വിവാഹം ചെയ്യാനെന്നും ഭാര്യ

മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​താ​രം മു​ഹ​മ്മ​ദ് ഷാ​മി​യെ വേ​ണ്ടി വ​ന്നാ​ൽ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ്. ഷാ​മി​യു​ടെ ഭാ​ര്യ ഹാ​സി​ൻ ജ​ഹാ​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഷാ​മി​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. മാ​ന​ഭം​ഗ ശ്ര​മം, കൊ​ല​പാ​ത​ശ്ര​മം, ഭാ​ര്യ​യെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക, ക്രൂ​ര​മാ​യി മു​റി​വേ​ൽ​പ്പി​ക്ക​ൽ, ഭീ​ഷ​ണി​പ്പെ​ട​ൽ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ഷാ​മി​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഷാ​മി​യു​ടെ അ​മ്മ, സ​ഹോ​ദ​രി, സ​ഹോ​ദ​ര​ൻ, സ​ഹോ​ദ​ര ഭാ​ര്യ എ​ന്നി​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഷാ​മി​യെ ത​ത്ക്കാ​ലം അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ങ്കി​ലും അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​തി​രു​ന്നാ​ൽ ​അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ പ്ര​വീ​ൺ ത്രീ​പാ​ഡി അ​റി​യി​ച്ചു. ഇ​വ​ർ​ക്ക് ഉ​ട​നെ നോ​ട്ടീ​സ് അ​യ​യ്ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ടു വ​ർ​ഷ​മാ​യി ഷാ​മി ത​ന്നെ നി​ര​ന്ത​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്ന് ഹ​സി​ൻ ഫേ​സ്ബു​ക്കി​ലൂ​ടെ ആ​ദ്യം ആ​രോ​പി​ച്ച​ത്. ഇ​തി​ന്‍റെ പി​ന്നാ​ലെ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഷാ​മി​ക്ക് ഒ​രു പാ​ക്കി​സ്ഥാ​ൻ​കാ​രി​യു​മാ​യും ദു​ബാ​യി​ലു​ള്ള സ്ത്രീ​യു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്ന് ഹ​സി​ൻ ആ​രോ​പി​ച്ചു. കോ​ഹ്‌​ലി​യെ​പ്പോ​ലെ ബോ​ളി​വു​ഡ് താ​ര​ത്തെ വി​വാ​ഹം…

Read More

മരിച്ചതു ശകുന്തള; കൊന്നതാര് ? കുമ്പളത്തു വീപ്പയ്ക്കുള്ളിലെ അസ്ഥികൂടം വൈക്കം സ്വദേശിനി ശകുന്തളയാണെന്നു വ്യക്തമായി; ശകുന്തളുടെ ഘാതകനെ തേടി പോലീസ്‌

കൊ​ച്ചി: കു​ന്പ​ള​ത്തു വീ​പ്പ​യ്ക്കു​ള്ളി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​രി​ച്ച​ത് ഉ​ദ​യം​പേ​രൂ​രി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്ന വൈ​ക്കം സ്വ​ദേ​ശി​നി ശ​കു​ന്ത​ള​യാ​ണെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ ഘാ​ത​ക​നെ തേ​ടി പോ​ലീ​സ്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച എ​രൂ​ർ സ്വ​ദേ​ശി​യെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ചു​റ്റി​പ്പ​റ്റി​യാ​ണു പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​മെ​ന്നാ​ണു വി​വ​രം. ഇ​യാ​ളു​ടെ മൊ​ബൈ​ൽ​ഫോ​ണും കാ​റും പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നും വി​വ​ര​മു​ണ്ട്. എ​ന്നാ​ൽ, ഇ​തു​സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണം ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ലാ​ണു മ​രി​ച്ച​തു ശ​കു​ന്ത​ള​യാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്. പ​രി​ശോ​ധാ​ഫ​ലം ഒൗ​ദ്യോ​ഗി​ക​മാ​യി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും മ​രി​ച്ച​യാ​ളു​ടെ വി​വ​രം ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഘാ​ത​ക​രെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സൗ​ത്ത് സി​ഐ സി​ബി ടോം ​പ​റ​ഞ്ഞു. ശ​കു​ന്ത​ള​യു​ടെ മ​ക​ൾ അ​ശ്വ​തി​യു​ടെ ഡി​എ​ൻ​എ പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​സ്ഥി​കൂ​ട​ത്തി​ന്‍റെ ഡി​എ​ൻ​എ​യു​മാ​യി പൊ​രു​ത്ത​മു​ണ്ടെ​ന്നു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ക​ഴി​ഞ്ഞ ജ​നു​വ​രി ഏ​ഴി​നു കു​ന്പ​ളം ടോ​ൾ പ്ലാ​സ​യ്ക്കു സ​മീ​പ​മു​ള്ള ഒ​ഴി​ഞ്ഞ പ​റ​ന്പി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വീ​പ്പ​യി​ൽ​നി​ന്നാ​ണു മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. കാ​ലു​ക​ൾ കൂ​ട്ടി​ക്കെ​ട്ടി…

Read More

ച​ങ്ങ​രം​കു​ള​ത്തെ കാ​രു​ണ്യ​ദൂ​ത​ൻ! ശിവദാസന്‍ ചുമടെടുക്കുന്നത് വിശക്കുന്നവന് അന്നം തേടാന്‍; അറിയണം മലപ്പുറം ചങ്ങരംകുളം സ്വദേശി ശിവദാസന്റെ ഹൃദയവലിപ്പം

ഷാ​ഫി ച​ങ്ങ​രം​കു​ളം വി​ശ​ന്നു​വ​ല​യു​ന്ന​വ​രെ ഭ​ക്ഷി​പ്പി​ക്കു​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ പു​ണ്യ​ക​ർ​മ​മി​ല്ല. ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​നു വേ​ണ്ടി തെ​രു​വി​ൽ അ​ല​യു​ന്ന​വ​ർ ഇ​പ്പോ​ഴും ന​മ്മു​ടെ ചു​റ്റി​ലു​മു​ണ്ട്. ദൈ​ന്യ​ത​യാ​ർ​ന്ന നോ​ട്ട​വു​മാ​യി ന​ട​ന്ന​ക​ലു​ന്ന അ​വ​രെ പ​ല​രും അ​വ​ഗ​ണി​ക്കാ​റാ​ണ് പ​തി​വ്. വ​ല്ല ചാ​രി​റ്റി ട്ര​സ്റ്റോ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളോ ചെ​യ്യ​ട്ടെ എ​ന്ന മ​നോ​ഭാ​വ​മാ​ണ് പ​ല​ർ​ക്കും. അ​വി​ടെ​യാ​ണ് ശി​വ​ദാ​സ​ൻ എ​ന്ന മ​ല​പ്പു​റം ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി​യു​ടെ ഹൃ​ദ​യ​വ​ലി​പ്പം തൊ​ട്ട​റി​യേ​ണ്ട​ത്. ശി​വ​ദാ​സ​ൻ ചു​മ​ടെ​ടു​ക്കു​ന്ന​ത് വി​ശ​ക്കു​ന്ന​വ​ന് അ​ന്നം തേ​ടാ​നാ​ണെ​ന്ന​റി​യു​ന്പോ​ൾ ന​മ്മു​ടെ ചി​ന്താ​ഗ​തി​ക​ളെ​​ല്ലാം മാ​റി മ​റി​യും. ക​ഷ്ട​പ്പാ​ടു​ക​ൾ നി​റ​ഞ്ഞ ജീ​വി​ത​ത്തി​നി​ട​യി​ലും ശി​വ​ദാ​സ​ൻ എ​ന്ന ചു​മ​ട്ട് തൊ​ഴി​ലാ​ളി​യു​ടെ ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന​ത് ഒ​രു നേ​ര​ത്തെ അ​ന്ന​ത്തി​നു വേ​ണ്ടി അ​ല​യു​ന്ന​വ​ർ​ക്കാ​ണ്. തെ​രു​വി​ൽ ഉ​റ​ങ്ങു​ന്ന​വ​ർ​ക്കും അ​നാ​ഥ​രും അ​ശ​ര​ണ​രു​മാ​യ​വ​ർ​ക്കും ശി​വ​ദാ​സ​ൻ ഭ​ക്ഷ​ണ​പൊ​തി​ക​ളു​മാ​യെ​ത്തും. പ്ര​ദേ​ശ​ത്തെ വി​വാ​ഹ വീ​ടു​ക​ളി​ലും മ​റ്റു ച​ട​ങ്ങു​ക​ളി​ലും ബാ​ക്കി വ​രു​ന്ന ഭ​ക്ഷ​ണ​ം കു​ഴി കു​ത്തി മൂ​ടു​ന്ന ശീ​ല​ങ്ങ​ൾ വ​രെ പ്ര​ദേ​ശ​വാ​സി​ക​ൾ മാ​റ്റിത്തു​ട​ങ്ങി​യ​ത് ശി​വ​ദാ​സ​ന്‍റെ ക​ട​ന്ന് വ​ര​വി​ലൂ​ടെ​യാ​ണ്. ഏ​ത് ആ​ഘോ​ഷ വേ​ള​ക​ളി​ലും ബാ​ക്കി…

Read More

മലയാളത്തിന്റെ മണിനാദം നിലച്ചിട്ട് രണ്ട് വര്‍ഷം! സിനിമാരംഗത്തുനിന്ന് ആകെ താങ്ങും തണലുമായി നില്‍ക്കുന്നത്, സംവിധായകന്‍ വിനയന്‍ മാത്രം; കഴിഞ്ഞ രണ്ടുവര്‍ഷത്തെക്കുറിച്ച് മണിയുടെ അനുജന്‍ പറയുന്നതിങ്ങനെ

മലയാള സിനിമാലോകത്ത് പകരം വയ്ക്കാനാവാത്ത വ്യക്തിത്വമായിരുന്നു നടന്‍ കലാഭവന്‍ മണിയുടേത്. മണിയുടെ അപ്രതീക്ഷിത മരണം മലയാള സിനിമയ്ക്കുണ്ടാക്കിയ ഞെട്ടല്‍ ചെറുതൊന്നുമായിരുന്നില്ല. മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഏറെ അന്വേഷണങ്ങള്‍ നടന്നെങ്കിലും യഥാര്‍ത്ഥ മരണകാരണം ഇപ്പോഴും ദുരൂഹമാണ്. അങ്ങനെയാണ് മണിയുടെ അനുജന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ പറയുന്നത്. ഇപ്പോഴിതാ മണി അന്തരിച്ചിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. എന്നാല്‍ മണി മരിച്ചിട്ട് സിനിമാരംഗത്ത് നിന്ന് ആകെ അന്നും നിന്നും താങ്ങും തണലുമായി നില്‍ക്കുന്നത് സംവിധായകന്‍ വിനയന്‍ മാത്രമാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മണിയുടെ അനുജന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. ഒരു ചാനലിനോട് സംസാരിക്കവെയാണ് രാമകൃഷ്ണന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ബാക്കി സിനിമാ താരങ്ങള്‍ മരണശേഷം വീട്ടില്‍ വന്നു പോയി എന്നല്ലാതെ രണ്ട് വര്‍ഷത്തിനിടെ ആരും വിളിക്കുക പോലും ചെയ്തില്ല. കേസിന്റെ കാര്യങ്ങളെ കുറിച്ച് ആരും അന്വേഷിച്ചിട്ടില്ല. കുടുംബത്തിന് താങ്ങായി നിന്നത് വിനയന്‍ സര്‍ മാത്രമാണ്. സിബിഐ അന്വേഷവും…

Read More

അത്താഴക്കൂട്ടം ! കണ്ണൂരില്‍ പണമില്ലെങ്കിലും വിശക്കുന്നവര്‍ക്കായി 24 മണിക്കൂറും ഇവിടെ പൊതിച്ചോര്‍ തയാര്‍; ഒപ്പം പോലീസ് സ്‌റ്റേഷനും ഹോട്ടലുകളും വ്യാപാരികളും കോര്‍പറേറ്റ് സ്ഥാപനങ്ങളും

റെ​നീ​ഷ് മാ​ത്യു വി​ശ​പ്പു​ണ്ടോ, കൈ​യി​ൽ പ​ണ​മി​ല്ലേ എ​ങ്കി​ൽ ക​ണ്ണൂ​രി​ലേ​ക്ക് സ്വാ​ഗ​തം. വ​യ​റു നി​റ​ച്ച് ഭ​ക്ഷ​ണം ക​ഴി​ച്ചു മ​ട​ങ്ങാം. വി​ശ​പ്പു​ര​ഹി​ത ന​ഗ​ര​മാ​യി ക​ണ്ണൂ​രും ത​ല​ശേ​രി​യും ത​ളി​പ്പ​റ​ന്പും മാ​റി. അ​ത്താ​ഴ​ക്കൂ​ട്ടം എ​ന്ന ഫേസ്ബു​ക്ക് കൂ​ട്ടാ​യ്മ​യാ​ണ് ക​ണ്ണൂ​രി​ന്‍റെ വി​ശ​പ്പ് മാ​റ്റു​ന്ന​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ അ​ത്താ​ഴ​ക്കൂ​ട്ട​ത്തി​ന്‍റെ പൊ​തി​ച്ചോ​ർ വി​ത​ര​ണം തു​ട​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞു. ​വി​ശ​ക്കു​ന്ന​വ​ർ​ക്കാ​യി 24 മ​ണി​ക്കൂ​റും പൊ​തി​ച്ചോ​ർ ഇ​വി​ടെ ത​യാ​റാ​ണ്. പൊ​തി​ച്ചോ​ർ വി​ത​ര​ണ​വു​മാ​യി അ​ത്താ​ഴ​ക്കൂ​ട്ടം 2013 ലാ​ണ് അ​ത്താ​ഴ​ക്കൂ​ട്ട​ത്തി​ന്‍റെ പി​റ​വി. ഫേസ്ബു​ക്ക് കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യാ​ണ് അ​ത്താ​ഴ​ക്കൂ​ട്ടം പി​റ​വി​യെ​ടു​ത്ത​ത്. ആ​ദ്യ​കാ​ല​യ​ള​വി​ൽ ക​ല്യാ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മി​ച്ചം വ​രു​ന്ന ഭ​ക്ഷ​ണം ശേ​ഖ​രി​ച്ച് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​ത്ത​വ​ർ​ക്ക് എ​ത്തി​ച്ചു ന​ല്കു​ക​യാ​യി​രു​ന്നു അ​ത്താ​ഴ​ക്കൂ​ട്ട​ത്തി​ന്‍റെ ജോ​ലി. എ​ന്നാ​ൽ സ്ഥി​ര​മാ​യി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യാ​ൻ ഒ​രു സ്ഥ​ലം വേ​ണ​മെ​ന്നു​ള്ള തീ​രു​മാ​ന​ത്തെ തു​ട​ർ​ന്നാ​ണ് ഫ്രീ​സ​ർ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ച്ച​ത്. ത​ല​ശേ​രി​യി​ൽ തു​ട​ങ്ങി ഇ​പ്പോ​ൾ ക​ണ്ണൂ​രി​ലും ത​ളി​പ്പ​റ​ന്പി​ലും ഫ്രീ​സ​ർ സം​വി​ധാ​നം നി​ല​വി​ൽ വ​ന്നു. എ​പ്പോ​ൾ…

Read More