തലശേരി: ബംഗളൂരുവിൽ 35 പവന് സ്വർണാഭരണങ്ങള്‍ കവര്‍ച്ച നടത്തിയ കേസിൽ അറസ്റ്റിലായ സീരിയൽ താരം തലശേരിയിൽ വ്യാജ പേരിൽ ജോലിചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. മുഖ്യമന്ത്രിയുടെ അടുത്തസുഹൃത്തായ ധർമടം ചിറക്കുനിയിലെ രൈരുനായരുടെ വീട്ടിലാണ് കോഴിക്കോട് സ്വദേശിനി തനൂജ (24) സുമതി എന്ന പേരിൽ രണ്ടുവർഷം ജോലി ചെയ്തത്. ബംഗളൂരുവിൽ നിന്ന് കവർന്ന തൊണ്ടിമുതലുകൾ കണ്ടെടുക്കുന്നതിനും തെളിവെടുപ്പിനുമായി തലശേരിയിലെ സഹകരണ ബാങ്കിൽ എത്തിച്ചപ്പോഴാണ് രൈരുനായരുടെ വീട്ടിൽ ജോലി ചെയ്തിരുന്ന കാര്യം തനൂജ പോലീസിനോട് പറഞ്ഞത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യാജപ്പേരിലാണ് ജോലി ചെയ്തതിരുന്നതെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ, എന്തിനാണ് പേരുമാറ്റി ജോലി ചെയ്തതെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. സുമതി എന്ന പേരിൽ ധർമടത്തെ സഹകരണബാങ്കിൽ ഇവർ അക്കൗണ്ടും ആരംഭിച്ചിരുന്നു. ജോലി ചെയ്തിരുന്ന സമയത്ത് വിവിധ ആവശ്യങ്ങൾ പറഞ്ഞ് ഇവർ സ്ഥിരമായി തലശേരി ടൗണിലേക്ക് പോയിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.…
Read MoreCategory: Editor’s Pick
35കാരി മൂത്തമകനെ ഉപേക്ഷിച്ച് ഇളയമകള്‍ക്കൊപ്പം അജിത്തിനൊപ്പം നാടുവിട്ടു, പിടികൂടിയപ്പോള്‍ കുട്ടി പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍, കോഴിക്കോട്ടുനിന്നും സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നൊരു സംഭവം
ആറര വയസുളള മകളുമായി വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടിയതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് പോലീസ്. വേളാങ്കണ്ണിയില്‍ ഇവര്‍ പിടിയിലാവുകയായിരുന്നു. കാമുകനെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. സമാനമായ തട്ടിപ്പ് ഇയാള്‍ നടത്തിയിട്ടുണ്ടോ എന്നതും പരിശോധിക്കും. എറണാകുളം ചേരാനല്ലൂര്‍ താലോലിയില്‍ അജിത്ത്(30) ആണ് അറസ്റ്റിലായത്. കൊല്ലം കരുനാഗപ്പളളി ആതിനാട് കിഴക്കയില്‍ എന്നൊരു വിലാസം കൂടി ഇയാള്‍ക്കുണ്ട്. ഫേസ്ബുക്കിലൂടെ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് വശീകരിക്കുന്ന സ്വഭാവക്കാരനാണ് ഇയാളെന്ന് പോലീസിന് സുചന ലഭിച്ചു. ജൂണില്‍ നാടുവിട്ട ഇവരെ വേളാങ്കണ്ണിയില്‍നിന്ന് ചേവായൂര്‍ പോലീസാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. യുവതിയുടെ മകളെ ദ്രോഹിച്ചതിന് ഇരുവര്‍ക്കുമെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. ഭര്‍ത്താവിനൊപ്പം കഴിഞ്ഞിരുന്ന മുപ്പത്തഞ്ചുകാരിയായ യുവതി ഫേസ്ബുക്ക് വഴി പരിചയപ്പെട്ട അജിത്തുമായി കൂടുതല്‍ അടുത്തു. ഭര്‍ത്താവിനെയും മൂത്തമകനെയും ഒഴിവാക്കിയാണ് യുവതി യുവാവിനൊപ്പം പോയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാല്‍ ഇവരെ കണ്ടുപിടിക്കാന്‍ പോലീസ് ഏറെ ബുദ്ധിമുട്ടി. ഒടുവില്‍ സുഹൃത്തുക്കളുമായുള്ള ഇന്റര്‍നെറ്റ്…
Read Moreരാജ്യം വികസിച്ചില്ലെങ്കിലെന്താ ബിജെപി വികസിച്ചില്ലേ! ബിജെപി യുടെ സ്വത്തില്‍ കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഉണ്ടായ വര്‍ദ്ധനവ് ഞെട്ടിക്കുന്നത്
ബിജെപിയുടെ സ്വത്തില്‍ കഴിഞ്ഞ 11 വര്‍ഷത്തിനിടെ 627 ശതമാനം വര്‍ധന. 2004-05ല്‍ 122.93 കോടിയായിരുന്ന ബിജെപിയുടെ ആസ്തി 2015-16ല്‍ 893.88 ആയി വര്‍ധിച്ചു. കോണ്‍ഗ്രസിന്റെ ആസ്തിയിലും 353.41 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. സന്നദ്ധ സംഘടനകളായ അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍), ബംഗാള്‍ ഇലക്ഷന് വാച്ച് എന്നിവര്‍ നടത്തിയ കണക്കെടുപ്പിലാണ് ഇത് വ്യക്തമായത്. നിക്ഷേപങ്ങളും വായ്പകളും അടക്കമുളളവയെ ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനും ആദായനികുതി വകുപ്പിനും പാര്‍ട്ടികള്‍ സമര്‍പ്പിച്ച കണക്കിന്റെ അടിസ്ഥാനത്തിലാണിത്. 2004-05ല്‍ 90.55 കോടി ആയിരുന്ന സിപിഐഎമ്മിന്റെ ആസ്തി 437.78 കോടിയായും വര്‍ദ്ധിച്ചിട്ടുണ്ട്. സിപിഐയുടെതാകട്ടെ 5.56 കോടി രൂപയില്‍ നിന്നും 10.18 കോടിയായും വര്‍ദ്ധിച്ചിട്ടുണ്ട്.
Read Moreഞാന്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്നു, അന്ന് കാമുകന് തേച്ചൊട്ടിച്ചിട്ടു പോയി, സിനിമയില്‍ അഭിനയിച്ചെങ്കിലും തെറ്റായ രീതിയില്‍ പണമുണ്ടാക്കിയിട്ടില്ല, സരിതയെ വിമര്‍ശിച്ച് കൈയടി നേടിയ ദയ അശ്വതിക്ക് ഒരുദിവസം കഴിഞ്ഞപ്പോള്‍ സംഭവിച്ചത് ഇതൊക്കെ
കഴിഞ്ഞദിവസം ഒരു ഫേസ്ബുക്ക് വീഡിയോ വൈറലായിരുന്നു. സരിതാ നായരെ വിമര്‍ശിച്ചും കളിയാക്കിയും വിമര്‍ശിച്ചും രണ്ട് പെണ്‍കുട്ടികളുടെ ലൈവ് വീഡിയോ. എറണാകുളം സ്വദേശിനി ദയ അശ്വതിയെന്ന സീരിയല്‍, സിനിമ രംഗത്തു പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടിയായിരുന്നു ലൈവില്‍ വന്ന പെണ്‍കുട്ടികളിലൊരാള്‍. വീഡിയോ വൈറലായെങ്കിലും പെണ്‍കുട്ടിക്ക് കിട്ടിയത് വലിയ പണിയായിരുന്നു. സരിതാ വിഷയം രാഷ്ട്രീയമായി എടുത്ത ആളുകള്‍ ഇവരുടെ മുന്‍കാല ചിത്രങ്ങളും മറ്റും വ്യാപകമായി ഷെയര്‍ ചെയ്തു. വീഡിയോ ഇറങ്ങിയതിനു പിന്നാലെ ഈ പെണ്‍കുട്ടിയ്ക്കു നേരെ സൈബര്‍ സഖാക്കള്‍ കടുത്ത സൈബര്‍ ആക്രമണമാണ് അഴിച്ചു വിട്ടിരിക്കുന്നത്. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു കൊണ്ട് വീണ്ടും ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. വീഡിയോയില്‍ അവര്‍ പറയുന്നത് ഇപ്രകാരമാണ്. ഞാന്‍ തെറ്റായ രീതിയില്‍ ഒരിക്കലും പണമുണ്ടാക്കിയിട്ടില്ല. പണ്ട് വൈറ്റിലയില്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ തുടങ്ങിയിരുന്നു. കാമുനെന്നു പറഞ്ഞുവന്ന ഒരാള്‍ എന്നെ തേച്ചിട്ടുപോയി. മാസം 18,000ത്തിലധികം രൂപ വാടക…
Read Moreഫേസ്ബുക്കിലൂടെ കണ്ടുമുട്ടി, പ്രണയം മൂത്തപ്പോള്‍ ഒളിച്ചോടി പോയി വിവാഹം, നാലാം മാസം വര്‍ഷയുടെ ആത്മഹത്യയും, മകളെ ഭര്‍ത്താവും കൂട്ടുകാരും മാനഭംഗപ്പെടുത്തിയെന്ന് മാതാപിതാക്കള്‍
സോഷ്യല്‍മീഡിയ ഒളിച്ചോട്ടത്തിനും വിവാഹത്തിനും മറ്റൊരു രക്തസാക്ഷി കൂടി. വിവാഹത്തിനുശേഷം വെറും നാലു മാസം പിന്നിടുമ്പോള്‍ ആത്മഹത്യ ചെയ്ത വധുവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് രാജ്യത്തെ നടുക്കിയ സംഭവം. വര്‍ഷ എന്ന 20കാരിയെയാണ് വീട്ടിനകത്തെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. നാല് മാസം മുന്‍പാണ് ഹേമന്ത് എന്ന യുവാവുമായി വര്‍ഷയുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും. അതേസമയം, മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് വര്‍ഷയുടെ മാതാപിതാക്കള്‍ പറയുന്നത്. ഫേസ്ബുക്കില്‍ കൂടിയാണ് ഇരുവരും പരിചയപ്പെട്ടത്. പെട്ടെന്നുതന്നെ പ്രണയത്തിലുമായി. നാലുമാസം മുമ്പ് ഇരുവരും ഒളിച്ചോടിപോയി. കല്യാണത്തെ തുടര്‍ന്ന് വീട്ടുകാരുമായി ഇവര്‍ അകന്ന് താമസിക്കുകയായിരുന്നു. ഹേമന്ത് പ്രദേശത്തെ ഒരു സ്വകാര്യ കോളേജില്‍ എംടെകിന് പഠിക്കകയാണ്. വര്‍ഷ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. സ്ത്രീധന പണം നല്കുവാന് വീട്ടുകാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി വര്‍ഷയെ ഹേമന്ത് നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ വീട്ടുകാര്‍…
Read Moreപോലീസുകാരനും വനിതാ പോലീസും ദമ്പതികളേപ്പോലെ മുറിയിലേക്ക് കയറിപ്പോകുന്നത് കണ്ടു; ശീതീകരിച്ച റൂമില്‍ പിന്നെ നടന്നത്, ആലുവയില്‍ പ്രമുഖര്‍ ഞെട്ടിയത് ഇങ്ങനെ
ആലുവ പെരിയാര്‍ തീരത്തെ വമ്പന്മാരുടെ ചൂതാട്ടകേന്ദ്രമായ ക്ലബില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 18 ലക്ഷം രൂപയുമായി പന്നി മലര്‍ത്തില്‍ ഏര്‍പ്പെട്ടിരുന്ന 21 പേര് കുടുങ്ങി. പ്രമുഖ ആശുപത്രിയുടെ എംഡിയും സഹോദരനും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായതായും റിപ്പോര്‍ട്ട്. വാര്‍ത്ത പുറത്തുവരും മുമ്പ് തന്നെ പ്രമുഖരുടെ പേരുകള്‍ പുറത്തുവരാതിരിക്കാനും രക്ഷപ്പെടുത്താനും വെളിയില്‍ നീക്കങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടിലുണ്ട്. സിനിമയെ വെല്ലുന്ന രീതിയില്‍ നടത്തിയ റെയ്ഡില്‍ പോലീസ് സംഘം കഌില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ചകളാണ്.! ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു ക്ലബ്ബില്‍ പോലീസ് തന്ത്രപരമായി പരിശോധന നടത്തിയത്. ക്ലബ്ബിലെ സന്നാഹങ്ങള്‍ കണ്ട് പോലീസുകാര്‍ വാ പൊളിച്ചു പോയെന്നാണ് വിവരം. ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തില്‍ തുറക്കുന്ന ശീതീകരിച്ച മുറികളിലേക്ക് കടത്തിവിടുന്നത് റിസപ്ഷനിസ്റ്റാണ്. ഒരു ലക്ഷം രൂപ ഇവിടെ ഏല്‍പ്പിച്ചാലേ കളിക്കാര്‍ക്ക് പ്രവേശനം അനുവദിക്കു. അപകടം മണത്താല്‍ ബെല്‍ മുഴക്കി സെക്യൂരിറ്റി അകത്തേക്ക് സൂചന…
Read Moreമിസ്റ്റര്‍ രമേശ് ചെന്നിത്തല, നിങ്ങള്‍ കാണുന്നുണ്ടോ അനുയായികളുടെ അഴിഞ്ഞാട്ടം, യുഡിഎഫ് ഹര്‍ത്താലില്‍ പരക്കെ അക്രമം, രാവിലെ വാഹനങ്ങള്‍ ഓടിയതോടെ നിരത്തുകള്‍ കൈയടക്കി പ്രവര്‍ത്തകര്‍
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്ത് ഭാഗീകമാണ്. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും നിരത്തുകളില്‍ ഇറങ്ങി. ചിലയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസിക്ക് നേരെ കല്ലെറിഞ്ഞു. പലയിടത്തും പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. കൊല്ലത്ത് ഗര്‍ഭിണിയുമായി പോയ വാഹനം ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായത്. കൊച്ചി നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന ബസിന്റെ ചില്ല് ഹര്‍ത്താല്‍ അനുകൂലികള്‍ എറിഞ്ഞു തകര്‍ക്കുകയായിരുന്നു. തിരുവനന്തപുരത്ത് ആര്യനാട് ഡിപ്പോയിലെ ബസിന് നേരെയാണ് ആക്രമണമുണ്ടായത്. ഗരപ്രദേശങ്ങളെ ഹര്‍ത്താല്‍ ബാധിച്ചില്ലെങ്കില്‍ ഗ്രാമപ്രദേശങ്ങളില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി കടകള്‍ തുറക്കാന്‍ ആഹ്വാനം ചെയ്തിരുന്നെങ്കിലും കടകന്പോളങ്ങളെല്ലാം അടഞ്ഞു തന്നെ കിടക്കുകയാണ്. സംസ്ഥാനത്ത് ഒരിടത്ത് പോലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. പ്രധാന പാതകളിലൂടെ ഓടുന്ന കെഎസ്ആര്‍ടിസിക്ക് പോലീസ് സുരക്ഷ ഒരുക്കുന്നുണ്ട്. കോട്ടയം-കുമളി റൂട്ടില്‍ പോലീസ് അകന്പടിയോടെ കെഎസ്ആര്‍ടിസി…
Read Moreഎന്റെ ചേച്ചി തന്നെ എന്റെ മകളെ വേട്ടപ്പട്ടികള്‍ക്ക് ഇട്ടുകൊടുത്തു, അന്ന് വയറുവേദനയ്ക്ക് മരുന്നു വാങ്ങാനാണ് അവളെ ആശുപത്രിയില്‍ കൊണ്ടുപോയത്, 2003ലെ മിസ് കോട്ടയം ആയ ഒരു പെണ്‍കുട്ടിയുടെ അച്ഛന്റെ തുറന്നുപറച്ചില്‍ ഒരു പുനര്‍വായന
ശാരി എസ് നായരെ നിങ്ങള്‍ക്കറിയില്ലേ. വിടരും മുമ്പ് ഒരുകൂട്ടം വേട്ടപ്പട്ടികള്‍ ചവിട്ടിയരച്ച പെണ്‍പൂവ്. കൗമാരമെത്തുമുമ്പേ ഞെട്ടറ്റു വീഴേണ്ടിവന്ന തൃക്കൊടിത്താനമെന്ന നാട്ടിന്‍പുറത്തെ ഒരു സാധാ പെണ്‍കുട്ടി. ഈ ലോകത്തെ മനസിലാക്കുംമുമ്പ് അമ്മയുടെ ചേച്ചിയാല്‍ ചതിയില്‍പ്പെട്ട് പലരും ദുരുപയോഗിച്ച ആ പെണ്‍കുട്ടിയുടെ വിയോഗത്തിന് വയസ് 13 ആകുകയാണ്. അവളുടെ അച്ഛന് സുരേന്ദ്രന്റെ ഒറ്റയാന് പോരാട്ടത്തിനും അതേ പ്രായം. ശാരിയുടെ അച്ഛനുമായി ഹഫീസ് കെ.വി നടത്തിയ ഒരു അഭിമുഖം പുനപ്രസിദ്ധീകരിക്കുകയാണ് രാഷ്ട്രദീപികഡോട്ട്കോം. പെണ്മക്കളുള്ള ഓരോ മാതാപിതാക്കള്‍ക്കും കുഞ്ഞനുജത്തിമാരുള്ള ഓരോരുത്തര്‍ക്കുമായി ഒരു പുനര്‍വായന. ചങ്ങനാശ്ശേരിയില്‍ ബസിറങ്ങുമ്പോള്‍ സമയം പതിനൊന്നു കഴിഞ്ഞു. കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ ലോട്ടറി വില്പനക്കിടെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് പോയത്. ലോട്ടറി നിരോധത്തിനുശേഷം അധികമായങ്ങനെ ടൗണിലേക്ക് വരാറില്ലെന്ന് മനസിലായതോടെ കിളിരൂരിലെ തൃക്കൊടിത്താനത്തുള്ള വീട്ടിലേക്കുതന്നെ തിരിക്കാമെന്ന് വെച്ചു. ”പത്രത്തീന്നാവൂംല്ലേ?” വഴി ചോദിച്ചവരൊക്കെ ഏറെ പരിചിതനോടെന്നപോലെ തിരക്കി. ശരിയാണ്, അല്ലാതെ ആര് വരാനാണ് ഇവിടേക്ക്? ചങ്ങനാശ്ശേരിയിലെ…
Read Moreനേഴ്സുമാരുടെ സമരം പലയിടത്തും പരാജയപ്പെട്ടപ്പോഴും വാക്കുപാലിച്ച് കത്തോലിക്കാ ആശുപത്രികള്‍, വര്‍ധിപ്പിച്ച വേതനം നേഴ്സുമാര്‍ക്ക് നല്കി തുടങ്ങി, തുടക്കക്കാര്‍ക്ക് 21,000 മുതല്‍ 22,200 വരെ
സിജോ പൈനാടത്ത് കേരളത്തിലെ കത്തോലിക്കാ ആശുപത്രികളില്‍ നഴ്സുമാരുടെ ശമ്പളവര്‍ധന നടപ്പാക്കി. ശമ്പളപരിഷ്കരണം സംബന്ധിച്ചു സര്‍ക്കാരിന്റെ അന്തിമ ഉത്തരവ് വരുന്നത് അനിശ്ചിത മായി നീളുന്നതിനിടെ 300 കിടക്കകളിലധികമുള്ള എല്ലാ കത്തോലിക്കാ ആശുപത്രികളിലും പുതുക്കിയ ശമ്പളം വിതരണംചെയ്തു. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റി (ഐആര്‍സി) ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ 300 കിടക്കകളിലധികമുള്ള ആശുപത്രികളില്‍ ഇരുപതിനായിരം രൂപയാണു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച വേതനം. ഇതിനെ ആധാരമാക്കി കെസിബിസി ഹെല്‍ത്ത് കമ്മീഷനും ആശുപത്രികളില്‍ ശമ്പളവര്‍ധനയ്ക്കു നിര്‍ദേശം നല്‍കിയിരുന്നു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന് ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ (ചായ് കേരള) കീഴില്‍, 300 കിടക്കകളിലധികമുള്ള ആശുപത്രികളില്‍ പുതുക്കിയ ശമ്പളനിരക്ക് നടപ്പാക്കിക്കഴിഞ്ഞു. ഏതാനും ആശുപത്രികളില്‍ ശമ്പളനിരക്കില്‍ നൂറു ശതമാനത്തോളം വര്‍ധനയുണ്ടായി. തുടക്കക്കാര്‍ക്ക് 21,000 മുതല്‍ 22,200 വരെ ഇത്തരം ആശുപത്രികളില്‍ നല്‍കിവരുന്നുണ്ട്. ആശുപത്രികളിലെ മറ്റു ജീവനക്കാര്‍ക്കും ആനുപാതിക ശമ്പളവര്‍ധന നടപ്പാക്കി വരികയാണ്. 101 മുതല്‍ 300 വരെ…
Read Moreമനംപോലെ മംഗല്യം! അനുപ് മേനോന് എന്റെ ബെസ്റ്റ് ഫ്രണ്ട് മാത്രം; നീണ്ട പത്തുവര്‍ഷത്തെ പ്രണയം സഫലമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം; മേഘ്ന മനസുതുറക്കുന്നു
പ്രദീപ് ഗോപി മേഘ്ന രാജ് മലയാളിയല്ല, എന്നാൽ മലയാളികൾക്കെല്ലാം ഏറെ പ്രിയങ്കരിയാണ് ഈ നടി. വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിൽ അരങ്ങേറ്റം. ഒരേസമയം മലയാളത്തിലും കന്നഡയിലും തെലുങ്കിലും തമിഴിലും ശ്രദ്ധ ചെലുത്തുന്ന താരമാണ് മേഘ്ന. എന്നാൽ കുറച്ചുനാളായി മേഘ്നയെ മലയാളത്തിൽ കണ്ടിട്ട്. മലയാളത്തിൽ ചെയ്തതെല്ലാം പുതുമയുള്ള വേഷങ്ങളായിരുന്നുവെന്നാണ് മേഘ്ന പറയുന്നത്. അതേസമയം പ്രണയസാഫല്യത്തിലാണ് മേഘ്ന. പത്തുവർഷത്തെ പ്രണയത്തിനൊടുവിലാണ് മേഘ്ന-ചിരഞ്ജീവി വിവാഹം. നിശ്ചയം 22 നടക്കും. കഴിഞ്ഞ ഒരു വർഷം മേഘ്ന മലയാളത്തിൽ അത്രയ്ക്ക് സജീവമല്ലായിരുന്നെങ്കിലും കന്നഡയിൽ തിരക്കിലായിരുന്നു താരം. നാല് സിനിമകളാണ് കന്നഡയിൽ ചെയ്തത്. നല്ല സിനിമകൾക്ക് പേര് കേട്ടതാണ് മലയാളം ഇൻഡസ്ട്രി എന്ന് മേഘ്നയ്ക്കും അറിയാം. ഓരോ സമയത്തും പുതുമയുള്ള കഥാപാത്രങ്ങൾ ലഭിക്കുന്നത് മലയാളത്തിലാണെന്നും മേഘ്ന പറയുന്നു. പ്രേക്ഷകർ എല്ലാക്കാലത്തും ഓർത്തുവയ്ക്കുന്ന ഒരു കാഥാപാത്രത്തിനായി മേഘ്ന കാത്തിരിക്കുകയായിരുന്നു. സജിൻലാൽ സംവിധാനം ചെയ്യുന്ന സീബ്രാവരകൾ…
Read More