രഹസ്യവിവരം പോലീസിലെത്തി; പ​ണം വ​ച്ച് ചീ​ട്ടു​ക​ളിച്ച 40 പേ​ർ പോ​ലീ​സ് പി​ടി​യി​ൽ; 3.8 ല​ക്ഷം രൂ​പ ക​ണ്ടെ​ടു​ത്തു

വൈ​പ്പി​ൻ: ഞാ​റ​ക്ക​ൽ റോ​യ​ലാ​ൻ​ഡ് ക്ല​ബി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ 40 അം​ഗ ചീ​ട്ടു​ക​ളി സം​ഘം പി​ടി​യി​ൽ. പ​രി​ശോ​ധ​ന​യി​ൽ 3,81,960 രൂ​പ​യും മ​ദ്യ​വും ക​ണ്ടെ​ടു​ത്തു. റൂ​റ​ൽ എ​സ്പി​യു​ടെ സ്ക്വാ​ഡ്, ഷാ​ഡോ പോ​ലീ​സ്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യി ഇ​ന്ന​ലെ​യാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ക്ല​ബി​ന്‍റെ ര​ണ്ടു​നി​ല​ക​ളി​യാ​ണ് ചീ​ട്ടു​ക​ളി ന​ട​ക്കു​ന്ന​ത്. ഒ​പ്പം അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വി​ത​ര​ണ​വും ഉ​ണ്ട്. പ​തി​വാ​യി വൈ​കു​ന്നേ​രം മു​ത​ൽ പു​ല​ർ​ച്ചെ വ​രെ ഇ​വി​ടെ വ​ൻ​തു​ക​യ്ക്ക് ചീ​ട്ടു​ക​ളി ന​ട​ക്കു​ന്ന​താ​യി റൂ​റ​ൽ എ​സ്പി​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. ഇ​തി​നു മു​ന്പും ഇ​വി​ടെ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ചീ​ട്ടു​ക​ളി സം​ഘ​ത്തെ ഞാ​റ​ക്ക​ൽ പോ​ലീ​സി​നു കൈ​മാ​റി. കേ​സ് എ​ടു​ത്ത​ശേ​ഷം എ​ല്ലാ​വ​രെ​യും ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. പെരുന്പാവൂരിൽ 12അംഗ സംഘം അറസ്റ്റിൽപെ​രു​മ്പാ​വൂ​ർ: പ​ണം​വ​ച്ച് ചീ​ട്ടു​ക​ളി​ച്ച 12 അം​ഗ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി. പെ​രു​മ്പാ​വൂ​ർ കു​റി​ച്ചി​ല​ക്കോ​ട് സ്വ​ദേ​ശി ഡാ​ർ​വി​ൻ (35), ശ്രീ​മൂ​ല​ന​ഗ​രം സ്വ​ദേ​ശി മ​ക്കാ​ർ (62),…

Read More

ലഹരിപാര്‍ട്ടി തിരുവനന്തപുരത്തും ! പിടിച്ചെടുത്തത് എംഡിഎംഎയും ഹഷീഷ് ഓയിലുമടക്കമുള്ള ലഹരി വസ്തുക്കള്‍;കൊച്ചിയില്‍ ചൂതാട്ടകേന്ദ്രം കണ്ടെത്തി…

തിരുവനന്തപുരത്ത് റിസോര്‍ട്ടിലും ലഹരിപ്പാര്‍ട്ടി നടത്തിയതായി കണ്ടെത്തല്‍. ഇവിടെ എക്സൈസ് നടത്തിയ മിന്നല്‍പ്പരിശോധനയില്‍ ഹഷീഷ് ഓയില്‍, എംഡിഎംഎ പിടിച്ചെടുത്തു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ബംഗളൂരുവില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഉച്ചയോട് കൂടി എക്സൈസ് എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയത്. ഇവിടെ മയക്കുമരുന്ന് ഉപയോഗിച്ച് ലഹരിപ്പാര്‍ട്ടി നടക്കുന്നതായി എക്സൈസിന് വിവരം ലഭിക്കുകയായിരുന്നു. ഇന്നലെ രാത്രി മുതല്‍ നടന്ന പാര്‍ട്ടി ഇന്ന് ഉച്ചവരെ തുടരുകയും ചെയ്തിരുന്നു. അക്കാര്യം പരിശോധനയില്‍ വ്യക്തമായതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റിസോര്‍ട്ടില്‍ നിന്ന് ലഹരിവസ്തുക്കള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത രണ്ടുപേരെ ചോദ്യം ചെയ്യുകയാണ്. കൊച്ചിയില്‍ നടക്കുന്നതുപോലെയുള്ള ലഹരിപ്പാര്‍ട്ടി വിഴിഞ്ഞത്തും കോവളത്തും നടക്കുന്നതായി എക്സൈസ് നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം കൊച്ചിയില്‍ അനധികൃത ചൂതാട്ടകേന്ദ്രം കണ്ടെത്തി. മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പൈട്ട് അറസ്റ്റിലായ സൈജുവിന്റെ മൊഴിയുടെ അടിസ്ഥാത്തില്‍ നടത്തിവരുന്ന റെയ്ഡിലാണ് ചെലവന്നൂരിലെ ഫ്‌ലാറ്റില്‍ ചൂതാട്ടകേന്ദ്രം…

Read More

ഈരാറ്റുപേട്ടയിലെ ചീട്ടുകളിക്കു പിന്നിൽ വൻ സംഘം; കളിക്കാരെ  കേന്ദ്രത്തിലേക്ക് എത്തിക്കാൻ ഏജന്‍റുമാർ;  മ​റി​ഞ്ഞി​രു​ന്ന​തു ല​ക്ഷ​ങ്ങ​ൾ

കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ്വ​കാ​ര്യ ടൂ​റി​സ്റ്റ് ഹോ​മി​ൽ ന​ട​ന്നി​രു​ന്ന ചീ​ട്ടു​ക​ളി​യി​ൽ മ​റി​ഞ്ഞി​രു​ന്ന​തു ല​ക്ഷ​ങ്ങ​ൾ. ജി​ല്ല​യി​ലു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നും ചീ​ട്ടു​ക​ളി​ക്കാ​ൻ ആ​ളു​ക​ൾ എ​ത്തി​യി​രു​ന്നു. ചീ​ട്ടു​ക​ളി​ക്കാ​രെ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഏ​ജ​ന്‍റു​മാ​രും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ചീ​ട്ടു ക​ളി​ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പാ​യി പ​രി​സ​രം നി​രീ​ക്ഷി​ക്കു​വാ​നും, ക​ളി​ക്കാ​ർ​ക്ക് മ​ദ്യ​വും ഭ​ക്ഷ​ണ​ങ്ങ​ളും എ​ത്തി​ക്കു​വാ​നും ശ​ന്പ​ളം ന​ല്കി ആ​ളു​ക​ളെ നി​ർ​ത്തി​യി​രു​ന്നു. എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും രാ​ത്രി മു​ത​ൽ പു​ല​ർ​ച്ചെ വ​രെ​യാ​ണു ചീ​ട്ടു​ക​ളി. പ​രി​സ​രം സു​ര​ക്ഷി​ത​മാ​ണെ​ന്നു സൂ​ച​ന ല​ഭി​ച്ച​തി​നു ശേ​ഷ​മേ ചീ​ട്ടു ക​ളി സം​ഘം ടൂ​റി​സ്റ്റ് ഹോ​മി​ൽ എ​ത്തി​യി​രു​ന്നു​ള്ളൂ. മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും എ​ത്തു​ന്ന ചീ​ട്ടു​ക​ളി സം​ഘ​ത്തി​ൽ പ​ല​ർ​ക്കും പ​ര​സ്പ​രം അ​റി​യു​ക പോ​ലു​മി​ല്ലാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. നാ​ളു​ക​ൾ​ക്കു മ​ണ​ർ​കാ​ട് സ്വ​കാ​ര്യ ക്ല​ബി​ൽ ന​ട​ന്നി​രു​ന്നു ചീ​ട്ടു​ക​ളി കേ​ന്ദ്രം റെ​യ്ഡ് ചെ​യ്യു​ക​യും നി​ര​വ​ധി പേ​രെ പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു.സ്വ​കാ​ര്യ ടൂ​റി​സ്റ്റ് ഹോ​മി​ൽ നി​ന്നും 2.86 ല​ക്ഷം…

Read More

ഇടവും വലവും മാ​ലം സു​രേ​ഷി​നു ത​ണ​ലായി ര​ണ്ടു നേ​താ​ക്ക​ൾ; മണർകാട്ടെ ചീട്ടുകളി വിവാദം കത്തിപ്പടരുന്നു; എച്ച്എസ്ഒയെ രക്ഷിക്കാൻ ഭരണകക്ഷി നേതാവിന്‍റെ ചരടുവലി തുടങ്ങിയതായി സംസാരം

കോ​ട്ട​യം: മ​ണ​ർ​കാ​ട് ചീ​ട്ടു​ക​ളി വി​വാ​ദം ക​ത്തി​പ്പ​ട​രു​ന്പോ​ഴും ചീ​ട്ടു​ക​ളി കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​നും പ​ണ​മി​ട​പാ​ടു​കാ​ര​നു​മാ​യ മാ​ലം സു​രേ​ഷ് സു​ര​ക്ഷി​ത​നാ​യി തു​ട​രു​ന്നു. ജി​ല്ല​യി​ൽ​നി​ന്നു​ള്ള ര​ണ്ടു രാ​ഷ്്ട്രീ​യ നേ​താ​ക്ക​ൻ​മാ​രാ​ണ് മാ​ലം സു​രേ​ഷി​നു ത​ണ​ലൊ​രു​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ര​ണ്ടു നേ​താ​ക്ക​ൻ​മാ​രു​ടെ​യും വ​ലം കയ്യായി​ട്ടാ​ണ് സു​രേ​ഷി​ന്‍റെ പ്ര​വ​ർ​ത്ത​നം. ര​ണ്ടു നേ​താ​ക്ക​ൻ​മാ​രു​ടെ​യും ത​ണ​ലി​ലാ​ണ് പ​ണ​മി​ട​പാ​ടി​ൽ ഏ​റെ വ​ള​ർ​ന്ന​ത്. ഇ​തി​ൽ ഒ​രാ​ൾ ഭ​ര​ണ​ക​ക്ഷി​യി​ൽ​പ്പെ​ട്ട​യാ​ളാ​ണ്. പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു ന​ല്കു​ന്ന​തു ഭ​ര​ണ​ക​ക്ഷി​യി​ൽ​പ്പെ​ട്ട രാ​ഷ്‌​ട്രീ​യ നേ​താ​വാ​ണ്. വി​വാ​ദ സം​ഭാ​ഷ​ണം ക​ഴി​ഞ്ഞ ദി​വ​സം മ​ണ​ർ​കാ​ട് എ​സ് എ​ച്ച്ഒ ര​തീ​ഷ്കു​മാ​റും മാ​ലം സു​രേ​ഷും ത​മ്മി​ലു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്ത് വ​ന്ന​തു വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കു വ​ഴി​തെ​ളി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്എ​ച്ച്ഒ​യെ ചീ​ട്ടു​ക​ളി കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല​യി​ൽ​നി​ന്നു നീ​ക്കി. ഇ​യാ​ൾ​ക്കെ​തി​രേ വ​കു​പ്പ്ത​ല ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. മാ​ലം സു​രേ​ഷി​ന്‍റെ വ​ലം കയ്യാ​യ എ​സ്എ​ച്ച്ഒ​യെ വ​കു​പ്പ്ത​ല ന​ട​പ​ടി​യും സ​സ്പെ​ൻ​ഷ​നും ഒ​ഴി​വാ​ക്കു​ന്ന​തി​നു ഭ​ര​ണ​ക​ക്ഷി​യി​ൽ​പ്പെ​ട്ട രാ​ഷ്്ട്രീ​യ നേ​താ​വ് ച​ര​ടു​വ​ലി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ…

Read More

ഖദറിന്‍റെ മറവിൽ അരങ്ങേറുന്നത് കോടികളുടെ ചൂതാട്ടം; കാ​രാ​പ്പു​ഴ​യി​ലെ ചീട്ടുകളി മുതിർന്ന കോൺഗ്രസ് നേതാവിന്‍റെ തണലിൽ; കൂട്ടിന് പത്താംകളവുമായി ത​മി​ഴ് ബ്ലേ​ഡുമാഫിയ സംഘവും

കോ​ട്ട​യം: കോ​ട്ട​യം കാ​രാ​പ്പു​ഴ​യി​ൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പണംവച്ചുള്ള ചീട്ടുകളി കൊഴുക്കുന്നു. കാ​രാ​പ്പു​ഴ ബോ​ട്ട് ജെ​ട്ടി​ക്കു​സ​മീ​പം ഒ​രു വീ​ടി​നു പി​ൻ​വ​ശം വാ​ട​ക​യ്ക്ക് എ​ടു​ത്താ​ണു ചീ​ട്ടു​ക​ളി ന​ട​ത്തു​ന്ന​ത്. ഒ​രു വ്യ​ക്തി​യു​ടെ ഓ​ർ​മ്മ​യ്ക്കാ​യി തു​ട​ങ്ങി​യ ക്ല​ബി​ന്‍റെ പേ​രി​ലാ​ണു മു​റി വാ​ട​ക​യ്ക്ക് എ​ടു​ത്തി​രി​ക്കു​ന്ന​ത്. മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണു ചീ​ട്ടു​ക​ളി ന​ട​ത്തു​ന്ന​തെ​ന്നു പ​റ​യു​ന്നു.3500രൂ​പ​യ്ക്കാ​ണ് മു​റി വാ​ട​ക​യ്ക്ക് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും സ​മീ​പ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​രും ഇ​വി​ടെ ചീ​ട്ടു​ക​ളി​ക്കാ​ൻ എ​ത്തു​ന്നു​ണ്ട്. രാ​പക​ൽ ഭേ​ദമെന്യേ ചീ​ട്ടു​ക​ളി ന​ട​ത്തു​ന്ന​തി​നെ​തി​രേ നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ഏ​താ​നും നാ​ൾ മു​ന്പ് പോ​ലീ​സ് പേ​രി​നു ന​ട​ത്തി​യ റെ​യ്ഡി​ൽ 13,500രൂ​പ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. പോ​ലീ​സി​നു ന​ൽ​കി​യ ടി​പ്പാ​ണെ​ന്നാ​ണ‌് ഇ​തി​നെ​പ്പ​റ്റി ചീ​ട്ടു​ക​ളി​ക്കാ​ർ പ​റ​യു​ന്ന​ത്. ത​മി​ഴ് ബ്ലേ​ഡ് സം​ഘ​ങ്ങ​ളും പ​ത്താം​ക​ളം ബ്ലേ​ഡു​കാ​രു​മാ​ണ് ചീ​ട്ടു​ക​ളി നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നു പ​റ​യു​ന്നു. ഇ​വി​ടത്തെ ചീ​ട്ടു​ക​ളി​യെ​പ്പ​റ്റി പോ​ലീ​സി​ന് അ​റി​യാ​മെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല. ര​ണ്ടു…

Read More

പോലീസുകാരനും വനിതാ പോലീസും ദമ്പതികളേപ്പോലെ മുറിയിലേക്ക് കയറിപ്പോകുന്നത് കണ്ടു; ശീതീകരിച്ച റൂമില്‍ പിന്നെ നടന്നത്, ആലുവയില്‍ പ്രമുഖര്‍ ഞെട്ടിയത് ഇങ്ങനെ

ആലുവ പെരിയാര്‍ തീരത്തെ വമ്പന്മാരുടെ ചൂതാട്ടകേന്ദ്രമായ ക്ലബില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 18 ലക്ഷം രൂപയുമായി പന്നി മലര്‍ത്തില്‍ ഏര്‍പ്പെട്ടിരുന്ന 21 പേര്‍ കുടുങ്ങി. പ്രമുഖ ആശുപത്രിയുടെ എംഡിയും സഹോദരനും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായതായും റിപ്പോര്‍ട്ട്. വാര്‍ത്ത പുറത്തുവരും മുമ്പ് തന്നെ പ്രമുഖരുടെ പേരുകള്‍ പുറത്തുവരാതിരിക്കാനും രക്ഷപ്പെടുത്താനും വെളിയില്‍ നീക്കങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടിലുണ്ട്. സിനിമയെ വെല്ലുന്ന രീതിയില്‍ നടത്തിയ റെയ്ഡില്‍ പോലീസ് സംഘം കഌില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ചകളാണ്.! ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു ക്ലബ്ബില്‍ പോലീസ് തന്ത്രപരമായി പരിശോധന നടത്തിയത്. ക്ലബ്ബിലെ സന്നാഹങ്ങള്‍ കണ്ട് പോലീസുകാര്‍ വാ പൊളിച്ചു പോയെന്നാണ് വിവരം. ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തില്‍ തുറക്കുന്ന ശീതീകരിച്ച മുറികളിലേക്ക് കടത്തിവിടുന്നത് റിസപ്ഷനിസ്റ്റാണ്. ഒരു ലക്ഷം രൂപ ഇവിടെ ഏല്‍പ്പിച്ചാലേ കളിക്കാര്‍ക്ക് പ്രവേശനം അനുവദിക്കു. അപകടം മണത്താല്‍ ബെല്‍ മുഴക്കി സെക്യൂരിറ്റി അകത്തേക്ക് സൂചന…

Read More

ആ തുവാലയ്ക്കു പിന്നില്‍; ഒത്തുകളി ആരോപണത്തില്‍ മുഖ്യ തെളിവായി ചൂണ്ടിക്കാട്ടിയ തുവാലയെക്കുറിച്ച് ശ്രീശാന്ത് പറയുന്നതിങ്ങനെ…

ലോകത്തിലെ കിടയറ്റ ബാറ്റ്‌സ്മാന്‍മാരെ തീതുപ്പുന്ന പന്തുകള്‍ കൊണ്ട് വിറപ്പിക്കുന്ന സമയത്തായിരുന്നു ശ്രീശാന്ത് കോഴ വിവാദത്തില്‍ അകപ്പെടുന്നത്. ശ്രീശാന്തിന്റെ കരിയറിലെ സുവര്‍ണ കാലഘട്ടത്തിലുണ്ടായ ആ വിവാദം ഇരുട്ടിലാക്കിയത് ശ്രീയുടെ ക്രിക്കറ്റ് കരിയറിനെത്തന്നെയാണ്. 2013ലെ ഐപിഎല്ലിനിടെയായിരുന്നു സംഭവം. അന്ന് ശ്രീശാന്തിനെതിരേ പോലീസിന്റെ തുറുപ്പുചീട്ട് ഒരു തൂവാലയായിരുന്നു. വാതുവെപ്പുകാരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ആ തുവാല അരയില്‍ തിരുകിയതെന്നായിരുന്നു ആരോപണം. എന്നാല്‍ അതിനു പിന്നിലെ സത്യം ശ്രീ വെളിപ്പെടുത്തുകയാണ്. ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ കളിക്കിടെ ബൗള്‍ ചെയ്യുമ്പോള്‍ ശ്രീശാന്ത് അരയില്‍ തിരുകിയ തൂവാല പിന്നീട് പോലീസിന്റെ പ്രധാന തുറുപ്പുചീട്ടായിരുന്നു. അരയില്‍ നിന്നും പുറത്തേക്കു കാണാവുന്ന വിധത്തില്‍ താരം തൂവാല തിരുകിയത് വാതുവയ്പുകാര്‍ക്ക് സൂചന നല്‍കാനാണെന്നും ആരോപിക്കപ്പെട്ടു.തൂവാല തിരുകി ശ്രീശാന്ത് എറിഞ്ഞ ഓവറില്‍ 13 റണ്‍സാണ് എതിര്‍ ടീമിനു ലഭിച്ചത്. ഇതോടെ വാതുവയ്പുകാരില്‍ നിന്നും പണം വാങ്ങിയ ശേഷം താരം ഒത്തു കളിക്കുകയായിരുന്നുവെന്നും…

Read More