മാ​ണി ത​ന്നെ പാ​ലാ​യു​ടെ മാ​ണി​ക്യം! പ​ക്ഷേ, ക​പ്പ​ടി​ച്ച​ത് കാ​പ്പ​ൻ; പാ​ലാ​യി​ൽ വൻ അ​ട്ടി​മ​റി; എക്‌സിറ്റ് പോള്‍ സര്‍വേ പാളി; അന്‍പത്തിനാല് വര്‍ഷത്തിനു ശേഷം പാലാ മണ്ഡലം ഇടതു മുന്നണി പിടിച്ചെടുത്തു

പാ​ലാ: മാ​ണി സി. ​കാ​പ്പ​ൻ ഇ​നി പാ​ലാ​യു​ടെ എം​എ​ൽ​എ. മ​ണ്ഡ​ലം നി​ല​വി​ൽ വ​ന്ന 1965-നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സി​നു പു​റ​ത്തു​നി​ന്ന് ഒ​രു എം​എ​ൽ​എ ഉ​ണ്ടാ​കു​ന്ന​ത്. ഈ 54 ​വ​ർ​ഷ​ക്കാ​ല​യ​ള​വി​ലും കെ.​എം.​മാ​ണി​യാ​യി​രു​ന്നു പാ​ലാ​യു​ടെ എം​എ​ൽ​എ. 2943 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണു മാ​ണി സി. ​കാ​പ്പ​ന്‍റെ വി​ജ​യം. പ​ര​ന്പ​രാ​ഗ​ത​മാ​യി യു​ഡി​എ​ഫി​നെ തു​ണ​ച്ചി​രു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​ൻ മു​ന്നേ​റ്റം ന​ട​ത്തി​യാ​ണ് കാ​പ്പ​ന്‍റെ വി​ജ​യം. ആ​കെ​യു​ള്ള 177 ബൂ​ത്തു​ക​ളി​ൽ ഭൂ​രി​പ​ക്ഷം ബൂ​ത്തു​ക​ളും കാ​പ്പ​ൻ പി​ടി​ച്ചു. രാ​മ​പു​രം, ക​ട​നാ​ട്, മേ​ലു​കാ​വ്, മൂ​ന്നി​ല​വ്, ത​ല​നാ​ട്, ത​ല​പ്പ​ലം, ഭ​ര​ണ​ങ്ങാ​നം, ക​രൂ​ർ, എ​ലി​ക്കു​ളം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ല്ലാം എ​ൽ​ഡി​എ​ഫ് ലീ​ഡ് നേ​ടി. മു​ത്തോ​ലി, കൊ​ഴു​വ​നാ​ൽ, മീ​ന​ച്ചി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് യു​ഡി​എ​ഫി​നു ലീ​ഡ് നേ​ടാ​നാ​യ​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് ടോം ​പു​ലി​ക്കു​ന്നേ​ലി​നാ​യി​രു​ന്നു സ​ർ​വേ​ക​ളി​ൽ മു​ൻ​തൂ​ക്ക​മെ​ങ്കി​ലും ഇ​തി​നെ അ​ട്ടി​മ​റി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണു മാ​ണി സി. ​കാ​പ്പ​ന്‍ കാ​ഴ്ച​വ​ച്ച​ത്.2006, 2011, 2016 വ​ർ​ഷ​ങ്ങ​ളി​ൽ കെ.​എം. മാ​ണി​യോ​ടു മ​ത്സ​രി​ച്ചു പ​രാ​ജ​യ​പ്പെ​ട്ട…

Read More

പ്ര​ണ​യം നി​ര​സി​ച്ച​തി​ന് അ​ടി; പെ​ണ്‍​കു​ട്ടി​യു​ടെ ക​ർ​ണ​പ​ടം പൊ​ട്ടി, കേ​ൾ​വി​ശ​ക്തി ന​ഷ്ടം

ആ​ലു​വ: വി​വാ​ഹ അ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച വി​ദ്യാ​ർ​ഥി​നി​ക്കു സ​ഹ​പാ​ഠി​യു​ടെ മ​ർ​ദ​നം. ഇ​ട​തു ചെ​വി​യു​ടെ ക​ർ​ണ​പ​ടം പൊ​ട്ടി​യ നി​ല​യി​ൽ ആ​ലു​വ രാ​ജ​ഗി​രി ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ കേ​ൾ​വി ശ​ക്തി ന​ഷ്ട​പ്പെ​ട്ട​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു. സെ​പ്റ്റം​ബ​ർ പ​തി​നെ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. ഇ​ടു​ക്കി തൊ​ടു​പു​ഴ വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​യാ​യ ഇ​രു​പ​തു​കാ​രി​ക്കു നേ​രെ​യാ​ണു കോ​ള​ജി​ൽ​വ​ച്ച് മൃ​ഗീ​യ​മാ​യ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. തൊ​ടു​പു​ഴ​യി​ലെ ഒ​രു കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണു പെ​ണ്‍​കു​ട്ടി. സ​ഹ​പാ​ഠി​യാ​യ ക​ന്പി​ളി​ക​ണ്ടം സ്വ​ദേ​ശി​ക്കെ​തി​രേ​യാ​ണു പെ​ണ്‍​കു​ട്ടി പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഉ​ച്ച​ഭ​ക്ഷ​ണ​സ​മ​യ​ത്ത് ഒ​ഴി​ഞ്ഞ ക്ലാ​സ് മു​റി​യി​ലേ​ക്കു വി​ളി​ച്ചു കൊ​ണ്ടു​പോ​യി പെ​ണ്‍​കു​ട്ടി​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. മു​ഖ​ത്ത് നി​ര​വ​ധി ത​വ​ണ അ​ടി​യേ​റ്റു. ഷൂ​സി​ട്ട് ച​വി​ട്ടു​ക​യും ക​ഴു​ത്തി​നു പി​ടി​ച്ചു മ​തി​ലി​ൽ ചേ​ർ​ത്ത് ഉ​ര​യ്ക്കു​ക​യും ചെ​യ്തു. സം​ഭ​വം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പോ​ലീ​സ് കേ​സെ​ടു​ത്ത് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്ക​ട​ക്കം പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. പെ​ണ്‍​കു​ട്ടി​യ്ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യാ​ലും പൂ​ർ​ണ​മാ​യി…

Read More

കെണിയൊരുക്കി പ്രണയവല! ഡല്‍ഹിയിലും ലൗ ജിഹാദ്; 21 വയസുള്ള മലയാളി പെണ്‍കുട്ടിയെ തട്ടിയെടുത്തു രാജ്യംവിട്ടു; രാജ്യം വിട്ടു പോകുന്നതിനു മുമ്പ് അവള്‍ അമ്മയോടു സംസാരിച്ചു, അവസാനമായി…

​​​​ഡ​​​​ൽ​​​​ഹി: പ്ര​​​ണ​​​യം ന​​​ടി​​​ച്ചു കെ​​​ണി​​​യി​​​ൽ വീ​​​ഴി​​​ച്ചും പ്ര​​​​ലോ​​​​ഭ​​​​ന​​​​ങ്ങ​​​​ളി​​​​ൽ പെ​​​​ടു​​​​ത്തി​​​​യും നി​​​​ർ​​​​ബ​​​​ന്ധി​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നു ശ്ര​​​മി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ നീ​​​ക്ക​​​ങ്ങ​​​ളി​​​ൽ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ഒ​​​​രു മ​​​​ല​​​​യാ​​​​ളി പെ​​​​ണ്‍കു​​​​ട്ടി​​​കൂ​​​​ടി ഇ​​​​ര​​​​യാ​​​​യി. ഡ​​​​ൽ​​​​ഹി ജീ​​​​സ​​​​സ് ആ​​​​ൻ​​​​ഡ് മേ​​​​രി കോ​​​​ള​​​​ജി​​​​ലെ അ​​​​വ​​​​സാ​​​​ന വ​​​​ർ​​​​ഷ ഡി​​​​ഗ്രി വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യാ​​​​യ ക്രി​​​സ്ത്യ​​​ൻ പെ​​​ൺ​​​കു​​​ട്ടി​​​യാ​​​ണ് ഏ​​​​റ്റ​​​​വും പു​​​​തി​​​​യ ഇ​​​​ര. ഇ​​​​രു​​​​പ​​​​ത്തൊ​​​​ന്നു വ​​​​യ​​​​സു​​​​ള്ള പെ​​​​ണ്‍കു​​​​ട്ടി​​​​യെ കാ​​​​ണാ​​​​താ​​​​യ സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ്, കേ​​​​ന്ദ്ര ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ഒ​​​​രു മു​​​​സ്‌​​​​ലിം യു​​​​വാ​​​​വി​​​​ന്‍റെ പ്ര​​​​ലോ​​​​ഭ​​​​ന​​​​ത്തി​​​​ൽ കു​​​​ട്ടി​​​​യെ അ​​​​ബു​​​​ദാ​​​​ബി വ​​​​ഴി പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ ഏ​​​​തോ രാ​​​​ജ്യ​​​​ത്തേ​​​​ക്ക് ക​​​​ട​​​​ത്തി​​​​യ​​​​താ​​​​യി വി​​​​വ​​​​രം ല​​​​ഭി​​​​ച്ചു. മു​​​​ഹ​​​​മ്മ​​​​ദ് സി​​​​ദ്ദി​​​​ഖി എ​​​​ന്ന​​​​യാ​​​​ളാ​​​​ണ് പ്ര​​​ണ​​​യം ന​​​​ടി​​​​ച്ച് മ​​​​സ്തി​​​​ക​​​ക്ഷാ​​​​ള​​​​നം ന​​​​ട​​​​ത്തി പെ​​​​ണ്‍കു​​​​ട്ടി​​​​യെ ക​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നു ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി. ഇ​​​​സ്‌​​​​ലാ​​​​മി​​​​ക ഭീ​​​​ക​​​​ര​​​​ത​​​​യി​​​​ലേ​​​​ക്ക് കെ​​​​ണി​​​​യി​​​​ൽ പെ​​​​ടു​​​​ത്തി റി​​​​ക്രൂ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക്രി​​​​സ്ത്യാ​​​​നി​​​​ക​​​​ളെ വ​​​​ല വീ​​​​ശു​​​​ന്ന​​​​തി​​​​ന്‍റെ ന​​​​ടു​​​​ക്കു​​​​ന്ന ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് കോ​​​​ഴി​​​​ക്കോ​​​​ട്ടെ​​​​യും ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ​​​​യും സം​​​​ഭ​​​​വ​​​​ങ്ങ​​​​ളെ​​​​ന്ന് ദേ​​​​ശീ​​​​യ ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​ൻ വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജോ​​​​ർ​​​​ജ് കു​​​​ര്യ​​​​ൻ…

Read More

മേരിയുടെ ഹണി ട്രാപ്പ്! തനിക്കൊപ്പമുള്ള നഗ്‌നചിത്രങ്ങള്‍ വ്യവസായിയുടെ ഫോണിലേക്ക് അയച്ച് യുവതി ആവശ്യപ്പെട്ടത് 50 ലക്ഷം; യുവതിയുടെ വലയില്‍ വീണത് നിരവധി മലയാളികള്‍; മേരി വര്‍ഗീസ് ചില്ലറക്കാരിയല്ല

കൊ​ച്ചി: ഖ​ത്ത​റി​ലെ മ​ല​യാ​ളി വ്യ​വ​സാ​യി​യെ കൂ​ടാ​തെ ഹ​ണി​ട്രാ​പ് സം​ഘ​ത്തി​ന്‍റെ വ​ല​യി​ൽ കൂ​ടു​ത​ൽ​പ്പേ​ർ ഇ​ര​യാ​യി​ട്ടു​ണ്ടാ​കാ​മെ​ന്ന് പോ​ലീ​സ്. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്ന് മ​റ്റു പ​ല​രെ​യും ഇ​ത്ത​ര​ത്തി​ൽ ഹ​ണി​ട്രാ​പ്പ് ഓ​പ്പ​റേ​ഷ​നി​ലൂ​ടെ കു​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന സൂ​ച​ന പോ​ലീ​സ് കി​ട്ടി​യി​ട്ടു​ണ്ട്. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്താ​ലെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ക​യു​ള്ളു. ത​ട്ടി​പ്പി​ന് ഉ​പ​യോ​ഗി​ച്ച ലാ​പ്ടോ​പ്പും മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഇ​വ പ​രി​ശോ​ധി​ച്ചാ​ൽ ഇ​തു സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചേ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. കേ​സി​ലെ ര​ണ്ടാം പ്ര​തി ക​ണ്ണൂ​ർ സ്വ​ദേ​ശി ഷാ​ന​വാ​സ് ഇ​നി​യും പി​ടി​യി​ലാ​കാ​നു​ണ്ട്. ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് കി​ട്ടി​യി​ട്ടു​ണ്ട്. ത​ട്ടി​പ്പി​ന് പ്ര​തി​ക​ൾ​ക്ക് സ​ഹാ​യ​ങ്ങ​ൾ ഒ​രു​ക്കി​ക്കൊ​ടു​ത്ത ആ​ളാ​ണ് ഷാ​ന​വാ​സ്. ഒ​ന്നാം പ്ര​തി പ​യ്യ​ന്നൂ​ർ വെ​ള്ളോ​രാ എ​ര​മം​കു​ട്ടൂ​ർ മു​ണ്ട​യോ​ട്ട് സ​വാ​ദ് (25), മൂ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ​യു​ള്ള പ്ര​തി​ക​ളാ​യ തോ​പ്പും​പ​ടി ചാ​ലി​യ​ത്ത് മേ​രി വ​ർ​ഗീ​സ് (26), ത​ളി​പ്പ​റ​ന്പ് പു​ല്ക്കൂ​ൽ അ​സ്ക​ർ (25), ക​ണ്ണൂ​ർ ക​ട​ന്ന​പ്പ​ള്ളി ആ​ല​ക്കാ​ട്…

Read More

വീണ്ടും ലൗ ജിഹാദ്! പ്ര​ണ​യം ന​ടി​ച്ചു വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു; നി​ര്‍​ബ​ന്ധി​ത മ​തംമാറ്റത്തിനു ശ്ര​മം; കേ​സൊ​തു​ക്കാ​ൻ പോ​ലീ​സ്; ആറ് ക്രിസ്ത്യന്‍ നഴ്‌സുമാരെയും മതം മാറ്റിയെന്ന് സൂചന

കോ​​​​ഴി​​​​ക്കോ​​​​ട്: പെ​​​​ണ്‍​കു​​​​ട്ടി​​​​യെ പ്ര​​​​ണ​​​​യം ന​​​​ടി​​​​ച്ചു പീ​​​​ഡി​​​​പ്പി​​​​ച്ചു ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി നി​​​​ര്‍​ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ര്‍​ത്ത​​​​ന​​​​ത്തി​​​​ന് ശ്ര​​​​മി​​​​ച്ച​​​​താ​​​​യി കേ​​​​സ്. കോ​​​​ഴി​​​​ക്കോ​​​​ട് സ്വ​​​​ദേ​​​​ശി​​​​നി​​​​യും ന​​​​ഗ​​​​ര​​​​ത്തി​​​​ൽ കോ​​​​ച്ചിം​​​​ഗ് സെ​​​​ന്‍റ​​​​റി​​​​ലെ വി​​​​ദ്യാ​​​​ര്‍​ഥി​​​​നി​​​​യു​​​​മാ​​​​യ ക്രി​​സ്ത്യ​​​​ൻ പെ​​​​ണ്‍​കു​​​​ട്ടി​​​​യെ​​​​യാ​​​​ണ് മ​​​​ത​​​​പ​​​​രി​​​​വ​​​​ര്‍​ത്ത​​​​ന​​​​ത്തി​​​​നാ​​​​യി ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ന​​​​ടു​​​​വ​​​​ണ്ണൂ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ മു​​​​ഹ​​​​മ്മ​​​​ദ് ജാ​​​​സിം (19) എ​​​​ന്ന വി​​​​ദ്യാ​​​​ര്‍​ഥി​​​​ക്കെ​​​​തി​​​​രേ പെ​​​​ണ്‍​കു​​​​ട്ടി​​​​യു​​​​ടെ ര​​​​ക്ഷി​​​​താ​​​​വ് ന​​​​ട​​​​ക്കാ​​​​വ് പോ​​​​ലീ​​​​സി​​​​ല്‍ പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യെ​​​​ങ്കി​​​​ലും ഇ​​തു​​വ​​രെ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. പെ​​​​ണ്‍​കു​​​​ട്ടി​​​​യെ നി​​​​ര്‍​ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ര്‍​ത്ത​​​​ന​​​​ത്തി​​​​നു പ്രേ​​​​രി​​​​പ്പി​​​​ച്ചെ​​​​ന്നും ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടി സം​​​​സ്ഥാ​​​​ന ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗം റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്. ഈ ​​​​റി​​​​പ്പോ​​​​ര്‍​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ പോ​​​​ലും ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ കോ​​​​ഴി​​​​ക്കോ​​​​ട് സി​​​​റ്റി പോ​​​​ലീ​​​​സി​​​​നോ​​​​ട് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​വ​​​​കു​​​​പ്പോ ഉ​​​​ന്ന​​​​ത​​ പോ​​​​ലീ​​​​സ് ഉദ്യോ​​​​ഗ​​​​സ്ഥ​​​​രോ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ല. കേ​​ന്ദ്ര​​ത്തി​​നു പ​​രാ​​തി പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ത്ത​​​​തി​​​​നെ​​ത്തു​​​​ട​​​​ര്‍​ന്നു പെ​​​​ണ്‍​കു​​​​ട്ടി​​​​യു​​​​ടെ പി​​​​താ​​​​വ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​ക്കും കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി​​​​ക്കും പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്. പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്തെ മ​​​​ത​​​​പ​​​​രി​​​​വ​​​​ര്‍​ത്ത​​​​ന കേ​​​​സു​​​​ക​​​​ള്‍ അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന ദേ​​​​ശീ​​​​യസു​​​​ര​​​​ക്ഷാ ഏ​​​​ജ​​​​ന്‍​സി (എ​​​​ന്‍​ഐ​​​​എ), ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍​സ് ബ്യൂ​​​​റോ(​​​​ഐ​​​​ബി), റോ ​​​​എ​​​​ന്നീ ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ൾ പ്രാ​​​​ഥ​​​​മി​​​​ക വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ചോ​​​​ദി​​​​ച്ച​​​​റി​​​​ഞ്ഞ​​​​താ​​​​യി…

Read More

ചുണക്കുട്ടികള്‍! സ്‌കൂളിന് മുന്നില്‍ നിര്‍ത്താതെ പോയ ബസ് മൂന്ന് പെണ്‍കുട്ടികള്‍ ഓട്ടോയിലെത്തി തടഞ്ഞു; പ്രകോപിതരായ ജീവനക്കാര്‍ ബസ് ഉപേക്ഷിച്ചു കടന്നു കളഞ്ഞു

കൊ​ട്ടാ​ര​ക്ക​ര: സ്കൂ​ളി​നു മു​ന്നി​ൽ നി​ർ​ത്താ​തെ പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് വി​ദ്യാ​ർ​ഥി​നി​ക​ൾ ഓ​ട്ടോ​യി​ൽ പി​ൻതു​ട​ർ​ന്ന് ത​ട​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​കോ​പി​ത​രാ​യ ബ​സ് ജീ​വ​ന​ക്കാ​ർ ബ​സ് ഉ​പേ​ക്ഷി​ച്ചു ക​ട​ന്നുക​ള​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം നാ​ലോ​ടെ സ​ദാ​ന​ന്ദ​പു​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു​മു​ന്നി​ലാ​ണ് സി​നി​മാ രം​ഗ​ങ്ങ​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.​സ്കൂ​ളി​നു മു​ന്നി​ൽ കൈ ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​യ അ​ടൂ​ർ-​ആ​യൂ​ർ ചെ​യി​ൻ സ​ർ​വ്വീ​സ് ബ​സാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ൾ പി​ൻതു​ട​ർ​ന്ന് ത​ട​ഞ്ഞ​ത്. ബ​സ് നി​റു​ത്താ​തെ പോ​യ​പ്പോ​ൾ പി​ന്നാ​ലെ ഓ​ട്ടോ​റി​ക്ഷ​യി​ൽ പി​ൻതു​ട​ർ​ന്ന മൂ​ന്നു വി​ദ്യാ​ർ​ഥി​നി​ക​ൾ സ്കൂ​ൾ ക​ഴി​ഞ്ഞു​ള്ള ക​ക്കാ​ട് ജം​ഗ്ഷ​നി​ൽ ബ​സ് എ​ത്തി​യ​പ്പോ​ഴാ​ണ് ത​ട​ഞ്ഞ​ത്. അ​തേ​സ​മ​യം പെ​ൺ​കു​ട്ടി​ക​ൾ​ക്കു പി​ന്തു​ണ​യു​മാ​യി ബൈ​ക്കുക​ളി​ലെ​ത്തി​യ ചി​ല യു​വാ​ക്ക​ൾ ബ​സ് ജീ​വ​ന​ക്കാ​രോ​ട് ത​ട്ടി​ക്ക​യ​റി. യു​വാ​ക്ക​ൾ ബ​സി​ൽ അ​തി​ക്ര​മം കാ​ട്ടി​യ​തി​നാ​ലാ​ണ് ബ​സ് ഉ​പേ​ക്ഷി​ച്ചു ക​ട​ന്ന​തെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ വാ​ദം. ബ​സി​ൽ ക​യ​റി യാ​ത്ര തു​ട​രാ​നാ​ണ് ബ​സ് ത​ട​ഞ്ഞ​തെ​ന്നാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ത്ഥി​ഥി​നി​ക​ളാ​യ പെ​ൺ​കു​ട്ടി​ക​ൾ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി.​…

Read More

പണം നല്‍കി ബുക്ക് ചെയ്തിട്ട് 12 വര്‍ഷം! ഫഌറ്റ് നല്‍കാതെ പ്രമുഖ ബില്‍ഡേഴ്‌സായ പെന്റഗണ്‍ ബില്‍ഡേഴ്‌സിന്റെ തട്ടിപ്പ്; നാഷണല്‍ ഹോസ്പിറ്റല്‍ മുന്‍ ഡയറക്ടര്‍ക്കെതിരെ പരാതി; ബില്‍ഡേഴ്‌സുമായി ഉദ്യോഗസ്ഥര്‍ക്കും അവിശുദ്ധ ബന്ധം

കോ​ഴി​ക്കോ​ട്: ഫ്‌​ളാ​റ്റി​ന്‍റെ പേ​രി​ല്‍ ബി​ല്‍​ഡേ​ഴ്‌​സ് കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്. പ​ണം ന​ല്‍​കി ബു​ക്ക് ചെ​യ്തി​ട്ട് 12 വ​ര്‍​ഷ​മാ​യി​ട്ടും ഫ്‌​ളാ​റ്റ് ന​ല്‍​കാ​തെ​യാ​ണ് പ്ര​മു​ഖ ബി​ല്‍​ഡേ​ഴ്‌​സാ​യ കോ​ഴി​ക്കോ​ട് പി.​ടി ഉ​ഷാ റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പെ​ന്‍റ​ഗ​ണ്‍ ബി​ല്‍​ഡേ​ഴ്‌​സ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. ത​ട്ടി​പ്പി​നി​ര​യാ​യ ഡോ​ക്ട​ര്‍​മാ​രാ​യ എം.​എം. അ​ബ്ദു​ള്‍​ സ​ലാം, കെ.​സ​ഫ​റു​ള്ള, കെ.​അ​ബ്ദു​ള്‍​ മു​നീ​ര്‍, അ​ബ്ദു​ള്‍​ല​ത്തീ​ഫ് എ​ന്നി​വ​ര്‍ ഇ​ന്ന​ലെ കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി. കോ​ഴി​ക്കോ​ട് കാ​മ്പു​റം ബീ​ച്ചി​ല്‍ നി​ര്‍​മി​ക്കു​ന്ന സീ​ഷെ​ല്‍ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലെ ഫ്‌​ളാ​റ്റി​നാ​ണ് ഇ​വ​ര്‍ ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി ബു​ക്ക് ചെ​യ്ത​ത്. 2007 -ല്‍ ​പ​ണം വാ​ങ്ങി​യ​വ​രോ​ട് 2012 ല്‍ ​നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് ഫ്‌​ളാ​റ്റ് കൈ​മാ​റു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്. പ​ല​ത​വ​ണ ക​രാ​റു​ക​ള്‍ പി​ന്നീ​ട് മാ​റ്റി എ​ഴു​തി. 36 ല​ക്ഷം മു​ത​ല്‍ 65 ല​ക്ഷം വ​രെ വി​ല​യു​ള്ള ഫ്‌​ളാ​റ്റി​നാ​ണ് ക​രാ​ര്‍ ഒ​പ്പു​വ​ച്ച​ത്. ആ​ലു​വ സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ര്‍ 2010 ല്‍ 12 ​ല​ക്ഷം രൂ​പ​യാ​യി​രു​ന്ന…

Read More

പെണ്‍വാണിഭ ബിസിനസിലെ ലേഡി ഡോണ്‍! ബിസിനസ് കൊഴുത്തു; സീമ തന്റെ രൂപത്തിലും മാറ്റം വരുത്തി; ഒപ്പം അംഗരക്ഷകരും; സീമയുടെ പണത്തിന് മേല്‍ പരുന്തും പറക്കില്ലെന്നാണ് ചൊല്ല്

സ്വ​ന്തം ലേ​ഖ​ക​ൻ തൃശൂര്‍: നഗരത്തിലെ ലോഡ്ജില്‍ പെണ്‍വാണിഭം നടത്തിയ കേസില്‍ കീഴടങ്ങിയ മുഖ്യപ്രതിയും നടത്തിപ്പുകാരിയുമായ തളിക്കുളം കണ്ണോത്ത്പറന്പില്‍ സീമ (42)യ്ക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായി പോലീസ്. ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമെല്ലാം പെണ്‍കുട്ടികളെ സീമയും കൂട്ടരും കേരളത്തിലേക്ക് പെണ്‍വാണിഭത്തിനായി എത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍നിന്നും പിടിയിലായവരില്‍ ആറുപേര്‍ അന്യസംസ്ഥാനക്കാരായ സ്ത്രീകളായിരുന്നു. സാമ്പത്തിക ലാഭത്തിനായി പെണ്‍വാണിഭം നടത്തിയെന്ന കേസാണ് സീമക്കെതിരെ ചുമത്തുന്നത്. സീമയ്‌ക്കെതിരെ ഏഴോളം പെണ്‍വാണിഭ കേസുകളാണ് നിലവിലുള്ളത്. നഗരത്തിലെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് നേരത്തെ പെണ്‍വാണിഭം നടത്തിയിരുന്ന സീമ പിന്നീട് വന്‍ തുക നല്‍കി ലോഡ്ജുകളില്‍ മുറികള്‍ വാടകക്കെടുത്താണ് ബിസിനസ് നടത്തിയിരുന്നത്. അഞ്ചും ആറും പെണ്‍കുട്ടികളെ ലോഡ്ജുകളില്‍ പാര്‍പ്പിച്ച് ആവശ്യക്കാരെ അവിടേക്ക് കൊണ്ടുവന്നായിരുന്നു ബിസിനസ്. പിടിയിലാകുമ്പോഴെല്ലാം പിഴയടച്ച് തലയൂരുകയാണ് പതിവ്. വന്‍തുകയാണ്…

Read More

അന്യ സമുദായക്കാരുടെ വീട്ടില്‍ പോകുന്നതും അവിടെ നിന്നു ഭക്ഷണം കഴിക്കുന്നതും ഇഷ്ടപ്പെട്ടില്ല ! നടുറോഡില്‍ നാട്ടുകാരുടെ മുമ്പിലിട്ട് യുവാവ് പിതൃസഹോദരന്റെ കാല്‍ അറുത്തുമാറ്റി; സംഭവം പ്രബുദ്ധ കേരളത്തില്‍…

വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് ബന്ധുവായ വയോധികന്റെ കാലറത്തു. കാന്തല്ലൂര്‍ കര്‍ശനാട് സ്വദേശി മുരുകനാ(40)ണ് പിതാവിന്റെ ഇളയ സഹോദരനായ മുത്തുപാണ്ടി(65) യെ വെട്ടിയത്. ഇന്നലെ രാവിലെ 9.45 ന് കോവില്‍ക്കടവ് ഓട്ടോ സ്റ്റാന്‍ഡിനു സമീപമായിരുന്നു സംഭവം. കടയുടെ വരാന്തയില്‍ നില്‍ക്കുകയായിരുന്ന മുത്തുപാണ്ടിയെ മുരുകന്‍ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. മുത്തുപാണ്ടിയുടെ ഇടത്തെ കാല്‍ പൂര്‍ണമായി അറ്റുപോയി. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ഇന്‍സ്പെക്ടര്‍ വി.ആര്‍ ജഗദീഷിന്റെ നേതൃത്വത്തിലുള്ള പോലീസാണ് മുത്തുപാണ്ടിയെ ആശുപത്രിയിലെത്തിച്ചത്. സി.എച്ച്.സിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം മുത്തുപാണ്ടിയെ വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ചു. ആക്രമണത്തിനുശേഷം ഒളിവില്‍പോയ മുരുകനുവേണ്ടി പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഞായറാഴ്ച ഇവരുടെ ബന്ധുവിന്റെ കല്യാണത്തിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. അതേസമയം മുത്തുപ്പാണ്ടി പോലീസിന് നല്‍കിയിരിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവം ദുരഭിമാന അക്രമണമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതര സമുദായക്കാരുടെ വീട്ടില്‍ പോകുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നത് മുരുകന്‍ എതിര്‍ത്തിരുന്നു.…

Read More

പൊളിക്കുന്നത് ഫ്ളാ​റ്റല്ല, ജീവിതം! സു​പ്രീം​കോ​ട​തി ന​ൽ​കി​യ സ​മ​യ​പ​രി​ധി തീ​രാ​ൻ ദി​വ​സ​ങ്ങ​ൾ​മാ​ത്രം; സ​ർ​ക്കാ​ർ തീ​രു​മാ​നം കാ​ത്ത് ന​ഗ​ര​സ​ഭ

കൊ​ച്ചി: മ​ര​ട് ഫ്ളാ​റ്റ് വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്കാ​തെ ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു മ​റ്റ് ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്നു മ​ര​ട് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ. സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ഉ​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​ത് ഉ​ൾ​പ്പെ​ടെ ഇ​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്ത​ത്. മു​ന്നോ​ട്ടു​ള്ള ന​ട​പ​ടി​ക​ളും സ​ർ​ക്കാ​ർ തീ​രു​മാ​ന​പ്ര​കാ​ര​മേ ഉ​ണ്ടാ​കൂ​വെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ടി.​എ​ച്ച്. ന​ദീ​റ വ്യ​ക്ത​മാ​ക്കി. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു പൊ​ളി​ച്ച് നീ​ക്കാ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട ഫ്ളാ​റ്റു​ക​ളി​ൽ ക​ഴി​യു​ന്ന താ​മ​സ​ക്കാ​ർ​ക്ക് ന​ഗ​ര​സ​ഭ അ​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കാ​ൻ ഇ​ന്ന​ലെ സെ​ക്ര​ട്ട​റി എ​ത്തി​യ​ത് സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചി​രു​ന്നു.അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് നോ​ട്ടീ​സ് ന​ൽ​കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ ചെ​യ്ത​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ആ​ദ്യം നോ​ട്ടീ​സ് ന​ൽ​കി​യ​ത് ഫ്ളാ​റ്റു​ക​ളു​ടെ പേ​രി​ലാ​ണെ​ങ്കി​ൽ ഇ​ന്ന​ലെ ഒ​രോ ഉ​ട​മ​ക​ളു​ടെ​യും പേ​രി​ലും പ്ര​ത്യേ​കം ന​ൽ​കാ​നാ​യി​രു​ന്നു തീ​രു​മാ​നം. ഒ​ഴി​യു​ന്പോ​ൾ പ​ക​രം താ​മ​സം ഒ​രു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് നോ​ട്ടീ​സി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഒ​ഴി​ഞ്ഞു​പോ​കു​ന്ന​വ​ർ​ക്കു പ​ക​രം താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യം…

Read More