ധന്യ ഇരകളായ പുരുഷന്മാരെ വീഴ്ത്തിയിരുന്നത് അമിത വികാര പ്രകടനത്തിലൂടെ ! മസിലു പിടിക്കുന്നവരെ മയക്കാന്‍ ധന്യയുടെ പൊടിക്കൈകള്‍ ഇങ്ങനെ…

സമൂഹമാധ്യമങ്ങളിലൂടെ വമ്പന്മാരുമാരുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അവരെ ഹണിട്രാപ്പ് കെണിയില്‍ പെടുത്തി പണം തട്ടുകയും ചെയ്തിരുന്ന തൃശൂര്‍ സ്വദേശിനി ധന്യാ ബാലന്‍ ആള് നിസ്സാരക്കാരിയല്ല. അപമാനം ഭയന്ന് ഇരകള്‍ പരാതി നല്‍കാന്‍ കൂട്ടാക്കാതിരുന്നതാണ് വീണ്ടും വീണ്ടും തട്ടിപ്പ് നടത്താന്‍ ധന്യയ്ക്ക് വളമായത്. കേരളത്തിനകത്തും പുറത്തുമായി പലരുടെ കൈയ്യില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. നഗ്നഫോട്ടോ കാട്ടി ഇന്‍ഷുറന്‍സ് ഏജന്റിനെ ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ നോയിഡയില്‍ നിന്ന് അറസ്റ്റ് ചെയ്തപ്പോഴാണ് ഇവരുടെ തട്ടിപ്പിന്റെ വ്യാപ്തി പുറംലോകത്തിന് വെളിപ്പെട്ടത്. ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ധന്യ ഇരകളെ വലവീശിപ്പിടിച്ചിരുന്നത്. വ്യാജപ്പേരുകളിലൂടെയും അക്കൗണ്ടുകളിലൂടെയുമാണ് ധന്യയുടെ ഇരപിടിത്തം. കസ്റ്റംസ് ഓഫീസര്‍,ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥ, കേന്ദ്ര സര്‍ക്കാരില്‍ ഉന്നത ഉദ്യോഗസ്ഥ തുടങ്ങിയ പദവികളാണ് പ്രൊഫൈലില്‍ രേഖപ്പെടുത്തുന്നത്. സിവില്‍ സര്‍വീസുകാരിയായി പരിചയപ്പെടുത്തുമ്പോള്‍ ഇരകളോട് ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ…

Read More

രാജ്യം ഞെട്ടിയ പരാതി! ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വി​ടാ​തി​രി​ക്ക​ണ​മെ​ങ്കിൽ ചി​ല നി​ർ​മാ​ണങ്ങ​ൾക്ക് അ​നു​മ​തി കൊ​ടു​ക്കണമെന്നായിരുന്നു ആവശ്യം…

ഇ​ൻ​ഡോ​റി​ലെ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ എ​ൻ​ജി​നി​യ​റാ​യി​രു​ന്നു ഹ​ർ​ഭ​ജ​ൻ​സിം​ഗ്. ശ​ന്പ​ള​ത്തി​നു പു​റ​മേ കു​ടും​ബ​വും സാ​ന്പ​ത്തി​ക​മാ​യ ന​ല്ല നി​ല​യി​ലാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഹ​ണി​ട്രാ​പ്പ് സം​ഘ​ത്തി​ലെ യു​വ​തി ഹ​ർ​ഭ​ജ​ൻ​സിം​ഗി​നെ നോ​ട്ട​മി​ട്ട​ത്. മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ചി​ല അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ‌​ക്കു സ​മ്മ​ത​പ​ത്രം കി​ട്ടു​ക​യാ​യി​രു​ന്നു ഹ​ർ​ഭ​ജ​ൻ സിം​ഗി​നെ വ​രു​തി​യി​ലാ​ക്കു​ന്ന​തി​ലൂ​ടെ സം​ഘം ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. അ​നു​മ​തി നേ​ടി​യെ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞ് അ​ന​ധി​കൃ​ത നി​ർ​മാ​ണം ന​ട​ത്തു​ന്ന ക​ന്പ​നി​ക​ളി​ൽ​നി​ന്നു ല​ക്ഷ​ക്ക​ണ​ക്കി​നു തു​ക​യും ഇ​വ​ർ വാ​ങ്ങി. ഇ​ര​യ്ക്കു പി​ന്നാ​ലെ ഹ​ർ​ഭ​ജ​ൻ സിം​ഗി​നെ വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യം. ഇ​തി​നാ​യി സം​ഘ​ത്തി​ലെ യു​വ​തി ഇ​യാ​ളെ പി​ന്തു​ട​ർ​ന്നു​കൊ​ണ്ടി​രു​ന്നു. പി​ന്നെ, ചി​ല ആ​വ​ശ്യ​ങ്ങ​ൾ​ക്കെ​ന്ന വ്യാ​ജേ​ന ഹ​ർ​ഭ​ജ​ൻ​സിം​ഗി​നെ യു​വ​തി സ​മീ​പി​ച്ചു. ഓ​ഫീ​സി​ൽ ഇ​ട​യ്ക്കി​ടെ​യാ​യി സ​ന്ദ​ർ​ശ​നം. ഇ​തി​നി​ടെ, ഫോ​ൺ ന​ന്പ​ർ സ്വ​ന്ത​മാ​ക്കി യു​വ​തി വി​ളി​യും തു​ട​ങ്ങി. അ​ധി​ക​ദി​വ​സം നീ​ണ്ടു നി​ന്നി​ല്ല, ഹ​ർ​ഭ​ജ​ൻ​സിം​ഗ് യു​വ​തി​യു​ടെ വ​ല​യി​ലാ​യി. സൗ​ഹൃ​ദ സം​ഭാ​ഷ​ണ​ങ്ങ​ൾ പ​തു​ക്കെ പ​രി​ധി​വി​ട്ട രീ​തി​യി​ലേ​ക്കു യു​വ​തി കൊ​ണ്ടു​പോ​യി. ഇ​തി​നി​ടെ, ഇ​രു​വ​രും പ​ലേ​ട​ങ്ങ​ളി​ലും ര​ഹ​സ്യ​സം​ഗ​മം ന​ട​ത്തു​ക​യും ചെ​യ്തു.…

Read More

ഒന്നു സഹായിക്കുമോയെന്ന് ചോദിച്ച് വിളിച്ച യുവതി ബിസിനസുകാരനെ പാട്ടിലാക്കി ! യുവതി പറഞ്ഞതനുസരിച്ച് അപ്പാര്‍ട്ട്‌മെന്റിലെത്തിയ ബിസിനസുകാരന് ആകെ നഷ്ടം; കോട്ടയെത്തെ ഹണിട്രാപ് കഥയിങ്ങനെ…

കോട്ടയത്തെ ബിസിനസുകാരനെ ഹണിട്രാപ്പില്‍ കുടുക്കി രണ്ടു ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. മുടിയൂര്‍ക്കര ഭാഗത്ത് നന്ദനം വീട്ടില്‍ പ്രവീണ്‍ കുമാര്‍ ( സുനാമി, 34) , മലപ്പുറം എടപ്പന തോരക്കാട്ടില്‍ വീട്ടില്‍ ഹാനീഷ് ( 24) എന്നിവരാണ് പിടിയിലായത്. പഴയ സ്വര്‍ണം വാങ്ങി വില്‍ക്കുന്ന ബിസിനസ് ചെയ്യുന്ന ഇയാളുടെ മൊബൈല്‍ ഫോണില്‍ പഴയ സ്വര്‍ണം വില്‍ക്കാനുണ്ട് സഹായിക്കാമോ എന്ന് പറഞ്ഞ് ഒരു സ്ത്രീ വിളിക്കുകയും രണ്ടു ദിവസത്തിനു ശേഷം കോട്ടയത്ത് വരുന്നുണ്ടെന്നും കലക്‌റേടറ്റിനടുത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചു സന്ധിക്കാം എന്നും പറഞ്ഞാണ് സംഭവങ്ങളുടെ തുടക്കം. ഫോണിലൂടെ കേട്ട സ്ത്രീയുടെ വാക്കുകള്‍ വിശ്വസിച്ച് അപ്പാര്‍ട്ട്‌മെന്റിലെത്തിയപ്പോഴാണ് വ്യവസായിക്ക്് കെണിയിലകപ്പെട്ട കാര്യം മനസ്സിലായത്. അവിടെ കാത്തിരുന്ന സംഘം ഇയാളുടെ ഷര്‍ട്ട് അഴിച്ചു മാറ്റിയ ശേഷം വിവസ്ത്രയായ സ്ത്രീയ്‌ക്കൊപ്പം ഇരുത്തി ബലമായി ഫോട്ടോയെടുക്കുകയും മര്‍ദ്ദിച്ച് അവശനാക്കുകയുമായിരുന്നു. പിന്നീട് ഈ ഫോട്ടോ…

Read More

പണക്കാരായ വ്യാപാരികളെ നസ്‌നി ഫോണില്‍ വിളിച്ച് വശീകരിക്കും; പിന്നീട് നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലും; കൊച്ചിയിലെ ഹണിട്രാപ് സംഘത്തില്‍ നിന്നും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

വമ്പന്‍ വ്യാപാരികളെ ഹണിട്രാപ്പിലാക്കി പണം തട്ടുന്ന നാലംഗ സംഘം കൊച്ചിയില്‍ പിടിയില്‍. എളങ്കുന്നപ്പുഴ പുതുവൈപ്പ് പുതിയനികത്തില്‍ വീട്ടില്‍ അജിത് (21), തോപ്പുംപടി വീലുമ്മേല്‍ ഭാഗത്ത് തീത്തപ്പറമ്പില്‍ വീട്ടില്‍ നിഷാദ് (21), ഫോര്‍ട്ട്‌കൊച്ചി സ്വദേശിനി നസ്‌നി (23), കോഴിക്കോട് കാഞ്ഞിരാട്ട് കുന്നുമ്മേല്‍ വീട്ടില്‍ സാജിദ് (25) എന്നിവരെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പച്ചാളം സ്വദേശിയായ വ്യാപാരിയുടെ പരാതിയില്‍ ഇവരെ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നാണ് പിടികൂടിയത്. പണക്കാരായ വ്യാപാരികളെ നസ്‌നി ഫോണ്‍ വിളിച്ച് വശീകരിക്കും. പിന്നീട് ഇവരെ വിളിച്ചു വരുത്തി നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടുന്നതുമാണ് സംഘത്തിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു. വ്യാപാരിയെ കറക്കിയെടുത്ത യുവതി പിന്നീട് വ്യാപാരിയോട് തൃക്കാക്കര മുണ്ടംപാലത്തെ വീട്ടില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതിയോടൊപ്പമെത്തിയവര്‍ ഇയാളെ തടങ്കലിലാക്കുകയായിരുന്നു. സംഘം വ്യാപാരിയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി…

Read More

സുന്ദരികളുടെ ചിത്രങ്ങള്‍ കാണിച്ച് ആളുകളെ മയക്കും ! എങ്ങാണും കെണിയില്‍ വീണുപോയാല്‍ പിന്നെ പണം പോകുന്ന വഴി കാണില്ല;കണ്ണൂരില്‍ അരങ്ങേറുന്ന പുതിയ കലാപരിപാടി ഇങ്ങനെ…

സുന്ദരികളുടെ ഫോട്ടോ കാട്ടി തല്‍പര കക്ഷികളില്‍ നിന്നും പണം തട്ടുന്ന സംഘങ്ങള്‍ കണ്ണൂരിലും വ്യാപകമാവുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ക്കാണ് ഇത്തരത്തില്‍ പണം നഷ്ടമായത്. മണിക്കൂറിന് 3000, ഒരു രാത്രി 8000 എന്നിങ്ങനെ വിവിധ പാക്കേജുകളാണ് സംഘം മുമ്പോട്ടു വയ്ക്കുന്നത്. സുന്ദരികളുടെ അഴകളവുകള്‍ ഒത്ത പടങ്ങള്‍ കണ്ട് വീണുപോയാല്‍ തീര്‍ന്നു. പിന്നെ പണം പോകുന്ന വഴി അറിയില്ല. പരാതിയുമായി പോകാനാണ് ഭാവമെങ്കില്‍ പിന്നെ സ്വരം ഭീഷണിയുടേതാവും. ലക്ഷക്കണക്കിന് രൂപയാണ് സംഘം ഇത്തരത്തില്‍ തട്ടിയിരിക്കുന്നത്. ആവശ്യക്കാരെ ഹോട്ടലിലേക്ക് ആകര്‍ഷിച്ച ശേഷം ഹോട്ടല്‍ റൂമില്‍ വച്ച് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടുന്നതാണ് രീതി. നാണക്കേട് ഭയന്ന് ആരും കേസുമായി മുമ്പോട്ടു പോകാത്തത് ഇത്തരക്കാര്‍ വളവുമാകുന്നു. പെണ്‍കുട്ടികളുടെ ചിത്രം അയച്ചു നല്‍കിയതിനു ശേഷം മുന്‍കൂറായി പണമടയ്ക്കാന്‍ നിര്‍ദ്ദേശിക്കും. കാഷ് ഡിപ്പോസിറ്റിംഗ് മെഷീന്‍ വഴി പണം അടയ്ക്കാനാണ് ഇവര്‍ കൂടുതലായും ആവശ്യപ്പെടുന്നത്.…

Read More

വ്യാപാരിയെ പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ച ശേഷം ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുത്തു; യുവതി പിടിയില്‍…

വ്യാപാരിയെ പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ച ശേഷം മര്‍ദ്ദിച്ച് പണവും ആഭരണങ്ങളും തട്ടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവതിയെ പോലീസ് പിടികൂടി.വൈറ്റില എസ്.ആര്‍.എ.സി. റോഡില്‍ പൂത്തനാപ്പള്ളി മീന(32)യാണ് അറസ്റ്റിലായത്. കൂട്ടുപ്രതികളായ മൂന്നാര്‍ സ്വദേശികളും ടൂറിസ്റ്റ് ഗൈഡുമാരുമായ നാലുപേരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. രണ്ടുപേരെക്കൂടി പിടികൂടാനുണ്ട്. മെയ് 28-നായിരുന്നു സംഭവം. കൊച്ചി പച്ചാളം സ്വദേശിയും വ്യാപാരിയുമായ കെ.ഷാജിയെ പ്രലോഭിപ്പിച്ച് മൂന്നാറിലെത്തിച്ചു. ഇദ്ദേഹവും അറസ്റ്റിലായ യുവതിയും മൂന്നാര്‍ കോളനിയിലെ ലോഡ്ജില്‍ മുറിയെടുത്തു. ഇവര്‍ മുറിയിലെത്തി അധികം വൈകാതെ, തങ്ങളുടെ സഹോദരിയെ ഷാജി തട്ടിക്കൊണ്ടുവന്നതാണെന്നാരോപിച്ച്, മുറിയുടെ വാതില്‍ തകര്‍ത്ത് രണ്ടുപേര്‍ അകത്ത് കടന്നു. ഈസമയം പുറത്ത് നിന്നിരുന്ന മൂന്നാര്‍ സ്വദേശികളായ നാലുപേരുംകൂടി ഉള്ളില്‍ കടന്ന് ഷാജിയെ മര്‍ദിച്ചു. പണവും എ.ടി.എം. കാര്‍ഡും കഴുത്തിലുണ്ടായിരുന്ന മാലയും തട്ടിയെടുത്ത് ആറുപേരും കടന്നു. എ.ടി.എം. കാര്‍ഡുപയോഗിച്ച് സംഘം പിന്നീട് 20,000 രൂപയും എടുത്തു. ഷാജി മൂന്നാര്‍ പോലീസില്‍ പരാതി നല്‍കി.…

Read More

കുട്ടികളുടെ പഠനത്തിന് സഹായമഭ്യര്‍ഥിച്ചപ്പോള്‍ വ്യവസായിയുടെ മനസ്സലിഞ്ഞു ! പിന്നീട് യുവതി ഇയാളില്‍ നിന്ന് തട്ടിയെടുത്തത് 15 പവനും 10000 രൂപയും; ആലപ്പുഴയിലെ ഹോംസ്‌റ്റേയില്‍ സംഭവിച്ചത്…

ആലപ്പുഴയിലെ ഹോംസ്‌റ്റേയില്‍ വിദേശ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ യുവതിയടക്കം രണ്ട് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. അറസ്റ്റിലായ പ്രതികളിലൊരാളുടെ ബന്ധുവായ യുവതി വഴി വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. തുടര്‍ന്ന് ഈ യുവതിക്കും ഇവരെ സഹായിച്ച കുളച്ചല്‍ സ്വദേശിക്കുമായാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഇവരുടെ മൊെബെല്‍ സ്വിച്ച് ഓഫ് ആയതിനാല്‍ സൈബര്‍ സെല്ലിന്റെ സഹായം തേടി. കാറും കണ്ടെത്താനായിട്ടില്ല. സമാനരീതിയില്‍ ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ പിടിയിലായ കൊല്ലം വാടി കടപ്പുറത്ത് ഷിബു അഗസ്റ്റില്‍ (സിബിയോണ്‍ -30), ആലപ്പുഴ വഴിച്ചേരി മാര്‍ക്കറ്റ് കുരിശുപള്ളിപറമ്പില്‍ ജിജു ജിജി (21), വഴിച്ചേരി മാര്‍ക്കറ്റില്‍ സെന്റ് ഫിലോമിനാസ് സ്ട്രീറ്റില്‍ തോമസ് ജോണ്‍ (34) എന്നിവര്‍ റിമാന്‍ഡിലാണ്. 23 നാണ് വ്യവസായിയായ അങ്കമാലി സ്വദേശി തട്ടിപ്പിനിരയായത്. കുട്ടികളുടെ പഠനത്തിന് സഹായം അഭ്യര്‍ഥിച്ചാണ് യുവതി വ്യവസായിയെ…

Read More

കേരളത്തില്‍ വീണ്ടും ഹണിട്രാപ്പ് സംഘങ്ങള്‍ സജീവമാകുന്നു ! അരിവ്യവസായിയെ കുടുക്കി 50 ലക്ഷം തട്ടാന്‍ ശ്രമം;സിനിമാ നടിയായി ചമഞ്ഞ് യുവതി നഗ്നചിത്രങ്ങളെടുത്ത് കുടുക്കിയവരില്‍ പോലീസുകാര്‍ വരെ…

കേരളത്തില്‍ വീണ്ടും ഹണിട്രാപ്പ്. പ്രമുഖ അരിവ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി 50 ലക്ഷം തട്ടാന്‍ ശ്രമിച്ച യുവതിയും കാമുകനുമാണ് അറസ്റ്റിലായിരിക്കുന്നത്. ചാലക്കുടി സ്വദേശി സീമ (32), ഇടപ്പള്ളി സ്വദേശി സഹല്‍ (ഷാനു-31) എന്നിവരെയാണു പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അരിവ്യവസായിയായ യുവാവിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി അടുപ്പം സ്ഥാപിക്കുകയായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം തുടങ്ങിയതോടെ വ്യവസായി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. എറണാകുളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇവരുടെ സംഘത്തിലുള്ള പാലക്കാട് സ്വദേശിനിയായ മറ്റൊരു യുവതിയെയും പോലീസ് തെരയുന്നുണ്ട്. തട്ടിപ്പിന്റെ ആസൂത്രക ഇവരാണെന്നാണു സീമയുടെ മൊഴി. നിരവധിപ്പേര്‍ ഇവരുടെ കെണിയില്‍ കുടുങ്ങിയെന്നു പോലീസ് കണ്ടെത്തിയതിനേത്തുടര്‍ന്ന് വിശദമായഅന്വേഷണത്തിനു പ്രത്യേകസംഘത്തെ നിയോഗിച്ചു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമടങ്ങുന്ന വമ്പന്‍സ്രാവുകളാണ് സീമയ്ക്ക് വേണ്ടുന്ന സഹായം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാണാന്‍ സുന്ദരിയായ ഇവര്‍ ചലച്ചിത്ര നടിയെന്നു പറഞ്ഞാണ് സമൂഹത്തിലെ ഉന്നതരെ സമീപിക്കുന്നത്. ഇതിനായി അമ്മു,അബി എന്നീ വ്യാജപേരുകളാണ്…

Read More

മേരിയുടെ ഹണി ട്രാപ്പ്! തനിക്കൊപ്പമുള്ള നഗ്‌നചിത്രങ്ങള്‍ വ്യവസായിയുടെ ഫോണിലേക്ക് അയച്ച് യുവതി ആവശ്യപ്പെട്ടത് 50 ലക്ഷം; യുവതിയുടെ വലയില്‍ വീണത് നിരവധി മലയാളികള്‍; മേരി വര്‍ഗീസ് ചില്ലറക്കാരിയല്ല

കൊ​ച്ചി: ഖ​ത്ത​റി​ലെ മ​ല​യാ​ളി വ്യ​വ​സാ​യി​യെ കൂ​ടാ​തെ ഹ​ണി​ട്രാ​പ് സം​ഘ​ത്തി​ന്‍റെ വ​ല​യി​ൽ കൂ​ടു​ത​ൽ​പ്പേ​ർ ഇ​ര​യാ​യി​ട്ടു​ണ്ടാ​കാ​മെ​ന്ന് പോ​ലീ​സ്. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്ന് മ​റ്റു പ​ല​രെ​യും ഇ​ത്ത​ര​ത്തി​ൽ ഹ​ണി​ട്രാ​പ്പ് ഓ​പ്പ​റേ​ഷ​നി​ലൂ​ടെ കു​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന സൂ​ച​ന പോ​ലീ​സ് കി​ട്ടി​യി​ട്ടു​ണ്ട്. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്താ​ലെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ക​യു​ള്ളു. ത​ട്ടി​പ്പി​ന് ഉ​പ​യോ​ഗി​ച്ച ലാ​പ്ടോ​പ്പും മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഇ​വ പ​രി​ശോ​ധി​ച്ചാ​ൽ ഇ​തു സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചേ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. കേ​സി​ലെ ര​ണ്ടാം പ്ര​തി ക​ണ്ണൂ​ർ സ്വ​ദേ​ശി ഷാ​ന​വാ​സ് ഇ​നി​യും പി​ടി​യി​ലാ​കാ​നു​ണ്ട്. ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് കി​ട്ടി​യി​ട്ടു​ണ്ട്. ത​ട്ടി​പ്പി​ന് പ്ര​തി​ക​ൾ​ക്ക് സ​ഹാ​യ​ങ്ങ​ൾ ഒ​രു​ക്കി​ക്കൊ​ടു​ത്ത ആ​ളാ​ണ് ഷാ​ന​വാ​സ്. ഒ​ന്നാം പ്ര​തി പ​യ്യ​ന്നൂ​ർ വെ​ള്ളോ​രാ എ​ര​മം​കു​ട്ടൂ​ർ മു​ണ്ട​യോ​ട്ട് സ​വാ​ദ് (25), മൂ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ​യു​ള്ള പ്ര​തി​ക​ളാ​യ തോ​പ്പും​പ​ടി ചാ​ലി​യ​ത്ത് മേ​രി വ​ർ​ഗീ​സ് (26), ത​ളി​പ്പ​റ​ന്പ് പു​ല്ക്കൂ​ൽ അ​സ്ക​ർ (25), ക​ണ്ണൂ​ർ ക​ട​ന്ന​പ്പ​ള്ളി ആ​ല​ക്കാ​ട്…

Read More

സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ വൈറലാക്കുമെന്ന് പറഞ്ഞ് യുവാവില്‍ നിന്ന് 40 ലക്ഷം തട്ടാന്‍ യുവതിയുടെ ശ്രമം ! 24കാരിയുടെ ശ്രമം യുവാവ് പൊളിച്ചടുക്കിയത് ഇങ്ങനെ…

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 40 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. ഡല്‍ഹിയിലെ ഗുരുഗ്രാമിലാണ് സംഭവം ഉണ്ടായത്. ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് ഉടമയില്‍ നിന്നും പണം തട്ടാനായിരുന്നു യുവതിയുടെ ശ്രമമെന്ന് പോലീസ് പറഞ്ഞു. 24കാരിയായ ശിവാനി സിംഗാണ് അറസ്റ്റിലായത്. തന്റെ വീട്ടില്‍ പേയിംഗ് ഗസ്റ്റ് സൗകര്യം ഒരുക്കിയാണ് ഇവര്‍ ജീവിച്ചിരുന്നത്. ഈ വീടിന് അടുത്തായിരുന്നു യുവാവിന്റെ വര്‍ക്ക് ഷോപ്പ് പ്രവര്‍ത്തിച്ചിരുന്നത്. ശിവാനി യുവാവുമായി പരിചയത്തിലാവുകയും അടുത്ത സൗഹൃദം പുലര്‍ത്തുകയുമായിരുന്നു. തുടര്‍ന്ന് ശിവാനി പലപ്പോഴും യുവാവിനെ വീട്ടിലേക്ക് വിളിക്കുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. യുവാവിനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും യുവതി കാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി യുവാവില്‍ നിന്നും പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. 40 ലക്ഷമാണ് ശിവാനി യുവാവിനോട് ആവശ്യപ്പെട്ടത്. തന്റെ കൈയ്യില്‍ അത്രയും പണമില്ലെന്ന്…

Read More