ടാറ്റാ മോട്ടോര്‍ ഫിനാന്‍സിന്‍െ കള്ളക്കളി തുറന്നു കാണിച്ച് യുവാവ്, നാനോ എടുത്തശേഷം കൃത്യമായി ഇഎംഐ അടച്ചുതീര്‍ത്തു, അഞ്ചുമാസം കഴിഞ്ഞപ്പോള്‍ ഇടിത്തീ പോലെ ആ ഫോണ്‍കോള്‍, വായിക്കാതെ പോകരുത്

ഇഎംഐ സ്‌കീമില്‍ കാറും ഇലക്ട്രോണിക് സാധനങ്ങളും വാങ്ങുന്നവരുടെ എണ്ണം കേരളത്തില്‍ കൂടുതലാണ്. പലരും ആദ്യത്തെ ആവേശത്തില്‍ ചാടിക്കയറി സാധനം വാങ്ങുമെങ്കിലും പിന്നീട് ചക്രശ്വാസം വലിക്കും. ഇത്തരത്തില്‍ ഇഎംഐയില്‍ പണി കിട്ടിയ അനുഭവം തുറന്നു പറയുകയാണ് മാധ്യമപ്രവര്‍ത്തകനും സഞ്ചാരിയുമായ ബൈജു എന്‍. നായര്‍. തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് ബൈജു പറയുന്നതിങ്ങനെ- 2013 ജനുവരിയില്‍ ഞാന്‍ 2.32 ലക്ഷം രൂപയ്ക്ക് ഒരു ടാറ്റ നാനോ ഭാര്യയുടെ പേരില്‍ വാങ്ങി. 32,000 രൂപ അടച്ച് ബാക്കി 2 ലക്ഷം രൂപ ടാറ്റ മോട്ടോര്‍ ഫിനാന്‍സില്‍ നിന്ന് ലോണും എടുത്തു. 60 മാസങ്ങളിലായി 5100 രൂപ വെച്ച് കൃത്യമായി EMI അടച്ചു തീര്‍ത്തു. 5 വര്ഷം കഴിഞ്ഞ് ടാറ്റ മോട്ടോര്‍ ഫിനാന്‍സില്‍ നിന്ന് ഫോണ്‍ വന്നു- സാറിന്റെ ലോണ്‍ ഭംഗിയായി അടച്ചു തീര്‍ത്തതിന് നന്ദി.ലോണ്‍ ടെര്‍മിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എപ്പോള്‍ വേണമെങ്കിലും ഓഫീസില്‍ വന്നു വാങ്ങാം’.…

Read More

ആ ചിത്രത്തില്‍ നടനു ഭാവം വരാന്‍ നഗ്നനൃത്തം ചെയ്യാന്‍ സംവിധായകന്‍ നിര്‍ബന്ധിച്ചു, എതിര്‍ത്തത് ഇര്‍ഫാനും സുനില്‍ ഷെട്ടിയും, തനുശ്രീയുടെ പീഡന പരാതിയില്‍ പുതിയ വെളിപ്പെടുത്തല്‍

നടി തനുശ്രീ ദത്ത കഴിഞ്ഞദിവസമാണ് തനിക്ക് നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് മനസുതുറന്നത്. ആദ്യം നാന പടേക്കറെ ഉന്നംവച്ചായിരുന്നു പരാതി എങ്കില്‍ ഇപ്പോള്‍ മറ്റു സംവിധായകരും കുടുങ്ങിയിരിക്കുകയാണ്. വിവേക് അഗ്നിഹോത്രിയാണ് തനുശ്രീയുടെ പുതിയ തുറന്നുപറച്ചിലില്‍ കുടുങ്ങിയിരിക്കുന്നത്. ചോക്ലേറ്റ് എന്ന ചിത്രത്തിനുവേണ്ടിയാണ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി നടിയെ വിളിച്ചുവരുത്തിയത്. നടന്‍ ഇര്‍ഫാന്‍ ഖാന്‍ മാത്രമുള്ള രംഗമായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. ആ സീനില്‍ ഇല്ലാതിരുന്നിട്ടും തന്നെ വിളിച്ചുവരുത്തുകയും നടന്റെ മുഖത്ത് ഭാവം വരുത്തുന്നതിന് നഗ്‌നയായി നൃത്തം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇര്‍ഫാന്‍ അതിനെ എതിര്‍ത്തു. തനിക്ക് ഭാവം വരാന്‍ നടി വസ്ത്രമഴിക്കേണ്ടതില്ലെന്ന് ഇര്‍ഫാന്‍ പറഞ്ഞു. സംഭവസമയം നടന്‍ സുനില്‍ ഷെട്ടിയും കൂടെയുണ്ടായിരുന്നു. അദ്ദേഹവും നടിയെ പിന്തുണച്ചു. 2008ല്‍ ഒപ്പമഭിനയിച്ച ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ നാന പടേക്കറില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നായിരുന്നു തനുശ്രീ ദത്തയുടെ ആദ്യ വെളിപ്പെടുത്തല്‍. ചിത്രത്തിലെ ഒരു…

Read More

അധ്യാപികയെ കുടുക്കിയത് ഫോണ്‍! പത്താംക്ലാസുകാരന്‍ കാമുകനെക്കൊണ്ട് നേരെ പോയത് ചെന്നൈയിലേക്ക്, വീട് വാടകയ്‌ക്കെടുക്കാന്‍ പാദസ്വരം വിറ്റു, താമസം തുടങ്ങും മുമ്പേ കുട്ടിക്കാമുകന്‍ കരച്ചിലോടു കരച്ചില്‍, ചേര്‍ത്തലയിലെ ഒളിച്ചോട്ട കഥയിങ്ങനെ

ആലപ്പുഴ ചേര്‍ത്തലയില്‍ നിന്ന് കഴിഞ്ഞദിവസം ഒളിച്ചോടിയായ മുപ്പത്തൊമ്പതുകാരിയായ അധ്യാപികയെയും പതിനാറുകാരന്‍ വിദ്യാര്‍ഥിയെയും പിടികൂടാന്‍ സഹായിച്ചത് മൊബൈല്‍ഫോണ്‍. അധ്യാപിക ചേര്‍ത്തലയില്‍ നിന്നു പുറപ്പെട്ട ശേഷം പുന്നപ്രയില്‍ എത്തിയപ്പോള്‍ ഫോണ്‍ ഓഫ് ചെയ്തിരുന്നു. എന്നാല്‍ ചെന്നൈയില്‍ എത്തിയ ശേഷം പുതിയ സിം വാങ്ങി ഇതേ ഫോണില്‍ ഉപയോഗിച്ചതോടെയാണ് പോലീസ് ഇവര്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തിയത്. ചെന്നൈയില്‍ എത്തിയ ഇവര്‍ അവിടെ വാടകയ്ക്കു വീടു കണ്ടെത്തി 40000 രൂപ അഡ്വാന്‍സ് നല്‍കിയിരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ ചൈന്നെയിലെ ആറമ്പാക്കത്തെ ചൈന്നെ പാര്‍ക്ക് ഇന്‍ ഹോട്ടലില്‍ താമസിക്കുകയായിരുന്ന ഇവരെ പുലര്‍ച്ചെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന ഇവര്‍ വിദ്യാര്‍ഥിയുമായി അടുപ്പത്തിലായി. കുട്ടിക്കു മൊെബെല്‍ ഫോണും ഷര്‍ട്ടും വാങ്ങിക്കൊടുത്തു. അധ്യാപികയെ കുട്ടിയുടെ മാതാവു ഇതിന്റെ പേരില്‍ വീട്ടില്‍വിളിച്ചു വരുത്തി ദ്വേഷ്യപ്പെട്ടു. ഇതാണ് നാടുവിടലില്‍ കലാശിച്ചത്. ഫോണ്‍ പിന്തുടര്‍ന്നാണ് പോലീസ് ഇവരുടെ താമസസ്ഥലം…

Read More

സിപിഎമ്മില്‍ വീണ്ടും പീഡന വിവാദം, ഇത്തവണ പ്രതി പഞ്ചായത്ത് പ്രസിഡന്റ് തന്നെ, വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച വയനാട്ടിലെ പഞ്ചായത്ത് പ്രസിഡന്റിന് പണിയും പോയി, ഒപ്പം കേസും

പീഡന ശ്രമത്തിന് പോലീസ് കേസെടുത്തതിനേത്തുടര്‍ന്ന് വയനാട്ടില്‍ സിപിഎം അംഗമായ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു. നന്മേനി പഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍.കറുപ്പനാണ് പാര്‍ട്ടി നിര്‍ദേശപ്രകാരം രാജിവച്ചത്. വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന യുവതിയുടെ പരാതിയിലാണ് അമ്പലവയല്‍ പോലീസ് ബുധനാഴ്ച കേസെടുത്തത്. പീഡനം സംബന്ധിച്ച പരാതി യുവതി ഇന്നലയാണ് അമ്പലവയല്‍ പോലീസില്‍ നല്‍കിയത്. വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും വീട് നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും യുവതി പരാതിയില്‍ പറയുന്നു. നെന്മേനി പഞ്ചായത്തില്‍ പരാതിക്കാരിയായ യുവതി വീടിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇവരുടെ സ്ഥലം വയല്‍ ആയതിനാല്‍ കളക്ടറുടെ അനുമതി വേണമെന്നും ഇത് തരപ്പെടുത്തി നല്‍കാമെന്നും പ്രസിഡന്റായ കറുപ്പന്‍ യുവതിയെ അറിയിക്കുകയായിരുന്നു. വീട് ശരിയാക്കി തന്നാല്‍ ചെലവ് വേണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. ഭര്‍ത്താവ് വന്നിട്ട് പണം നല്‍കാമെന്ന് യുവതി മറുപടി നല്‍കി. എന്നാല്‍, പണം തനിക്ക് വേണ്ടെന്ന് പറഞ്ഞ പ്രസിഡന്റ് നിരന്തരമായി…

Read More

ഗുരുവായൂരില്‍ 32 ദിവസത്തിനുള്ളില്‍ ആകസ്മിക മരണങ്ങള്‍ ഉണ്ടാകും; പൊട്ടിത്തെറി, ലഹള തുടങ്ങിയവ ഉണ്ടാകുമെന്ന് പ്രശ്‌നചിന്തയില്‍ തെളിഞ്ഞു, കൈമുക്ക് രാമന്‍ അക്കിത്തിരിപ്പാട് പറയുന്നതിങ്ങനെ

ഗു​രു​വാ​യൂ​രി​ൽ ആ​ക​സ്മി​ക മ​ര​ണ​മു​ണ്ടാ​കാ​നു​ള്ള സൂ​ച​ന അ​ഷ്ട​മം​ഗ​ല​പ്ര​ശ്ന​ത്തി​ൽ ക​ണ്ടെ​ത്തി. പൊ​ട്ടി​ത്തെ​റി, ല​ഹ​ള തു​ട​ങ്ങി​യ​വ​കൊ​ണ്ടു​ള്ള മ​ര​ണം ഉ​ണ്ടാ​കാ​നു​ള്ള സൂ​ച​ന​യു​ള്ള​താ​യി പ്ര​ശ്ന​ചി​ന്ത​യി​ൽ ക​ണ്ടു. വ​രു​ന്ന 32 ദി​വ​സ​ത്തെ കാ​ല​ഘ​ട്ടം ദോ​ഷ​ങ്ങ​ൾ കൂ​ടു​ത​ലു​ള്ള​താ​യി കാ​ണു​ന്നു​ണ്ട്. ഉ​ട​ൻ​ത​ന്നെ പ​രി​ഹാ​ര​ക്രി​യ ചെ​യ്യ​ണം. ഗു​രു​വാ​യൂ​ർ മ​ഹാ​മൃ​ത്യു​ഞ്ജ​യ​ഹോ​മ​വും മ​മ്മി​യൂ​ർ മ​ഹാ​രു​ദ്ര​വും ഉ​ട​ൻ ചെ​യ്യ​ണ​മെ​ന്ന് പ്ര​ധാ​ന ദൈ​വ​ജ്ഞ​ൻ കൈ​മു​ക്ക് രാ​മ​ൻ അ​ക്കി​ത്തി​രി​പ്പാ​ട് പ​റ​ഞ്ഞു. ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്ന അ​മ്മ​മാ​ർ​ക്ക് മ​ന​ക്ലേ​ശം ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്നും പ്ര​ശ്ന​ചി​ന്ത​യി​ൽ ക​ണ്ടു. ഗു​രു​വാ​യൂ​ര​പ്പ ദാ​സ​ഭൃ​ത്യ​ൻ​മാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​ണം. കൂ​ടു​ത​ലാ​യി പ്ര​ശ്ന​ചി​ന്ത ന​ട​ന്നു​വ​രി​ക​യാ​ണ്. 30-ന് ​സ​മാ​പി​ക്കും.

Read More

ഇനി മുതല്‍ ഹോട്ടലില്‍ പോയി രണ്ടുപേര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ പോലീസിനും ഒന്നും ചെയ്യാനില്ല, അനാശാസ്യം എന്നത് എടുക്കാചരക്കായി, പണം വാങ്ങിയോ വാങ്ങാതെയോ ലൈംഗിക വ്യാപാരം നടത്താം, ഇത് തലതിരിഞ്ഞ വിധി

ഐപിസി 497 റദാക്കിയതോടെ എന്തു മാറ്റമാകും രാജ്യത്ത് വരാന്‍ പോകുന്നത്. സ്ത്രീകളുടെ സ്വാതന്ത്രത്തിന് പുതിയ മാനങ്ങള്‍ തുറന്നു നല്കുന്നുവെന്ന് പുരോഗമനവാദികള്‍ വ്യാഖ്യാനിക്കുമ്പോഴും വിധിയെ വ്യാപകമായി സ്വാഗതം ചെയ്തുള്ള പ്രതികരണങ്ങള്‍ വരുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഈ വിധി രാജ്യത്തെ എങ്ങനെ ബാധിക്കും. അനാശാസ്യത്തിന് പോലീസിന് ഇനി കേസെടുക്കാനാകില്ലേ? പുതിയ വിധി സന്തോഷപ്പെടുത്തുക പെണ്‍വാണിഭ സംഘങ്ങളെയാകും. സ്വന്തം ഇഷ്ടപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് സ്ത്രീ പറഞ്ഞാല്‍ പോലീസ് കേസ് പോലും നിലനില്ക്കില്ലെന്ന അവസ്ഥയാകും ഉണ്ടാകാന്‍ പോകുന്നത്. അതായത് നിയമപ്രകാരമുള്ള മാംസവ്യാപാരത്തിന് സുപ്രീം കോടതിയുടെ ഗ്രീന്‍ സിംഗ്നലെന്ന് ചുരുക്കം. ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടതും നിലവില്‍ കോടതിയില്‍ വാദം കേള്‍ക്കുന്നതുമായ കേസുകളെയും വിധി ഗുരുതരമായി ബാധിക്കും. ഉദാഹരണത്തിന് കോഴിക്കോട്ടെ എക്‌സ് എന്ന യുവതിയെ അനാശാസ്യത്തിന് ഹോട്ടലില്‍ നിന്ന് പിടികൂടി. അനാശാസ്യം ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് ജയിലിലടച്ചു. എന്നാല്‍ ഇപ്പോഴത്തെ വിധിയോടെ കോടതിയില്‍ കേസെത്തുമ്പോള്‍…

Read More

പണി തുടങ്ങി! സാ​ല​റി ച​ല​ഞ്ചി​നില്ലെങ്കില്‍ ട്രാൻസ്ഫർ ചലഞ്ച്; തലസ്ഥാനത്തെ 9 പോ​ലീ​സു​കാ​ർക്കു പണി മലപ്പുറം പാണ്ടിക്കാട്ട്

തി​രു​വ​ന​ന്ത​പു​രം: സാ​ല​റി ച​ല​ഞ്ചി​നോ​ട് വി​സ​മ്മ​തം പ്ര​ക​ടി​പ്പി​ച്ച പോ​ലീ​സു​കാ​രോ​ട് പ്ര​തി​കാ​ര ന​ട​പ​ടി​യെ​ന്ന് ആ​ക്ഷേ​പം. ഒ​ൻ​പ​ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ട്ട​ത്തോ​ടെ സ്ഥ​ലം മാ​റ്റി. പേ​രൂ​ർ​ക്ക​ട എ​സ്എ​പി ക്യാ​ന്പി​ലെ 9 ഹ​വി​ൽ​ദാ​ർ ത​സ്തി​ക​യി​ലു​ള്ള പോ​ലീ​സു​കാ​രെ​യാ​ണ് കൂ​ട്ട​ത്തോ​ടെ സ്ഥ​ലം മാ​റ്റി​യ​ത്. ഒ​ൻ​പ​ത് പേ​രും സാ​ല​റി ച​ല​ഞ്ചി​നെ​തി​രെ വി​സ​മ്മ​ത​പ​ത്രം ന​ൽ​കി​യി​രു​ന്നു. ഇ​താ​ണ് പ്ര​തി​കാ​ര ന​ട​പ​ടി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം. ഒ​ൻ​പ​ത് പേ​രെ​യും മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട്ടേ​ക്കാ​ണ് സ്ഥ​ലം മാ​റ്റി കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. സ​ർ​വീ​സി​ൽ പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് പു​തു​താ​യി എ​ത്തു​ന്ന പോ​ലീ​സു​കാ​രെ​യാ​ണ് സാ​ധാ​ര​ണ മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്ക് സ്ഥ​ലം മാ​റ്റു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​രെ സ്ഥ​ലം മാ​റ്റി​യ​തി​ന് പി​ന്നി​ൽ പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണെ​ന്നാ​ണ് ഉ​യ​രു​ന്ന ആ​രോ​പ​ണം. സാ​ല​റി ച​ല​ഞ്ചി​നോ​ട് വി​സ്സ​മ്മ​തം അ​റി​യി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ സ്ഥ​ലം മാ​റ്റി​യ​ത് പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ആ​രോ​പി​ക്കു​ന്നു. അ​തേ​സ​മ​യം മ​ല​പ്പു​റം ക്യാ​ന്പി​ലേ​ക്ക് ജീ​വ​ന​ക്കാ​രെ മാ​റ്റേ​ണ്ട സ​മ​യ​മാ​യ​തി​നാ​ൽ ന​ട​ത്തി​യ സ്ഥ​ലം​മാ​റ്റം മാ​ത്ര​മാ​ണി​തെ​ന്ന് ക്യാ​ന്പി​ലെ ഉ​ന്ന​ത…

Read More

സിപിഎം നേതാവ് വിവാഹിതയായ ഡി വൈഎഫ്‌ഐ വനിതാ നേതാവിനൊപ്പം തെന്മല വിനോദസഞ്ചാര കേന്ദ്രത്തില്‍, ദൃശ്യങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചതോടെ പാര്‍ട്ടിയിലും കുടുംബത്തിലും പൊട്ടിത്തെറി

സിപിഎമ്മില്‍ ഇപ്പോള്‍ പീഡന പരാതികളുടെ കാലമാണ്. ഡിവൈഎഫ്‌ഐ നേതാവ് പാര്‍ട്ടി പ്രവര്‍ത്തകയെ എംഎല്‍എ ക്വാട്ടേഴ്‌സില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതി അടുത്തിടെയാണ് വന്നത്. അതിനുമുമ്പ് ഷൊര്‍ണൂര്‍ എംഎല്‍എ ശശിക്കെതിരായ പരാതി. ഇപ്പോഴിതാ ചേര്‍ത്തയിലെ സിപിഎം നേതാവും വനിതാ പ്രവര്‍ത്തകയും തമ്മിലുള്ള അടുപ്പവും യാത്രയുമാണ് പാര്‍ട്ടിയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഒരു പ്രമുഖ ദിനപത്രമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്താണ് നേതാവും വനിതാ നേതാവും കൂടെ തെന്മലയില്‍ കറങ്ങാന്‍ പോയതെന്ന് വാര്‍ത്തയില്‍ പറയുന്നു. ദൃശ്യങ്ങള്‍ വാട്സ് ആപ് ഗ്രൂപ്പിലൂടെ പ്രചരിച്ചതോടെ അന്വേഷണത്തിനു പാര്‍ട്ടി കമ്മിഷനെ നിയോഗിച്ചു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഇവര്‍ക്കെതിരേ ഏരിയ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം. മുതിര്‍ന്ന അംഗങ്ങളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. പ്രചാരണത്തിനു പോകാതെ ഉല്ലാസത്തിനു പോയതു ഗൗരവമായി കാണണമെന്നും വിവാഹിതരായ ഇരുവരുടെയും നടപടി പാര്‍ട്ടിക്കു നാണക്കേടുണ്ടാക്കുന്നതാണെന്നും കാട്ടി പ്രാദേശിക സിപിഎം നേതാക്കള്‍ സംസ്ഥാന സെക്രട്ടറിക്കു പരാതി…

Read More

ചേര്‍ത്തലയില്‍ വിവാഹിതയും പത്തു വയസുള്ള കുട്ടിയുമുള്ള അധ്യാപിക പത്താംക്ളാസ്സുകാരനുമായി ഒളിച്ചോടി; വിദ്യാര്‍ഥിയെ പ്രലോഭിപ്പിച്ച് കടത്തി കൊണ്ടുപോയതെന്ന് ബന്ധുക്കള്‍, തലസ്ഥാനത്തെന്ന് സൂചന

ഞെട്ടിക്കുന്നൊരു വാര്‍ത്ത ആലപ്പുഴ ചേര്‍ത്തലയില്‍ നിന്ന്. പത്താംക്ലാസുകാരനായ തന്റെ വിദ്യാര്‍ഥിയുമായി അധ്യാപിക ഒളിച്ചോടി. അതും പത്തു വയസുള്ള കുട്ടിയെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്. ചേര്‍ത്തലയില്‍ നിന്നും ഞായറാഴ്ച മുതല്‍ കാണാതായ 40 കാരിക്കും പതിനാറുകാരനും വേണ്ടി മുഹമ്മ എസ്ഐയുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ഫോണ്‍ പിന്തുടര്‍ന്ന് ഇരുവരും തിരുവനന്തപുരത്ത് വര്‍ക്കല ഭാഗത്ത് ഉള്ളതായി സൂചനകള്‍ കിട്ടിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഇരുവരും ഒരുമിച്ച് ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ എത്തിയെന്ന വിവരമാണ് ഇരുവരും ഒന്നിച്ചാണെന്ന സംശയത്തിന് ആധാരം. ഇരുവരുടേയും ഫോണ്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമായ നിലയിലാണ്. ഇവരുടെ ഫോണ്‍ പോലീസ് ട്രാക്ക് ചെയ്യുന്നുണ്ട്്. വര്‍ക്കല ഭാഗത്ത് നിന്നുമാണ് അവസാനമായി സിഗ്‌നല്‍ കിട്ടിയത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു ഇത്. വിവാഹമോചിതയും പത്തുവയസ്സുള്ള ഒരു കുട്ടിയുമുള്ള അദ്ധ്യാപിക വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ വാങ്ങി നല്‍കിയതായും മണിക്കൂറുകള്‍ ഇവര്‍ സംസാരിച്ചിരുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍. പല ദിവസങ്ങളിലും വിദ്യാര്‍ഥി ടീച്ചറുമായി…

Read More

ഫേസ്ബുക്ക് ഗ്രൂപ്പില്‍ അടിപൊട്ടി! അഡ്മിന്‍ പീഡന വീരനാണെന്ന് യുവതിയായ മറ്റൊരു അഡ്മിന്‍, താനും അമ്മയും ചേര്‍ന്നുള്ള ഫോട്ടോ ഉയര്‍ത്തിക്കാട്ടി ലൈവില്‍ അപമാനിച്ചെന്ന് യുവാവ്, തിരുവനന്തപുരത്തുകാരന്‍ പറയുന്നതിങ്ങനെ

ഫേസ്ബുക്ക്് ലൈവിലൂടെ യുവതി അപമാനിക്കാന്‍ ശ്രമിച്ചതായി യുവാവിന്റെ പരാതി. ഒരു പെണ്‍കുട്ടിയെ താന്‍ പീഡിപ്പിച്ചെന്നും ചിലരെ ചതിയിലൂടെ വലയിലാക്കാന്‍ ശ്രമിച്ചെന്നും തിരുവന്തപുരം സ്വദേശിനിയായ യുവതി ഫേസ്ബുക് ലൈവില്‍ പ്രചാരണം നടത്തുകയായിരുന്നെന്ന് യുവാവ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. തിരുവനന്തപുരം സ്വദേശിയായ സ്റ്റെഫാന്‍ ക്ലമി പെരേരയാണ് ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പിന്റെ അഡ്മിനായ യുവതിക്കെതിരേ ആരോപണവുമായി രംഗത്തെത്തിയത്. വര്‍ഷങ്ങളായി പ്രവാസിയായ സ്റ്റെഫാന്റെ കുടുംബം നാലുവര്‍ഷമായി കൂട്ടാര്‍ തട്ടേക്കാനത്താണ് താമസിക്കുന്നത്. വിദേശത്തായിരുന്ന സ്റ്റെഫാന്‍ ഒരു ഫേസ്ബുക്ക് കൂട്ടായ്മയില്‍ അംഗമായിരുന്നു. സാമൂഹിക സേവനം ലക്ഷ്യംവച്ച് മുന്പ് കൂട്ടായ്മ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി യുവാവ് പറയുന്നു. സ്റ്റെഫാന്‍ ഗ്രൂപ്പിന്റെ അഡ്മിന്‍ പാനലില്‍ അംഗവുമായിരുന്നു. ഇതിനിടെ ഗ്രൂപ്പ് അഡ്മിനായ യുവതിയുമായി വാക്കു തര്‍ക്കമുണ്ടായതോടെ ഇയാളെ ഗ്രൂപ്പില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഗ്രൂപ്പിന്റെ പേര് മാറ്റുകയുംചെയ്തു. പിന്നീട് ഗ്രൂപ്പ് അഡ്മിനായ യുവതി ലൈവില്‍ സ്റ്റെഫാനെതിരേ ആരോപണങ്ങളുമായി എത്തുകയായിരുന്നു. വീഡിയോ എത്തിയതോടെ അപമാനഭാരംമൂലം പുറത്തിറങ്ങാനാവാത്ത…

Read More