ആ കാര്യത്തെക്കുറിച്ച്‌ ഡോക്ടര്‍ പറഞ്ഞപ്പോള്‍ എന്റെ ഭര്‍ത്താവിന്റെ മുഖത്തുണ്ടായ ഭാവം ഞാനിപ്പോഴും ഓര്‍ക്കുന്നു… സെ​ലീ​ന ജെ​യ്റ്റ്‌​ലി പറയുന്നു…

ഇ​ര​ട്ട​കു​ട്ടി​ക​ള്‍ ജ​നി​ക്കു​ന്ന എ​ന്‍റെ സ്വ​ത​സി​ദ്ധ​മാ​യ ഗ​ര്‍​ഭാ​വ​സ്ഥ​ക​ള്‍ ഏ​റ്റ​വും അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ട​താ​ണ്.

എ​ന്നാ​ല്‍ തു​ട​ര്‍​ച്ച​യാ​യി ര​ണ്ട് ത​വ​ണ​യും ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു.

എ​ന്‍റെ ഗ​ര്‍​ഭാ​വ​സ്ഥ​യി​ല്‍ 700-000 കേ​സു​ക​ളി​ല്‍ ഒ​ന്നാ​യി​ട്ടാ​ണ് ര​ണ്ടാ​മ​തും ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ ജ​നി​ക്കു​ന്ന​തെ​ന്ന് ഡോ​ക്ട​ര്‍ പറഞ്ഞു.

അപ്പോള്‍ എ​ന്‍റെ ഭ​ര്‍​ത്താ​വ് പീ​റ്റ​റി​ന്‍റെ മു​ഖ​ത്തു​ണ്ടാ​യ ഭാ​വം ഞാ​നി​പ്പോ​ഴും ഓ​ര്‍​മ്മി​ക്കു​ന്നു​ണ്ട്.

-സെ​ലീ​ന ജെ​യ്റ്റ്‌​ലി

Related posts

Leave a Comment