വ​ഴി​പാ​ടാ​യി ത​ങ്കകി​രീ​ടം;  അരക്കിലോ വരുന്ന  ത​ങ്ക​കി​രീ​ടം ച​ക്കു​ള​ത്തുകാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ വ​ഴി​പാ​ടാ​യി നൽകിയത് വിശ്വാസികൾ


മാ​ന്നാ​ർ: ച​ക്കു​ള​ത്തുകാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ ത​ങ്ക​കി​രീ​ടം വ​ഴി​പാ​ടാ​യി നി​ർ​മിച്ചു ന​ൽ​കി.​ അ​രക്കി​ലോ വ​രു​ന്ന ത​ങ്ക​കി​രീ​ടം വി​ശ്വാ​സി​ക​ളാ​ണ് ക്ഷേ​ത്ര​ത്തി​നു ന​ൽ​കി​യ​ത്.

പ​രു​മ​ല അ​ന​ന്ത​ൻ ആ​ചാ​രി​യാ​ണ് കി​രീ​ട​ത്തി​ന്‍റെ ശി​ല്പി. ശ​ബ​രി​മ​ല സ്വ​ർ​ണക്കൊ​ടി​മ​ര​മു​ൾ​പ്പെടെ നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ൽ ധ്വ​ജ​വും വി​ഗ്ര​ഹ​ങ്ങ​ളും അ​ന​ന്ത​ൻ ആ​ചാ​രി നി​ർ​മി​ച്ചി​ട്ടു​ണ്ട്.

ച​ക്കു​ള​ത്തുകാ​വ് ക്ഷേ​ത്ര ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റും മു​ഖ്യ കാ​ര്യ​ദ​ർ​ശി​യു​മാ​യ രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, ര​ഞ്ജി​ത്ത് ന​മ്പൂ​തി​രി, ജ​യ​സൂ​ര്യ ന​മ്പൂ​തി​രി, ഹ​രി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി, രാ​ജേ​ഷ് ന​മ്പൂ​തി​രി, മ​നോ​ജ് കു​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് കി​രി​ട സ​മ​ർ​പ്പ​ണം ന​ട​ന്ന​ത്.

Related posts

Leave a Comment