പു​രു​ഷാം​ഗ​ന​മാ​രു​ടെ ച​മ​യ​വി​ള​ക്കെ​ടു​പ്പിൽ പ്രസിദ്ധമായ കൊ​റ്റ​ൻ​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തിലെ ച​മ​യ വി​ള​ക്ക് ഉത്സ​വത്തിന് തുടക്കം

 

ച​വ​റ: ച​വ​റ കൊ​റ്റ​ൻ​കു​ള​ങ്ങ​ര ദേ​വീ ക്ഷേ​ത്ര​ത്തി​ലെ ച​മ​യ​വി​ള​ക്ക് ഉത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി.​ പ്ര​സി​ദ്ധ​മാ​യ പു​രു​ഷാം​ഗ​ന​മാ​രു​ടെ ച​മ​യ​വി​ള​ക്കെ​ടു​പ്പ് 24, 25 തി​യ​തി​ക​ളി​ൽ ന​ട​ക്കും. 12 ന് ​രാ​ത്രി എട്ടിന് ​നാ​ട​കം സ്നേ​ഹ​ക്ക​ട​ൽ. 13 ന് ​രാ​ത്രി ഏഴിന് ​നൃ​ത്ത സ​ന്ധ്യ.1 4 ന് അഞ്ചി​ന് ആ​ന്ദ​വ​ല്ലീ​ശ്വ​രം ക്ഷേ​ത്ര​ത്തി​ൽ നി​ന്നും അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര ന​ട​ക്കും.​

രാ​ത്രി 10 ന് ​കോ​മ​ഡി ഷോ.15 ​ന് ഏഴിന് ​പ്ര​സി​ദ്ധ​മാ​യ അ​ൻ​പൊ​ലി പ​റ​യ്ക്കെ​ഴു​ന്ന​ള​ള​ത്ത് പു​റ​പ്പെ​ടും.​ രാ​ത്രി ഏഴിന് ​നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ. ഒന്പതിന് ​ഗാ​ന​മേ​ള. 16 ന് ​രാ​ത്രി എട്ടിന് ​ഭ​ക്തിഗാ​നസു​ധ. 8.30 ന് ​സം​ഗീ​ത സ​ദ​സ്. 9.30 ന് ​ച​ല​ച്ചി​ത്ര താ​രം അ​ന്പി​ളി​യു​ടെ നൃ​ത്ത സ​ന്ധ്യ.

17 ന് ​രാ​ത്രി എട്ടിന് ​നൃ​ത്താ​ർ​ച്ച​ന. 18 ന് ​രാ​ത്രി ഒന്പതിന് ​കോ​മ​ഡി ഷോ. 19 ​ന് രാ​ത്രി ഒന്പതിന് ​നാ​ട​കം അ​ടു​ക്ക​ള​ക്കി​നാ​വ്. 20 ന് ​രാ​ത്രി ഒന്പതിന് ​നാ​ട​ൻ​പാ​ട്ട്. 21 ന് ഏഴിന് ക​ട​ത്താ​റ്റ് വ​യ​ലി​ൽ പൊ​ങ്കാ​ല.​ രാ​ത്രി ഏഴിന് ​ഗാ​ന​സു​ധ. എട്ടിന് ​സം​ഗീ​ത​ക്ക​ച്ചേ​രി അ​ര​ങ്ങേ​റ്റം. ഒന്പതിന് ​ഗാ​ന​മേ​ള. 22 ന് ​രാ​ത്രി ഏഴിന് ​സം​ഗീ​ത​ക്ക​ച്ചേ​രി.

8.30 ന് ​നൃ​ത്ത​സ​ന്ധ്യ. 23 ന് ​രാ​ത്രി ഒന്പതിന് ​ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക മ​ഞ്ച​രി​യു​ടെ മ്യൂ​സി​ക്ക് ത​ത്ത്വ​മ​സി. 24 ന് ഏഴി​ന് ഉ​രു​ൾ​ച്ച. 11 ന് ​ക​ല​ശ​പൂ​ജ​ക​ൾ. മൂന്നിന് ​കെ​ട്ടു​കാ​ഴ്ച.​ രാ​ത്രി 11 ന് ​സം​ഗീ​ത സ​ദ​സ്. 12 ന് ​ച​മ​യ വി​ള​ക്ക്. 25 ന് 11 ​ന് ക​ള​ഭാ​ഭി​ഷേ​ക​വും ക​ല​ശ പൂ​ജ​ക​ളും. മൂന്നിന് കെ​ട്ടു​കാ​ഴ്ച.​

രാ​ത്രി 11 ന് ​നാ​ദ​സ്വ​ര​ക്ക​ച്ചേ​രി. 12 ച​മ​യ​വി​ള​ക്ക്.​ ഉ​ത്സ​വ​ദി​ന​ങ്ങ​ളി​ൽ താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര, വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ എ​ന്നി​വ ന​ട​ക്കും. ​ക്ഷേ​ത്ര​ത്തി​ലെ അ​ൻ​പൊ​ലി​പ്പ​റ എ​ഴു​ന്ന​ള​ള​ത്ത് 15 മു​ത​ൽ 22 വ​രെ ന​ട​ക്കും. 15, 16 ന് ​ച​വ​റ ക​ര. 17, 18 ന് ​പു​തു​ക്കാ​ട് ക​ര. 19,20 ന് ​കു​ള​ങ്ങ​ര ഭാ​ഗം ക​ര, 21,22 ന് ​കോ​ട്ട​യ്ക്ക​കം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​റ എ​ഴു​ന്ന​ള​ള​ത്ത് ന​ട​ക്കുമെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Related posts