ചി­​ക്ക​ന്‍ ക­​റി കു­​റ​ഞ്ഞു­​പോ­​യ­​തി​ല്‍ ത​ര്‍​ക്കം;​ ഹോ­​ട്ട​ല്‍ ഉ­​ട​മ​യെ വെ​ട്ടി​നു​റു​ക്കി യുവാക്കൾ; അക്രമികൾക്കായി വ​ല​വി​രി​ച്ച് പോ​ലീ​സ്

തി​രു­​വ­​ന­​ന്ത­​പു​രം: വ​ര്‍­​ക്ക­​ല­​യി​ല്‍ ഹോ­​ട്ട​ല്‍ ഉ­​ട​മ­​യെ വെ­​ട്ടി­​പ്പ­​രി­​ക്കേ​ല്‍­​പ്പി­​ച്ചു. വ​ര്‍­​ക്ക­​ല ര­​ഘു­​നാ­​ഥ­​പു­​രം സ്വ­​ദേ­​ശി നൗ­​ഷാ­​ദി­​ന് (46) ആ­​ണ് പ­​രി­​ക്കേ­​റ്റ​ത്.

ത­​ല­​യ്­​ക്ക് വെ­​ട്ടേ­​റ്റ ഇ­​യാ​ള്‍ വ​ര്‍­​ക്ക­​ല­​യി­​ലെ സ്വ­​കാ­​ര്യ ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലാ​ണ്. ഇ­​ന്ന് പു­​ല​ര്‍­​ച്ചെ ഒ​ന്ന­​ര­​യോ­​ടെ­​യാ­​ണ് സം­​ഭ​വം.

ചി­​ക്ക​ന്‍​ക­​റി കു­​റ​ഞ്ഞു­​പോ­​യെ­​ന്ന് ആ­​രോ­​പി­​ച്ച് ഉ​ണ്ടാ­​യ വാ­​ക്കേ­​റ്റം സം­​ഘ​ര്‍­​ഷ­​ത്തി​ല്‍ ക­​ലാ­​ശി­​ക്കു​ക­​യാ​യി­​രു​ന്നു. ഇ­​തി­​നി­​ടെ ഭ​ക്ഷ­​ണം ക­​ഴി­​ക്കാ­​നെ​ത്തി­​യ യു­​വാ­​ക്ക​ള്‍ ഹോ­​ട്ട​ല്‍ ഉ­​ട​മ​യെ വെ­​ട്ടി­​പ്പ­​രി­​ക്കേ​ല്‍­​പ്പി­​ച്ചു.

വ​ര്‍­​ക്ക­​ല താ­​ന്നി­​മൂ­​ട് സ്വ­​ദേ­​ശി­​ക­​ളാ­​യ യു­​വാ­​ക്ക­​ളാ­​ണ് ആ­​ക്ര­​മ­​ണ­​ത്തി­​ന് പി­​ന്നി­​ലെ­​ന്നാ­​ണ് നി­​ഗ­​മ​നം. പ്ര­​തി­​ക​ള്‍­​ക്കാ­​യു­​ള്ള തി­​ര­​ച്ചി​ല്‍ ഊ​ര്‍­​ജി­​ത­​മാ­​ക്കി­​യ­​താ­​യി പോ­​ലീ­​സ് അ­​റി­​യി­​ച്ചു.

Related posts

Leave a Comment