പൊ​തു​സ്ഥ​ല​ത്ത് ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യെ​ന്ന് ആ​രോ​പ​ണം ! ഉ​ര്‍​ഫി​യ്‌​ക്കെ​തി​രേ പ​രാ​തി…

ന​ടി ഉ​ര്‍​ഫി ജാ​വേ​ദ് പൊ​തു​സ്ഥ​ല​ത്ത് ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യും നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് പ​രാ​തി.

മും​ബൈ​യി​ലെ അ​ന്ധേ​രി പോ​ലീ​സി​ന് ല​ഭി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ര്‍​ഫി​യ്‌​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.
അ​ഭി​ഭാ​ഷ​ക​നാ​യ അ​ലി കാ​സി​ഫ് ഖാ​ന്‍ ദേ​ശ്മു​ഖ് ആ​ണ് പ​രാ​തി​ക്കാ​ര​ന്‍.

ഉ​ര്‍​ഫി​യു​ടെ വ​സ്ത്ര​ധാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വാ​ദ​ങ്ങ​ളു​ടെ ചു​വ​ടു പി​ടി​ച്ചാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി എ​ത്തി​യി​രി​ക്കു​ന്ന​ത്.

അ​ള്‍​ട്രാ ഹോ​ട്ട് ലു​ക്കി​ല്‍ പൊ​തു​വേ​ദി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ എ​ത്തു​ന്ന ഉ​ര്‍​ഫി നി​ര​വ​ധി വി​മ​ര്‍​ശ​ന​ങ്ങ​ള്‍ നേ​രി​ട്ടി​രു​ന്നു. ഉ​ര്‍​ഫി യു​വാ​ക്ക​ളെ വ​ഴി​തെ​റ്റി​ക്കു​ന്നു​വെ​ന്ന് എ​ഴു​ത്തു​കാ​ര​ന്‍ ചേ​ത​ന്‍ ഭ​ഗ​ത് പ​റ​ഞ്ഞ​തു വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

വി​മ​ര്‍​ശ​നം ശ​ക്ത​മാ​കു​മ്പോ​ഴും കൂ​ടു​ത​ല്‍ ഫാ​ഷ​ന്‍ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി മി​ന്നി​ത്തി​ള​ങ്ങു​ക​യാ​ണ് താ​രം. അ​തി​നി​ടി​യി​ലാ​ണ് പോ​ലീ​സി​ന് പ​രാ​തി ല​ഭി​ക്കു​ന്ന​ത്.

പ​രാ​തി ല​ഭി​ച്ചെ​ന്നു വ്യ​ക്ത​മാ​ക്കി​യ പോ​ലീ​സ് പ​ക്ഷേ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. വി​ഷ​യ​ത്തി​ല്‍ ഉ​ര്‍​ഫി​യു​ടെ പ്ര​തി​ക​ര​ണ​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​ര്‍.

Related posts

Leave a Comment