പൊ​തു​സ്ഥ​ല​ത്ത് ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യെ​ന്ന് ആ​രോ​പ​ണം ! ഉ​ര്‍​ഫി​യ്‌​ക്കെ​തി​രേ പ​രാ​തി…

ന​ടി ഉ​ര്‍​ഫി ജാ​വേ​ദ് പൊ​തു​സ്ഥ​ല​ത്ത് ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യും നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് പ​രാ​തി. മും​ബൈ​യി​ലെ അ​ന്ധേ​രി പോ​ലീ​സി​ന് ല​ഭി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ര്‍​ഫി​യ്‌​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.അ​ഭി​ഭാ​ഷ​ക​നാ​യ അ​ലി കാ​സി​ഫ് ഖാ​ന്‍ ദേ​ശ്മു​ഖ് ആ​ണ് പ​രാ​തി​ക്കാ​ര​ന്‍. ഉ​ര്‍​ഫി​യു​ടെ വ​സ്ത്ര​ധാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വാ​ദ​ങ്ങ​ളു​ടെ ചു​വ​ടു പി​ടി​ച്ചാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി എ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ള്‍​ട്രാ ഹോ​ട്ട് ലു​ക്കി​ല്‍ പൊ​തു​വേ​ദി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ എ​ത്തു​ന്ന ഉ​ര്‍​ഫി നി​ര​വ​ധി വി​മ​ര്‍​ശ​ന​ങ്ങ​ള്‍ നേ​രി​ട്ടി​രു​ന്നു. ഉ​ര്‍​ഫി യു​വാ​ക്ക​ളെ വ​ഴി​തെ​റ്റി​ക്കു​ന്നു​വെ​ന്ന് എ​ഴു​ത്തു​കാ​ര​ന്‍ ചേ​ത​ന്‍ ഭ​ഗ​ത് പ​റ​ഞ്ഞ​തു വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. വി​മ​ര്‍​ശ​നം ശ​ക്ത​മാ​കു​മ്പോ​ഴും കൂ​ടു​ത​ല്‍ ഫാ​ഷ​ന്‍ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി മി​ന്നി​ത്തി​ള​ങ്ങു​ക​യാ​ണ് താ​രം. അ​തി​നി​ടി​യി​ലാ​ണ് പോ​ലീ​സി​ന് പ​രാ​തി ല​ഭി​ക്കു​ന്ന​ത്. പ​രാ​തി ല​ഭി​ച്ചെ​ന്നു വ്യ​ക്ത​മാ​ക്കി​യ പോ​ലീ​സ് പ​ക്ഷേ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. വി​ഷ​യ​ത്തി​ല്‍ ഉ​ര്‍​ഫി​യു​ടെ പ്ര​തി​ക​ര​ണ​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​ര്‍.

Read More

അം​ജി​ത്ത് ആ​ള് ചി​ല്ല​റ​ക്കാ​ര​ന​ല്ല ! സ്ത്രീ​ക​ളു​ടെ ന​ഗ്ന​ത പ​ക​ര്‍​ത്തു​ന്ന​ത് ഇ​യാ​ളു​ടെ സ്ഥി​രം ഏ​ര്‍​പ്പാ​ട്; മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ണ്ട് പോ​ലീ​സു​കാ​ര്‍ വ​രെ ഞെ​ട്ടി…

എം​ആ​ര്‍​ഐ സ്‌​കാ​നിം​ഗി​ന് വ​ന്ന യു​വ​തി​യു​ടെ ന​ഗ്ന​ത മൊ​ബൈ​ല്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി​യ റേ​ഡി​യോ​ഗ്രാ​ഫ​ര്‍ ക​ട​യ്ക്ക​ല്‍ ചി​ത​റ മാ​ത്ത​റ നി​ധീ​ഷ് ഹൗ​സി​ല്‍ അ​നി​രു​ദ്ധ​ന്റെ മ​ക​ന്‍ അം​ജി​ത്ത് കു​റ​ഞ്ഞ പു​ള്ളി​യ​ല്ല. ഇ​ന്നും ഇ​ന്ന​ലെ​യു​മ​ല്ല ഇ​യാ​ള്‍ ഈ ​പ​രി​പാ​ടി തു​ട​ങ്ങി​യി​ട്ടെ​ന്ന വി​വ​ര​മാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന​ത്. സ്‌​കാ​നിം​ഗി​നു വ​ന്ന ഇ​രു​പ​ത്തി​മൂ​ന്നോ​ളം സ്ത്രീ​ക​ളു​ടെ ന​ഗ്ന​ത​യാ​ണ് ഇ​യാ​ളു​ടെ ഫോ​ണി​ലു​ണ്ടാ​യി​രു​ന്ന​ത്. എം​ആ​ര്‍​ഐ സ്‌​കാ​നിം​ഗി​നാ​യി എ​ത്തി​യ ഏ​ഴം​കു​ളം ത​ട്ടാ​രു​പ​ടി സ്വ​ദേ​ശി​നി​യു​ടെ ജാ​ഗ്ര​ത​യാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​കാ​ന്‍ കാ​ര​ണ​മാ​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചു മ​ണി​യോ​ടെ​യാ​ണ് അ​ടൂ​ര്‍ ഹൈ​സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ലെ ദേ​വി സ്‌​കാ​ന്‍​സി​ല്‍ യു​വ​തി എം​ആ​ര്‍​ഐ സ്‌​കാ​നിം​ഗി​ന് എ​ത്തി​യ​ത്. വ​സ്ത്രം മാ​റി വ​ന്ന യു​വ​തി​യ്ക്ക് ഇ​യാ​ളു​ടെ പോ​ക്ക​റ്റി​ലെ മൊ​ബൈ​ലി​ന്റെ കാ​മ​റ ക​ണ്ട് അ​പാ​യം മ​ണ​ത്തു. മൊ​ബൈ​ലി​ന്റെ ഫ്‌​ളാ​ഷ് ലൈ​റ്റും ഓ​ണാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ യു​വ​തി വി​വ​രം പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​യി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി ഏ​ഴു​മ​ണി​യോ​ടെ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി നോ​ക്കി​യ…

Read More

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു മു​മ്പി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ! ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി കോ​ട​തി…

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മു​ന്നി​ല്‍ ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ അ​ധ്യാ​പ​ക​ന്റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി കോ​ട​തി. അ​ത്തോ​ളി​യി​ലെ ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യ വി.​കെ. ദി​ലീ​പി​ന്റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി​യ​ത്. അ​ധ്യാ​പ​ക​ന്‍ ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യെ​ന്ന് കാ​ണി​ച്ച് സ്‌​കൂ​ളി​ലെ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ്ര​ധാ​നാ​ധ്യാ​പി​ക​യ്ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് പ്ര​ധാ​നാ​ധ്യാ​പി​ക​യ്ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് പ്ര​ധാ​നാ​ധ്യാ​പി​ക അ​ത്തോ​ളി പോ​ലീ​സി​ന് പ​രാ​തി കൈ​മാ​റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് കു​ട്ടി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ്, പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് അ​ധ്യാ​പ​ക​നെ​തി​രേ കേ​സെ​ടു​ത്ത​ത്. പോ​ലീ​സ് കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ധ്യാ​പ​ക​ന്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Read More

ഓണ്‍ലൈന്‍ ക്ലാസിനിടെ അജ്ഞാതന്റെ നഗ്നതാപ്രദര്‍ശനം ! അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ശിവന്‍കുട്ടി…

കാഞ്ഞങ്ങാട്ടെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഓണ്‍ലൈന്‍ ക്ലാസിനിടെ അജ്ഞാതന്റെ നഗ്‌നതാപ്രദര്‍ശനം. സ്‌കൂളിലെ അധ്യാപിക നല്‍കിയ പരാതിയില്‍ സൈബര്‍ പോലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. അദ്ധ്യാപിക കണക്ക് ക്ലാസ് എടുക്കുന്നതിനിടെ ഫായിസ് എന്ന ഐഡിയില്‍നിന്നാണ് അശ്ലീല പ്രദര്‍ശനമുണ്ടായത്. മുഖം മറച്ചാണ് നഗ്‌നത പ്രദര്‍ശിപ്പിച്ചയാള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ അദ്ധ്യാപിക കുട്ടികളോട് ക്ലാസില്‍നിന്ന് എക്‌സിറ്റ് ആകാന്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ക്ലാസ് ലിങ്ക് ഉപയോഗിച്ച് മറ്റാരെങ്കിലും നുഴഞ്ഞ് കയറിയതാണോ എന്ന് സംശയമുണ്ട്. ഫായിസ് എന്ന പേരില്‍ വിദ്യാര്‍ത്ഥി ക്ലാസില്‍ പഠിക്കുന്നില്ല. ഇക്കാര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി. സംഭവത്തില്‍ സൈബര്‍ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

അവനവന്റെ ശരീരം അവനവന്റെ ചോയ്‌സ് ആണ് ! ശരീരം കാണിക്കുന്നവരോടും…അതില്‍ രാഷ്ട്രീയം പറയുന്നവരോടും സ്‌നേഹവും ബഹുമാനവും ഉണ്ട്; തുറന്നു പറഞ്ഞ് ജസ്ല മാടശ്ശേരി…

യുവജന രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയമായ വ്യക്തിത്വമാണ് ജസ്ല മാടശ്ശേരി. പിന്നീട് രാഷ്ട്രീയം വിട്ട താരം കലാ-സാംസ്‌കാരിക രംഗത്ത് സജീവമാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ രണ്ടാം സീസണില്‍ താരം പങ്കെടുത്തിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് താരം ബിഗ്‌ബോസില്‍ എത്തിയത്. ഷോയില്‍ തന്റെ അഭിപ്രായങ്ങള്‍ സ്വതന്ത്രമായി തുറന്നു പറഞ്ഞതിന്റെ പേരില്‍ താരം വിവാദത്തിലുമായിരുന്നു. ഇപ്പോള്‍ താരത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയാകുകയാണ്. നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ബോഡി ആര്‍ട്ടിന്റെ പേരില്‍ പടം വരപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസ് എടുക്കുകയും അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട്ടില്‍ എത്തുകയും ചെയ്യുകയുണ്ടായി. ഈ വിഷയത്തിലാണ് ജസ്ല ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഇതേക്കുറിച്ച് ജസ്ല പറയുന്നതിങ്ങനെ… ‘വ്യക്തിപരമായി പറയാം…ഇതിന്റെ പേരില്‍ എന്നെ സദാചാര വാദിയാക്കിയാലും എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല..എന്റെ ശരീരം എന്റെ പ്രൈവസിയാണ്..എന്റെ ശരീരത്തെ ഞാന്‍ സ്‌നേഹിക്കുന്നത് സ്വകാര്യമായാണ്..അത്…

Read More

പൊതുസ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തി മുന്‍ എംഎല്‍എയുടെ ഡ്രൈവര്‍ ! കേസ് ഒത്തുതീര്‍പ്പാക്കാനുള്ള പോലീസിന്റെ ശ്രമം നാട്ടുകാര്‍ പൊളിച്ചടുക്കി…

പൊതു സ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയ മുന്‍ എംഎല്‍എയുടെ ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ പുനലൂര്‍ മധുവിന്റെ ഡ്രൈവര്‍ വിഷ്ണുപ്രസാദിനെതിരെയാണ് പരാതി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ വഴങ്ങാഞ്ഞതോടെ പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി. അഞ്ചല്‍ ചന്തമുക്കിനു സമീപത്തെ സ്‌കൂളിനു മുന്നില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കോണ്‍ഗ്രസ് നേതാവായ പുനലൂര്‍ മധുവുമായി അഞ്ചലില്‍ എത്തിയതായിരുന്നു വിഷ്ണു പ്രസാദ്. മുന്‍ എംഎല്‍എയെ ഓഫിസില്‍ ഇറക്കിയ ശേഷം കാറില്‍ സ്‌കൂളിന് മുന്നിലെത്തിയ വിഷ്ണു പ്രസാദ് വാഹനത്തിലിരുന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതി. നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച വിഷ്ണു പ്രസാദിനെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ആരോപണം ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി കൊല്ലം റൂറല്‍ എസ്.പി പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത മുന്‍ എംഎല്‍എയുടെ കാറ് വിട്ടു…

Read More

വിമാനത്തില്‍ സിഗരറ്റ് വലിക്കാന്‍ തുടങ്ങിയപ്പോള്‍ വിലക്കി ! വിമാന ജീവനക്കാരിയുടെ മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തി മലയാളി യുവാവ്; മലയാളികള്‍ക്കാകെ നാണക്കേടാകുന്ന സംഭവം ഇങ്ങനെ…

ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ സിഗരറ്റ് വലിക്കാനൊരുങ്ങിയപ്പോള്‍ വിലക്കിയ ജീവനക്കാരിയ്ക്കു മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തി മലയാളി യുവാവ്. ജിദ്ദയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് വന്ന സൗദി എയര്‍ലൈന്‍സിലാണ് സംഭവം. കോട്ടയം സ്വദേശി അബ്ദുള്‍ ഷാഹിദ് ഷംസുദീന്‍ എന്നയാളാണ് ഇത്തരത്തില്‍ വിമാനാധികൃതരോട് മോശമായി പെരുമാറിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിഗരറ്റ് കത്തിക്കുവാനുള്ള ശ്രമം തടഞ്ഞതിന് ആദ്യം ക്യാബിന്‍ ക്രൂ ജീവനക്കാരിയോട് ഇയാള്‍ തട്ടികയറിയിരുന്നു. തുടര്‍ന്ന് വനിതാ ക്യാബിന്‍ ജീവനക്കാരി സഹപ്രവര്‍ത്തകരെ വിളിച്ചപ്പോഴാണ് യുവാവ് തന്റെ പാന്റിന്റെ സിബ്ബ് അഴിച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തിയത് എന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.തുടര്‍ന്ന്, വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തതിന് ശേഷം സംഭവത്തെക്കുറിച്ച് വിമാനജീവനക്കാര്‍ എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് കണ്ട്രോള്‍ സെന്ററിലും സിഐഎസ്എഫിലും പരാതി നല്‍കി. ഇതിനെ ത്തുടര്‍ന്ന് ഇയാളെ തടയുകയും പോലീസിന് കൈമാറുകയും ചെയ്തു. ഇയാള്‍ക്കെതിരെ കേസെടുത്തുവെന്നും പോലീസ് അറിയിച്ചു. സംഭവം മലയാളികള്‍ക്കാകെ നാണക്കേടാകുകയാണ്.

Read More

ആദ്യം സ്വന്തം നഗ്നത പകര്‍ത്തി കാമുകന് അയച്ചു കൊടുത്തു; അതുപോരായെന്ന് കാമുകന്‍ പറഞ്ഞതോടെ അമ്മയുടെയും കൂട്ടുകാരിയുടെയും നഗ്നവീഡിയോകള്‍ കൂടി അയച്ചു; കോതമംഗലത്ത് പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് കാട്ടിക്കൂട്ടിയത്…

കോതമംഗലം: കാമുകനെ സന്തോഷിപ്പിക്കാനായി ആദ്യം സ്വന്തം നഗ്നതയും പിന്നീട് സ്വന്തം മാതാവിന്റെയും കൂട്ടുകാരിയുടെയും നഗ്നവീഡിയോകളും കാമുകന് അയച്ചു കൊടുത്ത വിദ്യാര്‍ഥിനി അറസ്റ്റിലായി. എംഎസ്ഡബ്ല്യു വിദ്യാര്‍ത്ഥിനിയായ പെണ്‍ുകുട്ടിയെയും കാമുകനെയും പോലീസ് അറസ്റ്റു ചെയ്തു. കാലടിയില്‍ ടയര്‍ കമ്പനിയില്‍ ജോലി ചെയ്തുവരുന്ന ആതിരപ്പിള്ളി വെറ്റിലപ്പാറ കണിയാംപറമ്പില്‍ അരുണ്‍ പീറ്ററിനെയും (25) കോതമംഗലത്തെ സ്വകാര്യകോളേജിലെ വിദ്യാര്‍ത്ഥിനിയായ 23 കാരിയെയുമാണ് കോതമംഗലം സി ഐ അഗസ്റ്റിന്‍ മാത്യവിന്റെ നിര്‍ദ്ദേശ പ്രകാരം എസ് ഐ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. തൃശ്ശൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. കാമുകനായ അരുണിനെ സന്തോഷിപ്പിക്കാനാണ് താന്‍ ഇത്തരത്തില്‍ പെരുമാറിയതെന്നാണ് വിദ്യാര്‍ത്ഥിനി പൊലീസിന് നല്‍കിയിട്ടുള്ള മൊഴി. അരുണുമായി സ്‌നേഹ ബന്ധത്തിലായ അവസരത്തില്‍ തന്റെ നഗ്നത മൊബൈലില്‍ പകര്‍ത്തി വാട്‌സാപ്പ് വഴി അയച്ചുനല്‍കിയിരുന്നെന്നും പിന്നീടാണ് മാതാവിന്റെയും കൂട്ടുകാരിയിടെയും നഗ്നത പകര്‍ത്തി ഇയാള്‍ക്ക് നല്‍കിയതെന്നുമാണ് വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍.…

Read More

ക്ലാസ് മുറിയില്‍ അശ്ലീലം സംസാരിക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്ത ഡിവൈഎഫ്‌ഐ നേതാവായ അധ്യാപകന് സസ്‌പെന്‍ഷന്‍; ഇത് ഇയാളുടെ സ്ഥിരം പരിപാടിയെന്ന് വിദ്യാര്‍ഥിനികള്‍…

ബാലരാമപുരം: കുട്ടികളോട് അശ്ലീല സംസാരിക്കുകയും ക്ലാസില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായ താല്‍ക്കാലിക അധ്യാപകനു സസ്‌പെന്‍ഷന്‍. കല്ലിയൂര്‍ ഊക്കോട് സ്വദേശിയെയാണു ബാലരാമപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സസ്‌പെന്‍ഡ് ചെയ്തത്. സ്‌കൂളില്‍ സംഭവം തിരക്കാനെത്തിയ നാട്ടുകാര്‍ അധ്യാപകനെ ‘കൈകാര്യം’ ചെയ്തതായും പറയുന്നു. സംഭവമറിഞ്ഞു ബാലരാമപുരം പൊലീസെത്തി കുട്ടികളുടെ മൊഴിയെടുത്തു. രക്ഷിതാക്കള്‍ക്കു കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യം ഇല്ലെന്നറിയിച്ചതിനാല്‍ കേസെടുത്തിട്ടില്ലെന്നു ബാലരാമപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എം.പ്രദീപ് കുമാര്‍ പറഞ്ഞു. വിദ്യാര്‍ഥിനികളുടെയും രക്ഷിതാക്കളുടെയും പരാതിയിലാണു സസ്‌പെന്‍ഷന്‍. അധ്യാപകന്റെ നടപടികളെപ്പറ്റി മുന്‍പും വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ നടപടിയുണ്ടായില്ല. വീണ്ടും സംഭവം ആവര്‍ത്തിച്ചതോടെയാണു കുട്ടികള്‍ വീട്ടില്‍ വിവരം അറിയിച്ചത്. ഇന്നലെ ചില കുട്ടികള്‍ ടിസി ആവശ്യപ്പെട്ടു സ്‌കൂള്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയതോടെയാണു വാര്‍ത്ത പുറത്തറിഞ്ഞത്. ഇതിനിടെ സിപിഎം നേതാക്കളും…

Read More

ഇതരസംസ്ഥാന വനിതകളുടെ വീടിനു മുമ്പിലെത്തി മുഖം മറച്ച് പതിവായി നഗ്നപ്രദര്‍ശം ! ചുമട്ടു തൊഴിലാളിയെ വനിതകള്‍ വലയിലാക്കിയത് ഇങ്ങനെ…

കഴക്കൂട്ടം: ഹോട്ടല്‍ തൊഴിലാളികളായ ഇതര സംസ്ഥാന വനിതകള്‍ താമസിക്കുന്ന വീടിനു മുന്നിലെത്തി മുഖം മറച്ചു നഗ്‌നതാപ്രദര്‍ശനം നടത്തുന്നതു പതിവാക്കിയ സിഐടിയു യൂണിയനില്‍പെട്ട ചുമട്ടുതൊഴിലാളി പിടിയില്‍. കഴക്കൂട്ടം റെയില്‍വേ ക്വാര്‍ട്ടേഴ്‌സിനു സമീപം മണക്കാട്ടുവിള വീട്ടില്‍ ഷിബു(28)വാണ് കുടുങ്ങിയത്. ഷിബുവിന്റെ ശല്യം സഹിക്കാനാവാഞ്ഞ വനിതകള്‍ തന്നെയാണ് ഇയാളെ വലയിലാക്കിയത്. വനിതകള്‍ താമസിക്കുന്ന വീടിനു മുന്നിലെത്തി രാത്രി ബെല്‍ അമര്‍ത്തുന്നതായിരുന്നു ഇയാളുടെ രീതി. സ്ത്രീകള്‍ ഇറങ്ങിവരുമ്പോഴാണു നഗ്‌നതാപ്രദര്‍ശനം. തുണികൊണ്ടു മുഖം മൂടുന്നതിനാല്‍ ആളെ പിടികിട്ടിയിരുന്നില്ല. പല ദിവസം ഇത് ആവര്‍ത്തിച്ചതോടെ വനിതകള്‍ ഇയാളുടെ ചിത്രവും ചേഷ്ടകളും മൊബൈല്‍ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി കഴക്കൂട്ടം സൈബര്‍സിറ്റി അസി. കമ്മിഷണര്‍ക്കു നല്‍കി. ഇതിനു പിന്നാലെയാണു തുമ്പ എസ്‌ഐ അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം ആറ്റിന്‍കുഴി യൂണിറ്റിലെ ചുമട്ടുതൊഴിലാളിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു.

Read More