പറവൂരിൽ ര​ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​യാ​ൾ​ക്കു കോ​വി​ഡ്; ല​ക്ഷ​ണ​മാ​യി ത​ല​വേ​ദ​ന​യും ജ​ല​ദോ​ഷ​വും

പ​റ​വൂ​ർ: ര​ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​യാ​ൾ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണു പോ​സി​റ്റീ​വാ​യ​ത്.

ജ​നു​വ​രി 18ന് ​ആ​ദ്യ വാ​ക്സി​നും ഫെ​ബ്രു​വ​രി 25ന് ​ര​ണ്ടാം ഘ​ട്ട വാ​ക്സി​നും എ​ടു​ത്തു. തു​ട​ർ​ന്നും കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്നു. ഈ ​മാ​സം 13നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ത​ല​വേ​ദ​ന​യും ജ​ല​ദോ​ഷ​വു​മാ​ണു ല​ക്ഷ​ണ​മാ​യി ഉ​ണ്ടാ​യ​ത്. നി​ല​വി​ൽ ഇ​ദ്ദേ​ഹം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Related posts

Leave a Comment