കോ​വി​ഡ് രോ​ഗി​യു​മാ​യി സ​മ്പ​ർ​ക്കം; കോ​ഴി​ക്കോ​ട്ടെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്



കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്. 118 പേ​രു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്. മ​ണി​യൂ​ർ സ്വ​ദേ​ശി​യാ​യ ഗ​ർ​ഭി​ണി​യും അ​ഞ്ച് വ​യ​സു​കാ​രി​യു​മാ​യും സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​രാ​ണ് ഇ​വ​ർ. ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 120 പേ​രു​ടെ സ്ര​വ​മാ​ണ് പ​രി​ശോ​ധി​ച്ച​ത്.

ഗ​ർ​ഭി​ണി​യും 5 വ​യ​സു​കാ​രി​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഇ​വ​രു​ടെ രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. അ​ഞ്ച് വ​യ​സു​കാ​രി​യു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക ക​ണ​ക്കി​ലെ​ടു​ത്ത് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മാ​വൂ​ർ പ​ഞ്ചാ​യ​ത്ത് ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment