രോ​ഗ​വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യം; ഞാ​യ​റാ​ഴ്ച​യി​ലെ സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ തു​ട​രും

തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച​ക​ളി​ലെ സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ തു​ട​രും. രോ​ഗ​വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു ദി​വ​സ​മെ​ങ്കി​ലും സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ തു​ട​രു​ന്ന​താ​ണു ന​ല്ല​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

രോ​ഗ​വ്യാ​പ​ന കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി​യ ത​ല​ശേ​രി മ​ത്സ്യ​മാ​ർ​ക്ക​റ്റ് പോ​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി സ്ഥ​ല​ത്തേ​ക്കു കൊ​ണ്ടു പോ​കു​ന്ന​തു​ൾ​പ്പെ​ടെ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​യി​രി​ക്ക​ണം. ഇ​ത് ഉ​റ​പ്പാ​ക്കേ​ണ്ട​ത് ക​രാ​റു​കാ​രാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment