8.80 ല​ക്ഷം ക​ട​ന്ന് കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ! അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 65 ല​ക്ഷ​ത്തി​ലേ​ക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 8.80 ല​ക്ഷ​ക​ട​ന്നു​വെ​ന്ന് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.​ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും വേ​ൾ​ഡോ​മീ​റ്റ​റും പു​റ​ത്തു​വി​ട്ട ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 8,78,806 ആ​യി.

27,060,255 പേ​ർ​ക്കാ​ണ് ആ​ഗോ​ള​ത​ല​ത്തി​ൽ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 19,159,799 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. അ​മേ​രി​ക്ക, ബ്ര​സീ​ൽ, ഇ​ന്ത്യ, റ​ഷ്യ, പെ​റു എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. ഈ ​രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ​യും വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ​യും എ​ണ്ണം ഇ​നി പ​റ​യു​വി​ധ​മാ​ണ്.

മ​രി​ച്ച​വ​രു​ടെ എ​ണ്ണം ബ്രാ​യ്ക്ക​റ്റി​ൽ അ​മേ​രി​ക്ക- 6,431,152(192,818), ബ്ര​സീ​ൽ- 4,123,000(126,203 ), ഇ​ന്ത്യ- 4,110,839 (70,679), റ​ഷ്യ- 1,020,310(17,759 ), പെ​റു-683,702 (29,687).

ഇ​തി​നു പു​റ​മേ കൊ​ളം​ബി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, മെ​ക്സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ആ​റു ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ്. ആ​ദ്യ 30 സ്ഥാ​ന​ങ്ങ​ളി​ലു​ള്ള എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ് എ​ന്ന​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.

അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 65 ല​ക്ഷ​ത്തി​ലേ​ക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 65 ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു്. വേ​ൾ​ഡോ മീ​റ്റ​ർ ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ പു​റ​ത്തു​വി​ട്ടി​ട്ടു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​ര​രം 6,429,805 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​ബാ​ധി​ത​രാ​യ​ത്. 192,818 പേ​രാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.

3,706,897 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. ക​ലി​ഫോ​ർ​ണി​യ, ടെ​ക്സ​സ്, ഫ്ളോ​റി​ഡ, ന്യൂ​യോ​ർ​ക്ക്, ജോ​ർ​ജി​യ, ഇ​ല്ലി​നോ​യി​സ,് അ​രി​സോ​ണ, ന്യൂ​ജ​ഴ്സി, നോ​ർ​ത്ത് ക​രോ​ലി​ന, ടെ​ന്നി​സി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ലു​ള്ള​ത്.

മേ​ൽ​പ​റ​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി​പ​റ​യും​വി​ധ​മാ​ണ്. ബ്രാ​യ്ക്ക​റ്റി​ൽ മ​ര​ണ​നി​ര​ക്കും. ക​ലി​ഫോ​ർ​ണി​യ-735,946 (13,708 ), ടെ​ക്സ​സ്-665,371(13,696), ഫ്ളോ​റി​ഡ-643,867 (11,815 ), ന്യൂ​യോ​ർ​ക്ക്-471,267 (33,073 ), ജോ​ർ​ജി​യ-281,548 (5,977), ഇ​ല്ലി​നോ​യി​സ്-250,105(8,385) അ​രി​സോ​ണ-205,516 (5,207 ), ന്യൂ​ജ​ഴ്സി-199,248(16,088 ), നോ​ർ​ത്ത് ക​രോ​ലി​ന-176,714(2,829), ടെ​ന്നി​സി-162,362(1,862 )

Related posts

Leave a Comment