കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് ഐ​വ​ർ​മെ​ക്ടി​ൻ, ഡോ​ക്സി​സൈ​ക്ലി​ൻ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്കി! കോവിഡ് ചികിത്സയ്ക്ക് പുതിയ മാർഗനിർദേശം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് ഐ​വ​ർ​മെ​ക്ടി​ൻ, ഡോ​ക്സി​സൈ​ക്ലി​ൻ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്കി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശം.

കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി​യ​ത്.

അ​തേ​സ​മ​യം പ​നി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ആ​ന്‍റി​പൈ​റെ​റ്റി​ക് മ​രു​ന്നു​ക​ളും ചു​മ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ആ​ന്‍റി​ട്യൂ​സീ​വ് മ​രു​ന്നു​ക​ളും തു​ട​രാം.

ഐ​വ​ർ​മെ​ക്ടി​ൻ, ഡോ​ക്സി​സൈ​ക്ലി​ൻ എ​ന്നി​വ​യ്ക്ക് പു​റ​മേ ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വീ​ൻ, സി​ങ്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ൾ​ട്ടി​വൈ​റ്റ​മി​നു​ക​ൾ കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കേ​ണ്ടതി​ല്ലെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment