ഇ​തൊ​ക്കെ​യെ​ന്ത്; മു​ത​ല​യു​ടെ വാ​യി​ല്‍ നി​ന്ന് പു​റ​ത്ത​ക്ക്; വൈ​റ​ലാ​യി വീ​ഡി​യോ

രൂ​പ​ത്ത​ലും ഭാ​വ​ത്തി​ലും ഭ​യ​മു​ള​വാ​ക്കു​ന്ന ജീ​വി​യാ​ണ് മു​ത​ല. അ​പ​ക​ട​കാ​രി​ക​ളാ​യ മു​ത​ല​ക​ളെ ഭ​യ​ത്തോ​ടെ​യാ​ണ് ലോ​കം നോ​ക്കി​ക്കാ​ണു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ മു​ത​ല​ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളെ​പ്പ​റ്റി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ല​ത​രം ക​ഥ​ക​ളും വീ​ഡി​യോ​ക​ളും പ്ര​ച​രി​ക്കാ​റു​ണ്ട്.

അ​ടു​ത്തി​ടെ ഒ​രു മ​നു​ഷ്യ​നെ മു​ത​ല വി​ഴു​ങ്ങി​യ​താ​യി കാ​ണി​ക്കു​ന്ന വീ​ഡി​യോ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ യ​ഥാ​ര്‍​ഥ ക​ഥ തി​ക​ച്ചും വ്യ​ത്യ​സ്ത​വും ആ​ശ്ച​ര്യ​ക​ര​വു​മാ​ണെ​ന്ന് ക​ണ്ടെ​ത്തി.

മു​ത​ല ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ഭ​യ​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ കാ​ണി​ക​ളെ ഞെ​ട്ടി​ത​രി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ല്‍ ര​ക്ത​ദാ​ഹി​യാ​യ മു​ത​ല റോ​ബോ​ട്ടാ​ണെ​ന്ന് ക​ണ്ടെ​ത്തി. കാ​ഴ്ച​യി​ലും പ്ര​വ​ര്‍​ത്ത​ന​ത്തി​ലും മു​ത​ല​യു​മാ​യി ന​ല്ല സ​മാ​ന​ത​ക​ളാ​ണ് റോ​ബോ​ട്ടി​നു​ള്ള​ത്. വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​മാ​ണ് വീ​ഡി​യോ കാ​ഴ്ച​ക്കാ​ര്‍​ക്ക് ന​ല്കി​യ​ത്.​ഒ​റ്റ​നോ​ട്ട​ത്തി​ല്‍ ജീ​വ​നു​ള്ള മു​ത​ല​യാ​ണെ​ന്ന് തോ​ന്നു​ന്ന റോ​ബോ​ട്ടി​നെ നി​ര്‍​മി​ച്ച​വ​രെ പ്ര​ശം​സി​ച്ച് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്.

ആ​ദ്യം ഭ​യ​പ്പെ​ടു​ത്തി പി​ന്നീ​ട് അ​മ്പ​ര​പ്പി​ച്ച മു​ത​ല റോ​ബോ​ട്ടാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ താ​രം. റോ​ബോ​ട്ട് ക്രോ​ക്ക​ഡൈ​ല്‍ എ​ന്ന ക്യാ​പ്ഷ​നോ​ടു കൂ​ടി പ​ങ്കു​വ​ച്ച വീ​ഡി​യോ​യ്ക്ക് ആ​രാ​ധ​ക​രേ​റെ​യാ​ണ്. 600,000ത്തി​ല​ധി​കം ലൈ​ക്കു​ക​ളാ​ണ് വീ​ഡി​യോ സ്വ​ന്ത​മാ​ക്കി​യ​ത്. ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളു​മാ​യി നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്  ചെയ്യുക.

Related posts

Leave a Comment