“അ​സാ​നി’ വ​രു​ന്നു; ന്യൂനമർദം ചുഴലിക്കാറ്റാകുന്നു; സം​സ്ഥാ​ന​ത്ത് ഇ​ടി​യോ​ട് കൂ​ടി​യ മ​ഴ

 

തി​രു​വ​ന്ത​പു​രം: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ര്‍​ദം ഇ​ന്ന് വൈ​കി​ട്ടോ​ടെ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​ന്‍ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്റെ മു​ന്ന​റി​യി​പ്പ്. മ​ണി​ക്കൂ​റി​ല്‍ 100 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ കാ​റ്റ​ടി​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

അ​സാ​നി എ​ന്നാ​ണ് ചു​ഴ​ലി കാ​റ്റി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ശ്രീ​ല​ങ്ക​യാ​ണ് പേ​രി​ട്ട​ത്. ഇ​ന്ന് രാ​വി​ലെ തെ​ക്ക് കി​ഴ​ക്ക​ന്‍ മ​ധ്യ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ടു​ന്ന ചു​ഴ​ലി​ക്കാ​റ്റ് വൈ​കു​ന്നേ​ര​ത്തോ​ടെ കി​ഴ​ക്ക​ന്‍ മ​ധ്യ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റും.

കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, ഒ​ഡീ​ഷ, ബം​ഗാ​ള്‍ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​ടി​യോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

Related posts

Leave a Comment