ഭാവനാനുഭവത്വം ഭരതത്വം; ഇന്ന് അന്താരാഷ്ട്ര നൃത്ത ദിനം

ഇ​ന്ന് അ​ന്താ​രാ​ഷ്ട്ര നൃ​ത്ത ദി​നം. ലാ​സ്യ ഭാ​വ താ​ള​ത്തോ​ടെ നാ​ട്യം ചെ​യ്യു​ന്ന വേ​ള​യി​ൽ പ​രി​സ​രം പോ​ലും മ​റ​ന്ന് നൃ​ത്ത​ത്തി​ൽ ല​യി​ച്ചു നി​ന്നു പോ​കും. നൃ​ത്ത​ത്തി​ന്‍റെ ച​രി​ത്രം ആ​യി​ര​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള​താ​ണെ​ങ്കി​ലും, ഔ​ദ്യോ​ഗി​ക നൃ​ത്ത ദി​ന ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത് 1982 മു​ത​ലാ​ണ്.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ തി​യ​റ്റ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് (ഐ​ടി​ഐ), യു​നെ​സ്കോ പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്‌​സു​മാ​യി സ​ഹ​ക​രി​ച്ച് 1982-ൽ ​ആ​ഗോ​ള​ത​ല​ത്തി​ൽ നൃ​ത്ത​രൂ​പ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി അ​ന്താ​രാ​ഷ്ട്ര നൃ​ത്ത ദി​നം സ്ഥാ​പി​ച്ചു. എ​ല്ലാ വ​ർ​ഷ​വും ഏ​പ്രി​ൽ 29 ന് ​ഈ ദി​നം ആ​ഘോ​ഷി​ക്കു​ന്നു.

മ​ന​സി​നേ​യും ശ​രീ​ര​ത്തേ​യും ‌ഒ​രു​പോ​ലെ ആ​ന​ന്ദി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​ണ് നൃ​ത്തം. ഇ​തി​ലൂ​ടെ നി​ങ്ങ​ളു​ടെ ഓ​ർ​മ്മ ശ​ക്തി വ​ർ​ദ്ധി​പ്പി​ക്കു​ക​യും ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ക​യും വൈ​ജ്ഞാ​നി​ക പ്ര​ക​ട​നം വ​ർ​ദ്ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

Related posts

Leave a Comment