ബ​ര്‍​ത്ത് ഡേ ​പാ​ര്‍​ട്ടി​യി​ല്‍ ഡാ​ന്‍​സി​ന് പോ​യി ! അ​വി​ടെ വ​ച്ച് കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന് ന​ര്‍​ത്ത​കി…

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വ്യ​വ​സാ​യി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ല്‍ നൃ​ത്ത​പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ന്‍ എ​ത്തി​യ ന​ര്‍​ത്ത​കി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യ​താ​യി പ​രാ​തി.

പ​രി​പാ​ടി ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങു​മ്പോ​ഴാ​ണ് ആ​റു​പേ​ര്‍ ചേ​ര്‍​ന്ന് കാ​റി​ല്‍ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

തു​ട​ര്‍​ന്ന് സ​മീ​പ​ത്തു​ള്ള കാ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് വി​ധേ​യ​യാ​ക്കി എ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

ഉ​ന്നാ​വോ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ദീ​പ​ക് ന​ഗ​റി​ല്‍ പ്രൊ​പ്പ​ര്‍​ട്ടി ഡീ​ല​റു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന് നൃ​ത്തം അ​വ​ത​രി​പ്പി​ക്കാ​ന്‍ മൂ​ന്ന് പേ​രെ​യാ​ണ് വി​ളി​ച്ച​ത്.

ആ​റാ​യി​രം രൂ​പ​യ്ക്കാ​ണ് പ​രി​പാ​ടി ബു​ക്ക് ചെ​യ്ത​ത്. പ​രി​പാ​ടി ക​ഴി​ഞ്ഞ് ഇ​റ​ങ്ങു​മ്പോ​ഴാ​ണ് കാ​റി​ല്‍ എ​ത്തി​യ സം​ഘം യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

പ്ര​തി​ക​ള്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. സം​ഭ​വ​ത്തി​ന് ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​ക​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

ബ​ലാ​ത്സം​ഗം ഉ​ള്‍​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ള്‍ അ​നു​സ​രി​ച്ച് കേ​സെ​ടു​ത്താ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment