മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ​ നി​ല​യി​ല്‍

പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​ര്‍ പ​ള്ള​ത്തു ഭാ​ഗ​ത്തു ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

റോ​യ​ല്‍ ഗ്യാ​സ് ഏ​ജ​ന്‍​സി​യു​ടെ ഗോ​ഡൗ​ണി​നു സ​മീ​പ​ത്തെ റോ​ഡ​രി​കി​ൽ ഇ​ന്നു രാ​വി​ലെ​യാ​ണു പു​രു​ഷന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ത്.

സ​മീ​പ​ത്തു മ​ണ്ണെ​ണ്ണ ക​ന്നാ​സ്, തീ​പ്പെ​ട്ടി, ടോ​ര്‍​ച്ച് ഇ​വ​യും ക​ണ്ടെ​ത്തി. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Related posts

Leave a Comment