യാ​ത്ര​ക്കാ​ര​ന് നെ​ഞ്ചു​വേ​ദ​നയെ തുടർന്ന് എ​മി​റേ​റ്റ്സ് വി​മാ​നം അ​ടി​യ​ന്തര​മാ​യി നെ​ടു​മ്പാ ശേ​രി​യി​ൽ ഇ​റ​ക്കി;ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല

നെ​ടു​ന്പാ​ശേ​രി: യാ​ത്ര​ക്കാ​ര​ന് നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് എ​മി​റേ​റ്റ്സ് വി​മാ​നം അ​ടി​യ​ന്തര​മാ​യി നെ​ടു​ന്പാ​ശേ​രി​യി​ൽ ഇ​റ​ക്കി. ദു​ബാ​യി​ൽ​നി​ന്നും ജ​ക്കാ​ർ​ത്ത​യ്ക്കു​പോ​യ വി​മാ​ന​മാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ 4.30ന് ​നെ​ടു​ന്പാ​ശേ​രി​യി​ൽ ഇ​റ​ക്കി​യ​ത്.

ഇ​തി​ലെ ഇ​ന്ത്യോ​നേ​ഷ​ൻ പൗ​ര​നാ​യ വി​ഡാ​ഡോ ഹെ​ർ​യാ​ൻ​ഡോ സൊ​പ്പി​നോ(58) എ​ന്ന യാ​ത്ര​ക്കാ​ര​നാ​ണ് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​പ്പെ​ട്ട​ത്. വി​മാ​നം അ​ടി​യ​ന്തര​മാ​യി ഇ​റ​ക്കി​യ​ശേ​ഷം പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തെ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. യാ​ത്രി​ക​നെ ഇ​റ​ക്കി​യ​ശേ​ഷം വി​മാ​നം യാ​ത്ര തു​ട​ർ​ന്നു.

Related posts