പോയി വല്ലതും കഴിക്കൂ..! സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഷെ​യ​ർ ചെ​യ്ത ചി​ത്ര​ത്തി​നു ല​ഭി​ച്ച ക​മ​ന്‍റു​ക​ൾ ക​ണ്ടു ദീ​പി​ക ഞെ​ട്ടി

deepika1807

ബോ​ളി​വു​ഡ് താ​രം ദീ​പി​ക പ​ദു​ക്കോ​ണ്‍ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ൻ ഷെ​യ​ർ ചെ​യ്ത ചി​ത്ര​ത്തി​നു ല​ഭി​ച്ച ക​മ​ന്‍റു​ക​ൾ ക​ണ്ടു ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. താ​ര​ത്തി​ന് വ​ലി​യ വി​മ​ർ​ശ​ന​വും നേ​രി​ടേ​ണ്ടി വ​ന്നു. ദീ​പി​ക​യു​ടെ മെ​ലി​ഞ്ഞ ശ​രീ​ര​മാ​ണ് ആ​രാ​ധ​ക​രെ പ്ര​കോ​പി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ന​ന്നാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​നും ന​ഷ്ടപ്പെ​ട്ടു പോ​യ ന്യൂ​ട്രി​ഷ​ൻ വീ​ണ്ടെ​ടു​ക്കാ​നു​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ദീ​പി​ക​യോ​ടു പ​റ​യു​ന്നത്. വാ​നി​റ്റി ഫെ​യ​ർ മാ​ഗ​സി​നു വേ​ണ്ടി എ​ടു​ത്ത ചി​ത്ര​ങ്ങ​ളാ​ണ് ദീ​പി​ക ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​ച്ച​ത്. ക​റു​ത്ത ഗൗ​ണ്‍ ആ​ണ് ചി​ത്ര​ത്തി​ൽ താ​രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. താ​രം സ്ലിം ​ആ​കാ​നും സൈ​സ് സീ​റോ ആ​കാ​നും പ​ട്ടി​ണി കി​ട​ക്കു​ക​യാ​ണ് എ​ന്ന വി​മ​ർ​ശ​നം പ​ല കോ​ണി​ൽ നി​ന്നും ഉ​യ​രു​ന്നു​ണ്ട്.

Related posts